News Block
Fullwidth Featured
രഞ്ജിത്ത് ചിത്രത്തിൽ അഭിനയിക്കണമെന്ന നമിത പ്രമോദിന്റെ ആഗ്രഹം സാധിച്ചു… രഞ്ജിത്തിന്റെ പുതിയ സംവിധാന സംരംഭം ഉടൻ പ്രേക്ഷകരിലേക്ക്….
തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായിക-നടിയാണ് നമിതാ പ്രമോദ്. തമിഴ്, തെലുങ്ക്,മലയാളം എന്നി ഭാഷകളിലെ ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിലെ ‘ട്രാഫിക്’ എന്നാ ചലച്ചിത്രത്തിലൂടെ ആണ് അഭിനയ രംഗത്തിലേക്ക് വന്നത്. പിന്നീട് വ്യത്യാസ്ഥതയാർന്ന കഥാപാത്രങ്ങളെ പ്രക്ഷകരിലേക്ക് എത്തിച്ചു. നമിതയുടെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഒരു രഞ്ജിത്ത് ചിത്രത്തിൽ അഭിനയികുക എന്നത്. ഇന്നത് മാധവി എന്നാ ചിത്രത്തിലൂടെ സാധിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഹ്രസ്വാ ചിത്രമാണ് മാധവി. മാധവി എന്ന ചിത്രം ഉടൻ നിങ്ങളുടെ കണ്ണുകൾക്ക് മുന്നിൽ […]
ശങ്കറിനെ വിലക്കണം…200 കോടിക്ക് മുകളിൽ ബഡ്ജറ്റ്… 40 കോടി പ്രതിഫലം… നിർമ്മാതാക്കൾ ഹൈക്കോടതിയിൽ
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മൂല്യമുള്ള സംവിധായകരിൽ ഒരാളാണ് തമിഴ് സംവിധായകൻ ശങ്കർ. ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കിക്കൊണ്ട് ഇന്ത്യൻ സിനിമയുടെ മുഖമുദ്രയായി മാറിയ ശങ്കർ തമിഴ് സിനിമാ ലോകത്ത് നൽകിയ സംഭാവന ചെറുതൊന്നുമല്ല. ലോക നിലവാരത്തിലേക്ക് മേക്കിങ് കൊണ്ട് തമിഴ് സിനിമയിലെ ഉയരങ്ങളിലേക്ക് എത്തിക്കാനും പുതിയ സ്വപ്നങ്ങൾ കാണാനും അസാധ്യമെന്നു തോന്നുന്ന ഉദ്യമങ്ങൾ നാളിതുവരെയായി ശങ്കർ ചെയ്തുപോരുന്നു. സിനിമാപ്രേമികളുടെ ഇഷ്ട സംവിധായകൻ ഇപ്പോൾ സിനിമാമേഖലയിൽ കടുത്ത പ്രതിസന്ധികളാണ് നേരിടുന്നത്. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനെ വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമുഖ […]
‘എന്റെ നാല് വിവാഹങ്ങൾ ഇതിനോടകം കഴിഞ്ഞു…’ എതിർപ്പ് പ്രകടിപ്പിച്ച് കീർത്തി സുരേഷ്
തമിഴ്,തെലുങ്ക്,മലയാളം ചിത്രങ്ങളിൽ പ്രധാനമായും പ്രത്യക്ഷപെടുന്ന നടിയും മോഡലുമാണ് കീർത്തി സുരേഷ്. ചലച്ചിത്ര നിർമാതാവ് ജി. സുരേഷിന്റെയും നടി മേനക സുരേഷിന്റെയും മകളായ കീർത്തി സുരേഷ് 2000-ൽ ബാലനടിയാണ് സിനിമയിൽ എത്തിയത്. പിന്നീട് നായിക കഥാപാത്രമായി 2013ൽ പുറത്തിറങ്ങിയാ മലയാള ചലചിത്രമായ ഗീതാഞ്ജലി എന്നാ ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് റെമോ, റിംഗ്മാസ്റ്റർ ,രജനി മുരുകൻ, നേനു ലോക്കൽ,ബൈരവ,സർക്കാർ, സന്ദഗോധി,മഹാനടി,എന്നി ചിത്രങ്ങളിൽ അഭിനയിച്ചു. നായിക എന്നാ നിലയിലും മോഡൽ ആര്ടിസ്റ്റ് എന്നാ നിലയിലും തിളങ്ങി നില്കുന്നത് കൊണ്ടു തന്നെ കീർത്തി […]
താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമോ…?? മഞ്ജുവാര്യരുടെ മറുപടി ഇങ്ങനെ…
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ഇന്ത്യയിലെ തന്നെ മറ്റെല്ലാ ഇൻഡസ്ട്രികളെയും അപേക്ഷിച്ച് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു സിനിമാ സംഘടനയാണ്. സംഘടനയുടെ പല പ്രവർത്തനങ്ങൾക്കും വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. വിലക്കുകളും വിവാദങ്ങളും സിനിമകളും ഒക്കെയായി മലയാള സിനിമയുടെ ഒരു സംസ്കാരത്തിന്റെ ശക്തമായ സാന്നിധ്യമായി താരസംഘടന അമ്മ മാറി കഴിഞ്ഞിരിക്കുന്നു. സംഘടനയുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയ ട്വന്റി 20 എന്ന ചിത്രവും സമാനതകളില്ലാത്ത നേട്ടങ്ങൾ ആണ് അമ്മയ്ക്ക് നേടിക്കൊടുത്തത്. എല്ലായിപ്പോഴും സംഘടനയുടെ നേതൃത്വനിരയിൽ സൂപ്പർ താരങ്ങൾ തന്നെ എത്താറുള്ളത് സംഘടനയുടെ […]
മമ്മുട്ടിയുടെ ഭാര്യ എനിക്ക് എന്റെ അമ്മയെപോലെയാണ്…, ഗോകുൽ സുരേഷ് പറയുന്നു
നടനും രാഷ്ട്രീയകാരനുമായ സുരേഷ് ഗോപിയുടെ മകൻ ആണ് ഗോകുൽ സുരേഷ്. വിപിൻദാസ് സംവിധായകനായ മുധുഗൗ എന്നാ ചിത്രത്തിലൂടെ ആണ് അഭിനയ റംഗത്തേക്ക് ഗോകുൽ ഇറങ്ങിയത്. പിന്നീട് 2018 ൽ സംവിധായാകൻ വൈശാഖിന്റെയും എഴുത്തുകാരനായ ഉദയകൃഷ്ണന്റെയും കൂട്ടുകെട്ടിൽ നിർമിച്ച ഇര എന്നാ ചിത്രത്തിൽ അഭിനയിച്ചു.ഉണ്ണിമുകുന്ദാനോടൊപ്പം പ്രധാന കഥാപാത്രമാണ് ഗോകുൽ അവതരിപ്പിച്ചത്.പിന്നീട് 2019 ൽ അരുൺ ഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലിനൊപ്പം സഗാവ് ഫ്രാൻസി എന്ന കഥാപാത്രമായി ഗോകുൽ ഒത്തുചേർന്നു. ഗോകുൽ സുരേഷിന്റെ ചിത്ര ങ്ങളുടെ […]
കുഞ്ചാക്കോ ബോബനെതിരെ കേസ് കൊടുക്കും…!! രാഹുൽ ഈശ്വർ രംഗത്ത്
നടൻ കുഞ്ചാക്കോ ബോബൻ സംവിധായകൻ ജിസ് ജോയ് അഭിനേതാവ് സൈജു കുറുപ്പ് എന്നിവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രശസ്ത വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകനും സാമൂഹിക വിമർശകനും ആയ രാഹുൽ ഈശ്വർ. ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് നടന്ന ചർച്ചകളിൽ വളരെ ആചാര സംരക്ഷണത്തിന്റെ ഭാഗത്തുനിന്ന് സർക്കാരിനും കോടതി വിധിക്കെതിരെ സമരം ചെയ്ത ആളാണ് രാഹുൽ ഈശ്വർ. ആചാരങ്ങൾ സംരക്ഷിക്കണം എന്ന വാദം ഉന്നയിച്ചു കൊണ്ട് റിപ്പോർട്ടർ ചാനലിൽ നടത്തിയ അഭിമുഖത്തിൽ അവതാരകൻ ആയ അഭിലാഷിനോട് 30 സെക്കൻഡ് […]
“ഇരുത്തം വന്ന ഒരു രാഷ്ട്രീയക്കാരനല്ല സുരേഷ് ഗോപി,ജാഗ്രത പാലിക്കാൻ കഴിഞ്ഞില്ല…”മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു
കേരളത്തിലെ തെരഞ്ഞെടുപ്പ് കളം ചൂടുപിടിക്കുമ്പോൾ രാഷ്ട്രീയ നേതാക്കന്മാർ തമ്മിലുള്ള വാക് പോരുകളും ആരോപണങ്ങളും ശക്തിപ്പെടുകയാണ്. നിലവിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മിന്നും താരമാണ് ഇത്തവണയും സുരേഷ് ഗോപി. നിരവധി വിവാദ പരാമർശങ്ങൾ ഇതിനോടകം മലയാളത്തിലെ സൂപ്പർതാരം നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഒരു പരാമർശത്തിന് മറുപടിയുമായി സാക്ഷാൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. പത്രസമ്മേളനത്തിൽ ഇടയിലാണ് സുരേഷ് ഗോപിയുടെ ഒരു പ്രസ്താവനയോടെ പിണറായി വിജയൻ പ്രതികരിച്ചത്. ഗുരുവായൂർ മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥി ഖാദർ വിജയിക്കണം എന്നും തലശ്ശേരിയിൽ […]
‘വിസ്മയ മോഹൻലാൽ ആവശ്യപ്പെട്ടു ബാറോസിന്റെ കഥയിൽ മാറ്റം വരുത്തി…’ തിരക്കഥാകൃത്ത് ജിജോ പുന്നൂസ് പറയുന്നു
മോഹൻലാലിന്റെ ആദ്യത്തെ സംവിധാന സംരംഭം ബാറോസിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. മലയാള സിനിമാലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ ചിത്രത്തിന്റെ ഒരു പ്രധാനപ്പെട്ട അണിയറ വിശേഷം പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് മോഹൻലാലിന്റെ മകൾ വിസ്മയ തിരുത്തിയിരുന്നു. ചിത്രത്തിന്റെ പൂജാ വേളയിലാണ് തിരക്കഥാകൃത്ത് ജിജോ പുന്നൂസ് വിസ്മയ മോഹൻലാൽ ബറോസിന്റെ തിരക്കഥ വായിച്ചു നോക്കിയതിനു ശേഷം ഒരു കാര്യം തിരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയത്.മോഹൻലാലിനെ മകൻ പ്രണവ് മോഹൻലാൽ അഭിനയരംഗത്തേക്ക് സജീവമായി എത്തിയെങ്കിലും മകൾ വിസ്മയ തെരഞ്ഞെടുത്തത് എഴുത്തിന്റെ മേഖലയായിരുന്നു. താരപുത്രി […]
“സിനിമ ലോകത്തെ രക്ഷിക്കാൻ ആരുണ്ട് എന്ന ചോദ്യത്തിന്, ഞങ്ങൾ മലയാളികൾ നൽകുന്ന മറുപടി… ” വൈറലായ കുറുപ്പ് വായിക്കാം….
കൊറോണ വൈറസ് തീർത്ത വലിയ പ്രതിസന്ധിയിൽ സിനിമാലോകം സ്തംഭിച്ച അവസ്ഥയിൽ നിന്നും ഇപ്പോൾ മെച്ചപ്പെട്ട രീതിയിൽ ചലിച്ചു തുടങ്ങിയിരിക്കുകയാണ്. മാസ്റ്റർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ മേഖല കേരളത്തിൽ പുനരാരംഭിച്ചത് എങ്കിലും തുടർച്ചയായി വന്ന രണ്ട് മമ്മൂട്ടി ചിത്രങ്ങൾ തീയറ്ററുകളെ പഴയപടി ഊർജസ്വലമാക്കിയിരിക്കുകയാണ്.’ദി പ്രീസ്റ്റ്’ ‘വൺ’ എന്നീ രണ്ടു ചിത്രങ്ങൾ മികച്ച പ്രേക്ഷക പ്രശംസ നേടി കൊണ്ട് തീയേറ്ററുകളിൽ പ്രദർശനവിജയം തുടരുകയാണ്. മമ്മൂട്ടി എന്ന നടന്റെ രണ്ടു ചിത്രങ്ങളും ഒരേ സമയം ഹിറ്റായിമാറിയിരിക്കുന്നത് ആരാധകർ വലിയ ആഘോഷമാക്കിരിക്കുന്നു. […]
‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ഒരു സാമ്പിൾ വെടിക്കെട്ട് മാത്രം… ‘അജഗജാന്തര’മാണ് പൂരം…
മലയാളത്തിലെ ആദ്യത്തെ മുഴുനീള ജയിൽ ബ്രേക്ക് മൂവി എന്ന പ്രത്യേകതയാണ് ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തിലുള്ളത്. 2018-ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായി പ്രേക്ഷകർ തെരഞ്ഞെടുത്തു.വളരെ മികച്ച തിയേറ്റർ എക്സ്പീരിയൻസ് നൽകുകയാണ് ഈ ചിത്രം മികച്ച വിജയം നേടിയത്. മൂന്നാം വാർഷികം ആഘോഷിക്കുന്ന ഈ ചിത്രത്തിന് മലയാള സിനിമയിലെ തന്നെ മികച്ച ത്രില്ലർ ചിത്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് സ്ഥാനം.ആന്റണി പേപ്പ, വിനായകൻ, ചെമ്പൻ വിനോദ്,രാജേഷ് ശർമ തുടങ്ങിയ താരങ്ങളുടെ അത്യുഗ്രൻ പ്രകടനം […]