‘സ്ത്രീകൾ ഒന്നിലേറെ വിവാഹം കഴിച്ചാൽ എയ്ഡ്സ് വരും അതാണ് ശാസ്ത്രം ,ആ സയൻസ് പുരുഷന്മാർക്..’ ;അനുമോൾ
1 min read

‘സ്ത്രീകൾ ഒന്നിലേറെ വിവാഹം കഴിച്ചാൽ എയ്ഡ്സ് വരും അതാണ് ശാസ്ത്രം ,ആ സയൻസ് പുരുഷന്മാർക്..’ ;അനുമോൾ

വലിയ വിവാദങ്ങൾ ഉയർത്തിരിയുന്ന ഒരു സിനിമയായിരുന്നു വെടിവഴിപാട്. ഈ സിനിമ പുറത്തിറങ്ങിയപ്പോൾ അതിന്റെ സംവിധായകനും കുടുംബവും തീയറ്ററിൽ മോറൽ പോലീസിങ്ങിനു വിധേയരായിട്ടുണ്ടെന്നും, സദാചാരവും സഭ്യതയും ഒക്കെ ആയിട്ട് എന്തൊക്കെയോ കോംപ്ലിക്കേറ്റഡ് ആയികിടക്കുകയാണ് മനുഷ്യരെന്നും നടി അനുമോൾ പറയുന്നു. ചെറുപ്പം മുതൽ തന്നെ ആൺ ശരീരവും പെൺ ശരീരവും തുല്യമായി ബഹുമാനിക്കപ്പെടേണ്ടതാണ് എന്ന ബോധ്യത്തോടെ വളർത്തി കൊണ്ടു വരണമെന്നും അനുമോൾ പ്രതികരിക്കുകയും ചെയ്തു. റിപ്പോർട്ടർ ടിവിയിൽ നടന്ന ഒരു അഭിമുഖത്തിലാണ് അനുമോൾ വിമർശനങ്ങൾക്കുള്ള മറുപടി നൽകിയത്. ‘എല്ലാത്തിനും രണ്ടഭിപ്രായമുണ്ട്. അത് ഞാൻ സമ്മതിക്കുന്നു. നമ്മൾ ഒരു ബോധത്തിലാണ് ചെയ്യുന്നത്. ഇഷ്ടമല്ലെങ്കിൽ അത് അറിയിച്ചിട്ടുണ്ട് ആ വഴി വരാതിരിക്കുക. ഇതിനു പകരം നമ്മുടെ മനപ്പൂർവം സങ്കടപ്പെടുത്താൻ ശ്രമിക്കുന്നത് എന്തിനാണ്. സദാചാരവും സഭ്യ.തയുമായിട്ട് എന്തൊക്കെയോ കോംപ്ലിക്കേറ്റഡ് ആയി കിടക്കുകയാണ് “മനുഷ്യർ.” അനു പറയുന്നു. ‘കേവ് ‘ എന്ന ഒടിടി പ്ലാറ്റ്ഫോംമിലൂടെ 2020 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ബിരിയാണി’, സംഭാഷങ്ങൾക്കപ്പുറം ഭാവങ്ങൾ കൊണ്ട് ഇന്ത്യൻ സ്ത്രീയുടെ വിവാഹാനന്തര ദുരന്ത ജീവിതത്തെ കാണിക്കുന്ന ഒരു ചിത്രമായിരുന്നു അത്. ആ ചിത്രം ആളുകളിലേക്ക് എത്തിക്കുന്നതിനായി ഞാൻ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.’ഞങ്ങൾ പെണ്ണുങ്ങൾക് കൈയിൽ പൈസ ഉണ്ടങ്കിൽ പോലും നാല് കെട്ടാൻ പറ്റില്ലല്ലോ ‘ എന്ന് അതിലെ കഥാപാത്രം ചോദിക്കുന്നുണ്ട്.

ആ ചോദ്യമാണ് ഞാൻ പോസ്റ്റ്‌ ഇട്ടത്.അതിനു താഴേ ഒരു കമെന്റ് വന്നത് ഇങ്ങനെ ആയിരുന്നു, സ്ത്രീകൾ ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏയ്.ഡ്സ് വരും, അതാണ് സയൻസ് എന്നൊരാൾ കമന്റ് ചെയ്തു.’ആ സയൻസ് പുരുഷന്മാർക്ക് ബാധകമല്ലേ ‘എന്നു ഞാൻ തിരിച്ചു ചോദിച്ചു.എന്നാണ് അനു പറഞ്ഞിരികുന്നത്. മലയാളികളുടെ ലൈം.ഗീ.ക വിദ്യാഭ്യാസത്തിന്റെ പോരായ്മയാണോ അതോ ബെഡ്‌റൂമിൽ ഇരുന്ന് എന്തും പറയാം എന്ന തോന്നലാണോ എന്നെനിക് മനസിലാകുന്നില്ലെന്നും, സെ.ക്ഷ്വൽ എഡ്യൂക്കേഷൻ പുരോഗമിക്കേണ്ടിയിരിക്കുന്നു എന്നാണ് തനിക്കു തോന്നുന്നതെന്നും അനു ഈ അവസരത്തിൽ വ്യക്തമാക്കി.

Leave a Reply