21 Dec, 2024
1 min read

പഴയ മോഹൻലാലിനെ സിനിമകളിൽ കാണാനില്ല, ഷൈൻ ടോം ചാക്കോ

യുവതലമുറയിലെ ശ്രദ്ധേയനായ നടനാണ് ഷൈൻ ടോം ചാക്കോ. തന്റെ അഭിനയ പാടവം കൊണ്ട് വെള്ളിത്തിരയിൽചുരുങ്ങിയ കാലയളവിൽ അത്ഭുതപ്പെടുത്തുന്ന അഭിനയം കാഴ്ചവെച്ച നടൻ കൂടിയാണ് അദ്ദേഹം. ജൂനിയർ ആക്ടറായി വന്ന അദ്ദേഹം മലയാള സിനിമയിൽ പ്രമുഖ മുൻനിര താരങ്ങളിൽ ഒരാളായി വളർന്നു കഴിഞ്ഞു. കഠിനാധ്വാനവും അർപ്പണ മനോഭാവവും അതിനു പിന്നിൽ ഉണ്ടെന്ന് പറയാതിരിക്കാനാവില്ല. സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ വൈദക്‌തവും അദ്ദേഹത്തെ മറ്റു നടന്മാരിൽ നിന്നും വേറിട്ടതാക്കി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ  അഭിനയ പ്രാധാന്യം നിറഞ്ഞ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി […]

1 min read

“മോഹൻലാലിനെയും മമ്മൂട്ടിയെയും തള്ളിപ്പറയാൻ പാടില്ല അവർ മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്” – ഷൈൻ ടോം ചാക്കോ

ഇന്ന് മലയാളത്തിലെ പുതുതായി ഇറങ്ങുന്ന ഏത് സിനിമ നോക്കിയാലും ഏതേലും ഒരു കഥാപാത്രമായി ഷൈന്‍ ടോം ചാക്കോ എന്ന നടൻ ഉണ്ടാകും. സ്വാഭാവിക അഭിനയമാണ് ഷൈൻ ടോം ചാക്കോയുടെ മികവായി പ്രേക്ഷകർ കാണുന്നത്. ഇപ്പോൾ സിനിമയിലെ താര രാജാക്കന്മാരെ കുറിച്ച് ഷൈൻ ടോം ചാക്കോ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയില്‍ എത്ര മികച്ച കഥാപാത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. അവരെ നമ്മള്‍ ഒരിക്കലും തള്ളിപ്പറയാൻ പാടില്ല. പക്ഷേ ഇന്നും ഞാന്‍ അവരെ തള്ളിപ്പറയുന്നവരെ […]

1 min read

“പടം കണ്ടപ്പോൾ മനസ്സിലായി ആൾക്കാരുടെ ഉള്ളിലുള്ള, നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ആഴം എന്താണെന്ന്”… അമൽ നീരദിനെക്കുറിച്ച് ഷൈൻ ടോം ചാക്കോ പറയുന്നു

ഷൈൻ ടോം ചാക്കോയെ നായകനാക്കി അച്ചു വിജയൻ സംവിധാനം ചെയ്ത ‘വിചിത്രം’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് ക്ലീൻ യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. നിഖിൽ രവീന്ദ്രൻ തിരക്കഥയെഴുതിയ ചിത്രത്തിൽ ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കെതഗി നാരായൺ തുടങ്ങിയവരും അണിനിരക്കുന്നു. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകത കൊണ്ടും വിചിത്രം ശ്രദ്ധേയമായൊരു ചിത്രമാണ്. ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ […]

1 min read

“മമ്മൂക്കയെ കാണുന്ന നിമിഷം മുതൽ നമ്മൾ അദ്ദേഹത്തിന്റെ ഫാൻ ആയി മാറും”… ഷൈൻ ടോം ചാക്കോ

മമ്മൂട്ടിയെ കാണുമ്പോൾ തന്നെ എല്ലാവരും മമ്മൂട്ടിയുടെ ഫാൻ ആയി മാറുന്ന പതിവാണ് താൻ കണ്ടിട്ടുള്ളത്. എന്നാൽ പരിചയപ്പെടുന്ന സമയം മുതൽ തന്നെ മമ്മൂട്ടിയുടെ ഫാൻ ആകുകയും ഒന്നുമില്ല പകരം പരിചയപ്പെട്ട മമ്മൂട്ടിയെ അടുത്ത അറിഞ്ഞു കഴിഞ്ഞാൽ എല്ലാവരും അദ്ദേഹത്തിന്റെ ഫാൻ ആയി മാറും. ഒരിക്കലും മമ്മൂട്ടിയോട് ആദ്യ കാഴ്ചയിൽ തന്നെ ആർക്കും അത്ര വലിയ അടുപ്പം തോന്നുകയില്ല എന്നാൽ ഒരു ചെടി വളർന്ന് പൂവ് കഴിക്കാൻ എടുക്കുന്ന സമയം പോലെ കണ്ട് കണ്ട് അദ്ദേഹത്തെ കൂടുതൽ മനസ്സിലാക്കി […]

1 min read

“ഞാൻ എന്നും ഒരു മോഹൻലാൽ ഫാൻ ആണ്… സിനിമയിൽ വരാൻ പോലും കാരണം ലാലേട്ടൻ” : ഷൈൻ ടോം ചാക്കോ പറയുന്നു

വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ആരാധകരുടെ മനസ്സിൽ ഇഷ്ടം നേടിയെടുത്ത താരമാണ് ഷൈൻ ടോം ചാക്കോ. ഏതു തരത്തിലുള്ള വേഷങ്ങളും തനിക്ക് അനുയോജ്യമായ രീതിയിൽ ചെയ്യാൻ കഴിയും എന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. ഷൈൻ ടോം ചാക്കോ എന്ന പേര് കേട്ടാൽ തന്നെ ഇപ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷ തന്നെയാണ്. കാരണം മലയാളത്തിൽ മികച്ച സിനിമകൾ ഇതിനോടകം തന്നെ ഷൈൻ ടോം ചാക്കോ സമ്മാനിച്ചു കഴിഞ്ഞു. തന്റെ ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന ഷൈൻ […]

1 min read

‘മോഹന്‍ലാലിനെ കണ്ടാണ് സിനിമയിലേക്ക് വരണമെന്ന ആഗ്രഹം ഉണ്ടായത്’ ; ഷൈന്‍ ടോം ചാക്കോ

മലയാള സിനിമയിലെ നടനും, സഹസംവിധായകനുമാണ് ഷൈന്‍ ടോം ചാക്കോ. കുറേ കാലം സംവിധായകന്‍ കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു. പിന്നീട് അദ്ദേഹം 2011ല്‍ ഗദ്ദാമയിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ചു. നായകനായും വില്ലനായും സഹനടനായുമെല്ലാം മലയാള സിനിമയില്‍ തിളങ്ങിയ നടനാണ് െൈഷന്‍. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിനെ കണ്ടാണ് സിനിമയിലേക്ക്് വരണമെന്ന ആഗ്രഹം തനിക്ക് ഉണ്ടായതെന്നാണ് ഷൈന്‍ ടോം പറയുന്നത്. പണ്ട് കാലങ്ങളില്‍ സിനിമകള്‍ കാണുമ്പോള്‍ ലാലേട്ടനെ ആയിരുന്നു കൂടുതല്‍ […]

1 min read

‘മമ്മൂക്ക സിനിമയില്‍ കാണുന്ന കഥാപാത്രങ്ങള്‍ പോലെയാണ്, ഭയങ്കരമായി സംസാരിക്കും, എന്നാല്‍ ദുല്‍ഖര്‍ അങ്ങനെയല്ല; തുറന്നു പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

മലയാള സിനിമയിലെ നടനും, സഹസംവിധായകനുമാണ് ഷൈന്‍ ടോം ചാക്കോ. കുറേ കാലം സംവിധായകന്‍ കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു. പിന്നീട് അദ്ദേഹം 2011ല്‍ ഗദ്ദാമയിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ചു. ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയെ കുറിച്ചും ദുല്‍ഖറിനെ കുറിച്ചും മനസ് തുറന്നു സംസാരി്കുകയാണ് താരം. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തില്‍ എത്തിയ കുറുപ്പ് എന്ന ചിത്രത്തില്‍ അഭിനയിച്ച ഷൈന്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച നിമിഷത്തെ കുറിച്ച് പറയുകയാണ്. മമ്മൂക്കയോടൊപ്പം അഭിനയിക്കാനാണ് പാട് എന്നാണ് താന്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ ദുല്‍ഖറിനോട് കംഫര്‍ട്ട് […]

1 min read

യേശുവിനെ വിളിക്കാൻ ബ്രോക്കർമാരുടെ ആവശ്യമില്ല, ദൈവവും മതവും തമ്മിൽ ഒരു ബന്ധവുമില്ല. ദൈവത്തെ അറിയണമെങ്കിൽ മതത്തിൽ നിന്നും പുറത്തു കടന്നാൽ മതി; ഷൈൻ ടോം ചാക്കോ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഷൈൻ ടോം ചാക്കോ. സിനിമയിൽ മാത്രമല്ല സാമൂഹ്യജീവിതത്തിലും താരം നിറഞ്ഞു നിൽക്കാറുണ്ട്. എപ്പോഴും എല്ലാ കാര്യത്തിലും തൻറെ തായ നിലപാട് വെട്ടി തുറന്നു പറയാൻ ഒരു മടിയും ഇല്ലാത്ത താരമാണ് ഷൈൻ ടോം ചാക്കോ. സിനിമയിൽ സജീവമായ താരം ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻ്റെ പൂർണത എത്തിക്കുന്ന വളരെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ്. ഇപ്പോഴിതാ താരം തൻ്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ മതത്തെക്കുറിച്ചുള്ള തൻറെ കാഴ്ചപ്പാടുകൾ തുറന്നു […]

1 min read

“റോളിങ്ങ് സൂൺ”യുവതലമുറയ്ക്കൊപ്പം ആദ്യചിത്രത്തിന് ഒരുങ്ങി പ്രിയദർശൻ.

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങൾ താരം നൽകിയിട്ടുണ്ട്. മലയാളികളുടെ സ്വന്തം അഹങ്കാരം എന്ന് തന്നെ പ്രിയദർശനെ വിശേഷിപ്പിക്കാം. എടുക്കുന്ന സിനിമകളെല്ലാം വമ്പൻ ഹിറ്റുകൾ ആക്കുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. ഇപ്പോഴിതാ താരത്തിൻ്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ ആണ് പുറത്തു വരുന്നത്. മലയാളികളുടെ പ്രിയപ്പെട്ട യുവ നടന്മാരിലൊരാളായ ഷെയിൻ നിഗത്തിനെ കേന്ദ്രകഥാപാത്രമാക്കിയാണ് പുതിയ പ്രിയദർശൻ ചിത്രമൊരുങ്ങുന്നത്.   ഷൈൻ നിഗം ആദ്യമായി പോലീസ് […]

1 min read

കുറുപ്പ് നേരിട്ട അവഗണനയെ കുറിച്ച് ഷൈൻ ടോം ചാക്കോ തുറന്നടിക്കുന്നു, ദുൽഖർ വാ തുറക്കണമെന്ന് ഷൈൻ.

കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററിൽ ആദ്യമായി എത്തിയ സിനിമയായിരുന്നു കുറുപ്പ്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിൻ്റെ ജീവിതകഥ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 37 വർഷമായി കേരള പോലീസിന് പിടികൊടുക്കാത്ത സുകുമാരക്കുറുപ്പിൻ്റെ കടങ്കഥ പോലെ തോന്നിപ്പിക്കുന്ന ജീവിതത്തിലേക്കുള്ള കടന്നുചെല്ലുകയാണ് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കുറുപ്പ്. ദുൽഖർ സൽമാൻറെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. സുകുമാരക്കുറുപ്പ് ആയി അവതരിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണ്. ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് കെ എസ് അരവിന്ദും, ഡാനിയൽ സായൂജ് നായരും […]