‘എന്റെ നാല് വിവാഹങ്ങൾ ഇതിനോടകം കഴിഞ്ഞു…’  എതിർപ്പ് പ്രകടിപ്പിച്ച് കീർത്തി സുരേഷ്
1 min read

‘എന്റെ നാല് വിവാഹങ്ങൾ ഇതിനോടകം കഴിഞ്ഞു…’ എതിർപ്പ് പ്രകടിപ്പിച്ച് കീർത്തി സുരേഷ്

തമിഴ്,തെലുങ്ക്,മലയാളം ചിത്രങ്ങളിൽ പ്രധാനമായും പ്രത്യക്ഷപെടുന്ന നടിയും മോഡലുമാണ് കീർത്തി സുരേഷ്. ചലച്ചിത്ര നിർമാതാവ് ജി. സുരേഷിന്റെയും നടി മേനക സുരേഷിന്റെയും മകളായ കീർത്തി സുരേഷ് 2000-ൽ ബാലനടിയാണ് സിനിമയിൽ എത്തിയത്. പിന്നീട് നായിക കഥാപാത്രമായി 2013ൽ പുറത്തിറങ്ങിയാ മലയാള ചലചിത്രമായ ഗീതാഞ്ജലി എന്നാ ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് റെമോ, റിംഗ്മാസ്റ്റർ ,രജനി മുരുകൻ, നേനു ലോക്കൽ,ബൈരവ,സർക്കാർ, സന്ദഗോധി,മഹാനടി,എന്നി ചിത്രങ്ങളിൽ അഭിനയിച്ചു. നായിക എന്നാ നിലയിലും മോഡൽ ആര്ടിസ്റ്റ് എന്നാ നിലയിലും തിളങ്ങി നില്കുന്നത് കൊണ്ടു തന്നെ കീർത്തി സുരേഷിനെ കുറിച്ചു പല കഥകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട് അത്തരം പ്രചരിക്ക പെട്ട ഒന്നാണ് കീർത്തി സുരേഷിന്റെ വിവാഹം. ഒന്നല്ല ഒരുപാട് വിവാഹങ്ങൾ കഴിഞ്ഞതായി ആണ് പുറത്ത് വന്നിട്ടുള്ളത്. ഓരോ തവണ പുറത്തിറങ്ങുന്ന വിവാഹ വാർത്തകളിൽ വ്യത്യാസ്ഥ ആളുകളുമായിട്ടാണ് വിവാഹം നടക്കുന്നത്. കീർത്തി സുരേഷ് ഒരു ബിസ്സിനസ്സ് കാരനുമായുള്ള ഒരു വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇടം ലഭിച്ചു. ഇത്തരം വാർത്തകളെ നടി കീർത്തിസുരേഷ് ഒരു അഭിമുഖത്തിൽ എതിർത്തു. ഓരോ തവണ തന്റെ വിവാഹം വാർത്തയെ കുറിച്ച് കേൾക്കുമ്പോൾ തന്നെ അത്ഭുതപെടുത്തുകയാണെന്ന്. പുതിയ സിനിമയായ രംഗ് ദേയുടെ പ്രമോഷൻ തിരക്കുകളിൽ ആണ് കീർത്തി സുരേഷ് ഇപ്പോൾ അത് മായി ബന്ധപ്പെട്ട ഒരു പത്ര സമ്മേളനത്തിൽ ആണ് ഇത്തരം വരാത്തകളോട് കീർത്തി എതിർപ്പ് പ്രകടിപ്പിച്ചത്.

ഏറ്റവും അവസാനമായി കീർത്തിയുടെ കല്യാണം നടത്തിയത് സംഗീത സംവിധായാകൻ അനിരുന്ദുമായിട്ടാണ്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ എല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട് എന്നും കീർത്തി വ്യക്തമക്കി. എന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ കാണുമ്പോൾ ഞാൻ തന്നെ ഞെട്ടുകയാണ് ചെയ്യുന്നത്. എന്റെ വിഹഹത്തിന് ഇനിയും സമയമുണ്ട്, വിവാഹം വാർത്ത ഞാൻ തന്നെ എന്റെ പ്രക്ഷകരിലേക്ക് എത്തിക്കും എന്നാണ് കീർത്തി വ്യക്തമാക്കിയത്. മഹേഷ്‌ ബാബു സംവിധാനം ചെയുന്ന ‘സർക്കാർ വരി പട’ എന്ന ചിത്രത്തിൽ ആണ് ഇപ്പോൾ കീർത്തി അഭിനയിച്ചു കൊണ്ടിരിക്കുന്നതു. രജനികന്ത് ചിത്രം അണ്ണത്തെയ്,ക്രൈയിം ത്രില്ലർ സാനി കയ്ധം, ഗുഡ് ലക്ക് സഖി എന്നീ ചിത്രങ്ങൾ ആണ് ഇനി പുറത്തിറങ്ങാൻ ഉള്ളത്.മ ലയാള ചിത്രമായ മരക്കാർ ഇനി പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply