07 Jan, 2025
1 min read

ഏഴു ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ ഇടം നേടി വിജയിയുടെ വാരിസ്

പൊങ്കൽ റിലീസുകൾ വമ്പൻ വിജയം നേടുന്ന കാഴ്ചയാണ് നാം എപ്പോഴും കാണാറുള്ളത്. ഈത്തവണ പൊങ്കലിന് ആരാധകർക്ക് മുന്നിലേക്ക് എത്തിയത് വിജയ് ചിത്രമായ വാരിസും അജിത്ത് നായകനായി എത്തിയ തുനിവുമായിരുന്നു. എന്നാൽ തുനുവിനെ കടത്തിവെട്ടി മുന്നേറുന്ന പാരിസിന്റെ വിജയമാണ് നാം ഏറ്റെടുത്തത്. 200 കോടിയുടെ നിറവിൽ തിളങ്ങുകയാണ് വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമായ വാരിസ്. പ്രദർശനത്തിന് എത്തിയ ഏഴാമത്തെ ദിവസമാണ് ചിത്രത്തിന്റെ ഈ വമ്പൻ നേട്ടം. ഇതിനോടൊപ്പം തന്നെ വമ്പൻ ഹിറ്റിലേക്ക് എത്തിയ ചിത്രം ബ്ലോക്ക് ബസ്റ്റർ […]

1 min read

“ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നത് അഭിനയിക്കുമ്പോഴാണ് പണം കിട്ടുമ്പോഴല്ല” : മമ്മൂട്ടി

മലയാള സിനിമയ്ക്ക് കിട്ടിയ അഭിമാനം തന്നെയാണ് മമ്മൂട്ടി എന്ന നടൻ. പകരം വെക്കാൻ ഇല്ലാത്ത മലയാള സിനിമയിലെ ഏറ്റവും പ്രഗൽഭരായ നടന്മാരിൽ ഒരാളാണ് മമ്മൂട്ടി എന്ന് പറഞ്ഞാൽ ആർക്കും എതിർത്തു പറയാൻ കഴിയില്ല . മലയാള സിനിമയിൽ  മമ്മൂട്ടി അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകന്റെ ഉള്ളിൽ തന്നെ നിൽക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ  വിജയം തന്നെയാണ്. അഭിനയിച്ച കഥാപാത്രങ്ങളിൽ എല്ലാം വ്യത്യസ്തത കൊണ്ടു വരാനാണ് എപ്പോഴും അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. അതു കൊണ്ടു തന്നെ ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ […]

1 min read

ബീസ്റ്റിന്റെ കളക്ഷൻ റെക്കോർഡ് മറികടന്ന് വാരിസ്

ദളപതി വിജയ്‌ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം വാരിസ് ബോക്‌സ് ഓഫീസിൽ വമ്പൻ കുതിപ്പ് നടത്തുകയാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമ 100 കോടി ക്ലബ്ബിൽ പ്രവേശിച്ചിരിക്കുകയാണ്. ചിത്രം ഇപ്പോൾ യുകെയിലും ഇന്ത്യയിലെ മറ്റ് നിരവധി വിപണികളിലും റെക്കോർഡുകൾ  തീർത്തു മുന്നേറുകയാണ്. ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ വാരിസ് നേടിയിരിക്കുന്ന കളക്ഷൻ യുകെയിലെ ഇതുവരെ ഉണ്ടായിരുന്ന ബീസ്റ്റിന്റെ ലൈഫ് ടൈം കളക്ഷനെ തകർത്തു കൊണ്ട് മുന്നേറുകയാണ് . വിജയ്‌യുടെ സിനിമ ജീവിതത്തിലെ  […]

1 min read

തമിഴ്നാട്ടിൽ വിജയിയുടെ ‘വാരിസി’നെ പിന്തള്ളി അജിത്തിന്റെ ‘തുനിവ്‌’

പൊങ്കൽ ആഘോഷമാക്കാൻ ഒരുങ്ങുന്ന തമിഴ് മക്കൾക്കിടയിൽ ഇപ്പോൾ രണ്ടു ചിത്രങ്ങൾ മത്സരിക്കുകയാണ്. വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന കുടുംബചിത്രം ആയി വാരിസും, അജിത്തിന്റെ തുനിവുമാണ് തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്നത്. സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ എപ്പോഴും ആളുകൾ ഏറ്റെടുക്കാറുണ്ട്. ഇന്ത്യ ഒട്ടാകെ വലിയ തീയേറ്ററുകളിൽ വിജയ കിരീടം ചൂടാൻ പല സിനിമകൾക്കും സാധിച്ചിട്ടുമുണ്ട്. പൊങ്കൽ റിലീസുകളുടെ വാർത്തകൾ പുറത്ത് വരുമ്പോൾ ആരുടെ സിനിമയാണ് മുന്നിലേക്ക് എത്താൻ പോകുന്നത് എന്നറിയാൻ ആരാധകരും കാത്തിരിക്കുകയാണ്. അജിത്തിന്റെ ആരാധകരെ വിഷമിപ്പിച്ചു കൊണ്ട് വിജയിയുടെ […]

1 min read

10 കോടിയുടെ കളക്ഷൻ നേടി മാളികപ്പുറം, ഉണ്ണിമുകുന്ദന്റെ കരിയർബെസ്റ്റ്

നല്ല സിനിമ തിയേറ്ററിൽ എത്തുമ്പോൾ ആരാധകർ ചിത്രം ഇരു കൈയും നീട്ടി സ്വീകരിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ തീയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മാളികപ്പുറം എന്ന ചിത്രം. ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. സിനിമ തിയേറ്ററിൽ ആരാധകരുടെ കൈയ്യടി നേടുകയാണ്.  പുറത്തിറങ്ങിയ ആദ്യ വാരത്തെക്കാളും കൂടുതൽ കളക്ഷൻ രണ്ടാം വാരത്തിൽ ചിത്രം നേടിക്കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കേരളത്തിൽ നിന്ന് മാത്രമായി 10 മുതൽ […]

1 min read

തീയറ്ററിൽ പ്രതീക്ഷ തെറ്റിച്ചു എങ്കിലും സാമ്പത്തീകമായി നേട്ടം തന്നെ – ഗോൾഡിന്റെ കളക്ഷനെ കുറിച്ച് പ്രിഥ്വിരാജ്

റിലീസിനു മുൻപ് തന്നെ മലയാളം സിനിമ ആരാധകർക്കിടയിൽ വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ഗോൾഡ്. അൽഫോൻസ് പുത്രൻ , പ്രഥ്വിരാജ്, നയൻതാര എന്നീ മുൻനിര താരങ്ങളുടെ സംഗമവും ചിത്രത്തിനു വലിയ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തിരുന്നു. നേരം, പ്രേമം എന്നീ അൽഫോൺസ് പുത്രൻ ഹിറ്റുകൾക്ക് ശേഷം, ഏഴു വർഷത്തിന്റെ ഇടവേള പിന്നിട്ട് അദ്ദേഹം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരന്നു ഗോൾഡ്. നവംബറിൽ റിലീസ് നിശ്ചയിച്ച സിനിമയുടെ റിലീസ് പിന്നീട് പല തവണ പുതുക്കി പ്രഖ്യാപിച്ചിരുന്നു. ഊഹാപോഹങ്ങക്ക് […]

1 min read

മൊത്തം 300 കോടി കഴിഞ്ഞ് കളക്ഷൻ.. കേരളത്തിൽ 50 കോടിയിലേക്ക്.. ; ഞെട്ടിച്ച് കാന്താരാ കളക്ഷൻ റിപ്പോർട്ട്‌

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനായി തകർത്താടിയ കന്നഡ ചലച്ചിത്രത്തിന്റെ മലയാളം പതിപ്പ്  ഒക്ടോബർ 21നാണ് കേരളത്തിലുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പൃഥ്വിരാജ് സുകുമാരൻ  വിതരണ കമ്പനിയാണ് കേരളത്തിലേക്ക് ഡബ്ബ് ചെയ്ത റിലീസിന് എത്തിച്ചത്. ഇന്ത്യ മുഴുവൻ ഈ സിനിമ ചർച്ചയായ സാഹചര്യത്തിലാണ്  മലയാളത്തിലേക്കും  കാന്താര മൊഴിമാറ്റം ചെയ്യപ്പെട്ടത് ആഗോളതരത്തിൽ 300 കോടിയിലധികം കളക്ഷൻ നേടി മുന്നേറുന്ന ഈ ചലച്ചിത്രം കേരള ബോക്സ് ഓഫീസ് 50 കോടി കടക്കുമോ എന്നാണ് ആരാധകർ  നോക്കുന്നത്  കാരണം അത്രയ്ക്ക് […]

1 min read

ലോക സിനിമയിലെ തന്നെ ആദ്യ വേറിട്ട പടം…! റിലീസ് ദിനം റോഷാക്ക് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്

ആരാധകരും സിനിമ പ്രേമികളും ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു റോഷാക്ക്. ചിത്രം തിയേറ്ററില്‍ റിലീസിനെത്തിയപ്പോള്‍ വന്‍ ആഘോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ലൂക്ക ആന്‍ണിയായുള്ള മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ ചര്‍ച്ചാവിഷയം റോഷാക്ക് ആണ്. ബോക്‌സ് ഓഫീസിലും അത് പ്രതിഫലിച്ചുവെന്നാണ് പുറത്തുവരുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുകെ പൗരനായ ‘ലൂക്ക ആന്റണി’യെന്ന നിഗൂഢതയുള്ള കഥാപാത്രമായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയും വേറിട്ട മേയ്ക്കിംഗുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ സ്ഥിരീകരിക്കാത്ത കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. […]

1 min read

ഹോളിവുഡ് ചിത്രങ്ങൾ മാറിനിൽക്കുന്ന രീതിയിലുള്ള മേക്കിങ്,പൂർണമായും സിനിമക്ക് വേണ്ടത് മാത്രം സ്‌ക്രീനിൽ കാണിച്ചു

മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് എന്ന ചിത്രത്തിന്റെ സ്വീകാര്യതയാണ് പ്രേക്ഷകരെ എല്ലാം ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ മലയാളത്തിൽ ഇത്തരത്തിലൊരു സിനിമ ഇറങ്ങിയിട്ടില്ല എന്ന് എല്ലാവരും ഒരേ പോലെ പറയുന്നുണ്ട്. ഈ ചിത്രം അത്രയ്ക്ക് മികച്ച രീതിയിലാണ് എടുത്തിരിക്കുന്നത് എന്നും ഹോളിവുഡ് ചിത്രങ്ങൾ മാറിനിൽക്കുന്ന രീതിയിലുള്ള മേക്കിങ് ആണ് ചിത്രത്തിന്റെ പ്രത്യേകത എന്നുമാണ് പ്രേക്ഷകരെല്ലാം പറയുന്നത്. റോഷാക്ക് ഒരു പ്രതികാര കഥ തന്നെയാണ്. എന്നാൽ ഇതുവരെ കാണാത്ത ഒരു പ്രതികാര കഥയല്ല. കഥ അവതരിപ്പിച്ച രീതിയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. […]

1 min read

‘മമ്മൂക്ക ഓടി വന്ന് കെട്ടിപ്പിടിച്ച് പറഞ്ഞു ഇന്നലെ നീ തകര്‍ത്തുവെന്ന് ‘ ; മണി രത്‌നത്തെ അനുകരിച്ച സംഭവത്തെക്കുറിച്ച് ജയറാം

പൊന്നിയൻസെൽവൻ എന്ന ചിത്രം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്ന സാഹചര്യമാണിത്. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ചർച്ച നേടിയ ഒരു കാര്യം എന്നത് പൊന്നിയിൻസെൽവൻ എന്ന ചിത്രത്തിലെ പ്രമോഷന് എത്തിയ സമയത്ത് ജയറാം സംവിധായകൻ മണിരത്നത്തിനെ അനുകരിച്ചത് ആയിരുന്നു. വളരെ പെർഫെക്ഷനോടെയാണ് ജയറാം ഇത് ചെയ്തത്. തമിഴ് സിനിമാ ലോകത്തെ പ്രമുഖരെ എല്ലാം ഈ അനുകരണം കൊണ്ട് കയ്യിലെടുക്കാൻ ജയറാമിന് സാധിച്ചു എന്നതാണ് സത്യം. രജനീകാന്ത് അടക്കമുള്ള എല്ലാവരും ജയറാമിന്റെ പ്രകടനം കണ്ട് പൊട്ടി ചിരിക്കുകയായിരുന്നു ചെയ്തത്. വീഡിയോ […]