06 Jan, 2025
1 min read

”റോഷാക്കിലെ മമ്മുക്കയുടെ കാർ സ്റ്റണ്ട് കാണേണ്ട ഒരു കാഴ്ച തന്നെയായിരുന്നു….. നിസാം പോലും വാ പൊളിച്ച് ഒരു എക്സ്പ്രഷൻ ഇട്ടു” – ഷറഫുദ്ദീൻ

നിസാം ബഷീർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക് എന്ന ചിത്രം. വലിയ സ്വീകാര്യതയാണ് തീയേറ്ററിൽ ഈ ചിത്രം റിലീസ് ചെയ്ത നിമിഷം മുതൽ തന്നെ കാണാൻ സാധിക്കുന്നത്. എവിടെ നിന്നും പോസിറ്റീവ് അഭിപ്രായം മാത്രമാണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആർക്കും ചിത്രത്തെക്കുറിച്ച് യാതൊരു നെഗറ്റീവും പറയാനില്ല. ഇതിനിടയിൽ ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് നിർമാതാവായ എം ബാദുഷ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒരു വിഡിയോ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മുൻവശത്ത് സെറ്റ് ചെയ്തിരിക്കുന്ന ക്യാമറയും […]

1 min read

ഗോഡ്ഫാദർ സിനിമയിലെ പ്രേമചന്ദ്രൻ എന്ന കഥാപാത്രത്തെ ആദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നത് ഈ പ്രമുഖ നടൻ

മുകേഷ് നായകനായ തിയേറ്ററുകളിൽ വലിയ വിജയം നേടിയ ഒരു ചിത്രമായിരുന്നു ഗോഡ്ഫാദർ. നിരവധി ആരാധകരെ ആയിരുന്നു ഈ ചിത്രത്തിലൂടെ മുകേഷ് സ്വന്തമാക്കിയത്. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള മറ്റൊരു വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഗോഡ്ഫാദർ സിനിമയിലെ പ്രേമചന്ദ്രൻ എന്ന കഥാപാത്രത്തെ ആദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നത് നെടുമുടി വേണു ആയിരുന്നു എന്നതാണ് ആ വാർത്ത. പിന്നീട് ഭീമൻ രഘുവിന്റെ അച്ഛന്റെ സുഹൃത്തായ എൻ എൻ പിള്ളയെ കാണാൻ രണ്ടുപേരും ചേർന്ന് താരങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്ക് ചെന്നത്. അവിടെവച്ച് എൻ എൻ […]

1 min read

ഞാനും ദുല്‍ഖറും രണ്ട് നടന്മാരാണ്,അങ്ങനെ കാണു, ഒന്നിച്ചുള്ള സിനിമക്ക് ഇനിയും സമയം കിടപ്പുണ്ട് : മമ്മൂട്ടി

മമ്മൂട്ടിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. അതിന് കാരണം മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് എന്ന ചിത്രം ഈ മാസം ഏഴാം തീയതി തീയറ്ററുകളിലേക്ക് എത്താൻ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായ നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറയുന്ന ചില കാര്യങ്ങൾ ഒക്കെയാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും ദുൽഖറും ഒരു ചിത്രം പ്രതീക്ഷിക്കുന്നു ഉണ്ടായിരുന്നു അത് എപ്പോഴാണ് എത്തുക എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത്. അതിന് മമ്മൂട്ടി പറയുന്നത് ഇങ്ങനെയാണ്.. ഞങ്ങൾ ഒരു വീട്ടിലാണ് താമസിക്കുന്നത്. […]

1 min read

റൊഷാക്കിലെ നായകന്‍ യഥാർത്ഥത്തിൽ ഷറഫുദ്ദീനാണ്, കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് അവനാണ്: മമ്മൂട്ടി

കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി നിസാം ബഷീർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. സിനിമ ലോകം മുഴുവൻ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനു വേണ്ടി എന്ന് പറയുന്നതാണ് സത്യം. അത്രത്തോളം ആകാംക്ഷയോടെയാണ് ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും ആളുകൾ നോക്കി കാണുന്നത്. ചിത്രത്തിൽ ഷറഫുദ്ദീൻ ബിന്ദു പണിക്കർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം വലിയ ട്വിസ്റ്റുകൾ ഒക്കെ ആയിരിക്കും കാത്തു വയ്ക്കുന്നത് എന്നാണ് ആളുകൾ പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ താരങ്ങളുടെ പ്രകടനത്തെ […]

1 min read

” ആവാസവ്യൂഹം ഒന്ന് കണ്ടു നോക്കണം, കിടിലൻ ആണ്. ” ആവാസവ്യൂഹത്തെ പ്രേശംസിച്ചു മമ്മൂട്ടി

കഴിഞ്ഞദിവസം റോഷാക്ക് ചിത്രത്തിന്റെ ഭാഗമായി ഉള്ള മമ്മൂട്ടിയുടെ വാർത്താ സമ്മേളനമാണ് ശ്രദ്ധ നേടുന്നത്. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മമ്മൂട്ടി നൽകിയ ചില മറുപടികൾ ഒക്കെ ഇതിനോടകം തന്നെ ശ്രദ്ധ നേടുന്നു. മലയാളത്തിൽ ഗംഭീരമായ ചില പരീക്ഷണ ചിത്രങ്ങൾ ഉണ്ടായെന്നാണ് മമ്മൂട്ടി പറയുന്നത്. ഏതു ഭാഷയും അപേക്ഷിച്ച് ഈ സിനിമകൾ മലയാളത്തിൽ ഒരുങ്ങുന്നുണ്ട് എന്നും നമ്മൾ ഒട്ടും തന്നെ പുറകിലല്ല എന്നുമാണ് അദ്ദേഹം പറയുന്നത്. 2021 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച ആവാസവ്യൂഹം എന്ന സിനിമയെ കുറിച്ച് […]

1 min read

“സത്യത്തിൽ ഏറ്റവും കൂടുതൽ സ്നേഹം എന്നോടുള്ളത് കൊച്ചുമക്കൾക്കാണ്”; കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് മല്ലിക സുകുമാരൻ

മലയാള പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ഏവർക്കും സുപരിചിതരായ താരങ്ങളാണ്. ഒരുപാട് ആരാധകരുള്ള യുവ നടന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. സിനിമ രംഗത്ത് പൂർണിമയുടെ സാന്നിദ്ധ്യം ഇപ്പോൾ കുറവാണെങ്കിലും ഒരുകാലത്ത് ഒട്ടനവധി നല്ല ചിത്രങ്ങൾ പൂർണമക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. സുപ്രിയയും സിനിമ നിർമ്മാണ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൊച്ചുമക്കളുടെ വിശേഷങ്ങളും സോഷ്യൽ മീഡിയകളിൽ തരംഗമാവാറുള്ളതാണ്. ഇപ്പോഴിതാ മല്ലിക ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മക്കളെക്കുറിച്ചും […]

1 min read

” കുറെനേരം അവരുടെ സൗന്ദര്യം ആസ്വദിച്ചു ഞാൻ, ഞാൻ നോക്കുന്നത് കണ്ട് അവർ തെറ്റായി വിചാരിക്കുമോന്ന് ഞാൻ ഭയന്നു ” – തൃഷയുടെ സൗന്ദര്യത്തെ കുറിച്ച് ജയറാം

മണിരത്നം വലിയ ക്യാൻവാസിൽ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയൻ സെൽവൻ. വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ എല്ലാവരും ഈ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ റായി, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിന് ഉള്ളത്. ഓരോരുത്തരും അവരവർക്ക് ലഭിച്ച കഥാപാത്രങ്ങളെ അതിമനോഹരം ആക്കി എന്നത് തന്നെയാണ് സത്യം. ഇപ്പോൾ ചിത്രത്തിലെ അഭിനയത്തിന് ശേഷം നടന്ന ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് ജയറാം. അഭിമുഖത്തിൽ അദ്ദേഹം പറയുന്ന വാക്കുകളാണ് ശ്രദ്ധ […]

1 min read

രജനികാന്ത്, മണിരത്നം അടക്കം എല്ലാരേയും പൊട്ടിചിരിപ്പിച്ചു ജയറാം , ഇത് കാലം കൊടുത്ത അംഗീകാരം എന്ന് പ്രേക്ഷകർ. വിഡിയോ യൂട്യൂബിൽ ട്രെൻഡിംഗ്

മിമിക്രിയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന കലാകാരനാണ് ജയറാം. ഇന്നും ഒരു വേദി കിട്ടിയാൽ ആ വേദിയിൽ ഉള്ളവരെ കയ്യിലെടുക്കാനുള്ള ഒരു കഴിവ് ജയറാമിനുണ്ട്. പലപ്പോഴും ജയറാമെത്തുന്ന വേദികളിലെല്ലാം അത് മനസ്സിലാക്കാൻ സാധിക്കും. ഏറ്റവും അടുത്ത സമയത്താണ് പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ ജയറാമിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നത്. തമിഴ് സിനിമാലോകത്തെ പ്രമുഖരെ എല്ലാം തന്റെ കഴിവുകൊണ്ട് ഒറ്റ നിമിഷം കൊണ്ട് കയ്യിലെടുക്കാൻ സാധിച്ച […]

1 min read

ആൾക്കൂട്ടത്തിനിടയിൽ ആന്റണിയെ അന്ന് തിരിച്ചറിഞ്ഞ മോഹൻലാൽ, അത് പുതിയൊരു ബന്ധത്തിന്റെ തുടക്കം ആയിരുന്നു

മലയാളി പ്രേക്ഷകർക്ക് വളരെയധികം പരിചിതമായ ഒരു സാഹോദര്യബന്ധം ആണ് നടൻ മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധം. മോഹൻലാൽ എന്ന താരത്തിന്റെ ചിത്രങ്ങൾ മാത്രം ഒരുക്കി സ്വന്തമായി ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്താൻ സാധിച്ച വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. തന്റെ ജീവിതത്തിലേക്ക് ലാൽസാർ കടന്നു വന്നില്ലായിരുന്നുവെങ്കിൽ താൻ ആരും ആകുമായിരുന്നില്ല എന്ന് പല അഭിമുഖങ്ങളിലും ആന്റണി പെരുമ്പാവൂർ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇന്ന് സിനിമാ നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ വിശ്വസനീയമായ ബ്രാൻഡ് ആയി നിലനിൽക്കുകയാണ് ആശിർവാദ് […]

1 min read

വീണ്ടും റെക്കോർഡ് തകർക്കാൻ വൈശാഖ് മോഹൻലാൽ കൂട്ട്കെട്ട് എത്തുന്നു, ചിത്രങ്ങൾ വൈറൽ

മോഹൻലാൽ വൈശാഖ് കൂട്ടുകെട്ട് മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയത്തിന്റെ ഒരു കൂട്ടുകെട്ട് തന്നെയായിരുന്നു. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പുലിമുരുകൻ എന്ന ചിത്രമാണ് മലയാള സിനിമയുടെ സർവ്വകാല റെക്കോർഡുകളും തകർത്തത്. ആദ്യമായി 100 കോടി ക്ലബ്ബിൽ മലയാള സിനിമയെ കൊണ്ടെത്തിച്ച അഭിമാന ചിത്രമാണ് വൈശാഖ് മോഹൻലാൽ ടീമിന്റെ പുലിമുരുകൻ. അതുകൊണ്ടു തന്നെ ഈ കൂട്ടുകെട്ടിൽ പുതിയൊരു ചിത്രം എത്തുന്നുവെന്ന് കേൾക്കുമ്പോൾ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ എല്ലാം തന്നെ കാത്തിരിക്കുന്നത്. വൈശാഖ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ഏറ്റവും […]