25 Jan, 2025
1 min read

‘ചാവേറി’ന്‍റെ ത്രസിപ്പിക്കുന്ന ട്രെയിലർ പങ്കുവെച്ച് തെന്നിന്ത്യൻ സൂപ്പർ താരങ്ങളും

സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലൂടെ സിനിമാപ്രേമികളില്‍ ഫാന്‍ ഫോളോവിംഗ് ഉണ്ടാക്കിയ സംവിധായകനാണ് ടിനു പാപ്പച്ചന്‍. കരിയറിലെ മൂന്നാമത്തെ ചിത്രവുമായി ടിനു എത്തുമ്പോള്‍ നായകന്‍ കുഞ്ചാക്കോ ബോബനാണ്. ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ ഒരുങ്ങിയിരിക്കുന്ന ചാവേര്‍ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മോഹന്‍ലാല്‍, ടൊവിനോ, പൃഥ്വിരാജ് എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‍ലര്‍ പുറത്തിറക്കിയത്. സ്വാതന്ത്ര്യം അര്‍ധരാത്രിയിലും അജഗജാന്തരവുമൊക്കെ പോലെ മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് പകരുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. പാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ ഇറങ്ങി […]

1 min read

ത്രസിപ്പിച്ച് കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ചാവേര്‍’ ട്രെയ്‌ലര്‍…! 

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘ചാവേര്‍’ ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. ഏഴ് മാസത്തിന് മുമ്പാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ എത്തിയത്. കുഞ്ചാക്കോ ബോബന്റെ ആക്ഷന്‍ രംഗം അടക്കം അടങ്ങുന്നതായിരുന്നു മോഷന്‍ പോസ്റ്റര്‍. ഇതിന് ശേഷം ചിത്രത്തിന്റെ സ്റ്റില്ലുകള്‍ മാത്രമാണ് പുറത്തുവന്നത്. ടീസറോ, ട്രെയ്ലറോ, ഗാനങ്ങളോ പുറത്തു വിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ആകാംഷയിലാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ ട്രെയ്‌ലര്‍ പുറത്തുവിടുമോ എന്ന ആരാധകരുടെ ചോദ്യത്തിന് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘സ്വാതന്ത്ര്യം […]

1 min read

ടിനു പാപ്പച്ചന്‍ – കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ചാവേര്‍’ ; ചിത്രീകരണം പൂര്‍ത്തിയായി

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രമാണ് ചാവേര്‍. തിയറ്ററുകളില്‍ വിജയം നേടിയ അജഗജാന്തരത്തിനു ശേഷം ടിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയില്‍ മികച്ച അഭിനയം കാഴ്ചവെച്ച മനോജ്, സജിന്‍, അനുരൂപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരമാണ് പുറത്തുവരുന്നത്. ടിനുവിന്റെ മുന്‍ ചിത്രങ്ങളേക്കാള്‍ വ്യത്യസ്തമായ, ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്ന […]

1 min read

മോഹന്‍ലാല്‍- ടിനു പാപ്പച്ചന്‍ ചിത്രത്തില്‍ അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും

ലിജോ ജോസ് പെല്ലശ്ശേരിയുടെ സംവിധാന സഹായി ആയാണ് ടിനു പാപ്പച്ചന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാകാന്‍ ടിനു പാപ്പച്ചന് സാധിച്ചു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയ്ക്ക് ശേഷം ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റൊരു ചിത്രമായിരുന്നു ‘അജഗജാന്തരം’. ഡിസംബര്‍ 23 ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് വന്‍ സ്വകരണമായിരുന്നു ലഭിച്ചത്. മോഹന്‍ലാലിനെ നായകനാക്കി ടിനു സിനിമ ഒരുക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഒഫിഷ്യല്‍ […]

1 min read

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചീഫ് അസോസിയേറ്റിനൊപ്പം സിനിമ ചെയ്യാനൊരുങ്ങി മോഹന്‍ലാല്‍

മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന കോമ്പിനേഷനാണ് സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പമുള്ള സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രം. നന്‍ പകല്‍ നേരത്ത് മയക്കത്തിലൂടെ മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ഒന്നിക്കുന്ന ചിത്രം ഇപ്പോള്‍ സാധ്യമായി. എന്നാല്‍ ലിജോയുടെ മോഹന്‍ലാലുമായുള്ള പ്രോജക്ട് എന്നായിരിക്കും എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലമായിരുന്നു. അതിനുള്ള സ്ഥിരീകരണവാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രവും ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുമായി സിനിമ […]

1 min read

ടിനു പാപ്പച്ചൻ സിനിമയിൽ നിന്ന് മോഹൻലാൽ പിന്മാറി ;പകരം പൃഥ്വിരാജ്.

ആരാധകരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രതീക്ഷയോടെയാണ് മോഹൻലാലിന്റെ ഓരോ സിനിമയ്ക്കുവേണ്ടിയാണ് അവർ കാത്തിരിക്കുന്നത്. സിനിമയിൽ ഒരു ഗോഡ്ഫാദർ ഇല്ലാതെ സ്വന്തമായി സിനിമയിൽ തന്റെതായ സ്ഥാനം നേടിയ വ്യക്തിയാണ് മോഹൻലാൽ. മാസ്സും ക്ലാസും എല്ലാം ആ കയ്യിൽ ഭദ്രമാണ് എന്നതാണ് സത്യം. ഏത് കഥാപാത്രത്തെയും അനശ്വരമാക്കാൻ ഉള്ള കഴിവ് മോഹൻലാലിന് ഉണ്ട്. അതുകൊണ്ട് തന്നെയാണല്ലോ അദ്ദേഹത്തെ നടന വിസ്മയം എന്ന് വിളിക്കുന്നത്. ചിത്രത്തിൽ ഒരു ആക്ഷൻ ഹീറോയായി മോഹൻലാൽ എത്തുമെന്ന വാർത്ത ഇതിനോടകം തന്നെ പുറത്തു വന്നിരുന്നു. ആ വാർത്ത […]

1 min read

മാസ്സ് ഡയറക്ടർ ടിനു പാപ്പച്ചന്റെ നായകൻ കുഞ്ചാക്കോ ബോബൻ! ഈ മാസ്സ്ചിത്രം ട്രെൻഡ് സെറ്റർ ആവുമെന്ന് അഭ്യൂഹങ്ങൾ

മലയാള സിനിമയിലെ യുവ സംവിധായകരില്‍ മലയാളികളുടെ പ്രിയപ്പെട്ട ഒരാളാണ് ടിനു പാപ്പച്ചന്‍. ലിജോ ജോസ് പെല്ലിശേരിയുടെ അസിസ്റ്റന്റ് ആയിരുന്ന ടിനു പാപ്പച്ചന്‍ ആന്റണി വര്‍ഗീസിനെ നായകനാക്കി ഒരുക്കിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ആണ് സ്വതന്ത്ര സംവിധായകന്‍ ആയി അരങ്ങേറ്റം കുറിച്ചത്. ചിത്രം വന്‍ഹിറ്റായതോടെ ടിനു പാപ്പച്ചനെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിന് ശേഷം ടിനു സംവിധാനം ചെയ്ത ചിത്രമായിരുന്നു അജഗജാന്തരം. ചിത്രം തിയേറ്ററുകളെ ഇളക്കി മറിക്കുകയായിരുന്നു. ബോക്‌സ്ഓഫീസിലും മികച്ച കളക്ഷന്‍ ചിത്രത്തിന് നേടാന്‍ സാധിച്ചിരുന്നു. അജഗജാന്തരം എന്ന […]

1 min read

‘പോടാ പോയി സിനിമ ചെയ്യ്, സ്ക്രിപ്റ്റ് ഞാൻ എഴുതി തരാം’ : ലിജോ ജോസ് പെല്ലിശ്ശേരി ടിനു പാപ്പച്ചനോട്‌ പറഞ്ഞുപദേശിച്ചത്

ലിജോ ജോസ് പെല്ലശ്ശേരിയുടെ സംവിധാന സഹായി ആയാണ് ടിനു പാപ്പച്ചന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാകാന്‍ ടിനു പാപ്പച്ചന് സാധിച്ചു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയ്ക്ക് ശേഷം ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റൊരു ചിത്രമായിരുന്നു ‘അജഗജാന്തരം’. ഡിസംബര്‍ 23 ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് വന്‍ സ്വകരണമായിരുന്നു ലഭിച്ചത്. ആക്ഷന്‍ ചിത്രമായ അജഗജാന്തരം ഉത്സവപ്പറമ്പില്‍ നടക്കുന്ന കഥയാണ്. മലയാളി പ്രേക്ഷകര്‍ക്ക് […]

1 min read

‘നന്‍പകല്‍ നേരത്ത് മയക്കം’ ഗംഭീര സിനിമയാണ്, പക്ഷെ സിനിമയുടെ ഉള്ളിൽ എന്താണെന്ന് ഇപ്പോൾ പറയില്ല’: സംവിധായകൻ ടിനു പാപ്പച്ചന്റെ വാക്കുകൾ..

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. മമ്മൂട്ടിയും, ലിജോ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് വേളാങ്കണ്ണിയിൽ വെച്ചായിരുന്നു. സിനിമയുടെ കഥയും , തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് എസ് ഹരീഷാണ്. മമ്മൂട്ടിയുടെ പേരിലുള്ള നിർമ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യും , ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്ന് ഒരുമിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിയോടൊപ്പം സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. തമിഴ്നാടിൻ്റെ പശ്ചാതലത്തിലാണ് […]