11 Jan, 2025
1 min read

അടിച്ചു പൊളിച്ചു കേരളം; പിണറായി വിജയനെ വാഴ്ത്തി നടൻ സിദ്ധാർത്ഥ്

2021 കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയംകുറിച്ച സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനെ അഭിനന്ദിച്ച് തമിഴ് നടൻ സിദ്ധാർത്ഥ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം അഭിനന്ദനങ്ങൾ അറിയിച്ചത്. ‘അടിച്ചു പൊളിച്ചു കേരളം’ എന്ന വിശേഷണം നൽകിയാണ് ബിജെപിക്ക് ഒരു സീറ്റുപോലും കൊടുക്കാതെ തുരത്തിയോടിച്ച കേരളത്തിലെ ജനങ്ങളോട് തന്റെ ആഹ്ലാദം സിദ്ധാർത്ഥ് പ്രകടിപ്പിച്ചത്. പിണറായി വിജയന് എല്ലാവിധ ആശംസകളും താരം നേരുന്നു. ഒരു നടൻ എന്നതിലുപരിയായി  സാമൂഹ്യ പ്രവർത്തകനും വ്യക്തമായ രാഷ്ട്രീയ നിരീക്ഷകനും കൂടിയാണ് […]

1 min read

കേരളം പിണറായി വിജയൻ തന്നെ ഭരിക്കും; മകൻ പറഞ്ഞ വാക്കുകൾ പങ്കുവച്ച് നടി സുഹാസിനി മണിരത്നം

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ സഖാവ് തന്നെയായിരിക്കും എന്ന് പ്രശസ്ത നടി സുഹാസിനി മണിരത്നം അഭിപ്രായം പങ്കുവച്ചിരുന്നു. സുഹാസിനിയുടെ മകൻ നന്ദ പിണറായി വിജയനെ കുറിച്ച് അവരോട് പറഞ്ഞത് “അമ്മാ.. അടുത്ത സിഎമ്മും അവർ താൻ” എന്നാണ്. തമിഴ് ഭാഷയിൽ ഏറെ സന്തോഷത്തിൽ സുഹാസിനി ഇക്കാര്യം തുറന്നു പറയുകയുണ്ടായി. അതോടൊപ്പം ഒരുപാട് കാര്യ-കാരണങ്ങളാണ് സുഹാസിനി എണ്ണമിട്ട് പറയുന്നത്. അതിലേറെ പ്രധാനപ്പെട്ട കാര്യമായി സുഹാസിനി കണക്കാക്കുന്നത്, തമിഴ് മഹാകവി സുബ്രഹ്മണ്യ ഭാരതീയാര് കണ്ട സ്വപ്നം യഥാർത്ഥത്തിൽ നടപ്പിലായത് […]

1 min read

മകളുടെ ഓർമ്മക്കായി ഒരു വാർഡ് ഏറ്റെടുത്ത് ഓക്സിജൻ സംവിധാനമൊരുക്കി, സുരേഷ് ഗോപി

കോവിഡ് രോഗികൾക്കായി രൂപീകരിച്ച പ്രാണ പദ്ധതി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ യാഥാർത്യമായി.കേരളത്തിൽ ആദ്യമായി തൃശൂർ മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയ പദ്ധതി പൊതുജന പങ്കാളിത്തത്തോടെയാണ് പൂർത്തിയാക്കിയത്.ചലച്ചിത്രനടനും എം.പിയുമായ സുരേഷ് ഗോപി തന്റെ മകൾ ആയ ലക്ഷ്മിയുടെ പേരിൽ ആശുപത്രിയിലെ ഒരു വാർഡിലേക്ക് ആവിശ്യമായ ഓക്സിജൻ സംവിധാനം ഒരുക്കി. രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈൻ വഴി ഓക്സിജൻ എത്തിക്കുന്ന പദ്ധതിയാണിത്. കാർ അപകടത്തിൽ തന്നിൽ നിന്നും വിടപറഞ്ഞു പോയ മകളായ ലക്ഷ്മിയുടെ പേരിൽ വർഷങ്ങളായി സുരേഷ് ഗോപി നടത്തി വരുന്ന […]

1 min read

“ഹിന്ദുക്കൾ കാഫിറുകൾ ആണെന്നും നരകത്തിൽ പോകുമെന്നാണ് ഖുർആൻ പറയുന്നത്” എന്ന കമന്റിന് ചുട്ടമറുപടി നൽകി നിർമ്മൽ പാലാഴി

റമദാന്റെ ഭാഗമായി തന്റെ മൂത്ത മകന്‍ നിരഞ്ച് ആദ്യമായി നോമ്പ് നോറ്റ വിശേഷം കഴിഞ്ഞ ദിവസം നടൻ നിര്‍മ്മല്‍ പാലാഴി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വഴി പങ്കുവച്ചിരുന്നു. അവന്റെ സുഹൃത്തുക്കൾ നോമ്പ് എടുക്കുന്നത് കണ്ടിട്ടാണ് മകനും അങ്ങനെ ഒരു ആഗ്രഹം തോന്നിയത് എന്ന് നിർമ്മൽ പാലാഴി പറയുന്നു. ഇതിനായി പുലർച്ചെ തന്നെ എഴുന്നേറ്റ് ഏറെ അഭിമാനത്തോടെയാണ് അവൻ അത് ചെയ്തത് എന്നും നിർമ്മൽ പറയുന്നു. വളരെ സൗഹാർദ്ദം വിളിച്ചോതുന്ന ഈ ഒരു പോസ്റ്റിന്റെ കീഴെ ഒരുപാടു മികച്ച സൗഹൃദ […]

1 min read

‘മതത്തിൻ്റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാനും ശ്രമം നടക്കുന്നു’ തൊഴിലാളി ദിനത്തിൽ കോവിഡ് പോരാളികളെ ആശംസിച്ച് പിണറായി വിജയനും മമ്മൂട്ടിയും

കോവിഡ് വൈറസ് തീർത്ത അതിതീവ്രമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ ലോക തൊഴിലാളി ദിനത്തിൽ ആശംസകളുമായി സെലിബ്രിറ്റികൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ആഗോള തൊഴിലാളി ദിനത്തിൽ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന പോരാളികളായി വിശേഷിപ്പിക്കപ്പെടുന്ന ആരോഗ്യപ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവർക്കും ആശംസകൾ നൽകിക്കൊണ്ട് രംഗത്തുവന്നിരിക്കുകയാണ്. ഏവർക്കും ആശംസകൾ അറിയിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. മുഖ്യധാരയിലെ മറ്റ് താരങ്ങൾ തൊഴിലാളി ദിനത്തിന് വലിയ ആശംസകൾ ഒന്നും നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പിണറായി […]

1 min read

‘ജൂറികളുടെ അവഗണനകൾക്കപ്പുറം ആരാധകരുടെയും അവഗണനകളും ഏറ്റുവാങ്ങേണ്ടിയ ആ മമ്മൂട്ടി ചിത്രം ‘ റിയാസ് എഴുതുന്നു

1997-ൽ ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഭൂതക്കണ്ണാടി. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ എന്ന കഥാപാത്രം കരുതപ്പെടുന്നു. സമാന്തര ശ്രേണിയിൽ പോകുന്നതല്ല മനുഷ്യ ജീവിതത്തിന്റെ ഘട്ടങ്ങൾ എന്ന് പറയാൻ ശ്രമിച്ച ഈ ചിത്രം ലോഹിതദാസിന് 1998-ലെ മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ അവാർഡ് നേടിക്കൊടുത്തു. 1997-ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരം മമ്മൂട്ടിയും ഈ ചിത്രത്തിലൂടെ നേടുകയുണ്ടായി. ഡിലീറ്റ് […]

1 min read

നെറ്റ്ഫ്ലിക്സിന്റെ പട്ടികയിൽ ‘വൺ’ രണ്ടാം സ്ഥാനത്ത്; ഇത് മലയാളസിനിമയ്ക്ക് അഭിമാന നിമിഷം

മെഗാസ്റ്റാർ മമ്മൂട്ടി മലയാളത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം എന്ന പ്രത്യേകതയുടെ റിലീസ് ചെയ്ത പുതിയ സിനിമയാണ് വൺ. ബോബി-സഞ്ജയുടെ കൂട്ടുകെട്ടിൽ തിരക്കഥ ഒരുക്കിയ ഈ ചിത്രം സന്തോഷ് വിശ്വനാഥ് ആണ് സംവിധാനം ചെയ്തത്. ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്ന ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം മെയ് മാസം 26നാണ് കേരളമൊട്ടാകെ റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടിയ ചിത്രം വിജയകുതിപ്പ് തുടരുമ്പോഴാണ് വീണ്ടും രാജ്യവ്യാപകമായി കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനം ഉണ്ടായത്. തുടർന്ന് റിലീസ് […]

1 min read

ശ്രീനിവാസൻ ക്ലൈമാക്സ് കിട്ടാതെ ഷൂട്ടിംഗ് നിർത്തി വെച്ചു, ഒടുവിൽ പ്രിയദർശൻ രക്ഷകനായി

പ്രിയദർശന്റെ കഥയിൽ ഗിരീഷ് പുത്തഞ്ചേരിയും ശ്രീനിവാസനും തിരകഥ എഴുതിയ ചിത്രമാണ് കിന്നരിപുഴയൊരം. ചിത്രത്തിന്റെ ക്ലൈമാക്സ്‌ ലഭിക്കാതെ ആയി ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വന്നു, അന്നത്തെ അനുഭവങ്ങൾ തുറന്ന് പറഞ്ഞു സംവിധായകൻ ഹരിദാസ്. ഒടുവിൽ സിനിമയുടെ ക്ലൈമാക്സ്‌ ഷൂട്ടിംഗിനു രക്ഷകനായി എത്തിയത് പ്രിയദർശൻ ആയിരുന്നു. ശ്രീനിവാസൻ, സിദ്ധിഖ്, മുകേഷ്, ജഗതി ശ്രീകുമാർ, ദേവയാനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു 1994-ൽ പുറത്തിറങ്ങിയ ചിത്രമാണ് കിന്നരിപുഴയോരം. ചലച്ചിത്രനടി ദേവയാനി അഭിനയിച്ച ആദ്യത്തെ മലയാള ചിത്രമായിരുന്നു ഇത്. ചിത്രികരണ സമയത്ത് പൂർത്തീകരിക്കാൻ സാധിക്കില്ലന്ന് കരുതി […]

1 min read

സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷം; അവസാനമായി പങ്കുവെച്ചത് ഉണ്ണിമുകുന്ദൻ ആരാധകർ കൊ.ല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന കുറിപ്പായിരുന്നു

കഴിഞ്ഞ ദിവസമാണ് നടൻമാരായ സന്തോഷ് കീഴാറ്റൂരിന്റെയും ഉണ്ണി മുകുന്ദന്റെയും പേരിൽ പുതിയ വിവാദം സമൂഹമാധ്യമങ്ങളിൽ പൊട്ടിപ്പുറപ്പെട്ടത്. ഹനുമാൻ സ്വാമി കൊറോണയിൽ നിന്ന് നാടിനെ രക്ഷിക്കുമോ എന്ന് ഉണ്ണിമുകുന്ദൻ പങ്കുവെച്ച ചിത്രത്തിന് താഴെ സന്തോഷ് കീഴാറ്റൂർ നൽകിയ കമന്റും തുടർന്ന് മറുപടി നൽകിയ ഉണ്ണി മുകുന്ദന്റെ കമന്റും വലിയ വിവാദ വിഷയം ആയി സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്നിരുന്നു.ഇപ്പോഴിതാ സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ് അപ്രതീക്ഷിതമായിരിക്കുകയാണ്. സന്തോഷ് കീഴാറ്റൂർ ഫേസ്ബുക്കിൽ ഉണ്ണിമുകുന്ദന് മറുപടി നൽകിക്കൊണ്ട് പുതിയ ഒരു പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു. […]

1 min read

“ഇവരുടെ ഈ ‘സൗഹൃദം’എന്നും ഒരു അത്ഭുദം ആയി തന്നെ തുടരും” വിമർശിച്ചവർക്ക് കിടിലൻ മറുപടി നൽകി മോഹൻലാൽ ആരാധകർ

‘മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി’ എന്ന് മോഹൻലാലിനെയും ആന്റണി പെരുമ്പാവൂറിനെയും കുറിച്ച് ബിസിനസ് മാൻ ബോബി ചെമ്മണ്ണൂർ ഫേസ്ബുക്കിൽ ട്രോൾ ചെയ്തത് വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുകയാണ്. ചെറിയൊരു തമാശ എന്ന രീതിയിൽ മാത്രം അല്ലാതെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ ഈ ട്രോളിനെ ഏറ്റെടുത്ത നിരവധിപേർ സോഷ്യൽ മീഡിയയിൽ സജീവമായതോടെ അവർക്കുള്ള തക്ക മറുപടിയുമായി മോഹൻലാൽ ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. അത്തരത്തിൽ ശ്രദ്ധേയമായ ചില കുറിപ്പുകൾ ചുവടെ കൊടുക്കുന്നു; “മുതലാളിയെ കൊണ്ട് പണി എടുപ്പിച്ചു […]