24 Jan, 2025
1 min read

റൊഷാക്കിലെ നായകന്‍ യഥാർത്ഥത്തിൽ ഷറഫുദ്ദീനാണ്, കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് അവനാണ്: മമ്മൂട്ടി

കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി നിസാം ബഷീർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. സിനിമ ലോകം മുഴുവൻ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനു വേണ്ടി എന്ന് പറയുന്നതാണ് സത്യം. അത്രത്തോളം ആകാംക്ഷയോടെയാണ് ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും ആളുകൾ നോക്കി കാണുന്നത്. ചിത്രത്തിൽ ഷറഫുദ്ദീൻ ബിന്ദു പണിക്കർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം വലിയ ട്വിസ്റ്റുകൾ ഒക്കെ ആയിരിക്കും കാത്തു വയ്ക്കുന്നത് എന്നാണ് ആളുകൾ പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ താരങ്ങളുടെ പ്രകടനത്തെ […]

1 min read

” ഇവിടെയൊക്കെയാണ് നിർമാതാവ് തോറ്റുപോകുന്നത് ” – നൻപകൽ നേരത്തു മയക്കം എന്ന ചിത്രത്തെക്കുറിച്ച് രസകരമായി സംസാരിച്ച് മമ്മൂക്ക

പുതിയ കാലത്തെ താരങ്ങൾക്കൊപ്പം കട്ടക്ക് പിടിച്ചു നിൽക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി എന്ന് തന്നെ പറയണം. അദ്ദേഹമിപ്പോൾ വ്യത്യസ്തമായ ചിത്രങ്ങളിലൂടെയാണ് യൂത്തൻമാരെ പോലും ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. വൈവിധ്യമുള്ള കഥാപാത്രങ്ങളിലൂടെ വലിയ ഓട്ടപ്രദക്ഷിണം തന്നെയാണ് മമ്മൂട്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം പുറത്തിറങ്ങാൻ ഇരിക്കുകയാണ്. സിനിമ പ്രേമികളിൽ എല്ലാം വലിയതോതിൽ തന്നെ ആകാംക്ഷ നിറയ്ക്കുന്ന ഒരു ചിത്രമാണ് നൻപകൽ നേരത്തെ മയക്കം എന്ന ചിത്രം.   ചിത്രത്തിൽ […]

1 min read

” ആവാസവ്യൂഹം ഒന്ന് കണ്ടു നോക്കണം, കിടിലൻ ആണ്. ” ആവാസവ്യൂഹത്തെ പ്രേശംസിച്ചു മമ്മൂട്ടി

കഴിഞ്ഞദിവസം റോഷാക്ക് ചിത്രത്തിന്റെ ഭാഗമായി ഉള്ള മമ്മൂട്ടിയുടെ വാർത്താ സമ്മേളനമാണ് ശ്രദ്ധ നേടുന്നത്. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മമ്മൂട്ടി നൽകിയ ചില മറുപടികൾ ഒക്കെ ഇതിനോടകം തന്നെ ശ്രദ്ധ നേടുന്നു. മലയാളത്തിൽ ഗംഭീരമായ ചില പരീക്ഷണ ചിത്രങ്ങൾ ഉണ്ടായെന്നാണ് മമ്മൂട്ടി പറയുന്നത്. ഏതു ഭാഷയും അപേക്ഷിച്ച് ഈ സിനിമകൾ മലയാളത്തിൽ ഒരുങ്ങുന്നുണ്ട് എന്നും നമ്മൾ ഒട്ടും തന്നെ പുറകിലല്ല എന്നുമാണ് അദ്ദേഹം പറയുന്നത്. 2021 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച ആവാസവ്യൂഹം എന്ന സിനിമയെ കുറിച്ച് […]

1 min read

” ഇത്രയും അറിവും വിവരവും ഒക്കെ ഉള്ള ഒരു വ്യക്തി ഒന്നും അറിയാത്ത ഒരാളെ പോലെ അഭിനയിക്കുന്നു, യഥാർത്ഥത്തിൽ ഏറ്റവും മികച്ച നടൻ ജഗദീഷ് തന്നെയാണ്” – ലാൽ

മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്തിട്ടുള്ള ഒരു നടൻ തന്നെയാണ് ജഗദീഷ്. നായകനായും സഹനടനായും ഒക്കെ മികച്ച വേഷങ്ങളാണ് ജഗദീഷ് കൈകാര്യം ചെയ്തിട്ടുള്ളത്. ഇൻ ഹരിഹർ നഗർ എന്ന ചിത്രം കണ്ടവരാരും ജഗദീഷിന്റെ അപ്പുകുട്ടനെ മറന്നു പോകാൻ ഇടയില്ല. കാരണം ആ ചിത്രത്തെ മനോഹരമാക്കുന്നത് ജഗദീഷ് തന്നെ ആണെന്ന് പറയേണ്ടിയിരിക്കുന്നു. ജഗദീഷിന്റെ യഥാർത്ഥ ജീവിതവും പ്രേക്ഷകർക്ക് സുപരിചിതമായ ഒന്ന് തന്നെയാണ്. യഥാർത്ഥ ജീവിതത്തിൽ ജഗദീഷ് അധ്യാപകനാണ് എന്ന് എല്ലാവർക്കും അറിയാം. ഇത്രയും അറിവുള്ള ഒരു മനുഷ്യൻ […]

1 min read

” മമ്മൂട്ടി മനോഹരമായി അഭിനയിക്കും, എന്നാൽ മോഹൻലാലിന്റെ അഭിനയം ഊഹിക്കാൻ സാധിക്കാത്തത്. ” – ജോൺ പോൾ അന്ന് പറഞ്ഞത്

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. എന്നാൽ രണ്ടുപേരുടെയും അഭിനയ രീതിയിൽ ഒരുപാട് വ്യത്യസ്തതകൾ ഉണ്ട്. മലയാള സിനിമയ്ക്ക് ഒട്ടനവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്ത് വളരെ വിശദമായി കാര്യങ്ങളെ പറഞ്ഞു ഫലിപ്പിക്കാൻ കഴിയുന്ന വാത്മീകി എന്നീ നിലകളിൽ പേര് കേട്ട കലാവ്യക്തിത്വമാണ് ജോൺ പോൾ. അടുത്ത സമയത്താണ് അദ്ദേഹം മലയാള സിനിമാ ലോകത്തിന് ഒരു വലിയ നഷ്ടം സമ്മാനിച്ച് ഈ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ സൂപ്പർതാരങ്ങളടക്കം എല്ലാവരും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. […]

1 min read

” കിടിലൻ ഡയലോഗ് ഡെലിവറി,വ്യത്യസ്തമായ സൈക്കോ..” – ദുൽഖറിന്റെ ചുപ്പിനെ കുറിച്ച് പ്രേക്ഷകർ പറയുന്നതിങ്ങനെ

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ആർ ബാൽക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചുപ്പ്. നിരവധി ആരാധകരാണ് ഈ ഒരു ചിത്രത്തിന് ഉള്ളത്. ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച സ്വീകാര്യതയും അഭിപ്രായങ്ങളും ആയിരുന്നു ലഭിച്ചത്. ഒരു പൂക്കട നടത്തുന്ന തന്നോട് തന്നെ എപ്പോഴും സംസാരിക്കുന്ന ഒരു ഡാനിയേൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ആദ്യം തന്നെ ദുൽഖർ സൽമാൻ അവതരിപ്പിച്ചിരിക്കുന്നത്. പിന്നീട് അയാളുടെ ഉള്ളിൽ തന്നെ രണ്ടാളുകൾ ഉണ്ടായെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഏത് കാര്യത്തിനും […]

1 min read

”ഫഹദ് ഫാസിൽ ഒരു അമേസിങ് ആക്ടർ ആണ്, അദ്ദേഹം അഭിനയിക്കുന്നത് കണ്ണുകൾ കൊണ്ടാണ്..” – രൺബീർ കപൂർ

മലയാള സിനിമയുടെ ഭാവി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നടൻ തന്നെയാണ് ഫഹദ് ഫാസിൽ. ജീവിതത്തിൽ തനിക്കുണ്ടായ മോശം അനുഭവങ്ങളെ എല്ലാം തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പാഠങ്ങൾ ആക്കാൻ ഫഹദ് മറന്നിട്ടുണ്ടായിരുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പ്രേക്ഷകരും കാണുന്നത്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് ബോളിവുഡ് താരമായ രൺബീർ കപൂർ പറയുന്ന വാക്കുകളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഒരു അഭിമുഖത്തിൽ എത്തിയപ്പോഴാണ് ഫഹദിന്റെ ചിത്രം കാണിച്ചു കൊണ്ട് അവതാരിക എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചത്. ഈ […]

1 min read

“മോഹൻലാൽ വളരെ നല്ല നടനാണ്. എന്നാൽ ബെസ്റ്റ് ആക്ടർ എന്നു പറഞ്ഞാൽ അത് മമ്മൂട്ടി തന്നെയാണ്” -മണിരത്നം

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും ഇവരെ വെല്ലാൻ ഇന്നും മലയാള സിനിമയിൽ ആരുമില്ലന്ന് തന്നെയാണ് എടുത്തു പറയേണ്ട ഒരു വസ്തുത എന്നത്. എത്രയെത്ര മികച്ച കഥാപാത്രങ്ങളെയാണ് ഇവർ അവിസ്മരണീയം ആക്കുന്നത്. അതുകൊണ്ടു തന്നെയാണ് അന്യഭാഷകളിൽ പോലും നിരവധി ആരാധകരുള്ള താരങ്ങളായി ഇരുവരും മാറിയിരിക്കുന്നതും. തമിഴിലെ പ്രമുഖ സംവിധായകനായ മണിരത്നം ഇവർ രണ്ടുപേരെയും കുറിച്ച് പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെയാണ്… ” മോഹൻലാൽ വളരെ നല്ല നടനാണ്. എന്നാൽ ബെസ്റ്റ് […]

1 min read

” ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ അത് വയറ്റിൽ കിടക്കണം ” – ഇന്റർവ്യൂവറോട് മോശമായി പെരുമാറിയ ശ്രീനാഥ് ഭാസിക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ

രണ്ടുമൂന്നു ദിവസങ്ങളായി സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത് ശ്രീനാഥ് ഭാസിയെ കുറിച്ചാണ്. അഭിമുഖത്തിൽ എത്തിയ ശ്രീനാഥ് ഭാസി വളരെ മോശമായ പദപ്രയോഗമാണ് അവതാരികയോടെ ഉപയോഗിച്ചത് എന്നാണ് ഇപ്പോൾ പ്രേക്ഷകരെല്ലാം തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വിമർശനങ്ങളും വളരെ വലുതാണ്. ലഹരിക്കടിമയാണ് ശ്രീനാഥ് ഭാസി എന്ന രീതിയിലാണ് പലരും സംസാരിക്കുന്നത്. സിനിഫയൽ എന്നൊരു സിനിമ ഗ്രൂപ്പിൽ ഇതിനെക്കുറിച്ച് ഒരാൾ കുറിച്ചതു ഇത്തരത്തിൽ തന്നെയാണ്. എന്തെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ അത് വയറ്റിൽ കിടക്കണം. അല്ലാതെ […]

1 min read

ശ്രീനാഥ് ഭാസിയുടെ വാദം പൊളിയുന്നു..! അവതാരികയായ മാധ്യമപ്രവർത്തകയുടെ അവസ്ഥ തന്നെ മറ്റൊരു അവതാരകനും സംഭവിച്ചിരുന്നു തെളിവ് സഹിതം റെഡ്‌ കാർപ്പറ്റ്.

വാർത്താമാധ്യമങ്ങളിൽ എല്ലാം ചൂട് പിടിച്ചു നിൽക്കുന്ന വാർത്തയാണ് ഇപ്പോൾ നടൻ ശ്രീനാഥ് ഭാസിയുടെ. സിനിമ പ്രേമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിന്റെ ഇടയിൽ മാധ്യമ പ്രവർത്തകയായ പെൺകുട്ടിയോട് വളരെ മോശമായ രീതിയിൽ സംസാരിച്ചു എന്ന മാധ്യമ പ്രവർത്തകയുടെ പരാതിയെ തുടർന്നാണ് ശ്രീനാഥ് ഭാസി ക്കെതിരെ ഇപ്പോൾ പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ ശ്രീനാഥ് ഭാസി ഇത് ആദ്യമായി അല്ല ഇങ്ങനെ അഭിമുഖങ്ങളിൽ മോശമായി പെരുമാറുന്നത് എന്നതിന്റെ ഒരു തെളിവാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ശ്രീനാഥ് ഭാസി ഇതിനുമുൻപ് അഭിമുഖങ്ങളിൽ ഇങ്ങനെ […]