08 Jan, 2025
1 min read

“നടൻ തിലകനുമായി തന്നെ താരതമ്യം ചെയ്യുന്നത് അസംബന്ധം” – അലൻസിയർ പ്രതികരിക്കുന്നു

മജു സംവിധാനം ചെയ്ത അപ്പൻ എന്ന ചിത്രമാണ് ഇപ്പോൾ എവിടെയും ആളുകൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഒരുപാട് പ്രത്യേകതകളാണ് ഈ ചിത്രത്തിൽ പ്രേക്ഷകർ കാണുന്നത് നമ്മുടെ ചുറ്റുമുള്ള ജീവിതവുമായി വളരെയധികം സാമ്യമുള്ള കഥയാണ് ഈ ചിത്രം എന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത് ചിത്രത്തിൽ സ്വാഭാവിക അഭിനയം കൊണ്ട് ഒരു ഉത്സവം തന്നെ തീർക്കുകയായിരുന്നു നടൻ അലൻസിയർ. അലൻസിയർന്റെ മികച്ച പ്രകടനമാണ് ചിത്രത്തിന് ഇത്രത്തോളം പ്രശംസ നേടിക്കൊടുത്തത് എന്ന് ഇതിനോടകം തന്നെ ആളുകൾ പറഞ്ഞു. ചിലർ ഈ ചിത്രത്തിനെ സംബന്ധിച്ച് അലൻസിയറിനെ നടൻ […]

1 min read

മമ്മൂട്ടിയ്ക്ക് ഡേറ്റ് ഇല്ലാത്തോണ്ട് തിലകന്റെ കൈയ്യിൽ എത്തിയ നായകകഥാപാത്രം, തിലകൻ ചെയ്തത് ഇങ്ങനെ

മലയാള സിനിമയുടെ പെരുന്തച്ഛൻ തന്നെയായിരുന്നു തിലകൻ. നിരവധി ആരാധകരെ സ്വന്തമാക്കിയ തിലകൻ ഇപ്പോഴും മലയാളികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി നിറഞ്ഞു നിൽക്കുകയാണ്. ഇന്നും മലയാള സിനിമയിൽ പകരക്കാരില്ലാത്ത ഒരു പ്രതിഭ തന്നെയാണ് തിലകൻ എന്ന് പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയെ ബാധിച്ചത് ചെറിയ രീതിയിൽ ഒന്നുമായിരുന്നില്ല എന്നതാണ് സത്യം. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിൽ തിളങ്ങിനിൽക്കുന്ന ഒരു നടനായിരുന്നു അദ്ദേഹം. തിലകനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ചിത്രങ്ങളൊക്കെ വലിയ വിജയം നേടിയിട്ടുള്ളവയുമാണ്. നിരവധി സിനിമകളാണ് അതിന് ഉദാഹരണമായി […]

1 min read

“ഡിപ്രഷനിലേക്ക് പോയ സമയത്ത് രക്ഷകനായി എത്തിയത് ലാലേട്ടൻ ആണ്” – മോഹൻലാൽ സഹായിച്ച സംഭവത്തെ കുറിച്ച് ലിയോണ ലിഷോയ്

12 th മാൻ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിലേക്ക് ശ്രദ്ധ നേടിയ താരമാണ് ലിയോണ ലിഷോയി. നടൻ ലിഷോയിയുടെ മകൾ കൂടിയാണ് ലിയോണ. ട്വൽത്ത്മാനിലെ താരത്തിന്റെ പ്രകടനമാണ് പ്രേക്ഷകരെന്നും ഓർമിച്ചു വയ്ക്കുന്നത്. അടുത്തകാലത്തായിരുന്നു താരം താൻ അനുഭവിക്കുന്ന ഒരു രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നത്. പല പെൺകുട്ടികളും നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയെക്കുറിച്ച് തന്നെയായിരുന്നു താരം വെളിപ്പെടുത്തിയിരുന്നത്. എൻട്രോമെട്രിയസ് എന്ന ആർത്തവ സംബന്ധമായ ഒരു രോഗമായിരുന്നു ഇത്. ഈ അവസ്ഥ പല പെൺകുട്ടികളും അനുഭവിക്കുന്നുണ്ട് എന്നായിരുന്നു താരം പറഞ്ഞിരുന്നത്. […]

1 min read

വിവാഹത്തിന് പണം തന്ന് സഹായിച്ച മമ്മൂട്ടിയോട് വിവാഹത്തിന് വരരുതെന്ന് കർശനമായി ശ്രീനിവാസൻ പറയാനുള്ള കാരണം ഇതാണ്.

മലയാള സിനിമയുടെ അഭിമാനമാണ് എന്നും ശ്രീനിവാസൻ എന്നുപറയുന്നത്. നടനായും തിരകഥാകൃത്തായും ഒക്കെ മലയാള സിനിമയിൽ പകരക്കാരില്ലാതെ നിലനിൽക്കുന്ന നടൻ. വർഷങ്ങളോളം മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന അദ്ദേഹം ഇപ്പോൾ രോഗബാധിതനായി ചികിത്സയിലും വിശ്രമത്തിലും ഒക്കെയാണ്. അദ്ദേഹത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള ചില വാർത്തകൾ ഒരു സമയത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. 1984 ആയിരുന്നു ശ്രീനിവാസന്റെ വിവാഹം. വിവാഹസമയത്ത് മമ്മൂട്ടി അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചിരുന്നു എന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.   ഒരു ചാനൽ പരിപാടിയെ കുറിച്ചൊക്കെ ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെയാണ്. […]

1 min read

“ഇനിയുള്ള ചിത്രങ്ങൾ പുതിയ സംവിധായകർക്ക് ഒപ്പം ആയിരിക്കും” – നിർണ്ണായക തീരുമാനം അറിയിച്ചു മോഹൻലാൽ

മലയാള സിനിമയിൽ എന്നും മികച്ച കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള ഒരു താരമാണ് മോഹൻലാൽ. അദ്ദേഹം ചെയ്തത് പോലെ മികച്ച കഥാപാത്രങ്ങൾ ഇന്നും മലയാള സിനിമയിൽ ആരും ചെയ്തിട്ടില്ല എന്നതാണ് സത്യം. അത്രത്തോളം വ്യത്യസ്തമായ കഥാപാത്രങ്ങളുടെ അമരക്കാരനായി മോഹൻലാൽ മാറിയിട്ടുണ്ട്. അടുത്തകാലങ്ങളിലായി ചില പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടതായും അദ്ദേഹത്തിന് വന്നിരുന്നു. തുടരെ തുടരെ പല ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിനെ തുടർന്ന് പലപ്പോഴും മോഹൻലാൽ എന്ന നടനെതിരെ വിമർശനങ്ങൾ വലിയതോതിൽ തന്നെ ഉയരുകയായിരുന്നു ചെയ്തത്. താരത്തിന്റെ സിനിമ തിരഞ്ഞെടുപ്പിൽ അപാകതകൾ […]

1 min read

മമ്മൂട്ടിയോ സുരേഷ് ഗോപിയോ ചെയ്യേണ്ടിയിരുന്ന കഥാപാത്രം മുരളിയുടെ കൈകളിൽ എത്തിയതും വലിയ വിജയമായതും ഇങ്ങനെ

മലയാള സിനിമയിൽ മികച്ച ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് മുരളി. നായകനായും സഹനടൻ ആയും വില്ലനായും ഒക്കെ മലയാളത്തിൽ അഭിനയിച്ചിട്ടുള്ള നടൻ. സ്വാഭാവിക അഭിനയം കൊണ്ടായിരുന്നു മുരളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത്. തന്റെ കയ്യിൽ കിട്ടുന്ന കഥാപാത്രങ്ങൾ ഏതാണെങ്കിലും അത് മികച്ച രീതിയിൽ അവതരിപ്പിക്കുവാനുള്ള കഴിവ് മുരളിയ്ക്ക് ഉണ്ടായിരുന്നു. ഇന്നും പ്രേക്ഷകർ ഓർമിച്ചിരിക്കുന്ന മുരളിയുടെ കരിയറിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ ചിത്രങ്ങളിൽ ഒന്നാണ് ലാൽസലാം എന്ന ചിത്രം. വേണുനാഗവള്ളി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ […]

1 min read

“ഒരു സിനിമയില്‍ പോലും നായകനാവാത്ത മോഹന്‍ലാല്‍ ഉടന്‍ തനിക്ക് ഒരു ഭീഷണിയാവാന്‍ സാധ്യതയുണ്ടെന്ന് മമ്മൂട്ടി ഒരിക്കൻ പറഞ്ഞു” – ശ്രീനിവാസൻ

മലയാളികളുടെ എക്കാലത്തെയും മികച്ച നടന്മാരില്‍ മുൻനിരയിൽ നിൽക്കുന്ന നടന്‍ തന്നെയാണ് ശ്രീനിവാസന്‍. അഭിനയം, സംവിധാനം, തിരക്കഥാ രചന, നിര്‍മ്മാണം തുടങ്ങി സിനിമാ മേഖലയില്‍ താരം കൈ വയ്ക്കാത്ത ഇടങ്ങൾ ഇല്ല എന്ന് തന്നെ പറയാം. എല്ലാ മേഖലയിലും തന്റെതായ മുദ്ര പതിപ്പിച്ചിട്ടുണ്ട് താരം. പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ ആയി താരം മാറിയത് തരത്തിന്റെ മുഖം നോക്കാതെ ഉള്ള അഭിപ്രായങ്ങൾ കൊണ്ടായിരിക്കും. പ്രേക്ഷകരെ ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനും സാധിക്കുന്ന പ്രേമേയങ്ങൾ എഴുതിയ വ്യക്തി തന്നെയായിരുന്നു ശ്രീനിവാസന്‍. രണ്ട് രാഷ്ട്രീയചിന്തകൾ […]

1 min read

“മോഹൻലാലിനെയും മമ്മൂട്ടിയെയും തള്ളിപ്പറയാൻ പാടില്ല അവർ മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്” – ഷൈൻ ടോം ചാക്കോ

ഇന്ന് മലയാളത്തിലെ പുതുതായി ഇറങ്ങുന്ന ഏത് സിനിമ നോക്കിയാലും ഏതേലും ഒരു കഥാപാത്രമായി ഷൈന്‍ ടോം ചാക്കോ എന്ന നടൻ ഉണ്ടാകും. സ്വാഭാവിക അഭിനയമാണ് ഷൈൻ ടോം ചാക്കോയുടെ മികവായി പ്രേക്ഷകർ കാണുന്നത്. ഇപ്പോൾ സിനിമയിലെ താര രാജാക്കന്മാരെ കുറിച്ച് ഷൈൻ ടോം ചാക്കോ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയില്‍ എത്ര മികച്ച കഥാപാത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. അവരെ നമ്മള്‍ ഒരിക്കലും തള്ളിപ്പറയാൻ പാടില്ല. പക്ഷേ ഇന്നും ഞാന്‍ അവരെ തള്ളിപ്പറയുന്നവരെ […]

1 min read

“ആ സമയത്ത് മമ്മൂക്കയുടെ ബോഡി നല്ല ഫിറ്റാണ്, ഒരു തോര്‍ത്തെടുത്ത് ഇടുന്ന ലാഘവത്തോടെയാണ് അദ്ദേഹം നയന്‍താരയെ തോളിലിട്ടത്” : മെഗാസ്റ്റാറിനെ കുറിച്ച് വിപിന്‍ സേവ്യര്‍

ശരീരം വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി എന്ന് പ്രത്യേകമാർക്കും പറഞ്ഞു തരേണ്ട കാര്യമില്ല. പ്രായം വെറുമൊരു നമ്പറാണ് എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ സൗന്ദര്യം തന്നെയാണ് ഇതിനുള്ളത് ഉദാഹരണം. മമ്മൂട്ടിയുടെ ഫിറ്റ്‌നസ് വിശേഷങ്ങള്‍ തുറന്നു പറയുകയാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ജിം ട്രെയ്‌നറായ വിപിന്‍ സേവ്യര്‍. ജിമ്മിലാണെങ്കിലും ട്രെന്‍ഡ് നോക്കി ബ്രാന്‍ഡഡായ ഷൂസും സോക്‌സുമാണ് മെഗാസ്റ്റാർ എപ്പോഴും തിരഞ്ഞെടുക്കുന്നത് എന്നാണ് മൂവിമാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ വിപിന്‍ പറഞ്ഞു.‘ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് […]

1 min read

‘എന്തുകൊണ്ട് മമ്മൂട്ടി ഇത്ര Updated..?’ ; എല്ലാ ഭാഷയിലുമുള്ള സിനിമകളും സീരിസുകളും ഒക്കെ കണ്ടും പുസ്തകങ്ങൾ വായിച്ചും സ്വയം വിമർശിച്ചും ഒക്കെയാവും ആ മനുഷ്യൻ നമ്മൾ ഇന്ന് ഈ കൊട്ടിഘോഷിക്കുന്ന Updation-ലേക്ക് എത്തിയിട്ടുണ്ടാകുക : സിനിമാ മോഹി വിനയാക് എഴുതുന്നു..

മലയാളം സിനിമയിലെ മെഗാസ്റ്റാറും മഹാനടനുമാണ് മമ്മൂട്ടി. 300ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഇന്നും പ്രേക്ഷകരെ തന്റെ പുതിയ സിനിമകളിലൂടെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. കാലം മാറുന്നതിനൊപ്പം മമ്മൂട്ടിയും മാറി സഞ്ചരിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്. മമ്മൂട്ടി അഭിനയജീവിതം ആരംഭിച്ചത് മുതൽ എല്ലാകാലത്തും അതാത് കാലത്തിന്റെ പ്രതിനിധിയായി അദ്ദേഹം ഉണ്ടായിരുന്നു. മമ്മൂട്ടിയെ മാറ്റിനിർത്തി ഒരു മലയാളം സിനിമ പഠനം പോലും ചിന്തിക്കാവുന്നതിലും അപ്പുറമാണ്. മമ്മൂട്ടി ഇല്ലാതെ അപൂർണ്ണമാണ് മലയാളം സിനിമ. മൂന്നുതവണ മികച്ച അവാർഡും നിരവധി തവണ സംസ്ഥാന – അന്തർദേശീയ […]