21 Jan, 2025
1 min read

‘ഡ്രൈവിംഗ് ലൈസന്‍സ്’ ന്റെ ഹിന്ദി റീമേക്ക് വരുന്നു; പൃഥ്വിരാജിനു പകരം അക്ഷയ് കുമാര്‍, സുരാജിന് പകരം ഇമ്രാന്‍ ഹാഷ്മി

സച്ചിയുടെ തിരക്കഥയില്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രാമലീല, ഷെര്‍ലക്ക് ടോംസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സച്ചി തിരക്കഥ ഒരുക്കുന്ന ഡ്രൈവിംഗ് ലൈസന്‍സ് ജീന്‍ പോള്‍ ലാലിന്റെ നാലാമത്തെ ചിത്രമാണ്. ഒരു സൂപ്പര്‍ താരവും അദ്ദേഹത്തിന്റെ ആരാധകനും തമ്മിലുള്ള കഥ പറയുന്ന ചിത്രമാണിത്. സൂപ്പര്‍ താരം ഹരീന്ദ്രന്‍ ആയി പൃഥ്വിയും ആരാധകനായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കുരുവിളയായി സുരാജ് വെഞ്ഞാറമ്മൂടുമാണ് […]

1 min read

‘ഹിന്ദുമത വിശ്വാസത്തെ മോശമായി പരാമർശിച്ചു’ ; നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി രംഗത്ത്

കോമഡി ഷോകളിലൂടെയും ഹാസ്യാത്മകമായ പരിപാടികളിലൂടെയും ഒക്കെ പ്രേക്ഷകർക്കിടയിലേക്ക് ശ്രദ്ധ നേടിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സീരിയൽ ആയിരുന്നു സുരാജ് വെഞ്ഞാറമൂടിന് ഒരു വലിയ കരിയർ ബ്രേക്ക് തന്നെ സമ്മാനിച്ചിരുന്നത്. ഹാസ്യ വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന നടൻ ഇപ്പോൾ സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറിയിരിക്കുന്നു. വളരെ പെട്ടെന്ന് തന്നെ നായകനായും സഹനടനായും ഒക്കെ മികച്ച കഥാപാത്രങ്ങൾ സൂരാജിനെ തേടിയെത്തുകയും ചെയ്തിരുന്നു.   എന്നാൽ ഇപ്പോഴും തനിക്ക് കോമഡി റോളുകൾ ചെയ്യാൻ താല്പര്യമുണ്ട് […]

1 min read

ഗർജ്ജിച്ച് രാജുവേട്ടൻ!! തുടര്‍ച്ചയായി രണ്ടാമത്തെ 50 കോടി! ; മലയാളസിനിമ ഇനി ഭരിക്കാന്‍ പോകുന്നത് പൃഥ്വിരാജ്

ഈ തലമുറയിലെ നടന്‍മാരില്‍ മലയാള സിനിമ ഭരിക്കാന്‍ പോകുന്നത് പൃഥ്വിരാജ് സുകുമാരന്‍ ആണെന്നതിന് അടിവരയിടുകയാണ് കടുവയുടെ വലിയ വിജയം. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത് പുറത്ത് വന്ന ചിത്രം ജൂലൈ ഏഴിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്തു ഒരു മാസം പിന്നിടും മുന്‍പേ അന്‍പത് കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് കടുവ. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങള്‍ വഴി പുറത്ത് അറിയിച്ചത്. ചിത്രം ആഗസ്ത് നാലിന് ആമസോണ്‍ പ്രൈം […]

1 min read

“ഇത് ഒരു ഇന്ത്യന്‍ സിനിമയാണ്. രാജ്യത്തെ കുറിച്ച് സത്യസന്ധമായ സന്ദേഹങ്ങളുള്ള സ്‌നേഹമുള്ള ഓരോരുത്തരും കാണാന്‍ ശ്രമിക്കേണ്ട സിനിമ”-ജനഗണമനയെ പുകഴ്ത്തി ടി എൻ പ്രതാപൻ.

പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത സിനിമയാണ് ജനഗണമന. രാഷ്ട്രീയ പ്രമേയമാക്കിയുള്ള ചിത്രമാണ് ജനഗണമന. റിലീസ് ചെയ്തതിന് പിന്നാലെ തന്നെ മലയാളത്തിൽ സിനിമ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഏപ്രിൽ 28ന് തീയേറ്ററിൽ റിലീസ് ചെയ്ത സിനിമ മെയ് ഒന്നിന് നെറ്റ്ഫ്ലിക്സ് വഴി ഒ.ട്ടി.ട്ടി റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവും എംപിയുമായ ടി എൻ പ്രതാപൻ. രാജ്യത്തെക്കുറിച്ച് സന്ദേശങ്ങൾ ഉള്ള സത്യസന്ധമായ സ്നേഹം ഉള്ള ഓരോരുത്തരും ഈ […]

1 min read

“നോർത്ത് ഇന്ത്യയിൽ ജന ഗണ മന നിരോധിക്കുമോ?” കോടതി രംഗത്തിലെ പൊള്ളുന്ന ചോദ്യങ്ങൾ നോർത്ത് ഇന്ത്യൻസിനിടയിൽ തരംഗമാവുന്നു

ടീസർ ഇറങ്ങിയ നാൾതൊട്ട് വളരെയധികം ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ജനഗണമന. സിനിമയുടെ ഓരോ അപ്ഡേഷൻസും അണിയറ പ്രവർത്തകർ പുറത്ത് വിടുമ്പോൾ വളരെ അധികം പ്രതീക്ഷയോടെയാണ്  പ്രേക്ഷകർ കാത്തിരുന്നത്. സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോഴും ആ പ്രതീക്ഷയുടെ  അളവ് കൂടി. ഒടുവിൽ സിനിമ തീയേറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചതെന്തോ അതിലും ഇരട്ടിയായി തന്നെ ലഭിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ അടക്കം അത്രയും പോസിറ്റീവ് റിവ്യൂ വന്ന സിനിമയാണ് ജനഗണമന. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് […]

1 min read

സീനിയേഴ്സും ജൂനിയേഴ്സും നേർക്കുനേർ… സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും 

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി സീനിയേഴ്സും ജൂനിയേഴ്സും ഒരുപോലെ മത്സരിക്കുകയാണ്. ആരാകും മികച്ച നടൻ മികച്ച നടി എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അച്ഛനും മക്കളും വരെ നേർക്കുനേർ മത്സരരംഗത്ത് ഉണ്ട് എന്നതും ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ആവേശം കൂട്ടുന്നു. ചലച്ചിത്ര അവാര്‍ഡ് നാളെ വൈകീട്ട് അഞ്ചു മണിക്ക് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും മത്സരിക്കുമ്പോൾ  ഇത്തവണത്തെ അവാര്‍ഡ് നിർണയവും അതുപോലെ പ്രയാസം ആയിരിക്കും. വണ്ണും, ദി പ്രീസ്റ്റുമാണ് മമ്മൂട്ടി ചിത്രങ്ങളായി  […]

1 min read

“ഏത് പാതിരാത്രിക്കും വിളിക്കാൻ സ്വാതന്ത്ര്യമുള്ള വ്യക്തിയാണ് മമ്മൂക്ക” : സുരാജ് വെഞ്ഞാറമൂട് പറയുന്നു

കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി വേഷങ്ങള്‍ ചെയ്താണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രമായിരുന്നു സുരാജിന്റെ കരിയര്‍ തന്നെ മാറ്റിയ ചിത്രം. വളരെ ചെറിയ വേഷമായിരുന്നുവെങ്കിലും പ്രേക്ഷകരെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു അതിലെ സുരാജിന്റെ അഭിനയപ്രകടനത്തിലൂടെ. ആ ചിത്രത്തിന് ശേഷമായിരുന്നു സുരാജ് കോമഡി വേഷങ്ങളില്‍ നിന്നും സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്. പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ജനഗണമന ആണ് സുരാജിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. […]

1 min read

‘ഞാന്‍ സിനിമയിലേക്ക് വരാനുള്ള കാരണക്കാര്‍ മോഹന്‍ലാലും മമ്മൂക്കയുമാണ്, ലാലേട്ടനെ കാണാന്‍ വേണ്ടി സ്പോണ്‍സറോട് നുണ പറഞ്ഞു’; സുരാജ് പറയുന്നു

കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി വേഷങ്ങള്‍ ചെയ്താണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രമായിരുന്നു സുരാജിന്റെ കരിയര്‍ തന്നെ മാറ്റിയ ചിത്രം. വളരെ ചെറിയ വേഷമായിരുന്നുവെങ്കിലും പ്രേക്ഷകരെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു അതിലെ സുരാജിന്റെ അഭിനയപ്രകടനത്തിലൂടെ. ആ ചിത്രത്തിന് ശേഷമായിരുന്നു സുരാജ് കോമഡി വേഷങ്ങളില്‍ നിന്നും സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്. പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ജനഗണമന ആണ് സുരാജിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. […]