
“ഹിന്ദുക്കൾ കാഫിറുകൾ ആണെന്നും നരകത്തിൽ പോകുമെന്നാണ് ഖുർആൻ പറയുന്നത്” എന്ന കമന്റിന് ചുട്ടമറുപടി നൽകി നിർമ്മൽ പാലാഴി
റമദാന്റെ ഭാഗമായി തന്റെ മൂത്ത മകന്‍ നിരഞ്ച് ആദ്യമായി നോമ്പ് നോറ്റ വിശേഷം കഴിഞ്ഞ ദിവസം നടൻ നിര്‍മ്മല്‍ പാലാഴി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വഴി പങ്കുവച്ചിരുന്നു. അവന്റെ സുഹൃത്തുക്കൾ നോമ്പ് എടുക്കുന്നത് കണ്ടിട്ടാണ് മകനും അങ്ങനെ ഒരു…
Read more