24 Jan, 2025
1 min read

“ലോക സിനിമയില്‍ ഇത്രയും ഈസിയായി അഭിനയിക്കുന്ന ആരുമില്ല” ; അന്‍സിബ ഹസ്സന്‍

മലയാളം-തമിഴ് സിനിമയിലൂടെ അറിയപ്പെടുന്ന നടിയാണ് അന്‍സിബ ഹസ്സന്‍. ”ഇന്നത്തെ ചിന്താവിഷയം” എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് അന്‍സിബ സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പരംഗ്‌ജ്യോതി എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചു. തുടര്‍ന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ട് കൂടുതല്‍ ജന ശ്രദ്ധ നേടി. എന്നാല്‍ പ്രേക്ഷകര്‍ക്ക് അന്ഡസിബ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മ വരുക ദൃശ്യം സിനിമയിലെ അഞ്ജു ജോര്‍ജ് എന്ന കഥാപാത്രത്തെയാണ്. ഇപ്പോഴിതാ, […]

1 min read

അഭിനയ സിംഹങ്ങൾ നേർക്കുനേർ…. ഇന്ത്യൻ സിനിമാലോകം അനൂപ് സത്യന്റെ ചിത്രത്തിനായി കാത്തിരിക്കുന്നു

ഇന്ത്യൻ സിനിമയിലെ മഹാ നടന്മാരായ രണ്ടു പേർ ഒന്നിച്ച് ഒരേ സിനിമയിലെത്തുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും ചർച്ചയാവുകയാണ്. അഭിനയ ചക്രവർത്തിമാരായ മോഹൻലാലും നസറുദ്ദീൻ ഷായുമാണ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒന്നിക്കുന്നത്. ചിത്രത്തിനെ പറ്റി കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല എങ്കിലും മോഹൻലാലും നസറുദ്ദീൻ ഷായും ഒന്നിക്കുന്നതിനാൽ ഈ ചിത്രം ഇന്ത്യൻ സിനിമാ ലോകം തന്നെ ഉറ്റുനോക്കുന്നതാണ്. ഇത് ആദ്യമായല്ല നസറുദ്ദീന്‍ ഷാ ഒരു മലയാള നടനൊപ്പം […]

1 min read

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ മോഹന്‍ലാല്‍ മുന്നില്‍! തൊട്ടുതാഴെ മമ്മൂട്ടി; സൂപ്പര്‍ താരങ്ങളുടെ 2022 ലെ പ്രതിഫലം ഇങ്ങനെ

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആണ് സോഷ്യല്‍ മീഡിയയിലും മറ്റും കുറച്ചു ദിവസങ്ങളായി നടക്കുന്നത്. നിലവില്‍ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍ പൃഥ്വിരാജ് അടക്കമുള്ള നടന്മാര്‍ പറയുന്നത് ഇങ്ങനെയാണ്, ഒരു താരം തന്നെയാണ് തന്റെ ശമ്പളം തീരുമാനിക്കുന്നതെന്നും, ആ ശമ്പളം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ ആ താരത്തെ വെച്ച് ചിത്രം ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവിനുണ്ടെന്നുമാണ്. അതുപോലെ ബോക്‌സ് ഓഫീസില്‍ വിജയിക്കാന്‍ കഴിയാതെ പോകുന്ന ചിത്രങ്ങളിലെ നായകന്മാര്‍ക്ക് പോലും വന്‍ തുകയാണ് പ്രതിഫലം […]

1 min read

മോഹൻലാലിന് അഭിനയത്തിൽ തിരിച്ചുവരവ് നൽകാൻ സാക്ഷാൽ എംടി ; ആശിർവാദം വാങ്ങി ആദരവോടെ നടൻ മോഹൻലാൽ

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് പിറന്നാൾ മധുരം നൽകി മോഹൻലാൽ. 89ന്റെ നിറവിൽ എത്തിനിൽക്കുന്ന എം.ടി.വാസുദേവൻ നായരുടെ പിറന്നാൾ ഇത്തവണ ആഘോഷിച്ചത് മോഹൻലാലിന്റെ സാന്നിധ്യത്തിലാണ്. പതിവിലും വിപരീതമായി ഇത്തവണത്തെ ആഘോഷം സിനിമ സെറ്റിലായിരുന്നു. എംടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന സിനിമയുടെ ലൊക്കേഷനിലാണ് അദ്ദേഹത്തിന്റെ  പിറന്നാളാഘോഷം നടന്നത്. ചിത്രത്തിന്റെ തൊടുപുഴയ്‌ക്കടുത്തുള്ള ലൊക്കേഷനിൽ നടന്ന ആഘോഷത്തിൽ മോഹൻലാലിനെ കൂടാതെ പ്രിയദർശൻ, സന്തോഷ് ശിവൻ, ദുർഗാ കൃഷ്ണ തുടങ്ങി സിനിമയുടെ അണിയറ പ്രവർത്തകർ അടക്കം നിരവധിപേർ  പങ്കുചേർന്നു. […]

1 min read

‘ക്യാമറയ്ക്ക് മുന്നിലെ മാന്ത്രികനും ക്യാമറയ്ക്ക് പിന്നിലെ മാന്ത്രികനും വീണ്ടും ഒന്നിക്കുമ്പോള്‍’ ; ഓളവും തീരവും ഷൂട്ടിംങ് പുരോഗമിക്കുന്നു

പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ച കലാകാരനാണ് സന്തോഷ് ശിവന്‍. താന്‍ ഒറു നല്ല അഭിനേതാവാണെന്നും അദ്ദേഹം ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന സിനിമയിലൂടെ തെളിയിക്കുകയും ചെയ്തിരുന്നു. സംവിധായകന്‍, ഛായാഗ്രാഹകന്‍, അഭിനേതാവ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സന്തോഷ് ശിവന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങളായിരുന്നു. ഇന്ദ്രജാലം എന്ന ചിത്രത്തിലാണ് സന്തോഷ് ശിവനും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നത്. തുടര്‍ന്ന് നമ്പര്‍20 മദ്രാസ് മെയില്‍, അപ്പു, അഹം, യോദ്ധ, ഗാന്ധര്‍വ്വം, പവിത്രം, നിര്‍ണ്ണയം, കാലാപാനി, […]

1 min read

”മോഹന്‍ലാലിനെപോലൊരു നടനെ മലയാള സിനിമയില്‍ വേറെ കിട്ടില്ല, വണ്ടര്‍ഫുള്‍ ആക്ടറാണ് ” ; ജഗതി ശ്രീകുമാര്‍ അന്ന് പറഞ്ഞത്

ജഗതി ശ്രീകുമാര്‍ മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ട്, സിനിമക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട അമ്പിളി ചേട്ടന്‍ എന്നെല്ലാമാണ് ജഗതി ശ്രീമകുമാര്‍ അറിയപ്പെടുന്നത്. അപകടത്തെ തുടര്‍ന്ന് ഒമ്പത് വര്‍ഷമായി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും മലയാളികള്‍ ഒറു ദിവസം പോലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഓര്‍ക്കാത്തതായി ഉണ്ടാവില്ല. അത്രയധികം മലയാളി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന സാമിപ്യമാണ് ജഗതി ശ്രീകുമാര്‍. അടുത്തിടെ ഇറങ്ങി സിബിഐ5 ദ ബ്രെയ്ന്‍ എന്ന ചിത്രത്തിലെ നിര്‍ണായകമായൊരു രംഗത്തില്‍ ജഗതി അഭിനയിച്ചിരുന്നു. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. മലയാള സിനിമയില്‍ […]

1 min read

”കണ്ണുകളിലെ ചില ചലനത്തിലാണ് അഭിനയം ഇരിക്കുന്നത് ” ; മോഹന്‍ലാലില്‍ നിന്നും പഠിച്ചതിനെക്കുറിച്ച് സംവിധായകന്‍ ലാല്‍

സംവിധായകനായി പിന്നീട് നടനായി മാറിയ താരമാണ് ലാല്‍. മിമിക്രി വേദികളിലൂടെയാണ് ലാല്‍ അഭിനയലോകത്തേക്ക് എത്തിയത്. സംവിധായകന്‍ സിദ്ദിഖിനൊപ്പം സിനിമകള്‍ ചെയ്താണ് താരം സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് സംവിധാനത്തിന് പുറമേ അഭിനേതാവായും സിനിമാ രംഗത്ത് സജീവമാവുകയായിരുന്നു. നായകനായും സഹനടനായും വില്ലനായും പ്രേക്ഷക മനസില്‍ ഇടം നേടിയ താരം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചു. സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളാണ് ടു ഹരിഹര്‍ നഗര്‍, കിംഗ് ലയര്‍ എന്നിവ. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം താരരാജാവ് […]

1 min read

‘മോഹന്‍ലാലിന്റേത് പകര്‍ന്നാട്ടമല്ല, എരിഞ്ഞാട്ടം’ ; തിരക്കഥാകൃത്ത് ജോണ്‍പോള്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്

എണ്‍പതുകളില്‍ മലയാള സിനിമയെ പുതിയ ഭാവുകത്വത്തിലേക്ക് നയിച്ച എഴുത്തുകാരനാണ് ജോണ്‍ പോള്‍. 1980 മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്ത പല ചിത്രങ്ങളും ജോണ്‍പോളിന്റെ തിരക്കഥയില്‍ പിറന്നതായിരുന്നു. മലയാളത്തിന്റെ പ്രഗല്‍ഭരായ നിരവധി സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹം മലയാളികളുടെ പ്രിയ താരമായ മോഹന്‍ലാലിനെക്കുറിച്ച് പറയുന്ന ഒരു പഴയ വീഡിയോ ആണ് വൈറലാവുന്നത്. മോഹന്‍ലാല്‍ ഷോട്ടെടുക്കുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ്‌വരെ ചിരികളി തമാശകള്‍ പറയുന്ന ആളായിരിക്കും ഷോട്ട് എടുക്കേണ്ട നിമിഷംകൊണ്ട് ആ […]

1 min read

അത്യാധുനിക സൗകര്യത്തോട് കൂടി കൊച്ചിയില്‍ ഡ്യൂപ്ലക്സ് ഫ്ളാറ്റ് സ്വന്തമാക്കി മോഹന്‍ലാല്‍; ഹൈലൈറ്റായി ലാംബ്രട്ട സ്‌കൂട്ടറും!

കൊച്ചിയില്‍ പുതിയ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. കുണ്ടന്നൂരിലുള്ള ഐഡന്റിറ്റി സമുച്ഛയത്തിലാണ് താരത്തിന്റെ പുതിയ ഫ്‌ളാറ്റ്. 5, 16 നിലകള്‍ ചേര്‍ത്ത് ഏകദേശം 9000 ചതുരശ്ര അടിയുള്ള ഫ്‌ളാറ്റ് എല്ലാ സൗകര്യങ്ങളോടും കൂടി ഉള്ളതാണ്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ ഫ്‌ളാറ്റിന്റെ പാലുകാച്ചല്‍ ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട അന്‍പതോളം പേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളു. അതുപോലെ, മോഹന്‍ലാലിന്റെ ‘ഇട്ടിമാണി’ എന്ന സിനിമയില്‍ താരം ഉപയോഗിച്ച ലാംബ്രട്ട സ്‌കൂട്ടര്‍ ഫ്ളാറ്റിന്റെ എന്‍ട്രസിലുണ്ട്. ഇത് തന്നെയാണ് […]