23 Dec, 2024
1 min read

സലാറിൽ അതിഥി വേഷത്തിൽ യഷും; പൃഥ്വിരാജും പ്രഭാസും യഷും അണിനിരക്കുന്ന ക്ലൈമാക്സ് രംഗം അടുത്താഴ്ച

ഹോളിവുഡിൽ നിന്നും എത്തിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഇന്ത്യൻ പ്രേക്ഷകരെ എന്നും വിസ്മയത്തിന്റെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്. ഇന്ന് ഇന്ത്യൻ സിനിമകൾ തന്നെ ലോകനിലവാരത്തിലേക്ക് ഉയർന്നു കഴിഞ്ഞതിന് ഇതൊരു കാരണമായി തീർന്നിട്ടുണ്ട്. സമീപകാലത്ത് പുറത്തിറങ്ങിയ ബാഹുബലിയും കെജിഎഫ്, ആർ ആർ ആറും ബോളിവുഡിൽ നിന്നും എത്തിയ പത്താനും ഇന്ത്യൻ സിനിമ മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിക്കുമ്പോൾ ഇതിന് പിന്നാലെ ഓസ്കാർ പുരസ്കാരവും ഇന്ത്യൻ സിനിമയ്ക്ക് ലോകവിപണിയിൽ പുതിയ മേൽവിലാസം നേടിക്കൊടുക്കുകയുണ്ടായി.ഈ കാരണങ്ങളൊക്കെ ബിഗ് ബജറ്റ് ചിത്രം സലാർ ഇംഗ്ലീഷ് ഭാഷയിലും […]

1 min read

വിജയ് ചിത്രത്തിൽ നരേനും; ലിയോനിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെയൊക്കെ..

സിനിമ പ്രേമികൾക്കിടയിൽ ഇതിനോടകം വൻ കാത്തിരിപ്പ് ഉയർത്തിയ ചിത്രമാണ് വിജയ്- ലോകേഷ് കനകരാജ് ചിത്രമായ ലിയോയ്. ഇതിനോടകം റിലീസിംഗ് തീയതിയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഒക്ടോബർ 19 ആണ്. മാസ്റ്റർ എന്ന ചിത്രത്തിനുശേഷം വിജയും ലോകേഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയാണ് ചിത്രത്തിനുള്ളത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെ സിനിമയ്ക്കായി എല്ലാവരും കാത്തിരിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട ലൊക്കേഷനിൽ നിന്നും വരുന്ന വാർത്തകൾ എല്ലാം തന്നെ ഇതിനോടകം ശ്രദ്ധ നേടുകയും ചെയ്തു. കാശ്മീരിലാണ് ലിയോയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. തൃഷയാണ് ലിയോയിലെ നായിക. വിജയും […]

1 min read

മാളികപ്പുറം കന്നടയിലേക്ക്; റിലീസിംഗ് തീയതി പ്രഖ്യാപിച്ച് നിർമ്മാതാക്കൾ

ഉണ്ണി മുകുന്ദൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നും ബോക്സ് ഓഫീസ് കളക്ഷനുകൾ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു മാളികപ്പുറം. മലയാളത്തിൽ റിലീസ് ചെയ്തു വൻ വിജയമായതിനു പിന്നാലെ ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മാളികപ്പുറം ചിത്രത്തിന്റെ കന്നട പതിപ്പിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാർച്ച് 24 മുതൽ 30കളിൽ കൂടുതൽ സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് ഉണ്ടാകുമെന്ന് ഉണ്ണിമുകുന്ദനും ആരാധകരെ അറിയിച്ചു […]

1 min read

“അമ്മയെ ഓർത്തു ഞാൻ അസ്വസ്ഥനാകുന്നു” പൊഖ്റാനിൽ നിന്നും കൊച്ചിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് മോഹൻലാൽ

“പലരും പറഞ്ഞു ലാൽ രക്ഷപ്പെട്ടു എന്ന്, പക്ഷേ താൽകാലികമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ലല്ലോ”  ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ ഉണ്ടായ തീപ്പിടുത്തം വിഷപ്പുകയിൽ മുക്കിയ കൊച്ചിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് കൊണ്ട് പൊഖ്റാനിൽ നിന്നും മോഹൻലാൽ എഴുതിയ കുറിപ്പാണ് ഇപ്പൊൾ വൈറൽ ആയിരിക്കുന്നത്.”ഞാനീ കുറിപ്പ് എഴുതുന്നത് രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽ ഇരുന്നാണ്. കൊടുംചൂടാണ് എന്നതൊഴിച്ചാൽ ഇവിടെ കാറ്റും വെളിച്ചവുമെല്ലാം പ്രസന്നമാണ്; ശുദ്ധമാണ്. എന്നാൽ, അതൊന്നും ആസ്വദിക്കാൻ എനിക്കിപ്പോൾ തോന്നുന്നില്ല. കാരണം, എന്റെ അമ്മ കൊച്ചിയിലാണുള്ളത്. ബ്രഹ്മപുരത്തുനിന്നുമുള്ള വിഷപ്പുക അമ്മ […]

1 min read

ജവാനിലെ അതിഥി വേഷം ചെയ്യാൻ താല്പര്യമില്ല: അല്ലു അർജുൻ

തെലുങ്ക് ചലച്ചിത്ര നടനാണ് എങ്കിൽ പോലും തെന്നിന്ത്യയിൽ ഒട്ടാകെ തൻറെ താരസാന്നിധ്യം അറിയിച്ച താരമാണ് അല്ലു അർജുൻ. വിജയത എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് താരം തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്ചിരഞ്ജീവിയുടെ ഡാഡി എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് മാത്രമായി അഭിനയിച്ചിരുന്നു. ആദ്യമായി നായകനായി താരം അഭിനയിച്ച ചിത്രം കെ രാഘവേന്ദ്ര സംവിധാനം ചെയ്ത ഗംഗോത്രിയാണ്. 2003ൽ പ്രദർശനത്തിന് എത്തിയ ചിത്രം ശരാശരി വിജയം നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും 2004ൽ പ്രദർശനത്തിനെത്തിയ ആര്യ […]

1 min read

വീണ്ടും പാൻ ഇന്ത്യൻ സിനിമയുമായി കന്നഡ ഇൻഡസ്ട്രി; ആക്ഷനിൽ വിസ്മയം തീർക്കാൻ ധ്രുവ സർജ; ബ്രഹ്മാണ്ഡ ‘മാർട്ടിൻ’ ടീസർ പുറത്ത്

കെജിഎഫ് എന്ന ചിത്രം പ്രദർശനത്തിന് എത്തുന്നത് വരെ സാൻഡൽവുഡ് എന്നത് കർണാടകത്തിന് പുറത്തുള്ള ഒരു സിനിമ ശരാശരി സിനിമ പ്രേമിക്ക് ഏറെക്കുറെ അന്യമായി നിന്നിരുന്ന കാര്യമായിരുന്നു. എന്നാൽ യഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ പിരീഡ് ആക്ഷൻ ചിത്രം അതുവരെയുള്ള കന്നട സിനിമകളെ കുറിച്ചുള്ള ധാരണകൾക്ക് മാറ്റം വരുത്തുകയായിരുന്നു. ചാർലി 777, വിക്രാന്ത് റോണ, കാന്താര, കെ ജി എഫ്, കെ ഡി എന്നീ ചിത്രങ്ങൾക്ക് പിന്നാലെ ധ്രുവ സർജ നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രവും […]

1 min read

മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം; ദൃശ്യം ഹോളിവുഡിലേക്ക്

ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് മോഹൻലാലും മീനയും പ്രധാന വേഷങ്ങളിൽ എത്തി 2013 പ്രദർശനത്തിന് എത്തിയ മലയാളം ത്രില്ലർ ചിത്രമാണ് ദൃശ്യം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മോഹൻലാൽ ഒരു മലയോര കർഷകനായ പ്രത്യക്ഷപ്പെടുന്നു. മീനയാണ് അദ്ദേഹത്തിൻറെ ഭാര്യയായി അഭിനയിച്ചത്. തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമായാണ് ചിത്രത്തിൻറെ ചിത്രീകരണം നടന്നത്. 150 പരം ദിവസങ്ങളിലായിരുന്നു ചിത്രത്തിൻറെ ആദ്യ പതിപ്പ് പ്രദർശിപ്പിച്ചത്. മോഹൻലാലിന്റെ ബോക്സ് ഓഫീസ് ഹിറ്റ് ഇനി രാജ്യാന്തര തലത്തിലേക്ക് ഉയരുകയാണ് എന്ന വാർത്തയാണ് […]

1 min read

“അന്നും ഇന്നും ലേഡീ സൂപ്പർസ്റ്റാർ ഉർവശിയാണ്.. അവർക്ക് പകരമാവില്ല ആരും”

തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് കവിതാ രഞ്ജിനി എന്ന ഉർവശി. നാല് സഹോദരങ്ങളാണ് ഉർവശിക്ക് ഉള്ളത്. കലാരഞ്ജിനി, കൽപ്പന, കമൽ റോയ്, പ്രിൻസ്. നാലുപേരും സിനിമാതാരങ്ങൾ ആയിരുന്നു. തന്റെ എട്ടാം വയസ്സിൽ അഭിനയ മേഖലയിലേക്ക് കടന്നുവന്ന താരമാണ് ഉർവശി. 1978ല്‍ റിലീസ് ചെയ്ത വിടരുന്ന മൊട്ടുകൾ എന്ന ആദ്യ ചിത്രത്തിൽ സഹോദരി കൽപ്പനയ്ക്കൊപ്പം താരം പ്രത്യക്ഷപ്പെട്ടു. കൽപ്പനയുടെ ആദ്യ ചിത്രവും ഇതുതന്നെയായിരുന്നു. അതിനുശേഷം 1979 കതിർമണ്ഡപം എന്ന ചിത്രത്തിൽ ജയഭാരതിയുടെ മകളായി അഭിനയിച്ചു. 1980 […]

1 min read

കളക്ഷൻ റെക്കോർഡുകൾ ഭേദിക്കാൻ പത്താൻ ; ആത്മഹത്യ ഭീഷണിയുമായി ഷാരൂഖ് ആരാധകൻ

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖാൻ നായകനായ എത്തുന്ന ചിത്രമാണ് പത്താൻ. അതുകൊണ്ടുതന്നെയാണ് പ്രഖ്യാപനസമയം മുതൽ ചിത്രം ശ്രദ്ധ നേടിയതും. വലിയൊരു ഇടവേളയ്ക്ക് ശേഷം ഷാരൂഖാൻ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. രാജേഷ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ജനുവരി 25നാണ് തിയേറ്ററുകളിൽ എത്തുക. സിദ്ധാർത്ഥ്‌ രചനയും സംവിധാനവും നിർവഹിച്ച സ്പൈ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ ആണ് ഷാരൂഖാന്റെ നായികയായി പ്രത്യക്ഷപ്പെടുന്നത്. ജോൺ എബ്രഹാം മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രത്തിലെ […]

1 min read

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അരങ്ങു കീഴടക്കാൻ മോഹൻലാൽ; 2023 കമ്പ്ലീറ്റ് ആക്ടർക്ക് ഒരുപാട് പ്രതീക്ഷയേറിയ വർഷം

മലയാള ചലച്ചിത്രരംഗത്ത് എന്നും മികച്ച സംഭാവനകൾ നടത്തിയിട്ടുള്ള താരമാണ് മോഹൻലാൽ. ലാലിൻറെ കരിയറിലെ തന്നെ മികച്ച വർഷങ്ങളിൽ ഒന്നെന്ന് വിശേഷിപ്പിക്കുന്നത് 1986 നെ ആണ്. ഈ വർഷത്തിൽ പുറത്തിറങ്ങിയ ടി പി ബാലഗോപാലൻ എം എ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം താരത്തിന് ലഭ്യമായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് മലയാളസിനിമയിൽ ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും വൻ വിജയമായ ഈ ചിത്രം മൂലം […]