monster
‘എന്ത് കൊണ്ട് മോഹന്‍ലാല്‍ എന്ന നടന്‍ മാത്രം വിമര്‍ശിക്കപ്പെടുന്നു’; കുറിപ്പ് വൈറല്‍
മലയാളത്തില്‍ ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍. രണ്ട് ദിവസം മുമ്പ് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാല്‍ തലയില്‍ കെട്ടും താടിയുമൊക്കെയായി ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റുകളില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകന്റെ അണിയറക്കാര്‍ വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതായിരുന്നു മോണ്‍സ്റ്ററിന്റെ യുഎസ്പി. ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് മോണ്‍സ്റ്റര്‍ ഒരുക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി […]
‘ഏതൊരു നടിയും ചെയ്യാന്‍ മടിക്കുന്ന തരത്തിലുള്ള കഥാപാത്രം ഏറ്റെടുത്ത് ചെയ്ത് കയ്യടി നേടുന്നത് നിസ്സാരമല്ല’; കുറിപ്പ് വൈറല്‍
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ മോണ്‍സ്റ്റര്‍ ഇന്നലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. പുലിമുരുകന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിനെ കൂടാതെ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും പ്രകടനത്തെ പുകഴ്ത്തിയും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. പ്രത്യേകിച്ച് ഹണി റോസ് അവതരിപ്പിച്ച ഭാമിനി എന്ന കഥാപാത്രം. വളരെ മികച്ച കഥാപാത്രമാണ് ഹണി റോസിന് ലഭിച്ചത്. അത് വളരെ മികച്ച രീതിയില്‍ തന്നെ ഹണി അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. ഇപ്പോഴിതാ ഒരു […]
ഇതാണ് മോഹന്‍ലാലിന്റെ ഫാന്‍സ് പവര്‍…! കുടുംബപ്രേക്ഷകര്‍ തിയേറ്ററിലേക്ക് എത്തുന്നു ; മോണ്‍സ്റ്റര്‍ സൂപ്പര്‍ ഹിറ്റിലേക്ക്
തിയറ്ററുകളില്‍ ആഘോഷമായി മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം മോണ്‍സ്റ്റര്‍. റിലീസായി രണ്ടാം ദിനവും ഹൗസ്ഫുള്‍ ഷോകളുമായാണ് മോണ്‍സ്റ്റര്‍ തേരോട്ടം തുടരുന്നത്. ഒടിടി ചിത്രമായി ഒരുങ്ങി പിന്നീട് തിയറ്റുകളിലേക്കെത്തിയ സിനിമയെ പ്രേക്ഷകരും ആരാധകരും ഇരുകയ്യും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതുവരെ മലയാളത്തില്‍ അവതരിപ്പിക്കാത്ത വിധത്തിലുള്ളൊരു കഥയെ ഏറെ മികച്ച രീതിയില്‍ സംവിധായകന്‍ ഒരുക്കിയിട്ടുണ്ടെന്ന് കണ്ടിറങ്ങുന്നവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. സര്‍ദാര്‍ ലുക്കിലുള്ള മോഹന്‍ലാല്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടികഴിഞ്ഞു. ഇരിപ്പും നടപ്പും കുസൃതി ചിരികളും രസികന്‍ വര്‍ത്തമാനങ്ങളും ചില ദുരൂഹമായ നോട്ടങ്ങളുമായി […]
മോണ്‍സ്റ്ററും പടവെട്ടും എത്തി, പക്ഷേ റോഷാക്കിന് കുലുക്കമില്ല…! തിയേറ്ററുകളില്‍ മമ്മൂട്ടി ചിത്രം വിജയയാത്ര തുടരുന്നു
വ്യത്യസ്തമായ കഥപറച്ചിലും ആഖ്യാന രീതിയുമായി എത്തി മലയാളികളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തില്‍ എത്തിച്ച ചിത്രമാണ് ‘റോഷാക്ക്’. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി തകര്‍ത്താടിയപ്പോള്‍ അത് പ്രേക്ഷകന് പുത്തന്‍ അനുഭവമായി മാറുകയായിരുന്നു. മമ്മൂട്ടി ഇത്ര നാള്‍ അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തേയാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’, എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ […]
ദ് റിയല്‍ ഡാര്‍ക്ക് ഗെയിം! മോണ്‍സ്റ്റര്‍ കണ്ട് ഓരോരുത്തരും സിനിമയെ പുകഴ്ത്തുന്നു
തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് മോഹന്‍ലാല്‍-വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോണ്‍സ്റ്റര്‍ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് സംവിധായകന്‍ വൈശാഖ് ഒരുക്കിയിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൊച്ചിയില്‍ താന്‍ വാങ്ങിയ ഫ്‌ലാറ്റ് വില്‍ക്കാനായി ഡല്‍ഹിയില്‍ നിന്നും ലക്കി വരികയാണ്. ലക്കിയായി മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം അസാധ്യമാണെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ദ് റിയല്‍ ഡാര്‍ക്ക് ഗെയിം! എന്നാണ് ഓരോരുത്തരും സിനിമയെ പുകഴ്ത്തുന്നത്. ആദ്യ ദിനം മികച്ച പ്രതികരണം ചിത്രത്തിന് […]
”ഞാന്‍ ഒരു മമ്മൂട്ടി ആരാധകനാണെങ്കിലും മോണ്‍സ്റ്റര്‍ കണ്ടു, വെറൈറ്റി കണ്ടന്റ്, ഇഷ്ടപെട്ടു”; കുറിപ്പ് ശ്രദ്ധ നേടുന്നു
സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ ഇന്നലെയാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കിയത്. ആരാധകരുടെ പ്രതീക്ഷയെ തകര്‍ക്കാതെയുള്ള മേക്കിംങ്ങും കഥയുമാണെന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെട്ടത്. ഹണി റോസ്, ലെന, ഗണേഷ് കുമാര്‍, ലക്ഷ്മി മഞ്ചു എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ഹണി റോസിന് കയ്യടികളുടെ പ്രവാഹമാണ്. താരത്തിന് ഇത്രയും സ്‌ക്രീന്‍പ്ലേ ലഭിച്ച മറ്റൊരു […]
‘എങ്ങും ഹൗസ്ഫുൾ പെരുമഴ.. എക്സ്ട്രാ ഷോകൾ വച്ച് തിയറ്ററുകൾ..’ : മോൺസ്റ്റർ വമ്പൻ ഹിറ്റ്
വർഷങ്ങളുടെ ഇടവേളക്കുശേഷം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, ഉദയകൃഷ്ണ – വൈശാഖ് കൂട്ടുകെട്ടിനൊപ്പം ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ. ഇൻഡസ്ട്രി ഹിറ്റ് കൂട്ടുകെട്ട് പുലിമുരുകന് ശേഷം ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ എന്ന പ്രത്യേകതയുമുണ്ട്. ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ സിനിമ ഇന്ന് റിലീസ് ചെയ്തു, റിലീസ് കേന്ദ്രങ്ങളിൽ നിന്നെല്ലാം മികച്ച റിപ്പോർട്ടുകൾ നേടി വലിയൊരു പ്രദർശനവിജയമാണ് നേടുന്നത്. രാവിലെ മോൺസ്റ്ററിന്റെ ആദ്യ ഷോ തിയേറ്ററുകളിൽ കഴിഞ്ഞതുമുതൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് ഈ […]
”തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഡിമാന്‍ഡ് ചെയ്യുന്ന ഒരു സിനിമ ആണ് മോണ്‍സ്റ്റര്‍”; കുറിപ്പ് ശ്രദ്ധനേടുന്നു
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ തിയേറ്ററുകളിലെത്തിക്കഴിഞ്ഞു. ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ചിത്രം ഏറ്റുവാങ്ങിയത്. മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. പുലിമുരുകനു ശേഷം ആദ്യമായി ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയകളെല്ലാം മോണ്‍സ്റ്റര്‍ റിവ്യൂകള്‍കൊണ്ട് നിറയുകയാണ്. മോഹന്‍ലാല്‍ മീഡിയയില്‍ മോണ്‍സ്റ്റര്‍ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്ത് […]
”മൂന്ന് വര്‍ഷം കഴിഞ്ഞിട്ടാണ് എന്റെ ഒരു സിനിമ തിയറ്ററില്‍ കാണുന്നത്”; മോണ്‍സ്റ്റര്‍ ഏറ്റെടുത്തതില്‍ നന്ദി പറഞ്ഞ് ഹണി റോസ്
മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിച്ച മോണ്‍സ്റ്റര്‍ ഇന്നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ബംഗളൂരു, ചെന്നൈ, ട്രിച്ചി, സേലം, മുംബൈ, പൂനെ, നാസിക്, നാഗ്പൂര്‍, ഗോവ, അഹമ്മദാബാദ്, ന്യൂഡല്‍ഹി, ഭോപാല്‍, ജയ്പൂര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലായി 141 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്തു. ചിത്രത്തിലെ ഹണി റോസിന്റെ അഭിനയത്തിന് […]
‘മലയാളത്തില്‍ ഇങ്ങനെയൊക്കെ ആദ്യമല്ലേ എന്ന് തോന്നി പോവുന്ന രംഗങ്ങള്‍’; മോണ്‍സ്റ്റര്‍ കണ്ട പ്രേക്ഷകന്റെ റിവ്യൂ
പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ മലയാള ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്ത വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെ ആയിരുന്നു പ്രധാന ആകര്‍ഷണം. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെയും രചന. ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുമ്പോള്‍ മലയാള സിനിമാസ്വാദകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. നിരവധി റിവ്യൂസാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കുന്നത്. അത്തരത്തിലൊരു റിവ്യൂ ആണ് […]