26 Dec, 2024
1 min read

‘രജനികാന്തും കമല്‍ ഹാസനുമല്ല, നിരഞ്ജനായി മോഹന്‍ലാല്‍ വന്നാല്‍ സിനിമ സൂപ്പര്‍ഹിറ്റാവും’ ; വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1998-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. മള്‍ട്ടി സ്റ്റാര്‍ ചിത്രമായെത്തിയ സിനിമ അന്ന് വന്‍വിജയം നേടുകയും ചെയ്തിരുന്നു. ഹാസ്യത്തിനും പ്രണയത്തിനും നാടകീയതക്കും ഒരു പോലെ പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കിയ തിളക്കമാര്‍ന്ന ചിത്രമായിരുന്നു ഇത്. അതുവരെ ഉണ്ടായിരുന്ന സിനിമാ സങ്കല്പങ്ങളില്‍ നിന്ന് അല്പം മാറി സഞ്ചരിച്ച ഒരു പ്രമേയമായിരുന്നു ചിത്രത്തിന്റേത്. ഗിരീഷ് പുത്തഞ്ചേരി-വിദ്യാസാഗര്‍ കൂട്ടുകെട്ടില്‍ പിറന്ന അതിമനോഹരമായ ഗാനങ്ങള്‍ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യുവുള്ള […]

1 min read

‘എനിക്ക് അറിയാം നീ അങ്ങനെ ചെയ്യില്ലെന്ന്….’ മമ്മൂക്ക പറഞ്ഞ ആ വാക്കുകള്‍ സ്‌ക്രീന്‍ഷോര്‍ട്ട് എടുത്ത് സൂക്ഷിച്ച് വെച്ച് ടിനി ടോം

മലയാളികളുടെ പ്രിയ താരമാണ് ടിനി ടോം. കേരളത്തിലെ അറിയപ്പെടുന്ന ഒരു മിമിക്രി കലാകാരനാണ് ടിനി. നിരവധി സ്റ്റേജ് ഷോകളിലൂടെ ജനങ്ങളെ ചിരിപ്പിച്ചും മമ്മൂട്ടിയുടെ ഡ്യൂപ്പായ് അഭിനയിച്ചുമാണ് സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ടിനി ടോം എത്തുന്ന ഏതൊരു പരിപാടിയിലും പ്രേക്ഷകരെ ചിരിപ്പിക്കുമെന്നതില്‍ സംശയമില്ലാത്ത ഒരു കാര്യമാണ്. അണ്ണന്‍ തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തില്‍ ഭൂതം തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഡ്യൂപ്പായി അഭിനയിച്ചു. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, പൃഥ്വിരാജ് നായകനായ ഇന്ത്യന്‍ റുപ്പി എന്നീ […]

1 min read

” കുറെനേരം അവരുടെ സൗന്ദര്യം ആസ്വദിച്ചു ഞാൻ, ഞാൻ നോക്കുന്നത് കണ്ട് അവർ തെറ്റായി വിചാരിക്കുമോന്ന് ഞാൻ ഭയന്നു ” – തൃഷയുടെ സൗന്ദര്യത്തെ കുറിച്ച് ജയറാം

മണിരത്നം വലിയ ക്യാൻവാസിൽ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയൻ സെൽവൻ. വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ എല്ലാവരും ഈ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ റായി, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിന് ഉള്ളത്. ഓരോരുത്തരും അവരവർക്ക് ലഭിച്ച കഥാപാത്രങ്ങളെ അതിമനോഹരം ആക്കി എന്നത് തന്നെയാണ് സത്യം. ഇപ്പോൾ ചിത്രത്തിലെ അഭിനയത്തിന് ശേഷം നടന്ന ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് ജയറാം. അഭിമുഖത്തിൽ അദ്ദേഹം പറയുന്ന വാക്കുകളാണ് ശ്രദ്ധ […]

1 min read

പീഡനം ഇന്നും ചിലർക്ക് കോമഡി ആണ്, സുരേഷ് ഗോപിയെ പോലെയുള്ള ഒരാൾ ഇത്തരം ഒരു രംഗത്തിൽ അഭിനയിച്ചോ.?

പാപ്പൻ എന്ന ചിത്രത്തിലെ വിജയത്തിനു ശേഷം സുരേഷ് ഗോപി നായകനായി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മേം ഹും മൂസ. ചിത്രം ഈ സെപ്റ്റംബർ മുപ്പതാം തീയതി ആയിരുന്നു തിയേറ്ററുകളിലെത്തിയത്. മരിച്ചുപോയെന്ന് രാജ്യം മുഴുവൻ ഉറച്ച് വിശ്വസിക്കുന്ന ഒരു പട്ടാളക്കാരൻ 19 വർഷങ്ങൾക്ക് ശേഷം തന്റെ സ്വന്തം നാട്ടിലേക്ക് തിരികെ എത്തുന്നതും തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളും ഒക്കെയാണ് ചിത്രത്തിന്റെ പ്രമേയമായി കാണിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം തിരികെ നാട്ടിലേക്ക് വരുന്ന പട്ടാളക്കാരനെ വരവേൽക്കുന്നത് മാറിയ […]

1 min read

” കുഴിമന്തി എന്ന പേര് വേണ്ട, നിരോധിക്കണം..! ” – നടൻ ശ്രീരാമൻ

ഓരോ ദിവസവും സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത് പുതുമനിറഞ്ഞ ഓരോ കാര്യങ്ങളാണ്. അത്തരത്തിൽ ഇത്തവണ സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത് കുഴിമന്തിയെ കുറിച്ചാണ്. നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഒരു ദിവസത്തേക്ക് കേരളത്തിലെ ഏകാധിപതി ആക്കിയാൽ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് നിരോധിക്കുകയാണ് എന്നായിരുന്നു ശ്രീരാമൻ പറഞ്ഞത്. മലയാള ഭാഷയെ മാലിന്യത്തിൽ നിന്നും മോചിപ്പിക്കാനുള്ള ഒരു നടപടിയായി മാത്രം ഇത് കണ്ടാൽ മതി എന്നും അദ്ദേഹം […]

1 min read

രജനികാന്ത്, മണിരത്നം അടക്കം എല്ലാരേയും പൊട്ടിചിരിപ്പിച്ചു ജയറാം , ഇത് കാലം കൊടുത്ത അംഗീകാരം എന്ന് പ്രേക്ഷകർ. വിഡിയോ യൂട്യൂബിൽ ട്രെൻഡിംഗ്

മിമിക്രിയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന കലാകാരനാണ് ജയറാം. ഇന്നും ഒരു വേദി കിട്ടിയാൽ ആ വേദിയിൽ ഉള്ളവരെ കയ്യിലെടുക്കാനുള്ള ഒരു കഴിവ് ജയറാമിനുണ്ട്. പലപ്പോഴും ജയറാമെത്തുന്ന വേദികളിലെല്ലാം അത് മനസ്സിലാക്കാൻ സാധിക്കും. ഏറ്റവും അടുത്ത സമയത്താണ് പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ ജയറാമിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നത്. തമിഴ് സിനിമാലോകത്തെ പ്രമുഖരെ എല്ലാം തന്റെ കഴിവുകൊണ്ട് ഒറ്റ നിമിഷം കൊണ്ട് കയ്യിലെടുക്കാൻ സാധിച്ച […]

1 min read

ആൾക്കൂട്ടത്തിനിടയിൽ ആന്റണിയെ അന്ന് തിരിച്ചറിഞ്ഞ മോഹൻലാൽ, അത് പുതിയൊരു ബന്ധത്തിന്റെ തുടക്കം ആയിരുന്നു

മലയാളി പ്രേക്ഷകർക്ക് വളരെയധികം പരിചിതമായ ഒരു സാഹോദര്യബന്ധം ആണ് നടൻ മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധം. മോഹൻലാൽ എന്ന താരത്തിന്റെ ചിത്രങ്ങൾ മാത്രം ഒരുക്കി സ്വന്തമായി ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്താൻ സാധിച്ച വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. തന്റെ ജീവിതത്തിലേക്ക് ലാൽസാർ കടന്നു വന്നില്ലായിരുന്നുവെങ്കിൽ താൻ ആരും ആകുമായിരുന്നില്ല എന്ന് പല അഭിമുഖങ്ങളിലും ആന്റണി പെരുമ്പാവൂർ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇന്ന് സിനിമാ നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ വിശ്വസനീയമായ ബ്രാൻഡ് ആയി നിലനിൽക്കുകയാണ് ആശിർവാദ് […]

1 min read

‘ലാലേട്ടന്‍ പരാജങ്ങളെ കാര്യമാക്കുന്നില്ല, അതൊന്നും അദ്ദേഹത്തെ പേഴ്‌സണലി ബാധിക്കില്ല’ ; ചന്തുനാഥ്‌

പതിനെട്ടാംപടി, 12th മാന്‍, പാപ്പന്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംനേടിയ ഒരു നടനാണ് ചന്തുനാഥ്. കുറേ മലയാള സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെങ്കിലും, പതിനെട്ടാംപടി എന്ന സിനിമ കണ്ടവര്‍ ആരും തന്നെ ജോയ് ഏബ്രഹാം പാലയ്ക്കലിനെ മറക്കാന്‍ സാധ്യതയില്ല. മലയാളികള്‍ രണ്ട് കൈനീട്ടിയും സ്വീകരിച്ച കഥാപാത്രമായിരുന്നു ചന്തുവിന്റേത്. ജോയ് എന്ന കഥാപാത്രം ചെയ്ത നടനെ മലയാളികള്‍ക്ക് ഇന്ന് പ്രിയങ്കരനായി മാറികഴിഞ്ഞിരിക്കുകയാണ്. എന്നാല്‍, ജോയിയെ മാത്രമല്ല ചന്തുനാഥ് ചെയ്ത മാലിക്കിലെ കഥാപാത്രവും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ചു. ഇപ്പോഴിതാ, സിനിമ […]

1 min read

വീണ്ടും റെക്കോർഡ് തകർക്കാൻ വൈശാഖ് മോഹൻലാൽ കൂട്ട്കെട്ട് എത്തുന്നു, ചിത്രങ്ങൾ വൈറൽ

മോഹൻലാൽ വൈശാഖ് കൂട്ടുകെട്ട് മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയത്തിന്റെ ഒരു കൂട്ടുകെട്ട് തന്നെയായിരുന്നു. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പുലിമുരുകൻ എന്ന ചിത്രമാണ് മലയാള സിനിമയുടെ സർവ്വകാല റെക്കോർഡുകളും തകർത്തത്. ആദ്യമായി 100 കോടി ക്ലബ്ബിൽ മലയാള സിനിമയെ കൊണ്ടെത്തിച്ച അഭിമാന ചിത്രമാണ് വൈശാഖ് മോഹൻലാൽ ടീമിന്റെ പുലിമുരുകൻ. അതുകൊണ്ടു തന്നെ ഈ കൂട്ടുകെട്ടിൽ പുതിയൊരു ചിത്രം എത്തുന്നുവെന്ന് കേൾക്കുമ്പോൾ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ എല്ലാം തന്നെ കാത്തിരിക്കുന്നത്. വൈശാഖ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ഏറ്റവും […]

1 min read

‘മോഹന്‍ലാല്‍ ബ്രില്യന്റ് പെര്‍ഫോമന്‍സ് നടത്തിയിട്ടും ചിത്രം പരാജയപ്പെട്ടു’; കാരണം പറഞ്ഞ് സിദ്ദിഖ്

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍. 2013ല്‍ ആയിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബോഡിഗാര്‍ഡ് എന്ന ചിത്രത്തിനു ശേഷം സിദ്ദിഖ് ഒരുക്കിയ ചിത്രമായിരന്നു അത്.ചിത്രത്തില്‍ ചന്ദ്രബോസ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്. ഗംഭീരപ്രകടനം തന്നെയാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചതും.   സിനിമയില്‍ കള്ളുകുടിയന്‍ കഥാപാത്രമായിരുന്നു മോഹന്‍ലാലിന്റേത്. നാല് പെണ്‍കുട്ടികളും ചന്ദ്രബോസ് എന്ന് പറയുന്ന മദ്യപാദിയും തമ്മിലുള്ള കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. മംമ്ത മോഹന്‍ദാസ്, പത്മപ്രിയ, മീരാജാസ്മിന്‍, മിത്രകുര്യന്‍ എന്നിവര്‍ ലാലിന്റെ നായികമാരായെത്തമ്പോള്‍ ക്രിഷ് […]