26 Dec, 2024
1 min read

‘ഭ്രമയു​ഗ’ത്തിന്റെ കാരണവര്‍മമ്മൂട്ടിയുടെ കഥാപാത്ര പേര് ഇതോ?

മമ്മൂട്ടി ആരാധകർ ഏറ്റവും 2024 ൽ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ്രമയുഗം’. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറർ ത്രില്ലർ ചിത്രം ഭ്രമയുഗം ഫെബ്രുവരി 15നണ് തിയേറ്ററിൽ പ്രദർശനത്തിന് എത്തുന്നത്. ആൻ മെഗാ മീഡിയയാണ് ഭ്രമയുഗത്തിന്റെ റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. കൂടാതെ ഭ്രമയു​ഗത്തിൽ മമ്മൂട്ടി കഥാപാത്രത്തിന്റെ ദൈർഘ്യത്തെ സംബന്ധിച്ചും ചർച്ചകളുണ്ട്. ഇവ പ്രകാരം വെറും 50 മിനിറ്റാണ് മമ്മൂട്ടി സ്ക്രീനിൽ […]

1 min read

ജീവിതത്തിൽ ആദ്യമായി ഞാൻ മലയാളത്തിൽ പാടി! ‘; ‘വിടുതൽ’ ഏറെ പ്രത്യേകതകളുള്ള പാട്ടെന്ന് ധീ

തെന്നിന്ത്യയിലെ ശ്രദ്ധേയ സംവിധായകൻ സന്തോഷ് നാരായണനും ഗായിക ധീയും ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയിലെ ‘വിടുതൽ’ എന്ന ഗാനം പാടിക്കൊണ്ട് മലയാളത്തിലേക്ക് വരവറിയിച്ചിരിക്കുകയാണ്. ഡാർവിൻ കുര്യാക്കോസ് – ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയിലെ ആദ്യ ഗാനമായ ‘വിടുതൽ’ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഫെബ്രുവരി 9നാണ് ചിത്രം തിയേറ്റർ റിലീസിനൊരുങ്ങുന്നത്. ഇപ്പോഴിതാ തന്‍റെ മലയാളം അരങ്ങേറ്റത്തെ കുറിച്ച് ധീ ഇൻസ്റ്റ സ്റ്റോറിയായി പങ്കുവെച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്. ”എന്‍റെ ജീവിതത്തിൽ ആദ്യമായി ഞാൻ മലയാളത്തിൽ […]

1 min read

സന്തോഷ് നാരായണനും ധീയും ചേർന്ന ‘വിടുതൽ’; ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയിലൂടെ ‘എൻജോയ് എൻജാമി’ കൂട്ടുകെട്ട് മലയാളത്തിൽ

ലോകമാകെ തരംഗമായ ‘എന്‍ജോയ് എന്‍ജാമി’ ടീം ആദ്യമായി മലയാളത്തിൽ. തെന്നിന്ത്യയിലെ ശ്രദ്ധേയ സംവിധായകൻ സന്തോഷ് നാരായണനും ഗായിക ധീയും ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയിലെ ‘വിടുതൽ’ എന്ന ഗാനത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറുകയാണ്. ഡാർവിൻ കുര്യാക്കോസ് – ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഫെബ്രുവരി 9നാണ് തിയേറ്റർ റിലീസിനൊരുങ്ങുന്നത്. തിരക്കഥാകൃത്തായും ഗാനരചയിതാവായും ശ്രദ്ധേയനായ മുഹ്സിൻ പരാരിയുടെ വരികള്‍ക്ക് സന്തോഷ് നാരായണൻ ഈണം നൽകി ധീയും ഓഫ്റോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദൃഢനിശ്ചയമുള്ള മനസ്സുകളേയും പോരാട്ടങ്ങളേയും […]

1 min read

മലൈക്കോട്ടൈ വാലിബനെ കടത്തിവെട്ടുമോ ? മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ആഗോള റിലീസിന്

മലയാള സിനിമയുടെ വിദേശ വിപണി എന്നത് ഒരു കാലത്ത് ഗള്‍ഫ് മാത്രമായിരുന്നുവെങ്കില്‍ ഇന്ന് അതിന് കാര്യമായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലുമൊക്കെ മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് പല മലയാളം സൂപ്പര്‍താര ചിത്രങ്ങളും ഇന്ന് ആഗോള തലത്തില്‍ റിലീസ് ചെയ്യപ്പെടുന്നത്. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു ലിജോ ജോസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബന്‍. ഇപ്പോഴിതാ ഒരു മമ്മൂട്ടി ചിത്രവും ആഗോള തലത്തില്‍ മികച്ച സ്ക്രീന്‍ കൗണ്ടോടെ റിലീസിന് തയ്യാറെടുക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ […]

1 min read

‘വിട്ടുകൊടുക്കാന്‍ മനസിലാത്തവന്‍റെ പ്രചോദിപ്പിക്കുന്ന ജീവിതം’ ; ആടുജീവിതത്തിൻ്റെ പുതിയ പോസ്റ്റർ

സിനിമാപ്രേമികളുടെ ചര്‍ച്ചകളിലെങ്ങും ഇപ്പോള്‍ മലൈക്കോട്ടൈ വാലിബനാണ്. ചിത്രം ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരുമെല്ലാമായി ചിത്രത്തിന്‍റെ റിലീസിന് ദിവസങ്ങള്‍ക്കിപ്പുറവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. വാലിബനെപ്പോലെതന്നെ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള മറ്റു ചില ചിത്രങ്ങളും മലയാളത്തിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഉണ്ട്. ബ്ലെസിയും പൃഥ്വിരാജും ഒന്നിക്കുന്ന ആടുജീവിതമാണ് അത്. ഏപ്രില്‍ 10 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ മേഖലകളിലും പ്രഗത്ഭരാണ് അണിനിരക്കുന്നത്. പൃഥ്വിരാജിന്റെ വിസ്‍മയിപ്പിക്കുന്ന പകര്‍ന്നാട്ടം തന്നെയാകും ചിത്രത്തില്‍ കാണാനാകുക. അനുഭവിച്ചതിന്റെയത്രയും തീവ്രത പകര്‍ത്തുന്ന ലുക്ക് വൈറലായിരുന്നു. ആടുജീവിതത്തിന്റെ മൂന്നാമത്തെ […]

1 min read

റീ റിലീസിനൊരുങ്ങി ‘പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം. അതുതന്നെയാണ് സ്ഫടികം തീയറ്ററില്‍ വീണ്ടും എത്തിയപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കാന്‍ ഇടയാക്കിയത്. രണ്ടാം വരവില്‍ മോശമല്ലാത്ത കളക്ഷന്‍ സ്ഫടികം 4 കെ റീമാസ്റ്റര്‍ നേടിയിരുന്നു. പുതിയ സാങ്കേതിക മികവിൽ സ്ഫടികം തിയറ്ററിൽ എത്തിയപ്പോൾ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു . സംവിധായകന്‍ ഭദ്രന്‍റെ തന്നെ നേതൃത്വത്തിലാണ് ചിത്രത്തിന്‍റെ ഡിജിറ്റല്‍ റീമാസ്റ്റേര്‍ഡ് പതിപ്പ് പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ മലയാളത്തിലെ മറ്റൊരു ശ്രദ്ധേയ ചിത്രവും റീ റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം […]

1 min read

2024 ലും മമ്മൂട്ടിയുടെ വിളയാട്ടമായിരിക്കും….!! ഒർജിനൽ സൗണ്ട് ട്രാക്ക് പുറത്തു വിട്ട് അണിയറ പ്രവർത്തകർ

മലയാള സിനിമയുടെ മെഗാ സ്റ്റാര്‍ ആണ് മമ്മൂട്ടി. ലോകത്തെവിടെയുളള മലയാളിയുടേയും അ്ഡ്രസ്. മലയാള സിനിമയിലും മലയാള ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം പറഞ്ഞറിയിക്കാനാകില്ല. നായകന്‍ എങ്ങനെയായിരിക്കണം സ്റ്റാർഡമുള്ള നടന്റെ ലുക്ക് എങ്ങനെയായിരിക്കണം എന്നൊക്കെയുള്ളതിന് ഉദാഹരണമായി മിക്കവരും ചൂണ്ടിക്കാട്ടുന്നത് മമ്മൂട്ടിയെത്തന്നെയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ തേടി, അവയ്ക്ക് പിന്നാലെ പോകുന്ന നടനാണ് മമ്മൂട്ടി. ഒരുപക്ഷേ പുതിയ തലമുറയിൽ പോലും അഭിനയത്തോട് ഇത്രയും അഭിനിവേശം ഉള്ളൊരു നടൻ വേറെ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. വിവിധ പകർന്നാട്ടങ്ങളിൽ എന്നും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടേതായി […]

1 min read

ട്രൻഡിംഗിൽ ഇടം നേടാൻ മലൈക്കോട്ടൈ വാലിബനിലെ ഗാനങ്ങൾ …!!! ആൽബം പുറത്തുവിട്ടു

മോഹൻലാല്‍ നായകനായ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ആവേശം നിറയുകയാണ് കേരളത്തില്‍. വാലിബനായി മോഹൻലാല്‍ കാണാൻ കാത്തിരിക്കാനാവുന്നില്ലെന്നാണ് സിനിമയുടെ ആരാധകര്‍ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ വാലിബൻ്റെ ആൽബം പുറത്തിറക്കിയിരിക്കുകയാണ്. ചിത്രത്തിലെ ട്രാക്കുകളും പാട്ടുകളും ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് ആൽബം. മൊത്തം എട്ട് പാട്ടുകൾ ലിസ്റ്റിലുണ്ട്. സരി​ഗമപ മലയാളത്തിൽ പാട്ടുകൾ ആരാധകർക്ക് ആസ്വദിക്കാവുന്നതാണ്. ഹിന്ദി ​ഗാനവും ഇക്കൂട്ടത്തിലുണ്ട്. പുന്നാര കാട്ടിലെ പൂവനത്തിൽ..’ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാറും അഭയ ഹിരൺമയിയും ചേർന്നാണ്. പ്രശാന്ത് പിള്ളയും പി എസ് റഫീഖും സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ […]

1 min read

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന “എമ്പുരാൻ ” പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്

ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു എന്നതും സിനിമയുടെ ഡിമാൻ‍ഡ് കൂട്ടുന്നു. ജനുവരി 25ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രമോഷൻ തിരക്കിലാണ് ലിജോ ജോസും സംഘവും. ഇതിൻ്റെ ഇടയിൽ മോഹൻലാല്‍ നായകനായി മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണവും നടക്കുന്നുണ്ട്. എമ്പുരാനാണ് അതിവേഗം ചിത്രീകരണം പുരോഗമിക്കുന്നത്. മോഹൻലാലിനറെ എമ്പുരാന്റെ രണ്ടാം ഷെഡ്യൂള്‍ അവസാനിച്ചിരിക്കുകയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. മലയാളത്തിലെ ആദ്യമായി 200 കോടി ക്ലബിൽ കയറിയ […]

1 min read

വാലിബന് ഏറ്റവും അധികം ബുക്കിങ് നടന്ന ആ ജില്ല ഏത് ? ആവേശത്തോടെ ആരാധകർ 

സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം തിയറ്ററുകളിൽ അദ്ഭുതം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. വാലിബൻ ജനുവരി 25നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രണയവും, വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രം തിയറ്ററുകളിലേക്ക് എത്താന്‍ വെറും നാല് ദിനങ്ങള്‍ കൂടി മാത്രം. ഒരു വര്‍ഷം മുന്‍പ് ചിത്രം പ്രഖ്യാപിച്ച വേളയില്‍ത്തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ കൗതുകമുണര്‍ത്തിയ പ്രോജക്റ്റ് റിലീസിനോടടുക്കുമ്പോള്‍ ആവേശം ഇരട്ടിപ്പിച്ചിട്ടുണ്ട്. അഡ്വാന്‍സ് ബുക്കിംഗിലും തരംഗം തീര്‍ക്കുകയാണ് […]