08 Sep, 2024
1 min read

‘നന്‍പകല്‍ നേരത്ത് മയക്കം’ ഗംഭീര സിനിമയാണ്, പക്ഷെ സിനിമയുടെ ഉള്ളിൽ എന്താണെന്ന് ഇപ്പോൾ പറയില്ല’: സംവിധായകൻ ടിനു പാപ്പച്ചന്റെ വാക്കുകൾ..

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. മമ്മൂട്ടിയും, ലിജോ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് വേളാങ്കണ്ണിയിൽ വെച്ചായിരുന്നു. സിനിമയുടെ കഥയും , തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് എസ് ഹരീഷാണ്. മമ്മൂട്ടിയുടെ പേരിലുള്ള നിർമ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യും , ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്ന് ഒരുമിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിയോടൊപ്പം സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. തമിഴ്നാടിൻ്റെ പശ്ചാതലത്തിലാണ് […]