Artist
സോഷ്യൽ മീഡിയയിൽ വൈറലായി വിജയ് ബാബു കേന്ദ്രകഥാപാത്രമാകുന്ന പെൻഡുലത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
പ്രമുഖ നിർമ്മാതാവായ വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പെൻഡുലത്തിന്റെ ഫസ്റ്റ് ലുക്ക്‌പോസ്റ്റർ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമ ആരാധകർക്ക് ഒരു വിഷ്വൽ ട്രീറ്റ് തന്നെയായിരിക്കും എന്നതാണ് പ്രതീക്ഷ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞു. വലിയൊരു പെൻഡുലത്തിന്റെ […]
മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് മാറുകയാണ്, അതിനൊപ്പം മോഹൻലാലും
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ഒരു നടനെന്ന നിലയിൽ വലിയ മേഖലകൾ കീഴടക്കിക്കഴിഞ്ഞു അദ്ദേഹമിപ്പോൾ സ്വന്തം സംവിധാന ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് അവസാനഘട്ട പണിപ്പുരയിലാണ് സംവിധായകനും അണിയറ പ്രവർത്തകരും. മോഹൻലാൽ ഇപ്പോൾ കൂടുതൽ സംസാരിക്കുന്നത് തന്റെ ഏറ്റവും സ്വന്തം ചിത്രം ആയ ബറോസിനെ കുറിച്ചാണ്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയ ഏറ്റവും വലിയ ചിത്രമായിരിക്കും ബറോസ്. അതു കൊണ്ടു തന്നെ മലയാളം കണ്ട ഏറ്റവും വലിയ ചിത്രം എന്ന് ഈ സിനിമയെ വിളിക്കാം. ബഡ്ജറ്റിന്റെ അടിസ്ഥാനത്തിലും […]
മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് മാറുകയാണ്, അതിനൊപ്പം മോഹൻലാലും
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ഒരു നടനെന്ന നിലയിൽ വലിയ മേഖലകൾ കീഴടക്കിക്കഴിഞ്ഞു അദ്ദേഹമിപ്പോൾ സ്വന്തം സംവിധാന ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് അവസാനഘട്ട പണിപ്പുരയിലാണ് സംവിധായകനും അണിയറ പ്രവർത്തകരും. മോഹൻലാൽ ഇപ്പോൾ കൂടുതൽ സംസാരിക്കുന്നത് തന്റെ ഏറ്റവും സ്വന്തം ചിത്രം ആയ ബറോസിനെ കുറിച്ചാണ്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയ ഏറ്റവും വലിയ ചിത്രമായിരിക്കും ബറോസ്. അതു കൊണ്ടു തന്നെ മലയാളം കണ്ട ഏറ്റവും വലിയ ചിത്രം എന്ന് ഈ സിനിമയെ വിളിക്കാം. ബഡ്ജറ്റിന്റെ അടിസ്ഥാനത്തിലും […]
“മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ ഭാഗ്യമാണ്” : ഫാസിൽ
മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും ഇവർക്ക് പകരം വയ്ക്കാൻ മലയാളത്തിൽ മറ്റൊരു താരങ്ങളും ഇല്ല എന്നത് യഥാർത്ഥമാണ്. ഈ കാലയളവിൽ മലയാളം സിനിമ ലോകത്തെ നിരവധി താരോദയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മോഹൻലാലിനും മമ്മൂട്ടിക്കും പകരം വെയ്ക്കാൻ മറ്റൊരു താരം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് ഉത്തരം. മലയാളത്തിലെ പ്രമുഖ താരങ്ങളായ ഇവരെ കുറിച്ച് പലർക്കും പല അഭിപ്രായങ്ങളും ആണ് എന്നാൽ സ്വഭാവ വ്യത്യാസങ്ങളുണ്ടെങ്കിലും മലയാള സിനിമ ലോകത്തിലെ ഏവർക്കും മോഹൻലാലും മമ്മൂട്ടിയും പാഠപുസ്തകങ്ങൾ തന്നെയാണ്. […]
“പ്രേം നസീർ സാറിനെ കുറിച്ച് അന്ന് അയാൾ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ കേട്ടുനിൽക്കാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് പ്രതികരിച്ചത്” : മോഹൻലാൽ
സിനിമ താരങ്ങളുടെ പല പ്രവർത്തികളും സ്വന്തം ജീവിതത്തിൽ സായത്വം ആക്കാനും അത് തങ്ങളുടെ ദിനചര്യയുടെ ഭാഗം ആക്കാനും പല ആരാധകരും ശ്രമിക്കാറുണ്ട്. അത് പല താരങ്ങളോടും ഉള്ള ആരാധകരുടെ സ്നേഹം കൊണ്ട് മാത്രമാണ്. യഥാർത്ഥത്തിൽ ജീവിതത്തിൽ പാഠം ആക്കേണ്ട പല കാര്യങ്ങളും ഉണ്ടെങ്കിലും താരങ്ങളെ ഫോളോ ചെയ്യാനാണ് പലരും ആഗ്രഹിക്കുന്നത്. കാരണം അവരുടെ പല പ്രവർത്തികളും ആരാധകരെ ആകർഷിക്കാറുണ്ട്. എന്നാൽ ഈ താരങ്ങൾക്കും തങ്ങളുടേതായ വ്യക്തി സ്വാതന്ത്ര്യം ഉണ്ട് എന്ന് പലപ്പോഴും ആരാധകർ മറക്കാറുണ്ട്. അതാണ് പല […]
” ഏതു സിനിമ എടുത്തു നോക്കിയാലും ഒരുതരം മാജിക് ഉണ്ട്, എന്നെ എപ്പോഴും എക്‌സൈറ്റ് ചെയ്യുന്ന ആക്ടിംഗ് ആണ് മമ്മൂട്ടിയുടെ” – മമ്മൂട്ടിയെ കുറിച്ച് ജിയോ ബേബി
മലയാളി പ്രേക്ഷകർക്കിടയിൽ വലിയൊരു സ്വീകാര്യത ഉണ്ടാക്കിയ ചിത്രമായിരുന്നു ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. കേരളത്തിലെ ഓരോ സ്ത്രീകളുടെയും ഹൃദയത്തിലേക്ക് ആയിരുന്നു ഈ ചിത്രം ചേക്കേറിയത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ച ജിയോ ബേബി സംവിധാനം ചെയ്തു തീയേറ്ററിൽ വളരെ വിജയത്തോടെ പ്രദർശനം തുടരുന്ന ചിത്രമാണ് ശ്രീധന്യ കാറ്ററിംഗ് സർവീസ്. മികച്ച രീതിയിലുള്ള ഒരു പ്രേക്ഷക സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കൂട്ടുകാരന്റെ മകളുടെ ഒന്നാം പിറന്നാളിന് ബിരിയാണി വെക്കാൻ ഒത്തുകൂടുന്ന ഒരു ആൺകൂട്ടത്തിന്റെ ആഘോഷവും […]
“അഭിനയം കൂടുതൽ പഠിക്കാൻ മോഹൻലാൽ സഹായിച്ചു” : നടൻ സൂര്യയുടെ വാക്കുകൾ…
തമിഴ് സൂപ്പർ താരമായ സൂര്യയ്ക് നിരവധി ആരാധകരാണ് മലയാളത്തിലും തമിഴിലും ഒക്കെയായി ഉള്ളത്. മോഹൻലാലിന്റെ ഒരു ആരാധകനാണ് താനെന്ന് പലതവണ സുര്യ തുറന്നു പറഞ്ഞിട്ടുമുണ്ട്. സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ഗജിനി, ഖാഖ ഖാഖയിൽ ഒക്കെ തനിക്ക് പ്രചോദനമായതെന്ന് നടൻ മോഹൻലാൽ ആണെന്ന് തുറന്നു പറയുകയാണ് ഇപ്പോൾ സൂര്യ. ഫേസ്ബുക്കിൽ മോഹൻലാലിനോടൊപ്പം തൽസമയം സംസാരിക്കുകയായിരുന്നു ഇരുവരും. സ്ഫടികം കിരീടം തുടങ്ങിയ ചിത്രങ്ങളിലെ മോഹൻലാലിന്റെ പ്രകടനങ്ങൾ തന്റെ ഗജനിയിലെ അഭിനയത്തിനെ സ്വാധീനിച്ചിട്ടുണ്ട് എന്നും താരം പറയുന്നു. അദ്ദേഹത്തിനൊപ്പം […]
” ഇനിയും ഞാൻ ഒരു സിനിമ സംവിധാനം ചെയ്താലും മമ്മൂട്ടി തന്നെയായിരിക്കും ആ ചിത്രത്തിലും നായകൻ” – ജോണി ആന്റണി.
മലയാള സിനിമയിൽ സംവിധായകനായും നടനായും ഒക്കെ മലയാളികളെ കുടുകുടാ ചിരിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ജോണി ആന്റണി. അദ്ദേഹത്തിന്റെ ചിരിക്കാനും ചിന്തിക്കാനുമുള്ള നിരവധി ചിത്രങ്ങൾ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. മമ്മൂട്ടിയെ വെച്ച് നാല് സിനിമകളാണ് ജോണി ആന്റണി എടുത്തത്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് ജോണി ആന്റണി പറയുന്ന ചില വസ്തുതകളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ജോണി ആന്റണിയുടെ പഴയ ഒരു അഭിമുഖമാണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്. ” മമ്മൂട്ടി വളരെയധികം മൂഡ് സ്വിങ്സ് ഉള്ള ഒരാൾ ആണെന്ന് കേട്ടിട്ടുണ്ട്, മമ്മൂട്ടിയെ ഹാൻഡിൽ […]
മമ്മൂട്ടിയുടെ ഉദ്ഘാടനം മൂലമുണ്ടായ ബ്ലോക്കിനെപ്പറ്റി മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ : ഓർമ്മകളിൽ മല്ലിക…
മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് മല്ലിക സുകുമാരൻ. നടിയായും അമ്മയായുമൊക്കെ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുണ്ട് മല്ലിക. ഇപ്പോഴും സിനിമ സീരിയൽ രംഗത്ത് സജീവ സാന്നിധ്യം തന്നെയാണ് മല്ലിക. ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് മല്ലിക പങ്കുവയ്ക്കുന്ന ചില ഓർമകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ” താൻ ഒരിക്കൽ ഹരിപ്പാട് ഒരു യാത്രയിലായിരുന്നു. ആ സമയത്ത് മമ്മൂട്ടി അവിടെ ഒരു ഉദ്ഘാടനത്തിന് വരുന്നുണ്ട് എന്ന് അറിഞ്ഞിരുന്നു. യാത്ര പോകുന്ന വഴിയിൽ കുറച്ച് ആയപ്പോൾ തന്നെ വലിയ […]
“മലയാളികളുടെ പ്രിയങ്കരനും സുന്ദരനുമായ നടൻ വിസ്മയിപ്പിച്ചു കൊണ്ടാണ് വാറുണ്ണിയായി മാറിയത്” : – ലോഹിതദാസ് അന്ന് പറഞ്ഞത്
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് മമ്മൂട്ടി. പതിറ്റാണ്ടുകളായി മലയാള സിനിമയിൽ കിരീടം വയ്ക്കാത്ത രാജാവായി അദ്ദേഹം വാഴുകയാണ് എന്നതാണ് സത്യം. മികച്ച എത്രയെത്ര കഥാപാത്രങ്ങളിൽ അദ്ദേഹം പകർന്നാട്ടം നടത്തിയിരിക്കുന്നത്. പ്രതിഭ തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രങ്ങളിൽ ജീവിക്കുകയാണ് അദ്ദേഹമെന്ന് പറയണം. മാസ്സും ക്ലാസും കുടുംബവും എല്ലാം ആ കൈകളിൽ ഭദ്രമാണ്. ഏത് കഥാപാത്രത്തെയും അവിസ്മരണീയമാക്കാൻ സാധിക്കുന്ന ഒരു മാജിക് മമ്മൂട്ടിയ്ക്ക് ഉണ്ടെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് മൃഗയ. […]