21 Jan, 2025
1 min read

കമന്റിട്ടാലേ ബിസ്‍ക്കറ്റ് കഴിക്കൂവെന്ന് ആരാധകർ, ഒടുവിൽ മോഹൻലാലിൻ്റെ ആ കമൻ്റ്

അടുത്തിടെ സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നതാണ് താരങ്ങളുടെ കമന്റുകള്‍ ആവശ്യപ്പെട്ട് ആരാധകര്‍ എത്തുന്നത്. പ്രിയപ്പെട്ട നടനോ നടിയോ കമന്റിട്ടാലേ താൻ പഠിക്കൂ അല്ലെങ്കില്‍ ഭക്ഷണം കഴിക്കൂ എന്നൊക്കെയാണ് ആരാധകര്‍ സമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കാറുള്ളത്. ആരാധകര്‍ക്ക് മലയാളത്തിലെയും നിരവധി പ്രധാന താരങ്ങള്‍ മറുപടിയുമായി എത്തിയിരുന്നു. മോഹൻലാലും അങ്ങനെ ഒരു കമന്റുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ആരോമല്‍ എന്ന യുവാവ് പങ്കുവെച്ച വീഡിയോയ്‍ക്കാണ് മോഹൻലാലും കമന്റിട്ടത്. ഈ ബിസ്‍ക്കറ്റ് കഴിക്കണമെങ്കില്‍ ലാലേട്ടൻ വീഡിയോയ്‍ക്ക് കമന്റിടണമെന്നായിരുന്നു ആവശ്യം. കഴിക്ക് മോനേ, ഫ്രണ്ട്‍സിനും കൊടുക്കൂവെന്നായിരുന്നു താരത്തിന്റെ മറുപടി […]

1 min read

എന്തൊരു സിമ്പിളാണ് ഈ മനുഷ്യൻ.. ; തറയിൽ കിടന്നുറങ്ങുന്ന മമ്മൂട്ടി ; ചിത്രങ്ങൾ വൈറൽ

മഹാനടൻ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ വഴിതിരിവായ് മാറുകയാണ്മ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം. നൻപകൽ നേരത്ത് മമ്മൂട്ടിയുടെ കഥാപാത്രത്തി സംഭവിക്കുന്ന പരകായ പ്രവേശം ഏറെ ആകാംഷയോടെ പ്രേക്ഷകർ കാണുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ തിയറ്ററിൽ കാണുന്നത്. രണ്ട്സു കഥാപാത്രങ്ങൾ മമ്മൂട്ടിയിലൂടെ പ്രേക്ഷകർക്ക് അസ്വദിക്കാൻ സാധിക്കുന്നുണ്ട്. ജയിംസും സുന്ദരവുമായുള്ള മമ്മൂട്ടിയുടെ പ്രകടനം അതുല്യമാണ്. തിയേറ്ററിൽ മികച്ച വിജയമാവുകയാണ് ഈ സിനിമ. Iffk അടക്കമുള്ള വേദികളിൽ ജനപ്രിയ സിനിമയ്ക്കുള്ള പുരസ്കാരം നേടിയ ഈ സിനിമ മമ്മൂട്ടിക്ക് ഒരു നാഷണൽ […]

1 min read

“ഏത് നാശം പിടിച്ച നേരത്താണ് ഞാൻ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് ചിന്തിയ്ക്കായിരുന്നു…” മമ്മൂട്ടിയുമായുള്ള അനുഭവക്കുറിപ്പ് പങ്കുവെച്ച് വി. കെ. ശ്രീരാമൻ

നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമന്റെ രസകരമായ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ വീട് സന്ദർശിച്ചപ്പോൾ അദ്ദേഹം അറിയാതെ പിന്നിൽ നിന്നെടുത്ത ചിത്രവും, ഒപ്പമുള്ള സംഭാഷണങ്ങളുമാണ് ഫേസ്ബുക്കിൽ ശ്രീരാമൻ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പേര് പറയാതെ ഇതാരാണെന്ന് തന്നോട് ചോദിക്കരുതെന്ന് കുറിപ്പിൽ ശ്രീരാമൻ പറയുമ്പോൾ, അതിനു മറുപടിയായി രസകരമായ ഒട്ടനവധി കമന്റുകൾ ആണ് പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്നത്. പിന്നിൽ നിന്നുള്ള ആ ചിത്രത്തിൽ നിന്നുതന്നെ ആളെ വായനക്കാർക്ക് മനസ്സിലാകും എന്ന് ഈ കമന്റുകൾ […]

1 min read

‘മലയാള സിനിമയില്‍ പോലീസ് റോള്‍ ഏറ്റവും മികച്ചതായി ചേരുന്ന നടനുണ്ടെങ്കില്‍ അത് മമ്മൂട്ടിയാണ്’ ; കുറിപ്പ് വൈറല്‍

മലയാള സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആകാന്‍ കൂടുതല്‍ യോഗ്യത മമ്മൂട്ടിയ്ക്കാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. മമ്മൂട്ടിയുടെ പൗരഷവും ശരീരവുമെല്ലാം ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചത് തന്നെയാണ്. 1982ലാണ് കെജി ജോര്‍ജ് സംവിധാനം ചെയ്ത യവനികയില്‍ മമ്മൂട്ടി ആദ്യമായി പോലീസ് വേഷത്തിലെത്തുന്നത്. ജേക്കബ് ഈറലി എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് തുടക്കം. പിന്നീട് നിരവധി ചിത്രങ്ങളില്‍ മികച്ച പോലീസ് വേഷങ്ങള്‍ മമ്മൂട്ടി കൈകാര്യം ചെയ്തിട്ടുണ്ട്. മമ്മൂട്ടി ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിലൂടെ പോലീസ് വേഷത്തില്‍ എത്തുകയാണ്. […]

1 min read

കുടുംബത്തോടൊപ്പം നിറചിരിയോടെ സുരേഷ് ഗോപി ; ആശംസകളുമായി പ്രേക്ഷകര്‍

എല്ലാകൊണ്ടും പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി എന്ന നടന്‍. സിനിമയിലൂടെ ഒരു കാലത്ത് സുരേഷ് ഗോപി ഉണ്ടാക്കിയെടുത്ത ആരാധകര്‍ നിരവധിയാണ്. നിര്‍ധനരുടെ സങ്കടങ്ങളും ദുരിതങ്ങളും കേള്‍ക്കുമ്പോള്‍ തന്നാല്‍ കഴിയും വിധം സഹായിക്കാന്‍ സുരേഷ് ഗോപി ശ്രമിക്കാറുണ്ട്. താരത്തിന്റെ കുടുംബവും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഭാര്യ രാധികയും മക്കളുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സുരേഷ് ഗോപിയുടെ സിനിമ വിജയങ്ങളില്‍ മാത്രമല്ല പേഴ്‌സണല്‍ സന്തോഷങ്ങളിലും ജനങ്ങള്‍ പങ്കുചേരാറുണ്ട്. നടനും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ […]

1 min read

“ആ സ്ക്രിപ്റ്റ് മമ്മൂക്കയെ കാണിക്കാൻ പോലും ഭയമാണ്” : കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗത്തെ കുറിച്ച് വിജയ് ബാബു

മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാമാത്രമായിരുന്നു ‘കോട്ടയം കുഞ്ഞച്ചൻ’. ചിത്രത്തിന് രണ്ടാം ഭാഗം വരാൻ പോകുന്നു എന്ന വാർത്ത വളരെ പ്രതീക്ഷയോടെയായിരുന്നു ആരാധകർ ഏറ്റെടുത്തത്. ആട് 2 എന്ന ചിത്രത്തിന്റെ വിജയാഘോഷം നടത്തുന്നതിന് ഇടയ്ക്കാണ് സംവിധായകനായ മിഥുൻ മാനുവൽ തോമസ് രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലായിരുന്നു ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എന്തുകൊണ്ട് മുൻപോട്ട് പോയില്ലെന്ന് വെളിപ്പെടുത്തുകയാണ് നിർമാതാവും, നടനുമായ വിജയ് ബാബു. കോട്ടയം കുഞ്ഞച്ചൻ […]

1 min read

#ഭീഷ്മപർവ്വം : ‘കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇത്രയധികം കാര്യങ്ങൾ ട്രെൻഡ് ആയ ഒരു മലയാളസിനിമ വേറെയില്ല’

മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ഭീഷ്മപര്‍വ്വം. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററില്‍ നിന്ന് ലഭിച്ചത്. മൂന്നാഴ്ച്ച പിന്നിട്ടപ്പോള്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടുകയും ചെയ്തിരുന്നു. 15 വര്‍ഷത്തിന് ശേഷം ബിഗ്ബി എന്ന ചിത്രത്തിന് ശേഷമാണ് ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിലൂടെ അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ചത്. സ്‌റ്റൈലിഷായ മമ്മൂട്ടിയെ ചിത്രത്തിലൂടെ വീണ്ടും കാണാനാകുന്നുവെന്നാണ് ഭീഷ്മ പര്‍വത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. ആക്ഷനിലും സംഭാഷണങ്ങളിലും ഭീഷ്മ പര്‍വത്തില്‍ മമ്മൂട്ടി വലിയ മികവ് […]

1 min read

‘കെജിഎഫിനേക്കാള്‍ വലുത് വന്നാലും ഭീഷ്മ പര്‍വ്വം തന്നെ ബെസ്റ്റ്’ ; മാലാ പാര്‍വ്വതിയുടെ കമന്റ് വൈറല്‍

ബിഗ് ബി എന്ന കള്‍ട്ട് ക്ലാസിക്ക് പുറത്തിറങ്ങി പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും കൈകോര്‍ത്ത സിനിമയാണ് ഭീഷ്മ പര്‍വ്വം. തിയേറ്ററുകളില്‍ ആരവം തീര്‍ത്ത ഭീഷ്മ പര്‍വ്വത്തെപോലൊരു മറ്റൊരു ചിത്രവും ഈ അടുത്തിറങ്ങിയിട്ടില്ല. റിലീസ് ചെയ്തതിന് പിന്നാലെ നിരവധി റെക്കോര്‍ഡുകള്‍ ഭീഷ്മപര്‍വ്വം നേടിക്കഴിഞ്ഞു. ചിത്രം റിലീസ് ചെയ്ത് നാല് ദിവസംകൊണ്ട് 8 കോടി നേടി. 50 കോടി ക്ലബിലും 75 കോടി ക്ലബിലും ഇപ്പോള്‍ 80 കോടി ക്ലബിലും ഇടം നേടിക്കഴിഞ്ഞു. ചിത്രത്തെക്കുറിച്ച് പുറത്തിറങ്ങുന്ന ഓരോ […]

1 min read

‘കുറുപ്പാണ് ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷൻ നേടിയ സിനിമ, പക്ഷെ അതവർ അംഗീകരിക്കില്ല’: വൈറലാകുന്ന കുറിപ്പ് വായിക്കാം

മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ രണ്ട് പേരില്‍ കേന്ദ്രീകരിച്ചാണ് മലയാള സിനിമ ഇപ്പോഴും നിലനില്‍ക്കുന്നത്. എന്നാല്‍ ചില യുവനടന്മാര്‍ കഴിവുകൊണ്ട് ആ നിരയിലേക്ക് എത്തിപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. മലയാള സിനിമയില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന മൂന്ന് താരങ്ങളാണ് പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിവര്‍. ഇവരെക്കൂടൊതെ വേറെയും താരങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ മൂന്ന് താരങ്ങള്‍ക്ക് നിരവധി ആരാധകര്‍ ആണ് ഉള്ളത്. ഇതില്‍ നിവിന്‍ പോളി സിനിമയുടെ ഒരു പാരമ്പര്യവും ഇല്ലാതെയാണ് സിനിമാ ലോകത്തേക്ക് എത്തിയത്. കുറച്ച് നല്ല […]