രഞ്ജിത്ത് ചിത്രത്തിൽ അഭിനയിക്കണമെന്ന നമിത പ്രമോദിന്റെ ആഗ്രഹം സാധിച്ചു… രഞ്ജിത്തിന്റെ പുതിയ സംവിധാന സംരംഭം ഉടൻ പ്രേക്ഷകരിലേക്ക്….
1 min read

രഞ്ജിത്ത് ചിത്രത്തിൽ അഭിനയിക്കണമെന്ന നമിത പ്രമോദിന്റെ ആഗ്രഹം സാധിച്ചു… രഞ്ജിത്തിന്റെ പുതിയ സംവിധാന സംരംഭം ഉടൻ പ്രേക്ഷകരിലേക്ക്….

തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായിക-നടിയാണ് നമിതാ പ്രമോദ്. തമിഴ്, തെലുങ്ക്,മലയാളം എന്നി ഭാഷകളിലെ ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിലെ ‘ട്രാഫിക്’ എന്നാ ചലച്ചിത്രത്തിലൂടെ ആണ് അഭിനയ രംഗത്തിലേക്ക് വന്നത്. പിന്നീട് വ്യത്യാസ്ഥതയാർന്ന കഥാപാത്രങ്ങളെ പ്രക്ഷകരിലേക്ക് എത്തിച്ചു. നമിതയുടെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഒരു രഞ്ജിത്ത് ചിത്രത്തിൽ അഭിനയികുക എന്നത്. ഇന്നത് മാധവി എന്നാ ചിത്രത്തിലൂടെ സാധിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഹ്രസ്വാ ചിത്രമാണ് മാധവി. മാധവി എന്ന ചിത്രം ഉടൻ നിങ്ങളുടെ കണ്ണുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കും രഞ്ജിത്ത് സോഷ്യൽ മീഡിയയിൽ വെളിപെടുത്തി. ‘തിയേറ്ററുകളും മറ്റ് സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അടച്ചുപൂട്ടിയ സമയത്താണ് ഈ ചിത്രം സംഭവിച്ചത്’ രഞ്ജിത്ത് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കിട്ട കുറിപ്പിൽ എഴുതി. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം നമിത പ്രമോദും ശ്രീലക്ഷ്മിയുമാണ്. ചിത്രി കാരണവുമായി ബന്ധപ്പെട്ട ഒരു ഫോട്ടോ ആണ് ചർച്ചയാകുന്നത്. നമിത പ്രമോദ് ആണ് ഫോട്ടോ പുറത്തുവിട്ടത്.മാധവി എന്നാ ഹ്രസ്വ ചിത്രം ഉടൻ തന്നെ പുറത്തിറങ്ങും എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞിരുന്നത്.

സിനിമ തിയേറ്റർകളും സിനിമ പ്രവർത്തനങ്ങളും നിശ്ചലമായ ഒരു സമയത്തായിരുന്നു മാധവി എന്നാ ചിത്രത്തെ കുറിച്ച് ചിന്തിച്ചത്. സോഷ്യൽ മീഡിയയിൽ മാധവിയുടെ പോസ്റ്റർ പങ്കുവെച്ചപ്പോൾ ഇതൊരു ഫീച്ചർ ഫിലിം ആണോ എന്നായിരുന്നു സംശയം. എന്നാൽ ഇതൊരു 37 മിനുട്ട് മാത്രം ദൈർഖ്യമുള്ള ഹ്രസ്വ ചിത്രമാണെന്നാണ് രഞ്ജിത്ത് സിനിമയെ കുറിച്ച് പറഞ്ഞത്. ഒരു പാട് നാളായി രഞ്ജിത്ത് സിനിമയിൽ അഭിനയിക്കണം എന്നായിരുന്നു നമിതയുടെ ആഗ്രഹം അത് സാധിച്ചു എന്നാണ് എന്നാണ് നമിത പറയുന്നത്. ആ ഒരു സാഹചര്യത്തിൽ ആണ് ഫോട്ടോ പ്രചരിപ്പിക്കാൻ കാരണമായത്. മമ്മുട്ടി നായകനാകുന്ന ‘വൺ’ എന്ന സിനിമയിൽ ആണ് രഞ്ജിത്ത് ഏറ്റവും അവസാനമായി അഭിനയിച്ചത്.

Leave a Reply