23 Jan, 2025
1 min read

ബി. ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു! സൗത്ത് ഇന്ത്യയിലെ വൻ താര നിരയ്ക്കൊപ്പം ബിഗ് ബജറ്റ് സിനിമ! ചിത്രീകരണം ഉടൻ

മമ്മൂട്ടി, ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ഉടൻ ആരംഭിക്കാൻ പോകുന്നു.  ചിത്രം സൗത്ത് ഇന്ത്യയിലെ തന്നെ വൻ താര നിര അണിനിരക്കാൻ പോകുന്ന ബിഗ് ബജറ്റ് സിനിമയാവാനാണ് സാധ്യത.  മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയ്ക്ക് ശേഷമാണ് മമ്മൂട്ടിയെ നായകനാക്കി പുതിയൊരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്.  മലയാളത്തിൽ ഒട്ടേറേ സിനിമകൾക്ക് വ്യത്യസ്തവും, പുതുമയുള്ളതുമായ തിരക്കഥകൾ എഴുതി കഴിവു തെളിയിച്ച തിരക്കഥാകൃത്ത് ഉദയ കൃഷ്ണ തന്നെയായാവും ഈ ചിത്രത്തിനും […]

1 min read

നല്ലൊരു തിരിച്ചുവരവ് ലക്ഷ്യമിട്ട് ഉദയകൃഷ്ണ – ബി. ഉണ്ണികൃഷ്ണൻ സഖ്യം സാക്ഷാൽ മമ്മൂട്ടിക്കൊപ്പം!!

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് തിയേറ്ററില്‍ പുറത്തിറങ്ങി ചിത്രമായിരുന്നു ആറാട്ട്. ചിത്രത്തിന് ശേഷം പുതിയ ചിത്രം ഒരുക്കുന്നുവെന്ന വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. മമ്മൂട്ടിയെ നായകനാക്കി മാസ് ത്രില്ലര്‍ ചിത്രമാണ് ഉണ്ണികൃഷ്ന്‍ ഒരുക്കുന്നത്. പ്രേക്ഷകരെല്ലാം വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനായി. 2010ല്‍ പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഗൗരവമേറിയ വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ മറ്റൊരു […]

1 min read

മമ്മൂട്ടിയും മഞ്ജുവാര്യരും വീണ്ടും !! രണ്ടും കൽപ്പിച്ച് ബി. ഉണ്ണികൃഷ്ണൻ

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ആറാട്ട്’. ആറാട്ടിന് ശേഷം മമ്മൂട്ടിയെ നായകനാക്കി പുതിയൊരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ഉണ്ണികൃഷ്ണൻ. നിരവധി സിനിമകൾക്ക് വ്യത്യസ്തവും, പുതുമയുള്ളതുമായ തിരക്കഥകൾ എഴുതി കഴിവു തെളിയിച്ച തിരക്കഥാകൃത്ത് ഉദയ കൃഷ്ണയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ചിത്രം ഒരു മാസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കുവാനാണ് സാധ്യത. വലിയ കാൻവാസിൽ ആയിരിക്കും ചിത്രം പ്രേക്ഷകർക്ക് മുൻപിലേയ്ക്ക് എത്തുക. ഒരു യാതാർത്ഥ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. […]

1 min read

ബി. ഉണ്ണികൃഷ്ണൻ ഇനി മമ്മൂട്ടിയ്ക്കൊപ്പം !! അടുത്ത മാസാവസാനം ഈ ത്രില്ലർ സിനിമയുടെ ഷൂട്ടിംങ്ങ് ആരംഭിക്കും

മലയാളത്തിലെ എക്കാലത്തെയും മുൻനിര സംവിധായകൻമാരിൽ ഒരാളാണ് ബി. ഉണ്ണികൃഷ്ണൻ. സംവിധായകൻ എന്നതിന് പുറമേ അദ്ദേഹം തിരക്കഥാകൃത്ത് എന്ന നിലയിലും തൻ്റെ പ്രവർത്തനം മലയാളികൾക്ക് പരിചയപ്പെടുത്തി തന്ന വ്യക്തി കൂടിയാണ്. ത്രില്ലർ സിനിമകൾ എന്നതിന് അപ്പുറത്തേയ്ക്ക് കൃത്യവും, വ്യക്തവുമായ രാഷ്ട്രീയം സംസാരിക്കാൻ കെൽപ്പുള്ള സിനിമകളും അദ്ദേഹത്തിൻ്റെ തിരക്കഥയിലും, സംവിധാനത്തിലും പ്രേക്ഷകർക്ക് ലഭിച്ചിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി ബി . ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടാണ് അദ്ദേഹത്തിൻ്റെ ഏറ്റവും ഒടുവിലായി ഇറങ്ങിയ പുതിയ ചിത്രം. അതേസമയം മമ്മൂട്ടി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുതിയ […]

1 min read

‘ഗംഭീര പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ഉള്ള സിനിമ ചെയ്യാൻ പോകുന്നു’ എന്ന് ‘ആറാട്ട്’ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ

മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, വില്ലന്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമാ രംഗത്ത് സാന്നിധ്യം അറിയിച്ച സംവിധായകനാണ് ബി ഉണ്ണികൃഷ്ണന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. മാര്‍ച്ച് 18ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ ചിത്രമായിരുന്നു ആറാട്ട്. 2017 ല്‍ പുറത്ത് വന്ന വില്ലന് ശേഷമാണ് ആറാട്ടിലൂടെ മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ഇപ്പോഴിതാ ബി ഉണ്ണികൃഷണന്‍ നല്‍കിയ ഒരു അഭിമുഖമാണ് […]

1 min read

കൈ വേദനിച്ചാലും കഥാപാത്രത്തെ വിടാതെ ലാലേട്ടന്റെ മാസ്സ് അഭിനയം; വൈറലായി ആറാട്ടിലെ രംഗം

ബി ഉണ്ണികൃഷ്ണ്‍ സംവിധാനം ചെയ്ത് തീയറ്ററുകള്‍ ഇളക്കി മറിച്ച മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. മോഹന്‍ലാലിന്റെ മാസ്സ് രംഗങ്ങളും ഫൈറ്റ് സീക്വന്‍സുകളും കൊണ്ട് ചിത്രം വളരെ ശ്രദ്ധപിടിച്ചുപറ്റി. നീണ്ട കാലത്തെ അഭിനയ ജീവിതത്തില്‍ അതി മനോഹരമായി കഥാപാത്രങ്ങളെ സസൂഷ്മം അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ എന്ന നടന്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ സ്റ്റേജ് പെര്‍ഫോര്‍മന്‍സുകളിലും മറ്റ് ലൈവ് അവതരണങ്ങളിലും എല്ലാം ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. അഭിനയത്തിനിടയില്‍ വന്ന് പോകുന്ന ചെറിയ തെറ്റുകളും അബദ്ധങ്ങളും അപ്രതീക്ഷിത സംഭവങ്ങളും എല്ലാം തന്മയത്വത്തോടെ […]

1 min read

നെയ്യാറ്റിൻകര ഗോപൻ സ്ക്രീനിൽ അഴിഞ്ഞാടാൻ ഉടൻ എത്തുന്നു ; അതിന് മുൻപ് ട്രെയിലർ ഫെബ്രുവരി നാലിന്

നെയ്യാറ്റിൻകര ഗോപൻ സ്ക്രീനിൽ അഴിഞ്ഞാടാൻ ഉടൻ എത്തുമെന്ന് ആറാട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. അതിന് മുൻപ് സാമ്പിള്‍ വെടികെട്ട് എന്ന നിലയ്ക്ക് ട്രെയിലര്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജനുവരി ഒന്നിന് ആറാട്ട് ട്രെയിലര്‍ റിലീസാകുമെന്നായിരുന്നു ആദ്യം അറിയിച്ചത്.,എന്നാല്‍ ട്രെയിലര്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ടൂ കൊണ്ട് പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ആറാട്ടിന്‍റെ നിര്‍മ്മാതാക്കള്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ഫെബ്രുവരി 10നാണ് റിലീസ് ചെയ്യാനുദ്ദേശിച്ചിരിക്കുന്നത്. സിനിമയിലെ ഒരു പാട്ട് […]