03 Dec, 2024
1 min read

340+ സിനിമകൾ.. രണ്ട് 100 കോടി ക്ലബ്ബുകൾ.. 5 ദേശീയ അവാർഡുകൾ.. 9 സംസ്ഥാന അവാർഡുകൾ.. ; മോഹൻലാൽ സിനിമയിൽ എത്തിയിട്ട് 44 വർഷങ്ങൾ

ഇന്ന് ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷത്തിമിർപ്പിലാണ്. യേശു ക്രിസ്തുവിന്റെ ജനനമാണ് ലോകം ക്രിസ്തുമസ് ആയി കൊണ്ടാടുന്നത്. ഡിസംബർ 25 ക്രിസ്തുമസ് ആയി ആഘോഷിക്കപ്പെടുന്നുണ്ട് എങ്കിലും ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലടക്കം ഇപ്പോൾ എല്ലായിടത്തും ഒരുപോലെ എല്ലാവർക്കും സന്തോഷം പകരുന്ന ഒരു മഹത് ആഘോഷമായി മാറിയിരിക്കുന്നു. ക്രിസ്തുമസ് അപ്പൂപ്പനെ വരവേറ്റും ക്രിസ്തുമസ് ട്രീ അടക്കമുള്ള അലങ്കാരങ്ങൾ നിർവഹിച്ചും പരസ്പരം സമ്മാനങ്ങൾ കൈമാറിയും ബന്ധങ്ങൾ പരസ്പരം പുതുക്കിയും എല്ലാം ചെയ്ത് സ്നേഹത്തിന്റെ […]

1 min read

പഴയ മോഹൻലാലിനെ സിനിമകളിൽ കാണാനില്ല, ഷൈൻ ടോം ചാക്കോ

യുവതലമുറയിലെ ശ്രദ്ധേയനായ നടനാണ് ഷൈൻ ടോം ചാക്കോ. തന്റെ അഭിനയ പാടവം കൊണ്ട് വെള്ളിത്തിരയിൽചുരുങ്ങിയ കാലയളവിൽ അത്ഭുതപ്പെടുത്തുന്ന അഭിനയം കാഴ്ചവെച്ച നടൻ കൂടിയാണ് അദ്ദേഹം. ജൂനിയർ ആക്ടറായി വന്ന അദ്ദേഹം മലയാള സിനിമയിൽ പ്രമുഖ മുൻനിര താരങ്ങളിൽ ഒരാളായി വളർന്നു കഴിഞ്ഞു. കഠിനാധ്വാനവും അർപ്പണ മനോഭാവവും അതിനു പിന്നിൽ ഉണ്ടെന്ന് പറയാതിരിക്കാനാവില്ല. സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ വൈദക്‌തവും അദ്ദേഹത്തെ മറ്റു നടന്മാരിൽ നിന്നും വേറിട്ടതാക്കി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ  അഭിനയ പ്രാധാന്യം നിറഞ്ഞ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി […]

1 min read

‘ലോകസിനിമയിൽ ഈ ഒരു ഭാവത്തെ ഇത്ര മനോഹരമായി വേറെ ആര് ചെയ്യും?’ ; മോഹൻലാൽ ആരാധകൻ എഴുതുന്നു

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വന്നു മലയാളക്കരയിൽ പുതിയ വസന്തം തീർത്ത താരരാജാവാണ് മോഹൻലാൽ. എത്രയോ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളി പ്രേക്ഷകർക്ക് കഴിഞ്ഞ 40 വർഷ കാലയളവിൽ സമ്മാനിച്ചത്. ഇന്നും പൂർവാധികം ആത്മാർത്ഥതയോടെ മോഹൻലാൽ തന്റെ കലാമണ്ഡലത്തിൽ സജീവമായി നിലകൊള്ളുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമാ നടൻ ആരാണ്? എന്ന ചോദ്യത്തിന് ഓരോ മലയാളിയും നിസ്സംശയം പറയുന്ന പേരാണ് മോഹൻലാൽ. നമ്മുടെ സ്വന്തം ലാലേട്ടൻ. പ്രേക്ഷകർക്ക് ഇത്രയും കൂടുതൽ ഇഷ്ടം ഒരു നടനോട് തോന്നാൻ കാരണം എന്തൊക്കെ […]

1 min read

“നായകൻ മീണ്ടും വരാ…ഏട്ടുദിക്കും ഭയംന്താനേ…” മടങ്ങിവരവിന്റെ പാതയിൽ സുരേഷ് ഗോപി! ; സൂപ്പർസ്റ്റാറിന് ഇന്ന് പിറന്നാൾ

ഉലകനായകൻ കമലഹാസൻ വമ്പൻ തിരിച്ചുവരവ് നടത്തിയ ലോകേഷ് കനകരാജ് ചിത്രം വിക്രത്തിൽ  അനിരുദ്ധ് സംഗീതം നൽകി പാടിയ “നായകൻ മീണ്ടും വരാ…ഏട്ടുദിക്കും ഭയംന്താനേ…” എന്ന് തുടങ്ങുന്ന പാട്ട്  ഈ ദിവസം ഏറ്റവും കൂടുതൽ ചേരുന്നത് സുരേഷ് ഗോപിക്കാണ്. മലയാളികളുടെ സൂപ്പർസ്റ്റാറിന് നൈൻറ്റീസ് കിഡ്‌സിന്റെ ആക്ഷൻ ഹീറോയ്ക്ക് ഇന്ന് പിറന്നാൾ ദിനമാണ്. ഒരു നീണ്ട ഇടവേളക്ക് ശേഷം വമ്പൻ തിരിച്ചുവരവ് നടത്തുമ്പോൾ ഒരുപാട് ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി  പുറത്തിറങ്ങാൻ ഉള്ളത്. അത് എല്ലാം ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളുമാണ്. ജോഷി സംവിധാനം […]