HAREESH PERADI
‘ഇത് മഹാനടന്‍ മാത്രമല്ല, മഹാ മനുഷ്യത്വവുമാണ്…ഒരെയൊരു മോഹന്‍ലാല്‍’ ; ഹരീഷ് പേരടി
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ വെച്ച് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെ ആണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തെ കുറിച്ച് പുതിയ ഒരു അപ്ഡേഷന്‍ ആണ് പുറത്തു വരുന്നത്. മോഹന്‍ലാല്‍ ഗുസ്തിക്കാരനായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രാജസ്ഥാനില്‍ വച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം. പൂര്‍ണമായും […]
ലിജോയുടെ ‘മലൈക്കോട്ടൈ വാലിബനില്‍’ മോഹന്‍ലാലിനൊപ്പം ഹരീഷ് പേരടിയും
പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയുടെ കഥയെന്തായിരിക്കും, മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. സാങ്കേതിക പ്രവര്‍ത്തകരില്‍ പ്രധാനികളുടെ പേരുവിവരങ്ങള്‍ അല്ലാതെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളുടെയൊന്നും വിവരങ്ങള്‍ അണിയറക്കാര്‍ ഔദ്യോഗികമായി ഇനിയും […]
‘ സാംസ്‌കാരിക മന്ത്രിയും അയാളുടെ വിവരകേടും’ ; വിമര്‍ശിച്ച് ഹരീഷ് പേരടി
നിയമസഭയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിനിടയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തി മന്ത്രി വിഎന്‍ വാസവനെതിരെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. സാംസ്‌കാരിക മന്ത്രി പറഞ്ഞത് വിവരക്കേട് ആണ്. ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ മഹാനടനാണ് ഇന്ദ്രന്‍സെന്ന് ഹരീഷ് പേരടി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് നടന്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്. ഹരീഷ് പേരടിയുടെ കുറിപ്പിനു താഴെ നിരവധി പേരാണ് നടന്‍ ഇന്ദ്രന്‍സിനെ സപ്പോര്‍ട്ട് ചെയ്ത് എത്തിയത്. കൂടാതെ മന്ത്രിയുടെ പരാമര്‍ശത്തെ […]
‘ഓളവും തീരവും’ : ബാപ്പുട്ടിയായി മോഹൻലാൽ, നബീസയായി ദുർഗ കൃഷ്ണ ; പതിറ്റാണ്ടുകൾക്കുശേഷം ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരു സൂപ്പർതാര മലയാളസിനിമ
കാലത്തിനനുസരിച്ച് ചുറ്റുമുള്ള എല്ലാത്തിനും നിറം പിടിച്ചപ്പോൾ അതിൽ ഏറ്റവും വലിയ മാറ്റമായിരുന്നു സിനിമകൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും കളർ ആയി മാറിയത്. സാങ്കേതികവിദ്യകൾ അങ്ങേയറ്റം മുന്നോട്ട് എത്തിയപ്പോൾ സിനിമയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ മാറ്റമായിരുന്നു അത്. അവിടെനിന്നും സിനിമ ഒരുപാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ വീണ്ടും ചരിത്രത്തിലേക്ക് തന്നെ മടങ്ങിപ്പോകാൻ ഒരുങ്ങുകയാണ് മലയാള സിനിമ. കാലങ്ങൾക്ക് ശേഷം വീണ്ടും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഇറങ്ങാൻ ഒരുങ്ങുന്നു എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. […]
മോഹൻലാലിന് അഭിനയത്തിൽ തിരിച്ചുവരവ് നൽകാൻ സാക്ഷാൽ എംടി ; ആശിർവാദം വാങ്ങി ആദരവോടെ നടൻ മോഹൻലാൽ
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് പിറന്നാൾ മധുരം നൽകി മോഹൻലാൽ. 89ന്റെ നിറവിൽ എത്തിനിൽക്കുന്ന എം.ടി.വാസുദേവൻ നായരുടെ പിറന്നാൾ ഇത്തവണ ആഘോഷിച്ചത് മോഹൻലാലിന്റെ സാന്നിധ്യത്തിലാണ്. പതിവിലും വിപരീതമായി ഇത്തവണത്തെ ആഘോഷം സിനിമ സെറ്റിലായിരുന്നു. എംടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന സിനിമയുടെ ലൊക്കേഷനിലാണ് അദ്ദേഹത്തിന്റെ പിറന്നാളാഘോഷം നടന്നത്. ചിത്രത്തിന്റെ തൊടുപുഴയ്‌ക്കടുത്തുള്ള ലൊക്കേഷനിൽ നടന്ന ആഘോഷത്തിൽ മോഹൻലാലിനെ കൂടാതെ പ്രിയദർശൻ, സന്തോഷ് ശിവൻ, ദുർഗാ കൃഷ്ണ തുടങ്ങി സിനിമയുടെ അണിയറ പ്രവർത്തകർ അടക്കം നിരവധിപേർ പങ്കുചേർന്നു. […]
”അഭിനയത്തില്‍ മാത്രമല്ല മനുഷ്യത്വത്തിലും മോഹന്‍ലാല്‍ വിസ്മയമാകുന്നു” ; ഹരീഷ് പേരടി
സഹനായക വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ഹരീഷ് പേരടി. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയാണ് ഹരീഷ് പേരടിയുടെ സിനിമ കരിയറില്‍ വലിയ വഴിത്തിരിവ് ഉണ്ടാക്കിയത്. മലാളത്തിന് പുറമേ തമിഴകത്തും തന്റെതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചുകഴിഞ്ഞു. സിനിമ ഷൂട്ടിംങ് തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും അദ്ദേഹം സജീവമാകാറുണ്ട്. സമകാലിക വിഷയങ്ങളിലെല്ലാം തന്റെതായ നിലപാടുകള്‍ അദ്ദേഹം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് പറയുന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്. അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചാലും മാറ്റിനിര്‍ത്താത്ത […]
“ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല” ; നിലപാടെടുത്ത് ഹരീഷ് പേരടി.
സംഘടനയിൽ നിന്നും രാജിവെച്ചതിൽ എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് അറിയാൻ ഇടവേളബാബു തന്നെ ഫോണിൽ വിളിച്ച് സംസാരിച്ചെന്ന് ഹരീഷ് പേരടി. അമ്മ എക്സിക്യൂട്ടീവ് മീറ്റിംഗിൽ ഹരീഷ് പേരടിയുടെ രാജി ചർച്ച ചെയ്തിരുന്നു എന്നും,രാജിയിൽ വല്ല മാറ്റവും ഉണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് ഇടവേളബാബു ഹരീഷ് പേരടിയെ വിളിച്ചത്. എന്നാൽ ഹരീഷ് പേരടി തിരിച്ചു ചോദിച്ചത് വിജയ്ബാബു അമ്മയിൽ നിന്നും സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്രക്കുറിപ്പ് പിൻവലിച്ച് അമ്മ പുറത്താക്കിയത് ആണെന്ന തിരുത്തലുകൾക്ക് തയ്യാറുണ്ടോ എന്നായിരുന്നു. എന്നാൽ ഇടവേളബാബു […]
“പൃഥ്വിരാജ് നായരായതുകൊണ്ട് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും എവിടെയും കേട്ടില്ല” : ഹരീഷ് പേരടി രംഗത്ത്
സമൂഹ മാധ്യങ്ങളിൽ വ്യത്യസ്ത വിഷയങ്ങളിൽ തൻ്റെ അഭിപ്രായം യാതൊരു വിധ മറയുമില്ലാതെ വെട്ടി തുറന്നു പറയുന്ന വ്യക്തിയാണ് നടൻ ഹരീഷ് പേരടി. ജനാധിപത്യത്തിൻ്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾക്ക് നേരേ ശക്തമായ വിമർശനം ഉയർത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. വിമർശനം ഉന്നയിക്കുന്നത് മലയാള സിനിമയിലെ ഒരു സൂപ്പർ താരത്തിന് നേരേ എന്തുകൊണ്ട് നിങ്ങൾ ക്യാമറ ചലിപ്പിക്കുവാനും, ചോദ്യങ്ങൾ ചോദിക്കുവാനും തയ്യാറാകുന്നില്ലെന്ന് ചോദിച്ചു കൊണ്ടാണ്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. വിനായകൻ ദളിതനായതുകൊണ്ട് അയാളെ അപമാനിച്ച […]
‘നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് ഇങ്ങനെ ചോദിച്ചാല്‍ എന്താണ് മൈ%്#% നിന്റെ ഉത്തരം?”: ഹരീഷ് പേരടി തുറന്നടിച്ച് ചോദിക്കുന്നു
‘ഒരുത്തീ’ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിനായകന്‍, നവ്യാനായര്‍, വികെ പ്രകാശ് തുടങ്ങിയവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ വിനായകന്റെ പ്രതികരണങ്ങള്‍ ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സെക്‌സിന് താല്‍പര്യം തോന്നുന്ന സ്ത്രീകളോട് താന്‍ അത് ചോദിക്കുമെന്നും അത് ശരിയായ രീതിയാണെന്നും വ്യക്തമാക്കിയ വിനായകന്റെ പ്രതികരണം വലിയ വിവാദത്തിന് വഴിവെച്ചു കഴിഞ്ഞു. വിവിധ കോണുകളില്‍ നിന്നും ഇതിനെതിരെ പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്. ഹരീഷ് പേരടിയുടെ പോസ്റ്റാണ് ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത്. ഇതേ ചോദ്യം വിനായകന്റെ വീട്ടിലെ സ്ത്രീകളോട് ചോദിച്ചാല്‍ എന്തായിരിക്കും […]