11 Jan, 2025
1 min read

എന്നെ മോളെ എന്നാണ് ദിലീപേട്ടൻ വിളിക്കുന്നത്,ചെറിയ താരങ്ങളെ പോലും ബഹുമാനിക്കുന്ന മറ്റൊരു നടനില്ല” – നിക്കി ഗിൽറാണി 

വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് മാത്രം മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുക്കാൻ സാധിച്ചിട്ടുള്ള ഒരു നടിയാണ് നിക്കി ഗിൽറാണി. 1983 എന്ന ചിത്രത്തിലൂടെ ആയിരിക്കും ഒരുപക്ഷേ താരത്തെ പ്രേക്ഷകർ എന്നും ഓർമ്മിച്ചിരിക്കുന്നത്. മലയാളസിനിമയിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. മലയാളം, കന്നട, തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമകളിൽ എല്ലാം താരം സജീവ സാന്നിധ്യവും ആണ്. നിവിൻ പോളിയുടെ നായികയാണ് മലയാളത്തിൽ താരം അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി. ഓം ശാന്തി […]

1 min read

” എന്റെ ലക്ഷ്യം സിനിമ മാത്രമാണ്, വിവാഹമടക്കമുള്ള എന്റെ എല്ലാ ബന്ധങ്ങളും പരാജയമായിരുന്നു.” – ഷൈൻ ടോം ചാക്കോ

വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയാണ് ഷൈൻ ടോം ചാക്കോ. വിമാനത്തിന്റെ കോക്ക്പ്പിറ്റൽ കയറാൻ ശ്രമിച്ചു എന്ന പേരിലായിരുന്നു അടുത്തകാലത്ത് താരത്തിന്റെ പേരിൽ വിവാദമുയർന്നിരുന്നത്. പുതിയ ചിത്രമായ ഭാരത സർക്കസിന്റെ പ്രമോഷൻ സംബന്ധമായി ആയിരുന്നു ഇങ്ങനെയൊരു നാടകീയമായ സംഭവം നടന്നത്. അതിനുശേഷം താരം മാപ്പ് അപേക്ഷിക്കുകയും ചെയ്തു. താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്നത് സിനിമ മാത്രമാണ് എന്നും തനിക്ക് അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ട് മറ്റൊന്നും അന്വേഷിക്കാൻ […]

1 min read

ലിജോ ജോസ് പല്ലിശ്ശേരിയും മോഹൻലാലും നേരത്തെയും ഒരുമിച്ചിട്ടുണ്ട്, ഇരുവരും ആദ്യമായി ചെയ്യുന്ന ചിത്രമല്ല ഇത്

മലയാള സിനിമയുടെ ഒരു മികച്ച ബ്രാന്റായി മാറിയിരിക്കുകയാണ് ഇന്ന് ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകൻ. ലിജോ ജോസ് പല്ലിശേരിയുടെ മമ്മൂട്ടി ചിത്രമായ നൻ പകൽ നേരത്തു മയക്കം എന്ന ചിത്രത്തിന് ഉണ്ടായ ഒരു സ്വീകാര്യത മാത്രം എടുത്താൽ എത്രത്തോളം മികച്ച സംവിധായകനാണ് അദ്ദേഹം എന്ന് മനസ്സിലാക്കാൻ സാധിക്കും. ഈ ചിത്രത്തിന് ശേഷം മോഹൻലാലിനൊപ്പം ഉള്ള ഒരു ചിത്രമാണ് വരാനിരിക്കുന്നത് എന്ന് IFFK വേദിയിൽ വച്ച് തന്നെ അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്നും ഞാൻ നേരെ […]

1 min read

“മകനെ കൊഞ്ചിച്ചു വഷളാക്കാൻ ഉള്ള ഉദ്ദേശമില്ല. എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് സാധാരണക്കാരനായി അവന്റെ സ്വന്തം പ്രയത്നം കൊണ്ട് വളർന്നു വരട്ടെ” – കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ ഇടം നേടാൻ സാധിച്ച ഒരു കലാകാരൻ തന്നെയാണ് കുഞ്ചാക്കോ ബോബൻ. ഒരുപാട് കാലത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് താരത്തിന് ജീവിതത്തിൽ ഒരു അച്ഛനാവാൻ അദ്ദേഹത്തിന് സാധിച്ചത്. 14 വർഷത്തോളം തന്റെ കുഞ്ഞിനു വേണ്ടി വലിയൊരു കാത്തിരിപ്പ് തന്നെ പ്രിയയും കുഞ്ചാക്കോ ബോബനും നടത്തിയിരുന്നു . ഇപ്പോൾ കുടുംബത്തെക്കുറിച്ചുള്ള ചില വിശേഷങ്ങളാണ് […]

1 min read

“തയ്യാറെടുപ്പ് നടത്തി അഭിനയിക്കാൻ ലാലിന് പറ്റില്ല, എന്നാൽ മമ്മൂട്ടി അങ്ങനെയല്ല” – താരരാജാക്കന്മാരുടെ അഭിനയ ശൈലിയെ കുറിച്ച് സിബി മലയിൽ 

മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട സിനിമകൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകൻ തന്നെയാണ് സിബി മലയിൽ. മോഹൻലാൽ മുതൽ ആസിഫ് അലി വരെ ഇങ്ങനെ നീണ്ടുകിടക്കുകയാണ് മികച്ച ചിത്രങ്ങൾ. കിരീടം, ദശരഥം, ഭരതം, തുടങ്ങി നിരവധി മനോഹരമായ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് സിബി മലയിൽ. ഒരുപാട് കാലങ്ങൾക്ക് ശേഷമായിരുന്നു സിബി മലയിൽ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. കൊത്ത് എന്ന ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു മലയാള സിനിമയിൽ സിബി […]

1 min read

“ഇന്ത്യയിലെ ഒരു നടനും അങ്ങനെയൊന്നും ചെയ്യില്ല” – മോഹൻലാലുമായ ആ ഉണ്ടായ അനുഭവത്തെക്കുറിച്ച് സത്യൻ അന്തിക്കാട് 

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ വില്ലനായി തുടങ്ങി പിന്നീട് നായകനായി മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് മോഹൻലാൽ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും ഒക്കെ തന്റേതായ സാന്നിധ്യം ഉറപ്പിക്കുവാൻ മോഹൻലാലിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ഒട്ടുമിക്ക കളക്ഷൻ റെക്കോർഡുകളും അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത് തന്നെ. അതേസമയം ഏത് ഫൈറ്റ് രംഗവും ഡ്യൂപ്പില്ലാതെ അഭിനയിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് മോഹൻലാൽ. ഇത് അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ പലരും തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനെ കുറിച്ച് […]

1 min read

“മമ്മൂട്ടി എന്ന് പറയുന്ന മനുഷ്യൻ ഉള്ളിൽ വ്യക്തിബന്ധങ്ങളെയും സുഹൃത്ത് ബന്ധങ്ങളെയും ഒരുപാട് സൂക്ഷിച്ച് കൊണ്ട് നടക്കുന്ന ഒരു വ്യക്തിയാണ്” – മല്ലിക സുകുമാരൻ 

മലയാള സിനിമയിൽ വളരെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച തിളങ്ങി നിന്ന് താരമായിരുന്നു സുകുമാരൻ. സുകുമാരന്റെ കുടുംബം ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് തന്നെയാണ്. ഭാര്യ മല്ലിക സുകുമാരനും മക്കളും ഒക്കെ മലയാള സിനിമയിൽ തന്റേതായി ഇടം നേടി നിൽക്കുകയാണ്. ഇപ്പോഴും മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒക്കെ സജീവ സാന്നിധ്യമാണ് മല്ലിക സുകുമാരൻ. ഇപ്പോൾ ഇതാ മലയാളത്തിന്റെ മെഗാസ്റ്റാർ ആയ മമ്മൂട്ടിയെ കുറിച്ച് മല്ലിക സുകുമാരൻ മുൻപ് ഒരിക്കൽ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായി മാറുന്നത്. ഒരു ബന്ധത്തിന്റെ ആഴം […]

1 min read

“അന്ന് എന്റെ അടുത്ത് വരരുത് ആ രോഗം പകരുമെന്ന് പറഞ്ഞിട്ടും ലാലേട്ടൻ കുഴപ്പമില്ലെന്ന് പറഞ്ഞു” – മോഹൻലാലിനൊപ്പം ഉള്ള അനുഭവത്തെക്കുറിച്ച് ശാരി 

പത്മരാജൻ മലയാള സിനിമയ്ക്ക് നൽകിയ ഒരു മികച്ച പ്രണയ കാവ്യമായിരുന്നു നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രം. വളരെ ഇഷ്ടത്തോടെ ആയിരുന്നു ഈ ഒരു ചിത്രത്തെ പ്രേക്ഷകർ എല്ലാം ഏറ്റെടുത്തത്. സോളമെന്റേയും സോഫിയുടെയും പ്രണയം എല്ലാവരുടെയും മനസ്സിലേക്ക് ഒരു മഞ്ഞു പോലെ പെയ്തിറങ്ങി. ശാരി എന്ന നടി ആയിരുന്നു ഇതിൽ സോഫിയായി എത്തിയത്. ശാരിയുടെ നിരവധി ചിത്രങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ദേശാടനക്കിളികൾ കരയാറില്ല എന്ന ചിത്രത്തിലും മോഹൻലാലിനൊപ്പം തന്നെയാണ് ശാരി അഭിനയിച്ചിരുന്നത്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന […]

1 min read

പഴയ മോഹൻലാലിനെ സിനിമകളിൽ കാണാനില്ല, ഷൈൻ ടോം ചാക്കോ

യുവതലമുറയിലെ ശ്രദ്ധേയനായ നടനാണ് ഷൈൻ ടോം ചാക്കോ. തന്റെ അഭിനയ പാടവം കൊണ്ട് വെള്ളിത്തിരയിൽചുരുങ്ങിയ കാലയളവിൽ അത്ഭുതപ്പെടുത്തുന്ന അഭിനയം കാഴ്ചവെച്ച നടൻ കൂടിയാണ് അദ്ദേഹം. ജൂനിയർ ആക്ടറായി വന്ന അദ്ദേഹം മലയാള സിനിമയിൽ പ്രമുഖ മുൻനിര താരങ്ങളിൽ ഒരാളായി വളർന്നു കഴിഞ്ഞു. കഠിനാധ്വാനവും അർപ്പണ മനോഭാവവും അതിനു പിന്നിൽ ഉണ്ടെന്ന് പറയാതിരിക്കാനാവില്ല. സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ വൈദക്‌തവും അദ്ദേഹത്തെ മറ്റു നടന്മാരിൽ നിന്നും വേറിട്ടതാക്കി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ  അഭിനയ പ്രാധാന്യം നിറഞ്ഞ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി […]

1 min read

ഐ.എഫ്.എഫ്.കെ വേദിയെ കോരിത്തരിപ്പിച്ച് മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’

മലയാള സിനിമയുടെ താര രാജാവാണ്  പത്മശ്രീ ഭരത് മമ്മൂട്ടി. എന്താണ് ഒരു നടൻ എന്നതിന് ഉത്തമ ഉദാഹരണമാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് മമ്മൂക്ക.വർഷങ്ങൾ നീണ്ട തന്റെ സിനിമ ജീവിതത്തിൽ നിന്നും നേടിയെടുത്ത അംഗീകാരങ്ങൾക്ക് കണക്കുകളില്ല. ഇന്ന് മലയാള സിനിമയിലെ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഈ വർഷം റിലീസ് ചെയ്ത  എല്ലാ മമ്മൂക്ക ചിത്രങ്ങളും വൻവിജയം തന്നെയാണ് കാഴ്ചവെച്ചത്. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് താരം നമ്മെ അതിശയിപ്പിച്ചത്. […]