21 Sep, 2024
1 min read

“റോബേര്‍ട്ട് ഡി നിറോ, ക്ലിന്റ് ഈസ്റ്റ് വുഡ്, അല്‍ പാച്ചിനോ എന്നിവരെക്കാളും റേഞ്ചുള്ള നടൻ!” : മമ്മൂട്ടിയെ വാഴ്ത്തി അല്‍ഫോണ്‍സ് പുത്രൻ

നേരം, പ്രേമം എന്നീ സിനിമകളിലൂടെ യുവാക്കളുടെ ഫേവറേറ്റ് ലിസ്റ്റിൽ ഇടം നേടിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. അദ്ദേഹത്തിന്റെ ഓരോ സിനിമയും ചെറിയ ഹൈപ്പിൽ വന്ന് വൻ വിജയം ആവാറാണ് പതിവ്. പൃഥ്വിരാജും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഗോൾഡ് ആണ്  ഇനി അദ്ദേഹത്തിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രം. ‘പ്രേമം’ കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്കുശേഷമാണ് അല്‍ഫോന്‍സ്  ഗോള്‍ഡുമായി എത്തുന്നത്. ഈ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിരിക്കുന്ന ആളാണ് അല്‍ഫോണ്‍സ്. സിനിമകളെക്കുറിച്ചുള്ള  തന്റെ അഭിപ്രായങ്ങളെല്ലാം അദ്ദേഹം തന്റെ സോഷ്യൽ […]