News Block
Fullwidth Featured
വിവാദത്തിൽ വമ്പൻ ട്വിസ്റ്റ്; വ്യാജ വാർത്തയ്ക്ക് പിന്നിൽ നടൻ ബാല തന്നെ, പ്രമുഖ മീഡിയ വെളിപ്പെടുത്തുന്നു
നടൻ ബാല വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്ന ആരോപണവുമായി ബാലയുടെ മുൻ ഭാര്യയും അമൃത സുരേഷ് കഴിഞ്ഞദിവസം രംഗത്തു വന്നിരുന്നു. സമൂഹമാധ്യമങ്ങളുടെ ശ്രദ്ധിക്കപ്പെട്ട വിഷയം പിന്നീട് വലിയ വിവാദമായി മാറുകയായിരുന്നു. ഇപ്പോഴിതാ പ്രമുഖ ഓൺലൈൻ മീഡിയ നടൻ ബാല ചെയ്ത തെറ്റ് എന്താണെന്ന് വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ്. അമൃത മക്കളെ കാണാനോ സംസാരിക്കാനോ പോലും തന്നെ അനുവദിക്കുന്നില്ല എന്നും മകൾക്ക് കോവിഡ് ആണെന്നും ബാല ആരോപിച്ചിരുന്നു, എന്നാൽ ബാലയുടെ ഈ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും താൻ നിയമപരമായുള്ള […]
‘വട്ട കണ്ണാടിയും പച്ച സാരിയും ധരിച്ച ആ സ്ത്രീ വന്ന് വാതിലിൽ മുട്ടി’ ഭയപ്പെടുത്തുന്ന പ്രേതാനുഭവം പറഞ്ഞ് മോഹൻലാൽ
ഒഴിവുസമയങ്ങളിൽ പ്രേത കഥകൾ പറയുന്നത് എല്ലാവരുടെയും ഒരു ഹോബിയാണ്. ഇപ്പോഴിതാ മോഹൻലാൽ പറഞ്ഞിരിക്കുന്ന പ്രേതാനുഭവം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് സീസൺ 3 എന്ന പരിപാടിക്കിടയിലാണ് മോഹൻലാൽ ഏവരെയും ഭയപ്പെടുത്തുന്ന പ്രേതാനുഭവം പറഞ്ഞത്.ജീവിതത്തിൽ തനിക്ക് അത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും എന്നാൽ അതീവ ഒരവസരത്തിൽ പറയാൻ ഞാനാഗ്രഹിക്കുന്നില്ല എന്നും പറഞ്ഞ മോഹൻലാൽ തന്റെ സുഹൃത്തിന് ഉണ്ടായ ഒരു പ്രേതാനുഭവം വേദിയിൽ വെച്ച് മത്സരാർത്ഥികളോട് പങ്കുവെച്ചു. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ, “ചെന്നൈയിൽ നിന്ന് […]
എന്തുകൊണ്ട് കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ല…?? മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
“സോഷ്യൽ മീഡിയയിൽ ഉയരുന്ന ഒരു വിമർശനം ആണ്അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുന്നത്. അതായത് ഈ സം.സ്കാര ചടങ്ങുകളിലെ ആളെണ്ണത്തിന്റെ കാര്യത്തിൽ വലിയതോതിലുള്ള വിമർശനം ഉയരുന്നുണ്ട്. കഴിഞ്ഞദിവസം ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിൽ 300 പേർക്ക് പങ്കെടുക്കാനുള്ള അനുമതി നൽകിയെങ്കിലും അതിൽ കൂടുതലും ആൾക്കാർ സം.സ്കാര ചടങ്ങിൽ ഒരു നിയന്ത്രണവും അകലവും പാലിക്കാതെയാണ് അവിടെ നിന്നത്. അവരെ നിയന്ത്രിക്കാൻ ആരുമുണ്ടായിരുന്നില്ല. മാത്രമല്ല ബാലകൃഷ്ണന്റെ സംസ്കാര ചടങ്ങിലും ഇങ്ങനെ തന്നെ സംഭവിച്ചു. അതേസമയം സാധാരണക്കാരുടെ കാര്യത്തിൽ 20 പേർ മാത്രമല്ലഅവിടെ പരിശോധിക്കാൻ ഉദ്യോഗസ്ഥർ […]
‘ആ മമ്മൂട്ടി ചിത്രത്തിൽ ക്ലൈമാക്സ് മാറ്റി, ഞാൻ നിരാശനായി, എന്നാൽ തിയേറ്ററിൽ സംഭവിച്ചത് വലിയ ട്വിസ്റ്റ് ‘ നടൻ ദേവൻ പറയുന്നു
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി കൊണ്ട് നടൻ ദേവൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. പഴയകാല ചിത്രങ്ങളെക്കുറിച്ചുള്ള ഓർമകളും അദ്ദേഹം പങ്കുവയ്ക്കുന്നു.ഇതിനോടകം വൈറലായ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:,”ഡെന്നിസ് ജോസഫ് ഇല്ലാതായിരിക്കുന്നു. മലയാളത്തിലെ പവർഫുൾ സിനിമകളുടെ തുടക്കക്കാരൻ.അകലെ ആണെങ്കിലും മനസ്സിൽ എന്നും സജീവമായി തന്നെ ഉള്ള ചുരുക്കം സുഹൃത്തുക്കളിൽ ഒരാൾ.പല സിനിമകളും കാണുമ്പോൾ മനസ്സിൽ ഓടിവരാറുണ്ട് ഡെന്നിസ്.ന്യൂ ഡൽഹിക് ശേഷം ഇന്നുവരെ ഈ സിനിമയെ കവച്ചുവെക്കുന്ന ഒരു സിനിമ ഉണ്ടായിട്ടുണ്ടോന്നു സംശയം. ഡെന്നിസിന്റെ […]
കുംഭമേളക്ക് നിർണായക പങ്ക്: ഇന്ത്യയിൽ പെട്ടെന്നുള്ള കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം, ബിബിസിയുടെ റിപ്പോർട്ട്
കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യക്ക് വളരെ വലിയ പ്രഹരമാണ് ഏൽപ്പിച്ചിട്ടുള്ളത്. ഇതോടെ ഇന്ത്യ എല്ലാ മേഖലയിലും തകരുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ യാതൊരു വേർതിരിവും ഇല്ലാതെ രാജ്യത്തെ ജനങ്ങൾ ഏവരും ഒരേ പോലെ വലിയ ദുരന്തമാണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ രണ്ടാം തരംഗത്തിൽ ഉദാഹരണങ്ങൾ നിരവധി ഉണ്ടായിരുന്നുവെങ്കിലും.വേണ്ട നടപടികൾ ഉചിതമായ സമയത്ത് സ്വീകരിക്കാത്തതിനാൽ വലിയ ദുരന്തം കേന്ദ്രസർക്കാരും മറ്റ് സംസ്ഥാന ഗവൺമെന്റ്കളും വരുത്തിവെച്ചു എന്ന ആരോപണം ലോകവ്യാപകമായി ഉയർന്നു വരുന്ന […]
‘നമ്മൾ കോമാളികൾ ആകാൻ പാടില്ല’ മോഹൻലാൽ ആരാധകർ പുതിയ ആഹ്വാനവുമായി രംഗത്ത് !!
ആരാധകർ സിനിമ ഇൻഡസ്ട്രിയെ സംബന്ധിച്ചെടുത്തോളം നെടുംതൂണ് എന്ന് വിശേഷിപ്പിക്കാൻ സാധിക്കും. സൂപ്പർതാരങ്ങളെ സൃഷ്ടിക്കുന്നതും അവരെ വളർത്തുന്നതും നിലനിർത്തുന്നതും എല്ലാം ആരാധകരുടെ അകമഴിഞ്ഞ സ്നേഹം കൊണ്ട് മാത്രമാണ്. കേരളത്തിൽ സിനിമാതാരങ്ങൾക്കുള്ള ആരാധകരിൽ ബലാബലം നിൽക്കുന്നത് മോഹൻലാൽ-മമ്മൂട്ടി ആരാധകരാണ്. താരങ്ങളുടെ ജീവിതത്തിലെ ഓരോ വിശേഷദിവസങ്ങളും ആരാധകർ കഴിയുന്നതുപോലെ വലിയ രീതിയിൽ ആഘോഷിക്കാറുണ്ട്. താരങ്ങളുടെ വിവാഹവാർഷികം, സൂപ്പർ ഹിറ്റായി മാറിയ ചിത്രങ്ങളുടെ വാർഷികം അങ്ങനെ അതിൽ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം താരങ്ങളുടെ ജന്മദിനം തന്നെയാണ്. ഓരോ ഫാൻസ് അസോസിയേഷൻ കേന്ദ്രങ്ങളിൽ കേക്ക് […]
ഞാൻ നിയമപരമായി നേരിടും; നടൻ ബാലയുടെ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് അമൃത സുരേഷ്
റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ ഗായിക അമൃത സുരേഷ് പ്രേക്ഷകരുടെ പ്രിയതാരം നടൻ ബാലയെ വിവാഹം ചെയ്യുകയും തുടർന്ന് ഏതാനും വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹമോചനം നേടുകയും ചെയ്തത് മലയാളികൾ വളരെ ഗൗരവത്തോടെ ചർച്ച ചെയ്ത വിഷയമാണ്. വിവാഹബന്ധം വേർപെടുത്തി എങ്കിലും രണ്ടുപേരുടെയും കരിയർ വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു. ചെറിയ രീതിയിലുള്ള ഗോസിപ്പ് കോളങ്ങളിൽ അല്ലാതെ ഇരുവരും നാളിതുവരെയായി യാതൊരുവിധ ആരോപണങ്ങളും ഉന്നയിക്കാതെ മുന്നോട്ടുപോവുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ ഇവർ രണ്ടുപേർക്കുമിടയിൽ കലഹങ്ങൾ […]
മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു; പ്രതിഷേധം ശക്തമാകുന്നു
കോവിഡ് പ്രോട്ടോകോൾ സംസ്ഥാന സർക്കാരും പിണറായി വിജയനും ഒരേപോലെ ലംഘിച്ചു എന്ന വ്യാപകമായ ആരോപണം സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരികയാണ്. രാജ്യവ്യാപകമായി പടർന്നുപിടിക്കുന്ന കോവിഡിയുടെ രണ്ടാം തരംഗം കേരളത്തെയും കാര്യമായി ബാധിക്കുന്ന കാഴ്ചയാണ് ഇപ്പോൾ മുമ്പിലുള്ളത്. അതിനാൽ കർശനമായ നടപടികൾ സ്വീകരിച്ച് സർക്കാർ മാർച്ച് മെയ്മാസം 9 മുതൽ 16 വരെ സമ്പൂർണ്ണ ലോക്ക് ഡൗണും പ്രഖ്യാപിച്ചു. വിവാഹം, സംസ്കാരം തുടങ്ങിയചടങ്ങുകൾ വളരെ നിയന്ത്രിതമായ ആളുകളെ ഉൾപ്പെടുത്തി കൊണ്ട് മാത്രം നടത്തുവാനും സർക്കാർ ഉത്തരവിറക്കിയിരുന്നു എന്നാൽ വിടവാങ്ങിയ കേരള രാഷ്ട്രീയത്തിലെ […]
‘ഒമർ ലുലുവിന് തിരക്കഥ കൊടുക്കരുതെന്ന്’ ഡെന്നീസ് ജോസഫിനോട് ചിലർ വിളിച്ചു പറഞ്ഞു, എന്നാൽ ആ തിരക്കഥ മറ്റൊരു തന്നെ സംവിധാനം ചെയ്യും
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് വിടവാങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത് അദ്ദേഹം അവസാനമായി എഴുതിയ തിരക്കഥയെ കുറിച്ചാണ്. സംവിധായകൻ ഒമർ ലുലു ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ഒരു മൾട്ടിസ്റ്റാർ ചിത്രം ചെയ്യുന്നു എന്ന വാർത്ത നാളുകൾക്കുമുമ്പ് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. തിരക്കഥാകൃത്ത് വാങ്ങിയതോടെ ആ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തിരക്കഥയെ കുറിച്ചും ആ ചിത്രത്തെക്കുറിച്ചും ഡെന്നീസ് ജോസഫിന് ഉണ്ടായിരുന്ന പ്രതീക്ഷയെ കുറിച്ചും ഒമർ ലുലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി 2013-ൽ […]
‘സ്ത്രീകൾ ഒന്നിലേറെ വിവാഹം കഴിച്ചാൽ എയ്ഡ്സ് വരും അതാണ് ശാസ്ത്രം ,ആ സയൻസ് പുരുഷന്മാർക്..’ ;അനുമോൾ
വലിയ വിവാദങ്ങൾ ഉയർത്തിരിയുന്ന ഒരു സിനിമയായിരുന്നു വെടിവഴിപാട്. ഈ സിനിമ പുറത്തിറങ്ങിയപ്പോൾ അതിന്റെ സംവിധായകനും കുടുംബവും തീയറ്ററിൽ മോറൽ പോലീസിങ്ങിനു വിധേയരായിട്ടുണ്ടെന്നും, സദാചാരവും സഭ്യതയും ഒക്കെ ആയിട്ട് എന്തൊക്കെയോ കോംപ്ലിക്കേറ്റഡ് ആയികിടക്കുകയാണ് മനുഷ്യരെന്നും നടി അനുമോൾ പറയുന്നു. ചെറുപ്പം മുതൽ തന്നെ ആൺ ശരീരവും പെൺ ശരീരവും തുല്യമായി ബഹുമാനിക്കപ്പെടേണ്ടതാണ് എന്ന ബോധ്യത്തോടെ വളർത്തി കൊണ്ടു വരണമെന്നും അനുമോൾ പ്രതികരിക്കുകയും ചെയ്തു. റിപ്പോർട്ടർ ടിവിയിൽ നടന്ന ഒരു അഭിമുഖത്തിലാണ് അനുമോൾ വിമർശനങ്ങൾക്കുള്ള മറുപടി നൽകിയത്. ‘എല്ലാത്തിനും രണ്ടഭിപ്രായമുണ്ട്. […]