21 Jan, 2025
1 min read

‘മാളികപ്പുറം സിനിമ എന്നിലേക്ക് വന്ന നിമിഷം തൊട്ട് എന്റെ മനസ്സും ശരീരവും വ്രതത്തില്‍ ആയിരുന്നു’; മനോജ് കെ ജയന്‍

മകരവിളക്ക് എന്ന് പറഞ്ഞാല്‍ തന്റെ കുട്ടിക്കാലമാണ് തനിക്ക് ഓര്‍മ്മ വരുന്നതെന്ന് നടന്‍ മനോജ് കെ ജയന്‍. ഞങ്ങളുടെ കുടുംബത്തിന് വയരെയധികം ആത്മബന്ധം ഉള്ള ഒരു ദൈവമാണ് അയ്യപ്പനെന്നും, എല്ലാകാലത്തും ഞങ്ങളുടെ കുടുംബത്തിന്റെ നായകന്‍ അയ്യപ്പന്‍ തന്നെയാണെന്നും മനോജ് കെ ജയന്‍ കുറിച്ചു. അയ്യപ്പസ്വാമിയുടെ കടാക്ഷം കൊണ്ടാണ് അച്ഛനുള്‍പ്പടെയുള്ളവര്‍ അത്രയും ഔന്നത്യത്തില്‍ എത്തിയതെന്നും അന്നത്തെ കാലത്ത് അയ്യപ്പസ്വാമിയെപ്പറ്റിയുള്ള പാട്ടുകളിലൂടെ അവര്‍ക്ക് ഒരുപാട് പ്രചാരവും കിട്ടിയിട്ടുണ്ടെന്നും മനോജ് കെ ജയന്‍ പറയുന്നു. അതുപോലെ, മാളികപ്പുറം എന്ന ചിത്രത്തെ കുറിച്ചും അദ്ദേഹം […]

1 min read

ഒരു അരിമണി പോലും പാഴാക്കാത്ത ആളാണ് മോഹൻലാൽ; പലപ്പോഴും പാത്രം വടിച്ചു നക്കി നീറ്റാക്കി വയ്ക്കുന്നത് കാണാൻ കഴിയും; മനോജ് കെ ജയൻ

തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന ചലച്ചിത്ര നടനാണ് മനോജ് കെ ജയൻ. 1987 റിലീസ് ചെയ്ത എൻറെ സോണിയ എന്ന ചിത്രത്തിൽ വളരെ ചെറിയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമാ മേഖലയിലേക്ക് കടന്നുവന്നത്. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിൽ രണ്ടാമതായി അഭിനയിച്ചു. ഇതിലെ പ്രധാന കഥാപാത്രമായി താരം പ്രത്യക്ഷപ്പെട്ടെങ്കിലും ആ ചിത്രം റിലീസ് ചെയ്യപ്പെട്ടില്ല. 1990 ഇറങ്ങിയ പെരുന്തച്ചൻ, 92ൽ ഇറങ്ങിയ സർഗ്ഗം എന്നീ ചിത്രങ്ങളിലെ താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ […]

1 min read

‘എക്കാലത്തും സ്വന്തമായി നിലപാടുള്ള ഒരു മനുഷ്യനാണ് പൃഥ്വിരാജ്’ ; മനോജ് കെ ജയന്‍

അഭിനയവും ആലാപനവും ഹൃദയത്തോട് ചേര്‍ത്തുപിടിച്ച നടനാണ് മനോജ്.കെ.ജയന്‍. ഒട്ടനവധി നല്ല കഥാപാത്രങ്ങളാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. അതില്‍ തന്നെ ഒട്ടനവധി പോലീസ് വേഷങ്ങള്‍ മനോജ് കെ.ജയന്‍ തന്റെ കരിയറില്‍ ചെയ്തിട്ടുണ്ട്. 1990ല്‍ റിലീസായ പെരുന്തച്ചന്‍ 1992-ല്‍ പുറത്തിറങ്ങിയ സര്‍ഗ്ഗം എന്നീ സിനിമകളാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. സര്‍ഗ്ഗത്തില്‍ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രമാണ് മനോജ്.കെ.ജയന്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ നായകനായിട്ടും ഉപനായകനായും വില്ലനായിട്ടും അഭിനയിച്ചു. ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ എന്നീ സിനിമകളില്‍ പ്രേക്ഷക […]

1 min read

“ഞാൻ കുഴച്ച് വെച്ച ഭക്ഷണം ഒരു മടിയും കൂടാതെ മോഹന്‍ലാല്‍ കഴിച്ചു” ; അനുഭവം ഓര്‍ത്തെടുത്ത് മനോജ് കെ ജയന്‍

മികച്ച നടനും, ഗായകനുമാണ് മനോജ് കെ ജയന്‍. ചില സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം പാട്ടുകള്‍ പാടിയിട്ടുണ്ട്. എന്റെ സോണിയ എന്ന സിനിമയില്‍ വളരെ ചെറിയ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു മനോജ് കെ ജയന്‍ അഭിനയരംഗത്ത് തുടക്കം കുറിച്ചത്. അലി അക്ബര്‍ സംവിധാനം ചെയ്ത ‘മാമലകള്‍ക്കപ്പുറത്ത്’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ രാണ്ടാമത്തെ സിനിമ. അതില്‍ അദ്ദേഹം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും ചില കാരണങ്ങള്‍ കൊണ്ട് റിലീസ് ആയില്ല. പിന്നീട് പെരുന്തച്ചന്‍, സര്‍ഗ്ഗം, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഈ രണ്ടു സിനിമകളാണ് […]

1 min read

‘മമ്മൂക്കപോലും പറയാത്ത വാക്കുകള്‍ ദുല്‍ഖര്‍ പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു’ ; അനുഭവം പറഞ്ഞ് മനോജ് കെ ജയന്‍

മലയാള സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് മനോജ് കെ ജയന്‍. നായകനായും വില്ലനായും സഹനടനുമായെല്ലാം സിനിമകളില്‍ ഏറെ കയ്യടി നേടിയിട്ടുണ്ട്. എന്നും വ്യത്യസ്തത പുലര്‍ത്തുന്ന കഥാപാത്രങ്ങളെയാണ് മനോജ് കെ ജയന്‍ അവതരിപ്പിക്കാറുള്ളത്. ദൂരദര്‍ശനിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതം തുടങ്ങിയത്. ‘മാമലകള്‍ക്കപ്പുറത്ത്’ എന്ന ചിത്രത്തിലൂടെയാണ് സിനിമ ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ നടന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത് 1992ല്‍ പുറത്ത് വന്ന സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം […]

1 min read

‘ബിഗ് ബിയിലെ ബിജോയ് ഭീഷമയിൽ അമിയുടെ രൂപത്തിൽ?’; കഥാപാത്ര സാമ്യങ്ങൾ ചർച്ചയാകുന്നു..

തിയേറ്ററില്‍ രണ്ടാംവാരവും ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുന്ന അമല്‍ നീരദ് മമ്മൂട്ടി കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ഭീഷ്മപര്‍വം. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഭീഷ്മ പര്‍വം 50 കോടി ക്ലബിലും ഇടം പിടിക്കുകയുണ്ടായി. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ചത്. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൊവിഡ് കാലത്തിന് ശേഷം തിയേറ്ററില്‍ എത്തിയ ഏറ്റവും ഹിറ്റ് ചിത്രമാണിത്. സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 3ന് […]

1 min read

‘ബിഗ് ബിയിലെ എഡ്ഡിയും ഭീഷ്മയിലെ അജാസും തമ്മിലുള്ള ബന്ധം?’; ഈ ഡയലോഗുകൾ പറയും ഇരുവരുടെയും റേഞ്ച്

മമ്മൂട്ടി നായകനായ ചിത്രങ്ങളുടെ കൂട്ടത്തില്‍ മാത്രമല്ല ഇ അടുത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം ആവുകയാണ് ഭീഷ്മ പര്‍വ്വം. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അമല്‍ നീരദ് മ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം കൂടി എന്ന പ്രത്യേകത കൂടിയുണഅട് ഭീഷ്മപര്‍വ്വത്തിന്. ചിത്രം ഒരാഴ്ച്ചക്കുള്‌ലില്‍ 50 കേടി ക്ലബ്ബില്‍ എത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ഈ ഹൈപ്പിന് കാരണം. ചിത്രം റിലീസ് […]