Mammootty
‘ഒരേ കടലില്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ അഭിനയിച്ചാല്‍ കൂടുതൽ നന്നാവുമായിരുന്നു’; ആരാധികയുടെ കുറിപ്പ് ശ്രെദ്ധേയം
സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളാണ് മോഹന്‍ലാലും, മമ്മൂട്ടിയും. മലയാള സിനിമയ്ക്ക് നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഇരുവരും സിനിമയില്‍ സജീവമായത് എണ്‍പതുകളിലാണ്. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത് ഇവര്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറുകയും ചെയ്തു. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് നിരവധി ചിത്രങ്ങൡ അഭിനയിച്ചിട്ടുണ്ട്. അഹിംസ എന്ന ചിത്രമായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ച ആദ്യ സിനിമ. പിന്നീട് പടയോട്ടം, സ്‌നേഹ കാഴ്ചയില്‍, വിസ, നാണയം, അസ്ത്രം, ഹരികൃഷ്ണന്‍സ്, ഗാന്ധി നഗര്‍ സെക്കന്റ് സട്രീറ്റ്, എന്റെ കഥ, ഗുരുദക്ഷിണ, ഹിമവാഹിനി, […]
“ബാബുവിന് വേറെ എന്തെങ്കിലും ബിസിനെസ്സ് ഉണ്ടോ?” : ബ്ലാക്ക് ലൊക്കേഷനിൽ വച്ചു മമ്മൂട്ടി ബാബു ആന്റണിയോട് ചോദിച്ച ചോദ്യം
തൊണ്ണൂറുകളില്‍ സിനിമ പ്രേമികളുടെ കയ്യടി നേടിയ ഒരേയൊരു വില്ലനായിരുന്നു ബാബു ആന്റണി. സിനിമയില്‍ വില്ലനായി ബാബു ആന്റണി എത്തുമ്പോള്‍ അദ്ദേഹത്തിന് കയ്യടിയുടെ മേളമായിരുന്ന ഒരു കാലമുണ്ടായിരുന്നു. മലയാള സിനിമയിലെ മുന്‍നിര നായകന്മാരുടെ വില്ലനായി നിരവധി സിനിമകളില്‍ ബാബു ആന്റണി തിളങ്ങിയിട്ടുണ്ട്. ഒരുകാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ സ്ഥിരം വില്ലനായിരുന്നു ബാബു ആന്റണി. ഇപ്പോഴിതാ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ […]
വീണ്ടും പുതുമുഖ സംവിധായകന് ഡേറ്റ് നൽകി മെഗാസ്റ്റാർ മമ്മൂട്ടി! ബിഗ്ബഡ്ജറ്റ് ത്രില്ലർ സിനിമ വരുന്നു
സിനിമയുടെ മറ്റൊരു പര്യായമാണ് മലയാളികള്‍ക്ക് മമ്മൂട്ടി. ഏതൊരു പുതുമുഖ നടനേക്കാളും ഉന്മേഷത്തോടെയും അടങ്ങാത്ത അഭിനിവേശത്തോടെയുമാണ് മമ്മൂട്ടി ഇന്നും സിനിമയെ സമീപിക്കാറുള്ളത്. കരിയറിന്റെ ഓരോ ഘട്ടത്തിലും അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ ഏറ്റവുമധികം പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കിയ മറ്റൊരു സൂപ്പര്‍സ്റ്റാര്‍ വേറെ ഉണ്ടാവില്ല. പുതുമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് തനിക്ക് എപ്പോഴും താല്‍പര്യമുള്ള കാര്യമാണെന്നും രസകരമായ കാര്യങ്ങള്‍ അവര്‍ക്ക് അവരുടെ കഥകളിലൂടെ പറയാനുണ്ടാവുമെന്നും മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു പുതുമുഖ സംവിധായകനൊപ്പം പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് മമ്മൂട്ടി. നവാഗതനായ […]
“താര രാജാക്കന്മാരുടെ ഉപദേശം ഇല്ലെങ്കിലും സാധാരണക്കാർ എല്ലാ തിരഞ്ഞെടുപ്പിലും കൃത്യമായി വോട്ട് ചെയ്യും” : മമ്മൂട്ടിക്കെതിരെ അനാവശ്യ വിമർശനം ഉന്നയിച്ച് മലയാളിവാർത്ത
കഴിഞ്ഞ ദിവസമായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒരുമാസം നീണ്ടുനിന്ന വീറിനും വാശിക്കുമൊടുവിലാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് അവസിനിച്ചത്. വോട്ടിംഗ് അവസാനിച്ചതോടെ 70 ശതമാനത്തിന് അടുത്താണ് പോളിംഗ് രേഖപ്പെടുത്തിയത്. കേരളം ഉറ്റുനോക്കുന്ന മണ്ഡലത്തില്‍ പോളിംഗ് ഉച്ച കഴിഞ്ഞപ്പോള്‍ തന്നെ 50 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. പതിവിന് വിപരീതമായി നഗര കേന്ദ്രീകൃത മണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരതന്നെ കാണാന്‍ സാധിച്ചു. മൂന്ന് പ്രധാന മുന്നണികളുടേതുള്‍പ്പെടെ എട്ട് സ്ഥാനാര്‍ഥികളാണ് തൃക്കാക്കരയില്‍ മത്സര രംഗത്ത് ഉണ്ടായിരുന്നത്. കനത്ത പോളിങ് തന്നെയായിരുന്നു […]
“മമ്മൂക്കയുടെ ‘ഭീഷ്മപർവ്വം’ ഗംഭീരസിനിമ, അദ്ദേഹത്തിനൊപ്പം അഭിനയിക്കണം” :അദിവി ശേഷ്
മുബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി ജവാന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജര്‍’ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് ചിത്രത്തിലെ നായകന്‍. ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തും. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 2008 നവംബര്‍ 26ന് മുംബൈ താജ് ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്ന ഭീകരാക്രമണത്തിലാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ കൊല്ലപ്പെടുന്നത്. […]
എന്തുകൊണ്ട് ഒരു നനഞ്ഞ പടക്കത്തിന്റെ ആരവം പോലും ഇന്നലെ സംഭവിച്ചില്ല? : മോഹൻലാലിന്റെ ജന്മദിനം വലിയ ജനപ്രീതി സൃഷ്ടിക്കാതിരുന്നതിനെ ചൊല്ലി പ്രേക്ഷകന്റെ കുറിപ്പ്
മലയാളത്തിന്റെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടേയും ആരാധകര്‍ തമ്മില്‍ പോര്‍വിളികളും മത്സരബുദ്ധിയുമെല്ലാം ഇന്നും മുറുകാറുണ്ട്. താര ജീവിതത്തില്‍ ആരാധകര്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഓരോ താരത്തേയും വളര്‍ത്തുന്നത് അവരുടെ ആരാധകരായിരിക്കും. ആരാധകരെ തൃപ്തിപ്പെടുത്താനായി മാത്രം സിനിമകള്‍ എടുക്കുക വരെ ചെയ്യാറുണ്ട് താരങ്ങള്‍. എന്നാല്‍ കുറച്ച് നാളുകളായി മോഹന്‍ലാല്‍ സിനിമകള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്ര വരുന്നില്ലെന്നും അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനം പോലും ആഘോഷമാക്കിയില്ലെന്നും പറയുകയാണ് ബിലാല്‍ ഡേവിഡ് എന്ന മമ്മൂട്ടി ഫാന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ബോക്‌സ് […]
“മമ്മൂക്കയുമൊത്തുള്ള ഒരു സിനിമ എന്റെ പ്ലാനിലുണ്ട്.. രണ്ട് മൂന്നു കഥകൾ ആലോചനയിൽ..” : ജീത്തു ജോസഫ്
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ജീത്തു ജോസഫ്. ദൃശ്യം എന്ന ചിത്രം തീര്‍ത്ത വിസ്മയകരമായ വിജയത്തിന്റെ അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. ദൃശ്യം ഒന്നും ചിത്രത്തിന്റെ രണ്ടാം ഭാഗവും മലയാള ചരിത്രത്തിന്റെ അവിസ്മരണീയ ഏടുകളാണെന്ന് തന്നെ പറയാം. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ട്. 2007ലെ സുരേഷ് ഗോപി ഇരട്ട വേഷങ്ങളിലെത്തിയ ‘ഡിറ്റക്റ്റീവ്’ എന്ന ചിത്രത്തിലൂടെയാണ് ജീത്തും സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘ദൃശ്യം’ സിനിമയുടെ റീമേക്കായ ‘പാപനാസം’ എന്ന ചിത്രത്തിലൂടെ തമിഴിലില്‍ അരങ്ങേറ്റം കുറിച്ച […]
“ബെസ്റ്റ് സ്ക്രീൻ പ്രെസെൻസ് മമ്മൂട്ടി, നടി ശോഭന” : അഭിപ്രായം തുറന്നുപറഞ്ഞ് ആസിഫ് അലി
2009ല്‍ പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ആസിഫ് അലി. ആസിഫിന്റെ രണ്ടാമത്തെ ചിത്രം സത്യന്‍ അന്തിക്കാടിന്റെ അന്‍പതാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയായിരുന്നു. ഈ സിനിമയ്ക്ക് ശേഷം ആസിഫിനെ തേടി നിരവധി ചിത്രങ്ങളായിരുന്നു വന്നത്. തന്റേതായ ഒരു വ്യക്തിമുദ്ര സിനിമാലോകത്ത് പതിക്കാനും താരത്തിന് സാധിക്കുകയും ചെയ്തു. ഇപ്പോഴിതാ രാജീവ് രവിയുടെ സംവിധാനത്തില്‍ ആസിഫ് അലി നായകനാവുന്ന […]
“മമ്മൂട്ടി എന്ന മഹാനടൻ കാലംചെയ്തു.. അത്ര ബോറാണ് മമ്മൂട്ടിയുടെ അഭിനയം..” : വിവാദ കുറിപ്പ് എഴുതി സംഗീത ലക്ഷ്മൺ
നവാഗത സംവിധായക റതീന പിടി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് പുഴു. മെയ് 12 ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയൊടൊപ്പം തന്നെ പാര്‍വ്വതി തിരുവോത്തും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ അഭിനയത്തിനും റത്തീനയുടെ സംവിധാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്. ഇപ്പോഴിതാ അഡ്വക്കറ്റായ സംഗീത ലക്ഷ്മണ ചിത്രത്തെക്കുറിച്ച് പറയുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടിയുടെ ഈ സിനിമയിലെ അഭിനയം ബോറാണെന്നും പാര്‍വ്വതിയുടെ മോശപ്പെട്ട […]
“റോഷോക്ക് സൈക്കോ കഥാപാത്രം അല്ല.. പക്ഷെ സൈക്കോ ട്രീറ്റ്മെന്റ് ആണ്..” : മമ്മൂട്ടി വെളിപ്പെടുത്തുന്നു
കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമക്ക് ശേഷം നിസാം ബഷീര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഇറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകരില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഫസ്റ്റ്‌ലുക്ക് ഡിസൈനും ഏറെ പുതുമ പുലര്‍ത്തുന്നതായിരുന്നു. മുഖംമൂടിയണിഞ്ഞ ഒരാളെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. സൈക്കോ ത്രില്ലര്‍ സ്വഭാവമെന്ന് തോന്നുന്ന തരത്തിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഇപ്പോഴിതാ റോഷാക്ക് ചിത്രത്തെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തലുമായി മമ്മൂട്ടി എത്തിയിരിക്കുകയാണ്. […]