News Block
Fullwidth Featured
“ചിത്രത്തിൽ വലിയ പ്രാധാന്യമൊന്നും ഇല്ലാതിരുന്നിട്ടും മോഹൻലാൽ ആ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നു”- പഞ്ചാഗ്നിയിലെ കഥാപാത്രം മോഹൻലാൽ ഏറ്റെടുക്കാനുള്ള കാരണത്തെക്കുറിച്ച് നിർമ്മാതാവ്
എം ടി വാസുദേവൻ നായർ എഴുതിയ ഹരിഹരൻ സംവിധാനം ചെയ്ത 1986 പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആയിരുന്നു പഞ്ചാഗ്നി. കഥയുടെ മുഖ്യപ്രമേയം എന്നത് നക്സൽ പ്രവർത്തനം തന്നെയാണ്. മോഹൻലാൽ, ഗീത, നദിയ മൊയ്തു, തിലകൻ നെടുമുടി വേണു തുടങ്ങി നിരവധി താരങ്ങളാൽ സമ്പന്നമായിരുന്നു ചിത്രം. ഒരു നക്സൽ പ്രവർത്തകയുടെ രണ്ടാഴ്ചത്തെ പരോൾ കാലാവധിയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലെ പ്രധാന ഇതിവൃത്തം ആയി വരുന്നത്. ഇന്ദിര എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് ഗീത ആയിരുന്നു. ഇപ്പോൾ ചിത്രത്തെപ്പറ്റിയും അതിലെ മോഹൻലാലിന്റെ […]
“ലാലേട്ടനും രാജുവേട്ടനും ഒപ്പം ഇരുന്ന് കണ്ട ആ ഫൈറ്റ് സീൻ ആണ് ഏറെ പ്രിയപ്പെട്ടത്” ; ടൊവിനോ തോമസ്
റിലീസ് ചെയ്ത രണ്ടാഴ്ച പിന്നിട്ടിട്ട് തീയേറ്ററുകൾ വൻ വിജയമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് തല്ലുമാല. ഓഗസ്റ്റ് 12ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇത് മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രദർശന വേളയിൽ 231 സ്ക്രീനുകളിലാണ് തല്ലുമാല എത്തിയത്. എങ്കിൽ മൂന്നാമത്തെ ആഴ്ച 164 സ്ക്രീനുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇത്രയും സ്ക്രീനുകൾ നിലനിർത്തി മൂന്നാം ആഴ്ചയിലേക്ക് കടന്ന മലയാള ചിത്രം അടുത്ത് പുറത്തിറങ്ങിയവയിൽ തല്ലുമാലയായിരിക്കും. പത്താം ദിനം 38 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം പതിനൊന്നാം ദിവസം രണ്ടു കോടി രൂപ […]
മോഹൻലാൽ സിനിമകളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ അഞ്ച് ചിത്രങ്ങൾ ഇവയൊക്കെ
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത താരമായി തിളങ്ങുന്ന മോഹൻലാലിന്റെ ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടോ എന്ന് ചോദിച്ചാൽ തന്നെ സംശയമാണ്. കൈ വിരലുകളും നഖങ്ങളും പോലും അഭിനയിക്കുന്ന മോഹൻലാലിനെ പോലൊരു നടന്റെ കരിയറിലെ സിനിമകളുടെ വിജയം എടുത്താൽ തന്നെ മലയാളികൾക്ക് അദ്ദേഹത്തോടുള്ള സ്നേഹം മനസ്സിലാകും. ഒരു നടനെന്ന നിലയിൽ അദ്ദേഹം നേടിയെടുത്ത വിജയങ്ങൾ തന്നെ നമുക്ക് എത്രത്തോളം നല്ല കഥാപാത്രങ്ങളെയാണ് മലയാള സിനിമയ്ക്ക് മോഹൻലാൽ എന്ന നടൻ സംഭാവന ചെയ്തത് എന്ന് മനസ്സിലാകും. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വിജയിച്ച […]
‘ഈ വരുന്നത് ആരാ, എന്റെ ഭര്‍ത്താവോ അതോ ലാലോ? മോഹന്‍ലാലിനെ കണ്ടപ്പോള്‍ ആ അമ്മ ചോദിച്ചു’ ; കുറിപ്പ് വൈറലാവുന്നു
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി സിനിമാ ജീവിതം തുടര്‍ന്നുകൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി. വര്‍ഷങ്ങള്‍ അനവധി പിന്നിട്ടും […]
‘പണ്ടത്തെ മോഹന്‍ലാല്‍ പോലെയാണ് ഇപ്പോള്‍ ഫഹദ് ഫാസില്‍’ ; സത്യന്‍ അന്തിക്കാട്
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലിനേയും ജയറാമിനേയുമെല്ലം തൊട്ടടുത്ത വീട്ടിലെ ഒരാളെന്ന പോലെ പ്രിയപ്പെട്ടവരാക്കി മാറ്റുന്നതില്‍ സത്യന്‍ അന്തിക്കാട് സിനിമകള്‍ക്ക് വലിയ പ്രധാന്യമുണ്ട്. മലയാള സിനിമയ്ക്ക് ഒരുപാട് പുതുമുഖ നടിമാരെ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് സത്യന്‍ അന്തിക്കാട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകന്‍ അഖില്‍ സത്യനും സ്വതന്ത്ര സംവിധായകനാകാന്‍ ഒരുങ്ങുകയാണ്. അഖില്‍ സത്യന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പേര് പാച്ചുവും അത്ഭുതവിളക്കും എന്നാണ്. ചിത്രത്തിന്റെ […]
ഇന്ത്യയുടെ അഭിമാനമായ ചെസ് താരം പ്രഗ്നാനന്ദയെ അഭിനന്ദിച്ച് നടന്‍ സുരേഷ് ഗോപി ; കയ്യടിച്ച് പ്രേക്ഷകര്‍
മിയാമിയില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പായ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പില്‍ ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണെ പരാജയപ്പെടുത്തി ലോക ചെസ്സില്‍ ചരിത്രം സൃഷ്ടിച്ച് വെറും 17-ാം വയസില്‍ ഇതിഹാസ പദവിയിലേക്ക് എത്തിയ ഇന്ത്യന്‍ യുവവിസ്മയമാണ് ആര്‍ പ്രഗ്നാനന്ദ. കാള്‍സനെതിരായ ആര്‍ പ്രഗ്‌നാനന്ദയുടെ വിജയങ്ങളെ ഒരു ഇതിഹാസ താരത്തിന്റെ പിറവിയായാണ് ആരാധകര്‍ കാണുന്നത്. കേരളത്തിലടക്കം പ്രഗ്‌നാനന്ദ സാമൂഹ്യമാധ്യമങ്ങളില്‍ താരമായിക്കഴിഞ്ഞു. ചെസ് ചരിത്രത്തില്‍ മാഗ്‌നസ് കാള്‍സനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ആര്‍ പ്രഗ്‌നാനന്ദ. ചെന്നൈയില്‍ നിന്നും ഭസ്മക്കുറി […]
‘ആദ്യ സിനിമ കണ്ട മുതല്‍ കട്ട ഫാന്‍’; നടി ഹണി റോസിനായി തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിഞ്ഞ് ആരാധകന്‍
മലയാള സിനിമയിലെ മികച്ച നടിയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച് ഹണി അധികം വൈകാതെ തന്നെ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ഹണി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, നടി ഹണി റോസിനായി ക്ഷേത്രം പണിതിരിക്കുകയാണ് തമിഴ് ആരാധകന്‍. ഒരു സ്വകാര്യ ചാനലിന്റെ ഗെയിം ഷോയിലാണ് ഹണി റോസ് തന്റെ പേരില്‍ അമ്പലം പണിത കാര്യം തുറന്നു പറഞ്ഞത്. തന്റെ ആദ്യ സിനിമയായ ബോയ് […]
” എന്റെ സിനിമ അവസരങ്ങൾക്ക് വേണ്ടി അച്ഛൻ ഒരിക്കലും സംസാരിച്ചിട്ടില്ല, ആദ്യമായി സിനിമയെക്കുറിച്ച് സംസാരിച്ചത് അദ്ദേഹം പറഞ്ഞിട്ടാണ്” : ഗോകുൽ സുരേഷ്
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകനായ ജോഷിയും ഒന്നിചെത്തിയ ചിത്രമായിരുന്നു പാപ്പൻ. ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു കൂടാതെതന്നെ ജോഷിയുടെ മകനായ അഭിലാഷ് ജോഷിയും ചിത്രത്തിൽ ഛായാഗ്രാഹകനായി എത്തിയിരുന്നു. ത്രില്ലർ ജോണർ ഇൽ പുറത്തിറങ്ങിയ സിനിമ മികച്ച അഭിപ്രായം തന്നെയാണ് നേടിയെടുത്തത്. സിനിമാ പ്രവേശനത്തിന് കുറിച്ച് ഗോകുൽ സുരേഷ് പറഞ്ഞു വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . അച്ഛൻ […]
പ്രേക്ഷകരെ മുൾമുനയിൽ നിർത്തിക്കാനായി ഒരു ഐറ്റം വരുന്നുണ്ട്! അറ്റൻഷൻ പ്ലീസ് ഇന്നുമുതൽ ആരാധകരിലേക്ക്
കാർത്തിക് സുബ്ബരാജ് എന്ന വ്യക്തിയുടെ സംവിധാന മികവിനെ കുറിച്ച് എടുത്തു പറയേണ്ട ആവശ്യമില്ല. പിസ, ജിഗർതണ്ട, ഇരൈവി, മഹാൻ, പേട്ട, ജഗമേതന്ദിരം തുടങ്ങി പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന സിനിമകൾ സംഭാവന ചെയ്ത കാർത്തിക് സുബ്ബരാജ് നിർമ്മാതാവിന്റെ കുപ്പായം ഇടുന്ന ആദ്യചിത്രം ആരാധകരുടെ മുന്നിലേക്ക് എത്താൻ പോവുകയാണ്. മലയാളത്തിലേക്ക് കാർത്തിക് സുബ്ബരാജ് എത്തുന്നു എന്ന വാർത്ത ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ പേരിൽ കാർത്തിക് സുബ്ബരാജ് നിർമ്മിക്കുന്ന ആദ്യചിത്രമായ […]
മമ്മൂക്ക എപ്പോഴും പറയും വർക്ക് ആണ് പ്രധാനം എന്ന് : മനസ്സുതുറന്ന് ഷൈൻ ടോം ചാക്കോ
മലയാളികൾക്ക് മോഹൻലാലിനെയും മമ്മൂട്ടിയെയും കഴിഞ്ഞാൽ മാത്രമേ മറ്റ് ഏതൊരു താരവും ഉള്ളൂ. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലും മെഗാസ്റ്റാർ ആയ മമ്മൂട്ടിയും അവതരിപ്പിച്ച കഥാപാത്രങ്ങളെ മറ്റൊരു താരത്തിനും ചെയ്യാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഇടം നേടിയ മമ്മൂട്ടിയും മോഹൻലാലും നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയുന്ന നടന്മാർ തന്നെയാണ്. അവർ ചെയ്ത പല അവിസ്മരണീയമായ കഥാപാത്രങ്ങളെയും ചെയ്യാൻ ഇന്ന് മറ്റൊരു നടൻ ഉണ്ടോ എന്ന് ചോദിച്ചാൽ ധൈര്യത്തോടെ ഇല്ല എന്ന് […]