22 Mar, 2025
1 min read

പാപ്പനായി മമ്മൂട്ടി ആയിരുന്നുവെങ്കിൽ!? ; സുരേഷ് ഗോപി പറയുന്നു

മലയാള സിനിമയിലെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനായ ‘പാപ്പൻ’ എന്ന സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ആർ. ജെ. ഷാനിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പാപ്പൻ. മികച്ച പ്രതികരണങ്ങളാണ് ഇപ്പോൾ ഈ സിനിമയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ഒരു ത്രില്ലർ ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രേത്യേകതയും ഈ സിനിമയ്ക്കുണ്ട്. അച്ഛൻ – മകൻ കോമ്പോയ്ക്കു […]

1 min read

മമ്മൂട്ടിക്ക് ഈ വര്‍ഷം രണ്ട് പോലീസ് സിനിമകള്‍ ; നവാഗത സംവിധായകന് കൈകൊടുത്ത് മമ്മൂട്ടി

അരനൂറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തില്‍ വേറിട്ട കഥാപാത്രങ്ങളാല്‍ ജനമനസുകളെ വിസ്മയിപ്പിച്ച മഹാനടനാണ് മമ്മൂട്ടി. കഥാപാത്രങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ട് അഭിനയിക്കുന്ന മെത്തേഡ് ആക്ടര്‍മാരില്‍ മമ്മൂട്ടിക്ക് തന്റെതെന്ന സ്ഥാനമുണ്ട്. മലയാള സിനിമയില്‍ പോലീസ് റോള്‍ ഏറ്റവും മികച്ചത് ആയി ചേരുന്ന നടന്‍ ഉണ്ടെങ്കില്‍ അത് മമ്മൂട്ടി ആണ്. കാരണം മമ്മൂട്ടി അഭിനയിച്ച ഇന്‍സ്പെക്ടര്‍ ബലറാം മുതല്‍ ഉണ്ടയിലെ മണി സാര്‍ വരെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. വന്‍ താരനിരയുമായി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ […]

1 min read

“പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്!” : പോളണ്ടിൽ അച്ഛന്റെ ഡയലോഗ് ഉള്ള ബനിയനിട്ട് മകൻ : വിനീത് ശ്രീനിവാസന്റെ പോസ്റ്റ്‌

മലയാളികൾ തങ്ങളുടെ വ്യക്തി ജീവിതത്തിൽ ധാരാളം വാക്കുകൾ ഉപയോഗിക്കുന്നുണ്ട്. ആ കൂട്ടത്തിൽ ചില സിനിമ ഡയലോഗുകൾ ഉണ്ട് എന്ന് പറഞ്ഞാൽ അത് യാഥാർഥ്യമാണ്.  കാരണം നമ്മുടെ നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല ഡയലോഗുകളും സിനിമയിൽ നിന്നു കിട്ടിയവ തന്നെയാണ്. അത്തരത്തിലുള്ള ഒരു ഡയലോഗ് ആണ് 1991 പുറത്തിറങ്ങിയ സന്ദേശം എന്ന സിനിമയിലെ “പോളണ്ടിനെ പറ്റി നീ ഒരക്ഷരം ഇനി മിണ്ടരുത്” എന്ന ഡയലോഗ്. ശ്രീനിവാസൻ തിരക്കഥയൊരുക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ ഹിറ്റ് ഡയലോഗ് […]

1 min read

‘ഇത് ത്രില്ലര്‍ പടങ്ങളിലെ പുതു ചരിത്രം, ജോഷി ചതിച്ചില്ല… പാപ്പന്‍ കിടു’ ; പ്രേക്ഷക പ്രതികരണങ്ങള്‍

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം പാപ്പന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് മലയാളത്തിന്റെ ആക്ഷന്‍ ഹീറോ പാപ്പനില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് കൂട്ടുകെട്ടായ സുരേഷ് ഗോപി- ജോഷി ടീം ആയതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറെ ആകാംഷയിലുമായിരുന്നു. ആ പ്രതീക്ഷകളെല്ലാം നിറവേറ്റുന്ന ഒരു ചിത്രമാണ് ‘പാപ്പന്‍’ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വരുന്ന പ്രതികരണങ്ങള്‍. ‘പാപ്പന്‍’ മികച്ച ഒരു ഫാമിലി ത്രില്ലര്‍ ആണെന്നാണ് പ്രതികരണങ്ങള്‍. […]

1 min read

‘ആ മഹാനടൻ ചെയ്ത ഗംഭീര വേഷത്തിലേക്ക് അല്ലു അർജുൻ ആദ്യം നിര്‍ദ്ദേശിച്ചിരുന്നത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ!’ ; സംവിധായകന്‍ തുറന്നുപറയുന്നു

പ്രശസ്ത തെലുങ്ക് നടനാണ് അല്ലു അര്‍ജുന്‍. തെലുങ്ക് നടനാണെങ്കില്‍ കൂടിയും മലയളത്തിലും നിരവധി ആരാധകര്‍ ഉള്ള താരമാണ് അല്ലു അര്‍ജുന്‍. വിവി വിനായകിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് ബദ്രിനാഥ്. ചിത്രത്തില്‍ അല്ലു അര്‍ജുനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗീത ആര്‍ട്സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചത് അല്ലു അരവിന്ദാണ്. ചിത്രം തിയേറ്ററില്‍ എത്തിയ ആദ്യ ദിനം തന്നെ ചിത്രം 6.5 കോടി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ, ഒരു പ്രമുഖ തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ച് […]

1 min read

നിങ്ങളല്ലേ യഥാര്‍ഥ കടുവ ? ടൈഗര്‍ ഡേയില്‍ ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മലയാള സിനിമയില്‍ സൂപ്പര്‍ താരമാണ് മമ്മൂട്ടി. തന്റെ മികച്ച അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച് സനിമയില്‍ അമ്പത് വര്‍ഷവും പിന്നിട്ടുകഴിഞ്ഞിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് എപ്പോഴും ആരാധകര്‍ പറയുന്നത്. മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി എഴുപത് പിന്നിട്ട് നില്‍ക്കുകയാണ്. എന്നാല്‍ ഇപ്പോഴും ഒരു ചെറുപ്പക്കാരന്റെ ലുക്കിലാണുള്ളത്. ഫിറ്റ്‌നസിന്റെയും ഗ്ലാമറിന്റെയും കാര്യത്തില്‍ ഏതൊരു മലയാളിയുടെയും സ്വകാര്യ അഹങ്കാരവും ഏറ്റവും വലിയ പ്രചോദനവുമാണ് മമ്മൂട്ടി എന്ന മഹാനടന്‍. പലപ്പോഴും മമ്മൂട്ടിയുടേതായി […]

1 min read

‘തീയറ്ററൊക്കെ ശോകമാണ്, സുരേഷ് ഗോപിയുടെ പടമാണ്.. കേറി പോവോ?’ : ശ്രദ്ധനേടി പ്രേക്ഷകൻ ജിതിൻ കൃഷ്ണയുടെ കുറിപ്പ്

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോമ്പോ ആയ ജോഷി- സുരോഷ് ഗോപി കൂട്ടുകെട്ടില്‍ പിറക്കുന്ന പുതിയ ചിത്രമാണ് ‘പാപ്പന്‍’. കുറെ നാളുകള്‍ക്ക്‌ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതല്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ സിനിമയുടെ റിലീസിനായി കാത്തിരുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ‘പാപ്പന്‍’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുന്നേ ജിതിന്‍ കൃഷ്ണ എഴുതിയ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. പാപ്പന്‍ ഇന്നു റിലീസ് ആവുന്നു.. തീയറ്ററൊക്കെ ശോകമാണ്, […]

1 min read

റൊമാന്റിക് നായകനിൽ നിന്നും പോലിസ് ഓഫീസറായ നായകനിലേക്ക് ഷെയിൻ നിഗത്തിന്റെ ട്രാൻഫർമേഷൻ: യൂണിഫോം ഇട്ട ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് ഷെയിൻ നിഗം. 2013ൽ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ഷെയിൻ വളരെ പെട്ടെന്ന് തന്നെയാണ് സിനിമാ ലോകത്ത് തന്റെതായ പ്രാധാന്യം നേടിയെടുത്തത്. തനിക്ക് പറയാനുള്ള കാര്യങ്ങളോട് നീതി പുലർത്തുന്ന സ്വഭാവക്കാരനാണ് ഷെയിൻ നിഗം. ഏതൊരു കാര്യത്തോടുമുള്ള ആത്മാർത്ഥതയും താൻ എന്താണോ അത് യഥാർത്ഥമായി ആളുകളിലേക്ക് എത്തിക്കാനുമുള്ള കഴിവാണ് ഷെയ്ൻ നിഗത്തിന്റെ ശക്തി.  ചുരുങ്ങിയ സമയത്തിനുള്ളിൽ, 26 കാരനായ നടൻ മലയാള ചലച്ചിത്ര […]

1 min read

” വാപ്പച്ചിക്കൊപ്പം ഒരു ചിത്രത്തിനായി ഞാൻ കാത്തിരിക്കുന്നു”; ദുൽഖർ സൽമാൻ

താരങ്ങളുടെ സിനിമ വിശേഷങ്ങളും കുടുംബ ജീവിതവും അറിയാൻ എപ്പോഴും ആരാധകർക്ക് അല്പം ആകാംഷ കൂടുതലാണ്. അത്തരത്തിൽ ആരാധകർ എപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടു താരങ്ങളാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും. ഇരുവരുടെയും ഇന്റർവ്യൂവിൽ പറയുന്ന പല തുറന്നു പറച്ചിലുകളും സോഷ്യൽ മീഡിയ ആഘോഷം ആകാറുണ്ട്. ഇപ്പോഴിതാ തനിക്ക് വാപ്പച്ചിയുടെ കൂടെ സിനിമയിൽ അഭിനയിക്കണമെന്ന് കാര്യത്തെപ്പറ്റി മകൻ ദുൽഖർ സൽമാൻ തുറന്നു പറഞ്ഞിരിക്കുകയാണ്. വാപ്പച്ചിയുടെ കൂടെ ഏതു ഭാഷയിലായാലും ഒരുമിച്ച് അഭിനയിക്കാൻ താൻ തയ്യാറാണെന്നും അതിനു വേണ്ടി താൻ ആഗ്രഹിക്കുകയും […]

1 min read

‘തൃശ്ശൂരില്‍ വെച്ച് ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ താന്‍ കൈവെച്ചപ്പോഴേക്കും ഇവിടെ ചിലര്‍ക്ക് അത് അസ്വസ്ഥതയുള്ള കാഴ്ചയായി; സുരേഷ് ഗോപി

ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്തു കൊടുത്താല്‍ പിന്നീട് അത് ഓര്‍ക്കുകയും, അത് അയവിറക്കുകയും ചെയ്യുന്ന ഒരാളല്ല താനെന്ന നടന്‍ സുരേഷ് ഗോപി. തനിക്ക് ആവുന്ന സഹായം ചെയ്തു കൊടുക്കാന്‍ ദൈവം തന്നോട് പറയുന്നതുപോലെയേ തോന്നിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കുഞ്ഞുങ്ങളെ ഭയങ്കര ഇഷ്ടമാണെന്നും ഏതെങ്കിലും കുഞ്ഞുങ്ങളേയോ ഗര്‍ഭിണികളെയോ വഴിയരികില്‍ കണ്ടാല്‍ താന്‍ അവരോടുള്ള എല്ലാ സ്നേഹവും പ്രകടിപ്പിക്കുമെന്നും സുരേഷ് ഗോപി പറയുന്നു. എന്നാല്‍ ചിലര്‍ക്ക് അതെല്ലാം അസ്വസ്ഥതയുള്ള കാഴ്ചകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ കൂടെ തൃശ്ശൂരില്‍ ഒരിക്കല്‍ […]