
ആറാട്ടിന്റെ ക്ഷീണം മാറ്റി തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ ബി ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രം ഉടന്‍ റിലീസിനെത്തും
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായെത്തി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആറാട്ട്. ചിത്രത്തിന്റ തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാലിന്റെ മാസ്മരിക പ്രകടനമാണ് കാണാന്‍ സാധിക്കുക. സിനിമയില്‍ മോഹന്‍ലാല്‍ ഇല്ലാത്ത സീനുകള്‍ വളരെ കുറവ്. കോമഡിയായും…
Read more
‘ആറാട്ട്’ ഹിന്ദിയിൽ ബ്ലോക്ബസ്റ്റർ ഹിറ്റ് ; മോഹൻലാലിനെ വാനോളം വാഴ്ത്തി നോർത്ത് ഇന്ത്യൻസ്
ഒരിടവേളക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ ആയി മോഹന്‍ലാല്‍ വേഷമിട്ട് ചിത്രത്തിന് തിയേറ്ററില്‍ വിചാരിച്ചത്ര സ്വീകരണം ലഭിച്ചില്ല. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ബോക്‌സ്…
Read more
‘ഗംഭീര പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ഉള്ള സിനിമ ചെയ്യാൻ പോകുന്നു’ എന്ന് ‘ആറാട്ട്’ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ
മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, വില്ലന്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമാ രംഗത്ത് സാന്നിധ്യം അറിയിച്ച സംവിധായകനാണ് ബി ഉണ്ണികൃഷ്ണന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. മാര്‍ച്ച് 18ന് റിലീസ് ചെയ്ത…
Read more
നെയ്യാറ്റിന്‍കര ഗോപന്റെ പൂണ്ടുവിളയാട്ടം ഇനി ആമസോണിൽ; ഒടിടി റിലീസ് തിയതി പുറത്തുവിട്ടു
കൊവിഡ് മൂന്നാം തരംഗത്തിന് പിന്നാലെ തിയേറ്ററുകളെ ആവേശത്തിലാക്കിയ ചിത്രമായിരുന്നു മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രം. ഫെബ്രുവരി 18ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിവസങ്ങളില്‍ മികച്ച ഓപ്പണിംഗ് കളക്ഷന്‍ നേടിയിരുന്നു. എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റ് ആയ പിങ്ക് വില്ലയുടെ…
Read more