09 Jan, 2025
1 min read

ബോക്‌സ് ഓഫീസ് കിംഗ് മോഹന്‍ലാലോ മമ്മൂട്ടിയോ?

മലയാള സിനിമയിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ് മോ?ഹന്‍ലാലും മമ്മൂട്ടിയും. രണ്ട് പേരും കരിയറില്‍ ഇതിനകം നേടിയെടുത്ത നേട്ടങ്ങള്‍ നിരവധി ആണ്. അഭിനയ മികവും താരമൂല്യവും ഒരുപോലെ ലഭിച്ച മോഹന്‍ലാലും മമ്മൂട്ടിയും ആദ്യ കാലത്ത് നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്താണ് രണ്ട് പേരും അഭിനയ രം?ഗത്തേക്ക് ചുവടുറപ്പിക്കുന്നത്. ഏകദേശം ഒരേ കാലഘട്ടത്തില്‍ ആണ് ഇരുവരും താരപദവിയിലേക്ക് ഉയരുന്നത്. മോഹന്‍ലാല്‍ ഹാസ്യം നിറഞ്ഞ രസകരമായ നായക കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ മമ്മൂട്ടി സ്‌ക്രീന്‍ പ്രസന്‍സുള്ള നായക […]

1 min read

ഒരു താരത്തിനും ലഭിക്കാത്ത നേട്ടം ഇനി ഷാരൂഖ് ഖാന് സ്വന്തം…! 

തിരിച്ചുവരവ് വന്‍ ആഘോഷമാക്കിയിരിക്കുകയാണ് ഷാരൂഖ്. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ പഠാനിലൂടെയായിരുന്നു ഷാരൂഖ് ഖാന്‍ അഞ്ച് കൊല്ലത്തോളം നീണ്ടു നിന്ന ഇടവേള അവസാനിപ്പിക്കുന്നത്. പഠാന്‍ വന്‍ വിജയമായി മാറുകയും ചെയ്തു. ഇനി ഇന്ത്യന്‍ പ്രേക്ഷകരാകെ ഉറ്റുനോക്കുന്നത് ഒരു കളക്ഷന്‍ റിപ്പോര്‍ട്ടിനാണ്. ആഗോളതലത്തില്‍ ഷാരൂഖ് ഖാന്‍ എത്ര കളക്ഷന്‍ നേടി എന്ന റിപ്പോര്‍ട്ടിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാന്‍ 1000 കോടി കടന്നോ എന്നാണ് വ്യക്തമാകേണ്ടത്. ആ ചരിത്ര നേട്ടത്തിലെത്തിയാല്‍ സിനിമയിലെ നായകന് മറ്റൊരു റെക്കോര്‍ഡ് സ്വന്തമാകും. ഇപ്പോഴിതാ […]

1 min read

പഠാനെ മറികടന്നോ ജവാന്‍…? റെക്കോര്‍ഡ് നേട്ടത്തിനരികെ ഷാരൂഖ് ചിത്രം 

തകര്‍ച്ചയുടെ വക്കില്‍ നിന്നും ബോളിവുഡിനെ രക്ഷിക്കാന്‍ മുന്‍പ് പലതവണ എത്തിയിട്ടുള്ള ഷാരൂഖ് ഖാന് ഇത് നേട്ടങ്ങളുടെ കാലം. തുടര്‍ പരാജയങ്ങളില്‍ വീണു പോകാതെ ശരിയായ അവസരത്തിനായി കാത്തുനിന്ന താരം താന്‍ തന്നെയാണ് ബോക്‌സ് ഓഫീസിന്റെ ബാദ്ഷാ എന്നി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. അറ്റ്‌ലിയുടെ സംവിധാനത്തില്‍ തിയേറ്ററുകളില്‍ എത്തിയ ജവാന്‍ ഒരു നിര്‍ണായക നേട്ടത്തിന് തൊട്ടരികിലാണ് ഇപ്പോള്‍. ഒരോ ദിവസം കഴിയും തോറും കളക്ഷനില്‍ ഉണ്ടായ വമ്പന്‍ കുതിപ്പ് ഒടുവില്‍ ജവാനെ എത്തിച്ചിരിക്കുന്നത് 1000 കോടി ക്ലബ്ബിന്റെ പടിവാതില്‍ക്കല്‍. […]

1 min read

ഇന്ത്യന്‍ ബോക്‌സ്ഓഫീസിനെ കീഴടക്കി ഷാരൂഖിന്റെ ‘ജവാന്‍’ : വീണത് കെജിഎഫ് 2

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്ന് വിലപിടിപ്പുള്ള സംവിധായകനായി മാറിയിരിക്കുകയാണ് അറ്റ്‌ലി. കോളിവുഡിലെ വിജയത്തിന് ശേഷം ബോളിവുഡിലേക്കും കടന്ന അറ്റ്‌ലി ബി ടൗണിലെ പ്രമുഖര്‍ക്കിടയില്‍ സംസാര വിഷയമായിട്ടുണ്ട്. ബോളിവുഡ് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തവെയാണ് തമിഴ് സിനിമാ രംഗത്ത് നിന്നും വന്ന അറ്റ്‌ലി ഷാരൂഖിനെ വെച്ച് ജവാന്‍ എന്ന സിനിമ ചെയ്ത് വന്‍ ഹിറ്റടിച്ചിരിക്കുന്നത്. റിലീസായി രണ്ടാഴ്ച തികയും മുന്‍പേ ഇന്ത്യന്‍ ബോക്‌സോഫീസില്‍ 500 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളുടെ പട്ടികയില്‍ […]

1 min read

ഒരു മാസം പിന്നിട്ടിട്ടും , ‘പഠാന്’ ഇപ്പോഴും തിരക്ക് ; ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്

സമീപ കാലത്ത് ഇന്ത്യന്‍ സിനിമയിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രം ഏതാണെന്ന് ചോതിച്ചാൽ ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ആണെന്ന് ഏവരും സംശയമില്ലാതെ പറയും. കൊവിഡ് കാലത്ത് സിനിമ മേഖല നേരിട്ട തകര്‍ച്ചയില്‍ നിന്ന് ബോളിവുഡിനെ കരകയറ്റിയ ചിത്രമാണ് പഠാന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്നും ചിത്രം 1000 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് മാത്രം ചിത്രം 500 കോടി ക്ലബ്ബിലും ഇടം നേടി . ബോളിവുഡിലെ മറ്റുള്ള സൂപ്പര്‍ സ്റ്റാറുകൾക്കും […]

1 min read

തമിഴ്‌നാട്ടിലും തെലുങ്ക് സംസ്ഥാനങ്ങളിലും മികച്ച കളക്ഷനെടുത്ത് ധനുഷിന്റെ ‘വാത്തി’

ധനുഷിനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത തമിഴ് ചിത്രം വാത്തി 17നാണ് തിയേറ്ററില്‍ റിലീസിനെത്തിയത്. തിരുച്ചിറ്റമ്പലം, നാനേ വരുവേന്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ധനുഷ് ഈ വര്‍ഷം ‘വാത്തി’യുമായെത്തി തിയേറ്ററുകള്‍ അടക്കി ഭരിക്കുകയാണ്. ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയമാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. സര്‍ എന്നാണ് ചിത്രത്തിന്റെ തെലുങ്ക് ടൈറ്റില്‍. ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. വെള്ളി, ശനി, ഞായര്‍ […]

1 min read

തിയറ്ററുകളിൽ വമ്പൻ കളക്ഷനുമായി  ‘രോമാഞ്ചം’, ഇതുവരെ തിയേറ്ററിൽ നിന്ന് നേടിയത്

വലിയ ഹൈപ്പുകളൊന്നും ഇല്ലാതെ തിയേറ്ററിൽ റിലീസ് ചെയ്ത് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരിക്ക ചിത്രമാണ് രോമാഞ്ചം. നവാഗത സംവിധായകനായ ജിത്തു മാധവന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഒരിടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ ചിരിയുടെ പൊടി പൂരം ഒരുക്കി പ്രദർശനം തുടരുന്ന രോമാഞ്ചം ബോക്സ് ഓഫീസിലും ചലനം ഉണ്ടാക്കി എന്ന വാർത്തയാണ് പുറത്ത് വരുന്നത് . ഇപ്പോഴിതാ സിനിമയുടെ പതിനെട്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.  കഴിഞ്ഞ ദിവസം മാത്രം ചിത്രത്തിന് […]

1 min read

ചരിത്രത്തിൽ ഇടം നേടി പഠാൻ, ബോളിവുഡിൽ ഏറ്റവും ഉയർന്ന കലക്ഷൻ

ബോളിവുഡ് ചിത്രങ്ങളുടെ ചരിത്രത്തിൽ ബോക്സ് ഓഫീസ് തൂത്തു വാരിയ ചിത്രമാണ് ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍. നാല് വര്‍ഷങ്ങള്‍ക്കു ശേഷം തിയേറ്ററിൽ എത്തിയ കിംഗ് ഖാന്റെ  പഠാന്‍ കൊവിഡ്‍ കാല തകര്‍ച്ചയ്ക്കു ശേഷം ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. മുന്‍പ് അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍ ചിത്രങ്ങളൊക്കെ ഇതുപോലെ തിയേറ്ററിൽ എത്തിയപ്പോഴുംഇന്‍ഡസ്ട്രി വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു എന്നാൽ ബോളിവുഡിന് അവശ്യം വേണ്ടിയിരുന്ന ജീവശ്വാസം നല്‍കുന്നതില്‍ ഈ ചിത്രങ്ങളൊക്കെ പരാജയപ്പെട്ടു. എന്നാല്‍ ഇതൊന്നടങ്കം മാറ്റി മറിച്ചു കൊണ്ടായിരുന്നു […]

1 min read

രോമാഞ്ചത്തിന് ബോക്സ് ഓഫീസില്‍ വമ്പൻ കുതിപ്പ്, ചിത്രം 10 കോടി ക്ലബ്ബിൽ

2023ലെ ആദ്യ  ജനശ്രദ്ധ ആകർഷിച്ച സിനിമയെന്ന പ്രൗഢി നേടിയിരിക്കുകയാണ് സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചം. മൌത്ത് പബ്ലിസിറ്റിയിലൂടെ തിയേറ്ററിലേക്ക് ആളുകൾ ഒഴുകുകയാണ്. ഹൊറർ കോമഡി ചിത്രമായാണ് സംവിധായകൻ ചിത്രം അണിയിച്ചൊരുക്കിയത് . നാളുകൾക്ക് ശേഷം തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ വസന്തം തീർത്തിരിക്കുകയാണ് ഈ ചിത്രം. വീണ്ടും വീണ്ടും ഓർത്തു ചിരിക്കാൻ കഴിയുന്ന കൌണ്ടറുകളും തകർപ്പൻ സീനുകളും കോർത്തിണക്കിയ അനുഭവമാണ് രോമാഞ്ചം എന്ന ചിത്രം. ഒരു തിയേറ്റർ എക്സ്പീരിയൻസ് തന്നെയാണ് ചിത്രം എന്നാണ് ഓരോ […]

1 min read

സ്ഫടികത്തിന്റെ റീ-റിലീസിന് വിദേശത്ത് വമ്പൻ സ്വീകരണം

സിനിമ പ്രേക്ഷകർ തീയേറ്ററിൽ എത്തിക്കൊണ്ടിരിക്കുകയാണ് അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാൽ ചിത്രം ആയ സ്ഫടികം ഇപ്പോൾ റീലീസ് ചെയ്തുകൊണ്ട് തിയേറ്ററിൽ വമ്പിച്ച പ്രതികരണവുമായി മുന്നേറുകയാണ്. മലയാളത്തിൽ ആദ്യമായാണ് ഒരു ക്ലാസിക് ചിത്രം റീമാസ്റ്ററിങ്ങിന് ശേഷം വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. 28നു മുൻപ് തിയേറ്ററിൽ എത്തിയ ചിത്രം   ടെലിവിഷനിലും മറ്റ് ചാനലുകളിലും കാണുന്ന പ്രേക്ഷകർ സിനിമ കാണാൻ തിയേറ്ററിൽ  എത്തുമോ എന്ന സംശയത്തിലായിരുന്നു തിയേറ്റർ ഉടമകൾ. എന്നാൽ ആ സംശയങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് തിയേറ്ററിലേക്ക് സിനിമ പ്രേക്ഷകരുടെ ഒഴുക്കാണ് […]