24 Dec, 2024
1 min read

“ടര്‍ബോ എഞ്ചിൻ ഘടിപ്പിച്ചപോലെ ഒരു എക്സ്ട്ര കരുത്തുള്ള മനുഷ്യനാണ് ” ; മിഥുന്‍ മാനുവല്‍ തോമസിന്‍റെ വാക്കുകള്‍

പ്രഖ്യാപനംതൊട്ടെ പ്രേക്ഷകരുടെ ചര്‍ച്ചകളില്‍ നിറഞ്ഞ ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന മാസ് ആക്ഷൻ കോമഡി ഴോണറിലുള്ള ടര്‍ബ. ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഐഎംഡിബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ സിനിമയില്‍ രണ്ടാം സ്ഥാനം ടര്‍ബോ നേടി. ടീസറടക്കം പുറത്തുവിടുന്നതിനു മുന്നേ പ്രതീക്ഷ ചിത്രത്തില്‍ നിറയുകയാണ്. മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ടര്‍ബോ ജോസ് എന്ന നായക വേഷമാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഈ വേഷത്തിന്‍റെ പ്രത്യേകത വിവരിക്കുന്ന ചിത്രത്തിന്‍റെ രചിതാവ് മിഥുന്‍ മാനുവല്‍ തോമസിന്‍റെ […]

1 min read

”മമ്മൂക്ക എന്നോട് പറഞ്ഞു, നീയെന്റെ പ്രായം മറന്ന് പോകുന്നു എന്ന്, എനിക്ക് അദ്ദേഹത്തിനോട് സോറിയാണ് പറയാനുള്ളത്”; വൈശാഖ്

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ഭ്രമയു​ഗം തിയേറ്ററുകളിൽ മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിക്കൊണ്ട് മുന്നേറുകയാണ്. ഇതിനിടെ അദ്ദേഹത്തിന്റെ ഇറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ടർബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫസ്റ്റ് ലുക്കിൽ നിന്നും വ്യത്യസ്തമായ മേക്ക്ഓവറിലാണ് പുതിയ പോസ്റ്ററിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. മാത്രമല്ല, ഇവർ നിർമ്മിക്കുന്ന ആദ്യത്തെ ആക്ഷൻ ചിത്രം എന്ന പ്രത്യേകതയും […]

1 min read

തിരിച്ചുവരവ് ഗംഭീരമാക്കി ജയറാം…!!! ‘ഓസ്‍ലര്‍’ 11 ദിവസം കൊണ്ട് നേടിയ കളക്ഷന്‍

ജയറാമിനെ ഇഷ്ടപ്പെടുന്നവര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അബ്രഹാം ഓസ്‍ലര്‍. ത്രില്ലർ സ്വഭാവത്തോട് കൂടി തുടങ്ങി ഇൻവേസ്റ്റിഗേറ്റീവ് മൂഡിൽ മുന്നോട്ട് പോകുന്ന സിനിമയാണ് എബ്രഹാം ഓസ്ലർ. എബ്രഹാം ഓസ്ലർ എന്ന കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ട് അഭിനയിച്ച ജയറാം തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിട്ടുണ്ട്. പ്രേക്ഷകരെ സിനിമയിൽ പിടിച്ചിരുത്താൻ സംവിധാന മികവുകൊണ്ട് കഴിഞ്ഞിട്ടുണ്ട്. ട്രെയിലറിൽ മമ്മൂട്ടി ശബ്ദ സാന്നിധ്യം അറിഞ്ഞപ്പോൾ മുതൽ മെഗാസ്റ്റാറിന്റെ എൻട്രിക്കായി കാത്തിരിക്കുകയായിരുന്നു തിയേറ്ററിലെ പ്രേക്ഷകർ. കാത്തിരുന്ന പ്രേക്ഷകരെ സാറ്റിസ്ഫൈ ചെയ്യിക്കുന്നതായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രമായ അലക്സാണ്ടർ. വന്‍ […]

1 min read

35 വർഷങ്ങൾക്ക് മുമ്പേ ഇറങ്ങിയ ഒരു ചിത്രത്തിൽ താൻ ചെയ്യാനിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ട മമ്മൂക്ക ….!!

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടർബോ. താരത്തിന്റെ തന്നെ നിർമാണ കമ്പനിയായ മമ്മൂട്ടികമ്പനി നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത് സംവിധായകൻ വൈശാഖാണ്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടികമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണ് ടർബോ. മമ്മൂട്ടികമ്പിനിയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ടർബോ. 70 കോടിയോളം രൂപയാണ് ചിത്രത്തിന് ചിലവഴിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എന്നാല്‍ ടര്‍ബോ എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ 35 […]

1 min read

തിയേറ്റർ ഇളക്കി മറിച്ച് ” ഓസ്‌ലർ ” രണ്ടാം ദിനത്തില്‍ നേടിയ കളക്ഷന്‍.

ജയറാം എന്ന നായകന്റെ തിരിച്ചുവരവ്, അത് ഏതൊരു മലയാളിയും കാത്തിരുന്ന ഒന്നായിരുന്നു. ആ തിരിച്ചുവരവിന് വഴിവെച്ചതിനൊപ്പം ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് എന്ന പ്രതീതിയും എബ്രഹാം ഓസ്‌ലര്‍ റിലീസ് ദിവസം സൃഷ്ടിച്ചിട്ടുണ്ട്. ജയറാമിന്റെ വേറിട്ട വേഷവുമായി എത്തിയ ചിത്രമാണ് ഓസ്‍ലര്‍. പൊലീസ് ഓഫീസറായിട്ടാണ് ജയറാം വേഷമിട്ടത്. സംവിധാനം മിഥുൻ മാനുവേല്‍ തോമസായിരുന്നു. അടുത്തകാലത്ത് മലയാളത്തില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താൻ ജയറാമിന്റെ ഓസ്‍ലറിന് കഴിഞ്ഞു . ആദ്യദിനം ആ​ഗോളതലത്തിൽ ജയറാം ചിത്രം നേടിയ കളക്ഷൻ […]

1 min read

ബോക്സ് ഓഫീസിൽ ഹിറ്റടിക്കുമോ ജയറാം ?? ‘അബ്രഹാം ഓസ്‌ലർ ‘ ആദ്യ ദിനം നേടിയ കളക്ഷൻ

മലയാളത്തില്‍ ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രം ആവുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു ഇന്നലെ തിയറ്ററുകളിലെത്തിയ അബ്രഹാം ഓസ്‍ലര്‍. ജയറാം ടൈറ്റില്‍ റോളില്‍ എത്തിയിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം മിഥുന്‍ മാനുവല്‍ തോമസ് ആണ്. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസര്‍ ആണ് ജയറാമിന്‍റെ കഥാപാത്രം. ജയറാമിനൊപ്പം അതിഥി താരമായി എത്തുന്ന മമ്മൂട്ടിയും സര്‍ജന്‍റെ റോളിലെത്തുന്ന ജഗദീഷുമടക്കം തിയറ്ററുകളില്‍ കൈയടി നേടുന്നുണ്ട്. ബോക്സ് ഓഫീസ് വിജയങ്ങള് നേടിയ താരങ്ങളിൽ ജയറാമും എത്തണമെന്ന് സിനിമാപ്രേമികള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നു. ജയറാഠ ആ […]

1 min read

സർവ്വതും അടിച്ചു തൂക്കിയിട്ടേ ടർബോച്ചായൻ കളം വിടു…!! വീഡിയോ വൈറൽ

കാതലിന്റെ വിജയത്തിളക്കത്തിലാണ് മമ്മൂട്ടി. വൈശാഖിന്റെ ടര്‍ബോ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലുമാണ് മമ്മൂട്ടി. സ്റ്റൈലൻ ലുക്കിലാണ് ടര്‍ബോയില്‍ മമ്മൂട്ടിയുള്ളത്. ടര്‍ബോയുടെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ഫോട്ടോകള്‍ മിക്കപ്പാഴും വൈറലാവാറുമുണ്ട്. മമ്മൂട്ടി നിര്‍മിക്കുന്ന ടര്‍ബോ സിനിമയുടെ തിരക്കഥ എഴുതുന്നത് മിഥുൻ മാനുവേല്‍ തോമസാണ്. ടര്‍ബോ ഒരു ആക്ഷൻ കോമഡി ചിത്രമായിരിക്കും എന്ന് നേരത്തെ മിഥുൻ മാനുവേല്‍ തോമസ് തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ടർബോയിലെ ഫൈറ്റ് സീനിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറലായി. മമ്മൂട്ടിയെയും രാജ് […]

1 min read

”മമ്മൂട്ടിച്ചിത്രം ടർബോയ്ക്ക് പേര് ലഭിച്ചത് മറ്റൊരു ചിത്രത്തിൽ നിന്ന്”; മിഥുൻ മാന്വൽ തോമസിന്റെ വെളിപ്പെടുത്തൽ

മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. മിഥുൻ മാന്വൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചിത്രത്തിന് വേണ്ടി പ്രേക്ഷകർ അതീവ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ എങ്ങനെയാണ് ചിത്രം ആരംഭിച്ചത് എന്ന് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മിഥുൻ മാനുവൽ തോമസ്. പല ത്രെഡുകളും സംസാരിച്ച ശേഷമാണ് ഇപ്പോഴുള്ള കഥ ഓക്കെ ആവുന്നത് എന്നാണ് മിഥുൻ മാനുവൽ തോമസ് പറയുന്നത്. മുൻപ് മിഥുൻ മാനുവൽ തോമസ് പ്രഖ്യാപിച്ചിരുന്ന മറ്റൊരു ചിത്രത്തിന്റെ പേരായ ടർബോ ഈ കഥയിലേക്ക് […]

1 min read

മലയാളികളെ മുൾമുനയിൽ നിർത്താൻ മിഥുൻ മാനുവൽ തോമസ് വീണ്ടുമെത്തുന്നു; അബ്രഹാം ഓസ്ലർ ജനുവരി 11ന് തീയേറ്ററുകളിൽ

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ എബ്രഹാം ഓസ്‍ലര്‍ റിലീസിനൊരുങ്ങുന്നു. ജയറാം നായകനായ ഓസ്ലർ ക്രിസ്തുമസിന് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിച്ചുരുന്നത്. പക്ഷേ അത് നീട്ടി അടുത്ത വർഷമാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. 2024 ജനുവരി 11 നാണ് വേൾഡ് വൈഡ് റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർ അമിത പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ജയറാം നായകനായെത്തുമ്പോൾ, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാന സിനിമയായി അബ്രഹാം ഓസ്‍ലര്‍ […]