അടിച്ചു പൊളിച്ചു കേരളം; പിണറായി വിജയനെ വാഴ്ത്തി നടൻ സിദ്ധാർത്ഥ്

2021 കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയംകുറിച്ച സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനെ അഭിനന്ദിച്ച് തമിഴ് നടൻ സിദ്ധാർത്ഥ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം അഭിനന്ദനങ്ങൾ അറിയിച്ചത്. ‘അടിച്ചു പൊളിച്ചു കേരളം’ എന്ന…

Read more