27 Nov, 2024
1 min read

‘മോഹന്‍ലാലിന്റെ ആക്ടിംഗ് പെര്‍ഫോമന്‍സുകളൊക്കെ ‘Inborn talent’ എന്ന ക്രെഡിറ്റിലേക്ക് പോകാറാണ് പതിവ്’; കുറിപ്പ് ശ്രദ്ധ നേടുന്നു

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി മലയാളത്തിന്റെ നടനവൈഭവം മോഹന്‍ലാല്‍ സിനിമാജീവിതം തുടരുകയാണ്. വില്ലനായി കടന്നുവന്ന മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍. അത്‌കൊണ്ടാണ് ഈ കഥാപാത്രങ്ങള്‍ക്ക് മറവിയുടെ മറ വീഴാത്തത്. ചിരിപ്പിച്ചും കരയിപ്പിക്കും ആവേശം കൊള്ളിച്ചുമെല്ലാം സ്‌ക്രീനില്‍ വിസ്മയം തീര്‍ത്ത മോഹന്‍ലാലിനെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇമോഷണല്‍ സീനുകളില്‍ മോഹന്‍ലാല്‍ അത്ര പോരാ എന്ന് പൊതുവെ ഒരു അഭിപ്രായം കേള്‍ക്കാറുണ്ടെന്നും എന്നാല്‍ അദ്ദേഹം ചെയ്തിരിക്കുന്ന കഥാപാത്രങ്ങളുടെ […]

1 min read

ഇന്നും മായാത്ത ‘കമലദളം’…! മോഹന്‍ലാലിനല്ലാതെ മറ്റൊരു നടനും ആ രംഗം അത്രയും ഭംഗിയാക്കാന്‍ കഴിയില്ല ; കുറിപ്പ് വൈറല്‍

മോഹന്‍ലാല്‍ എന്ന നടനവൈഭവം അഭിനയിച്ച കഥാപാത്രങ്ങളില്‍ കമലദളം ചിത്രത്തിലെ നന്ദഗോപനെ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു. ‘തന്മയീ ഭാവം’ എന്നാല്‍ എന്ത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചിത്രത്തില്‍ നന്ദഗോപനായി അടിമുടി മാറിയ മോഹന്‍ലാല്‍. ലോഹിതദാസിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്തു 1992-ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. മോഹന്‍ലാലിനെ കൂടാതെ മുരളി, വിനീത്, നെടുമുടി വേണു, മോനിഷ, പാര്‍വ്വതി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ അനായാസ നൃത്തച്ചുവടുകള്‍ക്ക് ചൂണ്ടിക്കാണിക്കാറുള്ള ഒരു സിനിമ കൂടിയാണ് കമലദളം. അലസമായ […]

1 min read

“ലോകത്തിലെ ഏറ്റവും മികച്ച നടൻ മോഹൻലാൽ” ; നിസ്സംശയം തുറന്നുപറഞ്ഞ് ജിസ്‌ ജോയ്

മലയാളികളുടെ അഭിമാനമാണ് മോഹൻലാൽ. മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലനായി എത്തി, ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മോഹൻലാലിന് സാധിച്ചിരുന്നു. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ താരം നേടിയ അവാർഡുകൾക്ക് കണക്കുകളില്ല, അവയിൽ അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒമ്പത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, ഫിലിംഫെയർ അവാർഡുകൾ എന്നിവ ഉൾപ്പെടുന്നു. ഇപ്പോഴിതാ സംവിധായകൻ ജിസ് ജോയ് മോഹൻലാലിനെ പറഞ്ഞ വാക്കുകളാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്. മലയാള സിനിമയ്ക്ക്  നിരവധി മികച്ച […]

1 min read

‘ഇപ്പോഴും ഫസ്റ്റ്‌ഡേ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഫീല്‍ ചെയ്യിക്കാന്‍ കഴിയുന്ന ചിത്രമാണ് ലൂസിഫര്‍’; കുറിപ്പ് വൈറല്‍

2019 ല്‍ മലയാളത്തിലിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. പൃഥിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായ് കുമാര്‍, സാനിയ ഇയ്യപ്പന്‍, വിവേക് ഒബ്‌റോയ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ആ വര്‍ഷത്തെ റെക്കോഡ് കലക്ഷന്‍ സ്വന്തമാക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നടന്‍ പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലൂസിഫര്‍. നടന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പും ലൂസിഫര്‍ അടയാളപ്പെടുത്തി. പൃഥിരാജ്-മോഹന്‍ലാല്‍ എന്ന ഹിറ്റ് കോബോയും ലൂസിഫര്‍ […]

1 min read

ഊര്‍ജസ്വലനായി മകന്റെ കൈപിടിച്ച് ശ്രീനിവാസന്‍, ചേര്‍ത്തുനിര്‍ത്തി മോഹന്‍ലാല്‍ ; വീഡിയോ വൈറല്‍

മോഹന്‍ലാല്‍-ശ്രീനിവാസന്‍ ജോഡിക്കല്ലാതെ മറ്റൊരു ജോഡിക്കും മലയാളികളില്‍ ഇത്രയധികം സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ലെന്ന് നിസംശയം പറയാന്‍ സാധിക്കുന്ന കാര്യമാണ്. കോമഡിയായാലും, ദാരിദ്രമായാലും, സാധാരണക്കാരായാലും മാസ് കാണിക്കാതെ മലയാളികളഉടെ മനസ്സില്‍ ഇടം നേടാന്‍ ഈ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്. വരവേല്‍പ്പ്, നാടോടിക്കാറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, മിഥുനം, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ തുടങ്ങി നിരവധി സിനിമകളാണ് ഇരുവരും ഒന്നിച്ചഭിനയിച്ച് ഹിറ്റാക്കിയിട്ടുള്ളത്. മോഹന്‍ലാലിന് വേണ്ടി അതി മനോഹരമായ തിരകഥകളും ശ്രീനിവാസന്‍ എഴുതിയിട്ടുണ്ട്. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംബോ കണ്ടെത്തിയതല്ലെന്നും തനിയെ ഉണ്ടായതാണെന്നും ഒരിക്കല്‍ സത്യന്‍ അന്തിക്കാട് […]

1 min read

‘കേരളത്തിന് ഫുട്‌ബോളിനോടുള്ള സ്‌നേഹത്തിന്റെ കാഴ്ച്ചയും മോഹന്‍ലാലും കൂടെയായപ്പോള്‍ ഗാനം മനോഹരമായി’; കുറിപ്പ് വൈറല്‍

ഫുട്ബോളിനോടുള്ള കേരളത്തിന്റെ സ്നേഹം അറിയിച്ച് ട്രിബ്യൂട്ട് ഗാനവുമായി മോഹന്‍ലാല്‍ എത്തിയ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഒരേയൊരു വികാരം, ചിന്ത, മതം എന്ന കുറിപ്പോടു കൂടിയാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ആല്‍ബം റിലീസ് ചെയ്തത്. കേരളത്തിന്റെ ഫുട്ബോള്‍ ആവേശത്തിന്റെ കേന്ദ്രമായ മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്ന് ലോക ഫുട്ബോളിലേക്ക് എത്തുന്ന തരത്തിലാണ് ഗാനത്തിന്റെ ദൃശ്യാഖ്യാനം. ഗാനാലാപത്തിനൊപ്പം ക്യാമറയ്ക്കു മുന്നിലുമുണ്ട് മോഹന്‍ലാല്‍. ലോകകപ്പിന് മല്‍സരിക്കാനെത്തുന്നവരോടും ആരാധകരോടും മലപ്പുറത്തിന്റെ ഫുട്ബോള്‍ ചരിത്രം പറഞ്ഞുവയ്ക്കുകയാണ് നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിലൂടെ. ബറോസിലെ […]

1 min read

‘ബറോസ് ജിജോ പൊന്നൂസ് കണ്‍സീവ് ചെയ്ത വേര്‍ഷനല്ല, ഔട്ട് ആന്‍ഡ് ഔട്ട് മോഹന്‍ലാല്‍ വേര്‍ഷനായിരിക്കും’; കുറിപ്പ് ശ്രദ്ധ നേടുന്നു

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ബറോസ്’. മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് കാഴ്ച്ക്കാര്‍ ഏറെയാണ്. ജൂലൈ 29ന് ചിത്രം പാക്കപ്പ് പറഞ്ഞിരുന്നു. ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റര്‍നാഷണല്‍ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാന്‍ പോകുന്നതെന്നും മോഹന്‍ലാല്‍ മുമ്പ് പറഞ്ഞിരുന്നു. 400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന […]

1 min read

‘മായമയൂരം’ നൂറ്റാണ്ടിന്റെയും വരും വര്‍ഷങ്ങളുടെയും നിലക്കാത്ത വേദനയും കണ്ണുനീരുമാണ് ; കുറിപ്പ് വൈറല്‍

സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, തിലകന്‍, രേവതി, ശോഭന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1993ല്‍ പുറത്തിറങ്ങിയ സിനിമയാണ് മായാമയൂരം. മോഹന്‍ലാല്‍ ഇതില്‍ നരേന്ദ്രന്‍, ഉണ്ണി എന്നീ ഇരട്ട കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നു. ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറില്‍ ആര്‍. മോഹന്‍ നിര്‍മ്മിച്ച ഈ ചിത്രം മനോരാജ്യം റിലീസ് വിതരണം ചെയ്തിരിക്കുന്നു. കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് രഞ്ജിത്ത് ആണ്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് രഘുകുമാര്‍ ആണ്. വികാരനിര്‍ഭരമായ മോഹന്‍ലാല്‍ സിനിമയാണ് മായാമയൂരം. ചിത്രത്തിലെ […]

1 min read

‘മോഹന്‍ലാല്‍ ഗ്രേറ്റ് ആക്ടറാണ്, ഓരോ മിനിറ്റും ജീവിതം വളരെ എന്‍ജോയ് ചെയ്ത് ജീവിക്കുന്ന ഒരാളാണ്’; അനൂപ് മേനോന്‍ പറയുന്നു- പ്രത്യേക അഭിമുഖം കാണാം

തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി. പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി മോഹന്‍ലാല്‍ സിനിമാ ജീവിതം തുടരുകയാണ്. താരത്തെക്കുറിച്ച് കൂടെ അഭിനയിക്കുന്ന സഹതാരങ്ങളോട് ചോദിച്ചാല്‍ വാക്കുകള്‍ […]

1 min read

മലപ്പുറത്ത് പന്ത് തട്ടി മോഹന്‍ലാല്‍ ; വേള്‍ഡ്കപ്പ് ട്രിബ്യൂട്ട് സോംഗ് വൈറല്‍

മറ്റൊരു ഫുട്‌ബോള്‍ ലോകകപ്പ് കൂടി പടിവാതിക്കല്‍ എത്തിനില്‍ക്കുകയാണ്. ലോകം കാല്‍പ്പന്ത് കളിയുടെ ലഹരിയില്‍ ആറാടാന്‍ ഒരുങ്ങമ്പോള്‍ ഇത്തവണ ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ സ്‌നേഹം അറിയിച്ച് ട്രിബ്യൂട്ട് ഗാനവുമായി മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. ദോഹയില്‍ നടന്ന ചടങ്ങിലാണ് പ്രകാശനം ചെയ്തത്. സുപ്രിം കമ്മിറ്റി പ്രതിനിധികളും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഒരേയൊരു വികാരം, ചിന്ത, മതം എന്ന കുറിപ്പോടു കൂടിയാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ആല്‍ബം റിലീസ് ചെയ്തത്. കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ കേന്ദ്രമായ […]