24 Dec, 2024
1 min read

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് – നിവിന്‍ പോളി കൂട്ടുകെട്ട് വീണ്ടുമെത്തുന്നു! ; ‘സാറ്റര്‍ഡേ നൈറ്റ്’ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ‘കായംകുളം കൊച്ചുണ്ണി’ക്കു ശേഷം നിവിന്‍ പോളി – റോഷന്‍ ആന്‍ഡ്രൂസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘സാറ്റര്‍ഡേ നൈറ്റ്’ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മലയാളികളുടെ ഇഷ്ട കൂട്ടുകെട്ടായ നിവിന്‍ പോളി, അജു വര്‍ഗ്ഗീസ് എന്നിവര്‍ക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, പ്രതാപ് പോത്തന്‍, സാനിയ ഇയ്യപ്പന്‍, മാളവിക ശ്രീനാഥ്, ഗ്രെയ്‌സ് ആന്റണി, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജിത്ത് വിനായക […]

1 min read

”റിയലിസ പായസം കുടിച്ചു മയങ്ങി കിടക്കുന്ന പ്രേക്ഷകരുടെ സുഖ മയക്കത്തെയാണ് ‘മഹാവീര്യര്‍’ അലോസരപ്പെടുത്തുന്നത്” ; സംവിധായകന്‍ രഞ്ജന്‍ പ്രമോദ്

എബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘മഹാവീര്യര്‍’കഴിഞ്ഞ ആഴ്ച്ചയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ആസിഫ് അലിയും നിവിന്‍ പോളിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഫാന്റസിയും ടൈം ട്രാവലും നിറഞ്ഞ മഹാവീര്യര്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഇപ്പോഴിതാ മഹാവീര്യര്‍ ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ് എഴുതിയ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. കാലങ്ങളായി റിയലിസ പായസം കുടിച്ചു മയങ്ങി കിടക്കുന്ന പ്രേക്ഷകരെ അലോസരപ്പെടുത്തുന്ന മഹാവീര്യര്‍ എന്നാണ് അദ്ദേഹം കുറിപ്പില്‍ […]

1 min read

മഹാവീര്യറിലെ തകർപ്പൻ പ്രകടനം കണ്ടു, പേഴ്സണൽ ആയിട്ട് ചോദിക്കുവാ.. ഇത്രയും കാലം നിങ്ങൾ എവിടെയായിരുന്നു മിസ്റ്റർ ലാലു അലക്സ്..

നിത്യജീവിതത്തിൽ അറിഞ്ഞും അറിയാതെയും നാം ഉപയോഗിക്കുന്ന ചില സിനിമ ഡയലോഗുകൾ ഉണ്ട്. അത്തരത്തിൽ വർഷങ്ങളായി മലയാളിയുടെ നാവിൻ തുമ്പിലുള്ള ഒരു കാര്യമാണ്…പേഴ്സണൽ ആയിട്ട് ചോദിക്കുവാ…. വാട്ട് നോൺസെൻസ് ആർ യു ടോക്കിങ് മിസ്റ്റർ…. എന്നത്. ഈ ഡയലോഗ് നമ്മൾ എപ്പോഴും പറയുമെങ്കിലും ഇത് പറഞ്ഞ ആളെക്കുറിച്ച് നമ്മൾ ഓർക്കാറുണ്ടോ…? ഇല്ലെങ്കിൽ അത് ഓർമ്മിപ്പിക്കാൻ തിരശ്ശീലയിൽ വീണ്ടും നിറഞ്ഞാടുകയാണ് ലാലു അലക്സ്. മൂന്ന് പതിറ്റാണ്ടുകളായി മലയാളസിനിമകളിൽ സജീവമായ അദ്ദേഹം ഇടയ്ക്ക് എങ്ങോട്ടോ പോയി. പിറവം സ്വദേശിയായ ലാലു അലക്സ് […]

1 min read

‘ലാലേട്ടനെയല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല’; നിവിന്‍ പോളി പറയുന്നു

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നടനാണ് നിവിന്‍ പോളി. ആ ചിത്രത്തിലൂടെ തന്നെ നിവിന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുകയും ചെയ്തു. ആ ചിത്രത്തിന് ശേഷം ചലച്ചിത്ര രംഗത്തു നിന്നും നിരവധി അവസരങ്ങള്‍ നിവിന് ലഭിച്ചു. പിന്നീട് ട്രാഫിക്, സെവന്‍സ് എന്നീ ചിത്രങ്ങളിലും നിവിന്‍ അഭിനയിച്ചു. അതിനു ശേഷം പുറത്തിറങ്ങിയ തട്ടത്തില്‍ മറയത്ത് എന്ന സിനിമയിലൂടെ നിവിന്‍ കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി. അതേ വര്‍ഷം തന്നെ സ്പാനിഷ് മസാല, […]

1 min read

കോളേജില്‍ ഫാന്‍ ഫൈറ്റൊക്കെ മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും തമ്മിലായിരുന്നു; താന്‍ മമ്മൂട്ടി ഫാനായിരുന്നെന്ന് നിവിന്‍ പോളി

മലയാള സിനിമയിലെ പ്രശസ്ത നടനാണ് നിവിന്‍ പോളി. ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നിവിന്‍ ആ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുകയും ചെയ്തു. ഈ സിനിമയ്ക്ക് ശേഷം ചലച്ചിത്ര രംഗത്തു നിന്നും നിരവധി അവസരങ്ങള്‍ നിവിന് ലഭിച്ചു. പിന്നീട് ട്രാഫിക്, സെവന്‍സ് എന്നീ ചിത്രങ്ങളിലും നിവിന്‍ അഭിനയിച്ചു. അതിനു ശേഷം പുറത്തിറങ്ങിയ തട്ടത്തില്‍ മറയത്ത് എന്ന സിനിമയിലൂടെ നിവിന്‍ കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി. അതേ വര്‍ഷം […]

1 min read

“ബോഡി ഷെയിമിങ് അതിന്റെ വഴിക്ക് നടക്കട്ടെ… എന്റെ ഇഷ്ടമാണ് എന്റെ ശരീരം എങ്ങനെ ഇരിക്കണം എന്ന്” : നിവിന്‍ പോളി പറയുന്നു

വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമാ മേഖലയിൽ തനതായ സ്ഥാനം കണ്ടെത്തിയ നടനാണ് നിവിൻ പോളി. ഇടവിട്ടു വരുന്ന താരത്തിന് സിനിമകൾക്കെല്ലാം വലിയ പ്രാധാന്യം തന്നെയാണ് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത് ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ ചിത്രമായ മഹാവീര്യര്‍ തിയേറ്ററുകളിൽ എത്താനുള്ള തയ്യാറെടുപ്പിലാണ്. നിവിനെ പ്രധാന കഥാപാത്രമാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. ഒരു കോർട്ട് ഡ്രാമ ജോണറിൽ ഒരുങ്ങിയ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി മാതൃഭൂമിയിൽ എത്തിയപ്പോൾ വർഷങ്ങളായി നിവിൻ പോളിക്ക് നേരെ നടക്കുന്ന ബോഡി […]

1 min read

“റോബേര്‍ട്ട് ഡി നിറോ, ക്ലിന്റ് ഈസ്റ്റ് വുഡ്, അല്‍ പാച്ചിനോ എന്നിവരെക്കാളും റേഞ്ചുള്ള നടൻ!” : മമ്മൂട്ടിയെ വാഴ്ത്തി അല്‍ഫോണ്‍സ് പുത്രൻ

നേരം, പ്രേമം എന്നീ സിനിമകളിലൂടെ യുവാക്കളുടെ ഫേവറേറ്റ് ലിസ്റ്റിൽ ഇടം നേടിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. അദ്ദേഹത്തിന്റെ ഓരോ സിനിമയും ചെറിയ ഹൈപ്പിൽ വന്ന് വൻ വിജയം ആവാറാണ് പതിവ്. പൃഥ്വിരാജും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഗോൾഡ് ആണ്  ഇനി അദ്ദേഹത്തിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രം. ‘പ്രേമം’ കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്കുശേഷമാണ് അല്‍ഫോന്‍സ്  ഗോള്‍ഡുമായി എത്തുന്നത്. ഈ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിരിക്കുന്ന ആളാണ് അല്‍ഫോണ്‍സ്. സിനിമകളെക്കുറിച്ചുള്ള  തന്റെ അഭിപ്രായങ്ങളെല്ലാം അദ്ദേഹം തന്റെ സോഷ്യൽ […]

1 min read

‘കുറുപ്പാണ് ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷൻ നേടിയ സിനിമ, പക്ഷെ അതവർ അംഗീകരിക്കില്ല’: വൈറലാകുന്ന കുറിപ്പ് വായിക്കാം

മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ രണ്ട് പേരില്‍ കേന്ദ്രീകരിച്ചാണ് മലയാള സിനിമ ഇപ്പോഴും നിലനില്‍ക്കുന്നത്. എന്നാല്‍ ചില യുവനടന്മാര്‍ കഴിവുകൊണ്ട് ആ നിരയിലേക്ക് എത്തിപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. മലയാള സിനിമയില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന മൂന്ന് താരങ്ങളാണ് പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിവര്‍. ഇവരെക്കൂടൊതെ വേറെയും താരങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ മൂന്ന് താരങ്ങള്‍ക്ക് നിരവധി ആരാധകര്‍ ആണ് ഉള്ളത്. ഇതില്‍ നിവിന്‍ പോളി സിനിമയുടെ ഒരു പാരമ്പര്യവും ഇല്ലാതെയാണ് സിനിമാ ലോകത്തേക്ക് എത്തിയത്. കുറച്ച് നല്ല […]