22 Jan, 2025
1 min read

“മോഹൻലാലും മമ്മൂട്ടിയും ഒക്കെ ചാരിറ്റി ചെയ്യാറുണ്ട്, എന്നാൽ സുരേഷ് ഗോപി ഇവരിൽ നിന്നും വ്യത്യസ്തനാണ്” – കൊല്ലം തുളസി 

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുള്ള നടനാണ് കൊല്ലം തുളസി. വില്ലൻ വേഷങ്ങളും ഹാസ്യവേഷങ്ങളും ഒക്കെ താരം സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. നാടകത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ തുടക്കം. സിനിമകളിലും സീരിയലുകളിലും ഒക്കെ തന്നെ അദ്ദേഹം തിളങ്ങി നിൽക്കുകയും ചെയ്തു. 200 സിനിമകളിലും മുന്നൂറിൽ കൂടുതൽ റേഡിയോ നാടകങ്ങളിലും ഒക്കെ തന്നെ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 ഇൽ ജോഷിയുടെ ലേലം എന്ന ചിത്രത്തിൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള ക്രിട്ടിക്സ് അവാർഡും ഇദ്ദേഹത്തിന് സ്വന്തമായിരുന്നു. ഇപ്പോഴിതാ മലയാളത്തിൽ […]

1 min read

എന്നെ മോളെ എന്നാണ് ദിലീപേട്ടൻ വിളിക്കുന്നത്,ചെറിയ താരങ്ങളെ പോലും ബഹുമാനിക്കുന്ന മറ്റൊരു നടനില്ല” – നിക്കി ഗിൽറാണി 

വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് മാത്രം മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുക്കാൻ സാധിച്ചിട്ടുള്ള ഒരു നടിയാണ് നിക്കി ഗിൽറാണി. 1983 എന്ന ചിത്രത്തിലൂടെ ആയിരിക്കും ഒരുപക്ഷേ താരത്തെ പ്രേക്ഷകർ എന്നും ഓർമ്മിച്ചിരിക്കുന്നത്. മലയാളസിനിമയിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. മലയാളം, കന്നട, തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമകളിൽ എല്ലാം താരം സജീവ സാന്നിധ്യവും ആണ്. നിവിൻ പോളിയുടെ നായികയാണ് മലയാളത്തിൽ താരം അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി. ഓം ശാന്തി […]

1 min read

” എന്റെ ലക്ഷ്യം സിനിമ മാത്രമാണ്, വിവാഹമടക്കമുള്ള എന്റെ എല്ലാ ബന്ധങ്ങളും പരാജയമായിരുന്നു.” – ഷൈൻ ടോം ചാക്കോ

വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയാണ് ഷൈൻ ടോം ചാക്കോ. വിമാനത്തിന്റെ കോക്ക്പ്പിറ്റൽ കയറാൻ ശ്രമിച്ചു എന്ന പേരിലായിരുന്നു അടുത്തകാലത്ത് താരത്തിന്റെ പേരിൽ വിവാദമുയർന്നിരുന്നത്. പുതിയ ചിത്രമായ ഭാരത സർക്കസിന്റെ പ്രമോഷൻ സംബന്ധമായി ആയിരുന്നു ഇങ്ങനെയൊരു നാടകീയമായ സംഭവം നടന്നത്. അതിനുശേഷം താരം മാപ്പ് അപേക്ഷിക്കുകയും ചെയ്തു. താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്നത് സിനിമ മാത്രമാണ് എന്നും തനിക്ക് അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ട് മറ്റൊന്നും അന്വേഷിക്കാൻ […]

1 min read

“ചാക്കോ എന്നോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചിട്ടുണ്ട്. അത് ഇവിടെ പറയാൻ കൊള്ളൂല”- മമ്മൂട്ടി 

കേരളം മുഴുവനായി ഭീതിയോടെ നോക്കി കണ്ട ഒരു വർഷമായിരുന്നു 2018. ഇത്രയും വലിയൊരു പ്രളയം കേരളം കണ്ടത് 90 കളിലായിരുന്നു എന്നതാണ് സത്യം. അത്രത്തോളം ആളുകളെ ഭീതിയിലാഴ്ത്തി ഒരു പ്രളയമായിരുന്നു 2018ലെ മഹാപ്രളയം. അന്ന് ജീവിതം നഷ്ടപ്പെട്ടവർ നിരവധിയാണ്. ആ പ്രളയം ബാക്കിവെച്ച അവശേഷിപ്പുകളിൽ നിന്നും ഇന്നും കരകയറാത്തവരും നിരവധി പേരാണ്. ഇപ്പൊൾ ഈ മഹാപ്രളയത്തെ പശ്ചാത്തലമാക്കി സംവിധായകനായ ജൂഡ് ആന്റണി ഒരുക്കുന്ന പുതിയ ചിത്രമായ 2018 ന്റെ ടീസർ ആണ് പുറത്തു വന്നത്. മമ്മൂട്ടി ആയിരുന്നു […]

1 min read

ലിജോ ജോസ് പല്ലിശ്ശേരിയും മോഹൻലാലും നേരത്തെയും ഒരുമിച്ചിട്ടുണ്ട്, ഇരുവരും ആദ്യമായി ചെയ്യുന്ന ചിത്രമല്ല ഇത്

മലയാള സിനിമയുടെ ഒരു മികച്ച ബ്രാന്റായി മാറിയിരിക്കുകയാണ് ഇന്ന് ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകൻ. ലിജോ ജോസ് പല്ലിശേരിയുടെ മമ്മൂട്ടി ചിത്രമായ നൻ പകൽ നേരത്തു മയക്കം എന്ന ചിത്രത്തിന് ഉണ്ടായ ഒരു സ്വീകാര്യത മാത്രം എടുത്താൽ എത്രത്തോളം മികച്ച സംവിധായകനാണ് അദ്ദേഹം എന്ന് മനസ്സിലാക്കാൻ സാധിക്കും. ഈ ചിത്രത്തിന് ശേഷം മോഹൻലാലിനൊപ്പം ഉള്ള ഒരു ചിത്രമാണ് വരാനിരിക്കുന്നത് എന്ന് IFFK വേദിയിൽ വച്ച് തന്നെ അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്നും ഞാൻ നേരെ […]

1 min read

“ഔറത്ത് കാണിച്ചു നടക്കുന്ന പെണ്ണുങ്ങളെ കെട്ടിപ്പിടിച്ച് അഭിനയിച്ചതിന്റെ പാപം തീരാനാണ് ഷാരൂഖാൻ ഉംറ ചെയ്തത്” – ഷാരൂഖാനെതിരെയുള്ള രൂക്ഷ വിമർശനം 

ബോളിവുഡ് സിനിമ ലോകത്ത് നിരവധി ആരാധകർ ഉള്ള താരമാണ് ഷാരൂഖാൻ എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. ഷാരൂഖാന്റെ നാല് വർഷങ്ങൾക്ക് ശേഷം പുറത്തുവരുന്ന ചിത്രമാണ് പത്താൻ . ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് ദീപികയും ഷാരൂഖ്യും ഈ ചിത്രത്തിൽ ഒരുമിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതും അത് വിവാദമായതും എല്ലാം വളരെയധികം ശ്രദ്ധ നേടിയ കാര്യങ്ങളാണ്. ഗാനം രാഷ്ട്രീയമായും മതമായും ഒക്കെ കൂട്ടി ഇളക്കിയായിരുന്നു പലതരത്തിലും ഉള്ള മോശം കമന്റുകൾ ചിത്രത്തിന് വന്നത്. എന്നാൽ ഈ […]

1 min read

“ഇന്ദ്രൻസ് ചേട്ടന്റെ പൊക്കം അളക്കാനുള്ള അളവുകോൽ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല” – മാല പാർവതി 

കുറച്ചു ദിവസങ്ങളായി മന്ത്രി വി എൻ വാസവൻ നടത്തിയ വിവാദ പരാമർശമാണ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ശ്രദ്ധ നേടുന്നത്. ഇന്ദ്രൻസിനെ നിയമസഭയിൽ വച്ച് അപമാനിച്ചു എന്നതായിരുന്നു ഈ ആക്ഷേപം. നിയമസഭയിൽ വച്ച് കഴിഞ്ഞദിവസം മന്ത്രി അമിതാഭ് ബച്ചന്റെ വലുപ്പം ഉണ്ടായിരുന്ന കോൺഗ്രസിന് ഇപ്പോൾ ഇന്ദ്രൻസിന്റെ വലുപ്പം എന്നായിരുന്നു പരാമർശിച്ചത്. ഇപ്പോൾ ഈ വാക്കുകൾ ആണ് വിവാദമായി മാറിയിരിക്കുന്നത്. സിനിമാനടിയായ മാലാ പാർവതിയാണ് ഇപ്പോൾ ഈ കാര്യത്തിൽ പ്രതികരിച്ചത്. അളക്കാനാവാത്ത പൊക്കം, ഇന്ദ്രൻസ് ചേട്ടന്റെ പൊക്കം അളക്കാനുള്ള […]

1 min read

“മകനെ കൊഞ്ചിച്ചു വഷളാക്കാൻ ഉള്ള ഉദ്ദേശമില്ല. എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് സാധാരണക്കാരനായി അവന്റെ സ്വന്തം പ്രയത്നം കൊണ്ട് വളർന്നു വരട്ടെ” – കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ ഇടം നേടാൻ സാധിച്ച ഒരു കലാകാരൻ തന്നെയാണ് കുഞ്ചാക്കോ ബോബൻ. ഒരുപാട് കാലത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് താരത്തിന് ജീവിതത്തിൽ ഒരു അച്ഛനാവാൻ അദ്ദേഹത്തിന് സാധിച്ചത്. 14 വർഷത്തോളം തന്റെ കുഞ്ഞിനു വേണ്ടി വലിയൊരു കാത്തിരിപ്പ് തന്നെ പ്രിയയും കുഞ്ചാക്കോ ബോബനും നടത്തിയിരുന്നു . ഇപ്പോൾ കുടുംബത്തെക്കുറിച്ചുള്ള ചില വിശേഷങ്ങളാണ് […]

1 min read

“തയ്യാറെടുപ്പ് നടത്തി അഭിനയിക്കാൻ ലാലിന് പറ്റില്ല, എന്നാൽ മമ്മൂട്ടി അങ്ങനെയല്ല” – താരരാജാക്കന്മാരുടെ അഭിനയ ശൈലിയെ കുറിച്ച് സിബി മലയിൽ 

മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട സിനിമകൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകൻ തന്നെയാണ് സിബി മലയിൽ. മോഹൻലാൽ മുതൽ ആസിഫ് അലി വരെ ഇങ്ങനെ നീണ്ടുകിടക്കുകയാണ് മികച്ച ചിത്രങ്ങൾ. കിരീടം, ദശരഥം, ഭരതം, തുടങ്ങി നിരവധി മനോഹരമായ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് സിബി മലയിൽ. ഒരുപാട് കാലങ്ങൾക്ക് ശേഷമായിരുന്നു സിബി മലയിൽ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. കൊത്ത് എന്ന ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു മലയാള സിനിമയിൽ സിബി […]

1 min read

“ഇന്ത്യയിലെ ഒരു നടനും അങ്ങനെയൊന്നും ചെയ്യില്ല” – മോഹൻലാലുമായ ആ ഉണ്ടായ അനുഭവത്തെക്കുറിച്ച് സത്യൻ അന്തിക്കാട് 

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ വില്ലനായി തുടങ്ങി പിന്നീട് നായകനായി മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് മോഹൻലാൽ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും ഒക്കെ തന്റേതായ സാന്നിധ്യം ഉറപ്പിക്കുവാൻ മോഹൻലാലിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ഒട്ടുമിക്ക കളക്ഷൻ റെക്കോർഡുകളും അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത് തന്നെ. അതേസമയം ഏത് ഫൈറ്റ് രംഗവും ഡ്യൂപ്പില്ലാതെ അഭിനയിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് മോഹൻലാൽ. ഇത് അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ പലരും തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനെ കുറിച്ച് […]