06 Feb, 2025
1 min read

“പിഞ്ചു കുഞ്ഞിനെയടക്കം തെ.റി വിളിക്കുകയും വീണാ നായരെ ട്രോളുകയും ചെയ്യുന്നവർ ഇതു കൂടി അറിയണം” ലക്ഷ്മി പ്രിയ പ്രതികരിക്കുന്നു

സ്ത്രീധന വിഷയത്തിൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞ നടി വീണ നായർക്കെതിരെ അവരുടെ കല്യാണ ചിത്രങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങൾ വ്യാപകമായി ട്രോളുകളും അധിക്ഷേപങ്ങളും തുടർന്ന് സാഹചര്യത്തിൽ നടി ലക്ഷ്മി പ്രിയ. വിമർശകർക്ക് തക്ക മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ദീർഘമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു കൊണ്ടാണ് ലക്ഷ്മി പ്രിയ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “വീണാ നായരെ ട്രോളുകയും അവളുടെ പിഞ്ചു കുഞ്ഞിനെയടക്കം തെ.റി വിളിക്കുകയും ചെയ്യുന്നവർ ഇതു കൂടി […]

1 min read

“വീട്ടമ്മ എന്ന സങ്കൽപ്പത്തോട് പോലും എനിക്ക് ഇഷ്ടമല്ല, സ്ത്രീകൾ വീട്ടമ്മമാർ അല്ല,വീട്ടമ്മ എന്നത് പുരുഷ മേധാവിത്വത്തിന്റെ ഭാഗമാണ്” മമ്മൂട്ടിയുടെ കാലികപ്രസക്തിയുള്ള വാക്കുകൾ !!

സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും വിമോചനത്തിന് വേണ്ടിയും നിരവധി ചർച്ചകളും സംവാദങ്ങളും വളരെ സജീവമായി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ഈ കാലഘട്ടത്തിൽ വർഷങ്ങൾക്ക് മുമ്പ് നടൻ മമ്മൂട്ടി ഒരു സ്ത്രീപക്ഷ പ്രസ്താവന തുറന്നു പറഞ്ഞത് ഇപ്പോഴും പ്രസക്തമായി നില നിൽക്കുകയാണ്. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ഫ്ലവേഴ്സ് ടിവി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തപ്പോൾ മമ്മൂട്ടി സദസ്സിൽ നിന്നും നിരവധി ചോദ്യങ്ങൾ നേരിടുന്നു. ‘മമ്മൂക്കയുടെ മനസ്സിൽ ഒരു നല്ല വീട്ടമ്മക്ക് വേണ്ട ക്വാളിറ്റീസ് എന്തെല്ലാമാണ്’ എന്ന വളരെ പ്രസക്തമായ ഒരു […]

1 min read

സ്ത്രീകളുടെ പ്രശ്നങ്ങൾ; ‘നമ്മുടെ പാഠ്യ സിലിബസിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു’ ഷെയിൻ നിഗം പറയുന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ പൊതുസമൂഹം വളരെ ഗൗരവത്തോടെ ചർച്ചാവിഷയം ആക്കിയിരിക്കുന്നത് സ്ത്രീകൾ ദാമ്പത്തിക ജീവിതത്തിൽ അനുഭവിക്കുന്ന ദുരിതങ്ങളും അതിലെ വലിയ പ്രശ്നങ്ങളെക്കുറിച്ചാണ്. വിസ്മയ എന്ന പെൺകുട്ടിയുടെ വിയോഗത്തെ തുടർന്ന് വളരെ പ്രാധാന്യമുള്ള വിഷയമായി ഏവരും യുവതികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് വരുകയാണ്.ഇതിനോടകം നിരവധി പ്രമുഖർ ഈ വിഷയത്തിൽ തങ്ങളുടെ വളരെ ശക്തമായ നിലപാട് തുറന്നു പറഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ യുവ നടൻ ഷെയിൻ നിഗം സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പാഠ്യപദ്ധതികൾ ഒരുപാട് പരിഷ്കരിക്കണമെന്ന് […]

1 min read

“ജയറാം ക.ഞ്ചാ.വ് പരസ്യമല്ല ചെയ്തിട്ടുള്ളത്, സ്വർണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല” വിമർശകർക്കെതിരെ സുരേഷ് ഗോപി !!

വിസ്മയയുടെ വിയോഗത്തെ തുടർന്ന് കേരളത്തിലുണ്ടായ വലിയ പ്രതിഷേധങ്ങളിലും ചർച്ചകളിലും സിനിമാതാരങ്ങളും വലിയ പങ്ക് വഹിച്ചിരുന്നു. വിസ്മയയുടെ ദുരവസ്ഥയ്ക്ക് ഒരു ഐക്യദാർഢ്യം എന്നവണ്ണം ജയറാം ഫേസ്ബുക്കിൽ ‘ഇന്ന് നി…… നാളെ എന്റെ മകൾ’ എന്ന് ഫേസ്ബുക്കിൽ കുറച്ചിരുന്നു. എന്നാൽ അഭിപ്രായ പ്രകടനം നടത്തിയ ജയറാമിനെ മലയാളികൾ വലിയ രീതിയിൽ തന്നെ വിമർശിക്കുകയാണ് ചെയ്തത്. നാളുകൾക്കു മുമ്പ് ജയറാമും മകൾ മാളവികയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പരസ്യത്തിൽ അഭിനയിച്ചിരുന്നു. ആ കാലയളവിൽ ആ പരസ്യം വലിയ രീതിയിൽ ട്രോളുകൾ […]

1 min read

“വനിതാ കമ്മീഷൻ മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം, അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു.” ആഷിക് അബു, കൃഷ്ണ പ്രഭ എന്നിവർ പ്രതികരിക്കുന്നു

“ഭർത്താവ് നിങ്ങളെ ഉപ.ദ്രവിക്കാറുണ്ടോ ?””ഉണ്ട്” “അമ്മായിയമ്മ?”ഭർത്താവും അമ്മായിയമ്മയും ചേർന്നാണ്..””എന്നിട്ട് നിങ്ങൾ എന്തുകൊണ്ട് പോലീസിൽ പരാതിപ്പെട്ടില്ല” “ഞാൻ.. ആരെയും അറിയിച്ചില്ലായിരുന്നു. “ആ.. എന്നാ അനുഭവിച്ചോ” – പരാതി അറിയിക്കാൻ വിളിച്ച ഒരു സ്ത്രീയുമായി കേരള വനിത കമ്മീഷൻ അധ്യക്ഷ നടത്തിയ ഒരു സംഭാഷണമാണിത്!! ഒരു സ്ത്രീയുടെ പരാതി കേൾക്കാൻ പോലും ക്ഷമയില്ലാത്ത, സഹാനുഭൂതി പ്രകടിപ്പിക്കാത്ത കേരള വനിതാ കമ്മീഷൻ അധ്യക്ഷ ശ്രീമതി എം.സി ജോസഫൈന്റെ വളരെ മോശമായ പെരുമാറ്റം വലിയ പ്രതിഷേധങ്ങൾക്ക് ആണ് വഴി വെച്ചിരിക്കുന്നത്. സമൂഹത്തിലെ രാഷ്ട്രീയ […]

1 min read

“ആ കുട്ടിക്ക് വിളിച്ചു കൂടായിരുന്നോ..?? ‘മുത്തലാക്ക്’ പോലുള്ള ഒരു നിയമം വരുന്നതിന് ശക്തമായ എതിർപ്പുകളെ എല്ലാം അവഗണിച്ചുകൊണ്ട് നടപ്പിലാക്കിയ ഒരു രാജ്യമാണ്…” സുരേഷ് ഗോപി പറയുന്നു

നടൻ സുരേഷ് ഗോപിയുടെ ശക്തമായ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും മലയാളികൾക്കിടയിലും വലിയ രീതിയിൽ ചർച്ചാവിഷയമായിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട വിസ്മയയുടെ വിയോഗത്തിൽ പ്രതികരിച്ച സുരേഷ് ഗോപി മനോരമ ന്യൂസ് ചാനൽ നടത്തിയ ചർച്ചയിൽ പങ്കെടുക്കവേയാണ് ശക്തമായ അഭിപ്രായം തുറന്നു പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:, “വിസ്മയയുടെ പോസ്റ്റു.മാർട്ടം നടക്കുന്ന സമയത്ത് ഫോൺ ചെയ്ത് സംസാരിക്കുമ്പോഴും ഞാൻ വിജിത്തിനോട് ചോദിച്ചത് ആ കുട്ടിക്ക് തലേദിവസം രാത്രി എന്നെ വിളിച്ചു കൂടായിരുന്നോ!! ആരൊക്കെയോ വിളിക്കുന്നു എവിടുന്നൊക്കെയോ നമ്പർ തപ്പിയെടുത്ത്. ഒന്ന് […]

7 mins read

Schlafly Scientific disciplines Away from boutique lingerie Festival Springtime , E David The united states

Content Car parking Paperwork Our Ales Living Articles In the bulkier nourishment vessels if you wish to decrease plus more sturdy casings is used better with regard to entertaining. A decanter’s modern etch is actually indicative of the degree of regard which a wonderful beer occurred. Some other advancement for the Passglas had been a […]

1 min read

വിസ്മയ വിഷയത്തിൽ പ്രതികരിച്ച നടൻ ജയറാമിനെതിരെ മലയാളികളുടെ രൂക്ഷവിമർശനം !! ട്രോളുകളും വ്യാപകമാകുന്നു

നീതി ലഭിക്കാതെ സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ട്ടപ്പെട്ട പെൺകുട്ടി വിസ്മയയുടെ വിയോഗത്തിൽ കേരളം മുഴുവൻ വലിയ പ്രതിഷേധങ്ങളും ചർച്ചകളും നടന്നു കൊണ്ടിരിക്കുകയാണ്. നടൻ ജയറാമും ഈ വിഷയത്തിമേലുള്ള തന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.”ഇന്ന് നി…… നാളെ എന്റെ മകൾ” എന്ന കുറിപ്പോടെ വിസ്മയയുടെ ചിത്രം ജയറാം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ ജയറാം പങ്കുവച്ച പോസ്റ്റിനു താഴെ വന്ന കമന്റ്കളും പിന്നീട് വന്ന സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളും ജയറാമിന് പ്രതികൂലമായാണ് വന്നത്. നാളുകൾക്കു മുമ്പ് […]

1 min read

സ്ത്രീധനത്തിന്റെ പേരിൽ പെൺജീവിതങ്ങൾ ഇല്ലാതാകുമ്പോൾ ‘സുരേഷ് ഗോപി’ പൊട്ടിത്തെറിച്ച് അന്ന് പറഞ്ഞ വാക്കുകൾ പ്രസക്തമാവുന്നു…

സ്ത്രീധനത്തിന്റെ പേരിൽ പൊലിഞ്ഞു പോകുന്ന പെൺജീവിതങ്ങളുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പൊതുസമൂഹത്തെ ഓരോ ഞെട്ടിപ്പിക്കുന്ന വാർത്തകളും അസ്വസ്ഥമാക്കുന്നുണ്ട് എങ്കിലും പ്രധാന വാർത്തകളുടെ ഇടങ്ങളിൽ നിന്നും അവ അപ്രത്യക്ഷമാകുമ്പോൾ ആ വിഷയത്തെക്കുറിച്ചുള്ള പൊതുബോധവും ആർജ്ജവവും അതോടെ അവസാനിക്കും. വിവാഹം എന്ന വ്യവസ്ഥ ഒരു സാമൂഹിക വിപത്തായി സ്ത്രീകളുടെ ജീവനെ തന്നെ ഇല്ലാതാക്കി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വലിയ മാറ്റങ്ങൾ സ്ത്രീ ജീവിതങ്ങൾക്കിടയിൽ ഉണ്ടാകണം എന്ന് തന്നെയാണ് ഓരോ സംഭവങ്ങളും തെളിയിക്കുന്നത്. സ്ത്രീധന വിഷയത്തെ സംബന്ധിച്ച് ജീവൻ പൊലിഞ്ഞു പോയ […]

7 mins read

⟬tropez Online casino Bonus Campaign Constraints 2022 ⟭ Stack Tropez Online casino Benefit Signal, Extra Vaucher And also Special Value

Content Betting house Tropez® Gambling house Tropez Pai gow poker Borden Area Online casino Greet Extra Casino Tropez Wow Reward That’s there were, the additional payment for a passing fancy occasion like a lodge qualifies designed for m% repayment as much as $a single,000. You bet, Gambling establishment Tropez encourages some license issued by an […]