06 Feb, 2025
1 min read

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു, നായകൻ മോഹൻലാൽ; അണിയറയിൽ ഒരുങ്ങുന്നത് കുടുംബചിത്രം!!

ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ട് നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ ലൂസിഫർ എന്ന ബ്രഹ്മാണ്ട ചിത്രം ഒരുക്കി കൊണ്ടാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനരംഗത്തേക്ക് ചുവടുവച്ചത്. കേരളത്തിനകത്തും പുറത്തും വലിയ രീതിയിൽ കളക്ഷൻ നേടുകയും വൻവിജയം ആവുകയും ചെയ്ത ലുസിഫറിനു രണ്ടാം ഭാഗം ഉണ്ടാകുമെന്നും എമ്പുരാൻ എന്ന പേര് നിശ്ചയിച്ചിരിക്കുന്ന ആ ചിത്രം ഉടൻ തന്നെ ഒരുക്കുമെന്നും പൃഥ്വിരാജ് വെളിപ്പെടുത്തുകയും ചെയ്തതാണ്. എമ്പുരാനു വേണ്ടി വളരെ […]

1 min read

ബ്രഹ്മാണ്ട ചിത്രം ‘മരക്കാറി’ന്റെ റിലീസ് തീയതി പ്രിയദർശൻ പ്രഖ്യാപിച്ചു; പ്രതീക്ഷയോടെ സിനിമാലോകം

മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയിരിക്കുന്ന ഈ ചിത്രം ദേശീയ അവാർഡിന്റെ നിറവിൽ ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഏകദേശം 100 കോടി മുതൽ മുടക്കി അണിയിച്ചൊരുക്കിയിട്ടുള്ള മരക്കാർ ആദ്യഘട്ടത്തിൽ ലോകവ്യാപകമായി ആയിരക്കണക്കിന് തീയേറ്ററുകളിൽ റിലീസ് ചെയ്യിക്കാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചത്. വലിയ പ്രതീക്ഷയോടെ 2020 മാർച്ച് 26 ന് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുകയും ചെയ്തതാണ്. ആ സമയത്താണ് ലോകവ്യാപകമായി മനുഷ്യസമൂഹത്തെ പിടിച്ചുലച്ച […]

1 min read

രണ്ടു ദിവസമായി ICU-ൽ; നിർമാതാവും നടിയുമായ സാന്ദ്രാ തോമസിന്റെ നില ഗുരുതരം

അഭിനേത്രി നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തയായ സാന്ദ്ര തോമസ് കടുത്ത ഡെങ്കി പനിയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഫ്രൈഡേ, സക്കറിയയുടെ ഗർഭിണികൾ, പെരുച്ചാഴി, ആമേൻ,ആട് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ സാന്ദ്ര തോമസ് ഇതിനോടകം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച സാന്ദ്രക്ക് ഡെങ്കിപ്പനി സ്വീകരിച്ചതിനെ തുടർന്നാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഈ വിവരം താരത്തിന്റെ സഹോദരിയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഹൃദയമിടിപ്പും രക്തസമ്മർദവും അനിയന്ത്രിതമായി കൂടിയതിനെ തുടർന്ന് ചേച്ചിയെ […]

1 min read

ഷൂട്ടിങ്ങിനിടെ ഫഹദ് ഫാസിലിനു അപകടം; താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !! മൂക്കിന് മൂന്ന് തയ്യൽ ഉണ്ടെന്ന് ഫഹദ്…

ഷൂട്ടിങ്ങിനിടെ താരങ്ങൾക്ക് അപകടം പറ്റാറുള്ളത് ആരാധകരും സിനിമാ പ്രേമികളും വളരെ ഗൗരവത്തോടെ കാണാറുള്ള ഒരു വിഷയമാണ്. ഇപ്പോഴിതാ നടൻ ഫഹദ് ഫാസിലിന് ഗുരുതരമായ അപകടം സംഭവിച്ചിരിക്കുകയാണ്. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. സംഭവിച്ചത് ചെറിയ ഒരു അപകടം അല്ലപകരം അല്പം ആശങ്ക ഉളവാക്കുന്ന തരത്തിലുള്ള വലിയ അപകടം തന്നെയാണ് നടന്നതെന്നും ഫഹദ് ഫാസിൽ വിശദീകരിക്കുകയും ചെയ്തു. തലനാരിഴയ്ക്കാണ് താൻ ഈ അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും ഫഹദ് ഫാസിൽ സാക്ഷ്യപ്പെടുത്തുന്നു. പുതിയ ചിത്രമായ ‘മലയൻ കുഞ്ഞ്’ എന്ന […]

1 min read

കഴിഞ്ഞ തവണ വിജയ് രക്ഷിച്ചു… ഇത്തവണ മോഹൻലാലിന്റെ ഊഴം !! ആകാംക്ഷയോടെ ആരാധനകർ

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ദീർഘനാളുകളായി സിനിമ ലോകം സ്തംഭനാവസ്ഥയിൽ തുടരുകയാണ്. തിയേറ്ററുകൾ പൂർണ്ണമായും അടച്ചിടുകയും സിനിമാ ചിത്രീകരണം പൂർണമായും നിർത്തിവെയ്ക്കും ചെയ്തതോടെ സിനിമ മേഖല അക്ഷരാർത്ഥത്തിൽ നിശ്ചലമായ അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. എന്നാൽ ഇപ്പോഴിതാ ചെറിയ ഒരു പ്രതീക്ഷ നൽകിക്കൊണ്ട് മോഹൻലാൽ ചിത്രം ആറാട്ട് റിലീസ് ഡേറ്റ് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞതവണ ലോക് ഡൗൺ പിൻവലിച്ച് ഇളവുകളോടെ അടിസ്ഥാനത്തിൽ തിയേറ്ററുകൾ വീണ്ടും സജീവമായപ്പോൾ തമിഴ് നടൻ വിജയുടെ മാസ്റ്റർ എന്ന ചിത്രത്തിലൂടെയാണ് കേരളത്തിലെ തിയേറ്ററുകളും ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ […]

1 min read

വേടനെ വിമർശിച്ചു ഒപ്പം ദിലീപ് വിഷയവും പാർവ്വതിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു..?? വൈറലായ ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

സമൂഹമാധ്യമങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങളിലും വേടൻ എന്ന റാപ്പർ നടത്തിയ കു.റ്റസമ്മതവും അതേത്തുടർന്നുണ്ടായ വിവാദവും വലിയ രീതിയിൽ കത്തി നിൽക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ വ്യക്തമായ നിലപാട് അറിയിച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. വേടനെ കൃത്യമായ രീതിയിൽ വിമർശിക്കുന്ന ഒമർ ലുലു വേടനെ ഇനിയും പിന്തുണയ്ക്കുന്ന പ്രമുഖർക്കെതിരെ ശക്തമായ വിമർശനം ഉന്നയിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഒമർലുലു വിഷയത്തിൽ മേലുള്ള തന്റെ ശക്തമായ പ്രതികരണം രേഖപ്പെടുത്തിയത്. ഒപ്പം ദിലീപ് വിഷയത്തെയും അദ്ദേഹം എടുത്തുപറയുന്നുണ്ട്. പ്രത്യക്ഷത്തിൽ പേര് എടുത്ത് […]

1 min read

മോഹൻലാലിന്റെ സ്പിരിറ്റ്; ‘ഈ സീനിൽ ഒന്നും ഒരു മൂന്നാക്കിട പൈകിളി ഫീൽ ഉണ്ടായിട്ടില്ല,വളരെ മോശമെന്ന് തോന്നുന്ന ആ വാക്കുകൾ ഒരിക്കലും…’ കുറുപ്പ് വായിക്കാം

മോഹൻലാലിനെ നായകനാക്കി 2012 രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് സ്പിരിറ്റ്. മദ്യപാനത്തെ ആസ്പദമാക്കി ഒരിക്കൽ ചിത്രം പ്രേക്ഷകർക്ക് വളരെ വലിയ അനുഭവമാണ് സമ്മാനിച്ചത്. ചിത്രം റിലീസ് ചെയ്ത് 9 വർഷം പിന്നിടുമ്പോൾ ചിത്രത്തിനെ കുറിച്ചും മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. അത്തരത്തിൽ മോഹൻലാൽ ആരാധകനായ അമീർ അൻവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ഏറെ ചർച്ചാവിഷയമായിരിക്കുന്നത്. വൈറലായ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; “വളരെ സിംപിളായി തോന്നുകയും, എന്നാൽ ഉപയോഗിക്കാനാറിയാത്തവർ […]

1 min read

മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദേശീയ അവാർഡ് സ്വന്തമയക്കിയത് ആ ചിത്രമാണ് !! പതിവുപോലെ മമ്മൂട്ടിയെ ആ വർഷവും ഫൈനൽ റൗണ്ടിൽ നിന്നും ജൂറി അംഗങ്ങൾ തഴഞ്ഞു

മഹാ നടന്മാരുടെ കരിയറിയിൽ മികച്ച ചിത്രങ്ങൾ ഉണ്ടാവുകയും എന്നാൽ അവരുടെ പ്രകടനത്തിന് വേണ്ടവിധത്തിലുള്ള അംഗീകാരങ്ങൾ ലഭിക്കാതെ പോവുകയും ചെയ്യുന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ നിർഭാഗ്യകരമായ ഒരു കാര്യമാണ്. അത്തരത്തിലുള്ള ഒരു മമ്മൂട്ടി ചിത്രത്തെക്കുറിച്ചാണ് ആരാധകർ ചർച്ചചെയ്യുന്നത്. ആരാധകരുടെ ഗ്രൂപ്പുകളിലും മറ്റുമായി ചർച്ചചെയ്യപ്പെട്ട ഒരു കുറിപ്പ് ഈ ചിത്രത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കുന്നു. കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ: “ഷാജി എന്‍. കരുണിന്റെ ചലച്ചിത്ര ജീവിതത്തിന്റെ പരിണാമഘട്ടത്തെ രേഖപ്പെടുത്തുന്ന ചലച്ചിത്രമായി ‘കുട്ടിസ്രാങ്കി’നെ വിശേഷിപ്പിക്കാവുന്നതാണ്. സമുദായത്തിന്റെയും പ്രദേശത്തിന്റെയും വേരുകളില്ലാത്ത ‘കുട്ടിസ്രാങ്കെ’ന്ന ഭ്രമാത്മക […]

1 min read

മമ്മൂട്ടിക്കും മോഹൻലാലിനും മുൻപ് ആദ്യമായി ഫാൻസ് അസോസിയേഷൻ ഉണ്ടായത് ബാലചന്ദ്ര മേനോനാണ് !!എന്നാൽ സംഭവിച്ചത്

സിനിമ മേഖലയെ നിറം പിടിപ്പിക്കുന്നതും എന്നാൽ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുമായ ഒരു അവസ്ഥയാണ് ‘ആരാധകർ’ എന്നതെന്ന് പലരും മുൻപ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മറ്റെല്ലാ ഇൻഡസ്ട്രികളെയും പോലെ തന്നെ കേരളത്തിലും എല്ലാ താരങ്ങൾക്കും ചെറുതും വലുതുമായ ആരാധക വൃന്ദങ്ങൾ നിലവിലുണ്ട്. നാളുകൾക്കു മുമ്പ് ചലച്ചിത്ര പ്രവർത്തകൻ ബാലചന്ദ്രമേനോൻ ഫാൻസ് അസോസിയേഷനെ കുറിച്ചും അതിനോടുള്ള തന്റെ നിലപാടുകളെക്കുറിച്ചും തുറന്നുപറഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. മലയാള സിനിമയുടെ ഭാവി നോക്കുമ്പോഴും ആരാധകരുടെ ആവശ്യം എന്നത് ഒരു വെല്ലുവിളിയായി നിലനിൽക്കുന്നു എന്ന് പല […]

1 min read

മോഹൻലാലിന്റെ 10 അണ്ടർ റേറ്റഡ് സിനിമകൾ !!

ഒരുകാലത്ത് തീയേറ്ററിൽ പ്രേക്ഷകർ ഏറ്റെടുക്കാത്തത് എന്നാൽ പിന്നീട് മിനിസ്ക്രീനിൽ എത്തിയപ്പോൾ പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുക്കുകയും ചെയ്ത നിരവധി മോഹൻലാൽ ചിത്രങ്ങളെക്കുറിച്ച് പലകുറി ഏവരും ചർച്ച ചെയ്തിട്ടുള്ളതാണ്. എന്നാൽ ഒരു കാലത്ത് തീയേറ്ററുകളിൽ വലിയ വിജയമാവുകയും എന്നാൽ പുതിയ കാലത്ത് സിനിമ ചർച്ചകൾക്കിടയിൽ മോഹൻലാലിന്റെ മികച്ച പ്രകടനം എന്ന രീതിയിൽ വിലയിരുത്തപ്പെട്ടത്ത അല്ലെങ്കിൽ വേണ്ടത്ര പരിഗണന ലഭിക്കാത്ത ചില മോഹൻലാൽ ചിത്രങ്ങൾ ഉണ്ട്. അത്തരത്തിലുള്ള പത്ത് ചിത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിരിക്കുകയാണ് മൺസൂൺ മീഡിയ. വളരെ മികച്ച രീതിയിൽ […]