Artist
” മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മിസ്റ്റർ ഫ്രോഡ് പാളിപ്പോയിരുന്നു” : ബി ഉണ്ണികൃഷ്ണൻ മനസ്സ് തുറക്കുന്നു
തന്റെ സിനിമകള്‍ക്കൊന്നും ഇതുവരെ നഷ്ടമുണ്ടായിട്ടില്ല എന്നും എല്ലാ സിനിമകൾക്കും ബിസിനസ് നടക്കാറുണ്ട് എന്നും തുറന്നു പറയുകയാണ് സംവിധായകന്‍ ബി ഉണ്ണി കൃഷ്ണന്‍. തന്നോട് ആളുകൾ എന്നിട്ടും എന്തിനാണ് ഇത്തരത്തിലുള്ള അനീതി കാണിക്കുന്നത് എന്ന് അറിയില്ല ഫിലിം കമ്പാനിയെ നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നു പറച്ചിൽ. സിനിമകളിൽ ഇപ്പോൾ എന്റെ പ്രൊഡക്ഷൻ പങ്കാളിത്തം ഉണ്ട് എന്ന് അതുകൊണ്ട് നഷ്ടം വന്നാൽ അത് എന്നെയും ബാധിക്കും. എന്നാൽ തന്റെ ചിത്രങ്ങളിൽ ഇൻവെസ്റ്റ് ചെയ്ത സംവിധായകർക്ക് ഇതുവരെ അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല. […]
ദിലീപിന് വിലക്ക്, കാവ്യയുടെ ഡേറ്റ് പ്രശ്നം, ഷൂട്ടിംഗ് മുടങ്ങി; എന്നിട്ടും മീശ മാധവൻ സൂപ്പർ ഹിറ്റായി
മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയെടുത്ത് ഏറെ മൂത്ത നിൽക്കുന്ന ചിത്രമാണ് ലാൽജോസ് സംവിധാനം ചെയ്ത. ബോക്സ് ഓഫീസുകളുടെ പട്ടികയിൽ ജനപ്രിയ ഹിറ്റുകളെടുത്താൽ അതിൽ വർഷങ്ങളായി തുടരുന്ന ചിത്രമെന്ന പ്രത്യേകതയും മീശ മാധവൻ എന്ന ചിത്രത്തിനുണ്ട് . 2002 ൽ റിലീസ് ചെയ്ത ഈ കുടുംബചിത്രം സിനിമ ഇന്നും പ്രേക്ഷക മനസ്സിൽ ഒരു മികച്ച കഥയായി നിൽക്കുന്നു. ലാൽ ജോസ് എന്ന സംവിധായകന്റെ മനോഹരമായ സംവിധാനത്തിൽ അണിയിച്ചൊരുക്കിയ ചിത്രം ദിലീപെന്ന നായകനും , കാവ്യ മാധവൻ എന്ന […]
“അന്ന് കോളേജിൽ ഏറ്റവും കൂടുതൽ അനുകരിച്ചത് മമ്മൂട്ടിയുടെ ആ കഥാപാത്രത്തെ ആയിരുന്നു “: നിവിൻ പോളി
മോളിവുഡിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന യുവതാരങ്ങളിൽ ഒരാളാണ് നിവിൻ പോളി. ഏറെ ആരാധകർ പിന്തുടരുന്ന ആരുടെ ആരാധകനാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. കോളേജ് കാലം മുതൽ താനൊരു വലിയ മമ്മൂട്ടി ഫാൻ ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രേമം സിനിമ റിലീസ് ചെയ്ത സമയത്ത് മനോരമ ന്യൂസ് ടോക്ക് ഷോയിൽ പങ്കെടുത്തപ്പോൾ താരം പങ്കുവെച്ച് വാക്കുകൾ ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിവിൻ പോളി തന്റെ ചെറുപ്പകാലത്ത് അനുകരിച്ച ട്രെൻഡുകളെ കുറിച്ച് ചോദിച്ചപ്പോൾ പ്രേമത്തിൽ യുവാക്കൾ തന്റെ […]
“ലോകത്തിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് മമ്മൂട്ടി”: പൃഥ്വിരാജ് തുറന്നു പറയുന്നു
മലയാള സിനിമയുടെ അഭിമാനമായ നടനാണ് മമ്മൂട്ടി അഭിനയിക്കുന്ന കഥാപാത്രങ്ങൾ എല്ലാം ജീവസുറ്റതാക്കി മാറ്റുന്ന മമ്മൂട്ടിയുടെ അഭിനയമികവിനെ പുകഴ്ത്തുന്ന ആളുകൾ ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ഉണ്ട്. ഒരു മികച്ച നടൻ എന്നു പറയുന്നത് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും കയ്യടി നേടുകയും ചെയ്യുക എന്നതാണ് ഈ രീതി പിന്തുടരുന്നതാണ് മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതം. ചെറിയ പ്രായത്തിൽ തന്നെ സിനിമാ മേഖലയിൽ തന്റെ തായ് സ്ഥാനം നേടിയെടുത്ത മമ്മൂട്ടി പിന്നീട് അങ്ങോട്ട് അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങളുടെ എണ്ണം എടുത്താൽ […]
മമ്മൂക്കയുടെ കണ്ണു നിറയുമ്പോൾ നമ്മുടെ മനസ്സ് വിങ്ങും, അദ്ദേഹം നമ്മുടെ ജീവന്റെ ഭാഗമാണ് :നൈല ഉഷ
പകരം വയ്ക്കാൻ ഇല്ലാത്ത മലയാളത്തിന്റെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. അഭിനയിക്കുന്ന ഓരോ മൊമെന്റിലും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും അതേസമയം അമ്പരപ്പിക്കുകയും മമ്മൂട്ടി. ഏതൊരു കഥാപാത്രത്തെയും അനായാസം ഉൾക്കൊണ്ട് അവരായി മാറാൻ മമ്മൂക്ക ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ മമ്മൂട്ടി എന്ന നടനെ പകരം വയ്ക്കാൻ മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ ഇല്ല എന്ന് പറയുന്നത് തന്നെ ശരിയാണ്. എന്നും വ്യത്യസ്തതകൾ തേടി പോകുന്ന വ്യക്തിയാണ് മമ്മൂക്ക അതുകൊണ്ട് തന്നെ മലയാളത്തിലെ യുവ സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകുന്നതും മമ്മൂട്ടിയാണ്. ഇന്ത്യൻ […]
“ബേസിൽ ഒരു പെർഫെക്ട് ഡയരക്ടർ ആണ് ആദ്യ സിനിമയിലൂടെ തന്നെ അത് മനസ്സിലായി” : ആര്യ ബഡായി
തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിലെ യുവ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. ആദ്യ ചിത്രത്തിലൂടെ തന്നെ താൻ ഒരു മികച്ച സംവിധായാകനാണെന്ന് താരം തെളിയിച്ചു കഴിഞ്ഞതാണ്. മികച്ച സംവിധായകനും നടനും ആണെന്ന് ഇതിനോടൊപ്പം തന്നെ ബസ്സിൽ ജോസഫ് തെളിയിച്ചു കഴിഞ്ഞു താരത്തിന്റെ സിനിമകളിൽ എന്നും വ്യത്യസ്തത നിറഞ്ഞുനിൽക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ മലയാളികൾക്ക് സുപരിചിതയായ ആര്യ ബേസിൽ ജോസഫിനെ കുറിച്ച് ഇപ്പോൾ തുറന്നു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബേസിൽ ജോസഫ് എന്ന വ്യക്തിയെ […]
“ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി, അദ്ദേഹമാണ് എന്റെ ഇൻസ്പിരേഷൻ” : സിദ്ധാർഥ്
സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് സൂപ്പർ സ്റ്റാറുകൾക്ക് തന്നെയാണ് എന്നാൽ മറ്റു ഭാഷകളിലുള്ള താരങ്ങൾക്ക് മലയാളത്തിലെ താര രാജാക്കന്മാരോട് ഉള്ള ആരാധന കാണുമ്പോൾ അത് മലയാള സിനിമയ്ക്ക് കിട്ടുന്ന അംഗീകാരം തന്നെയാണ്. അത്തരത്തിൽ ഒട്ടനേകം ആരാധകരുള്ള മലയാളത്തിലെ മെഗാ സ്റ്റാർ ആണ് മമ്മൂട്ടി. വർഷങ്ങളായി സിനിമയിൽ സജീവമായി നിൽക്കുന്ന മമ്മൂട്ടിയുടെ പല ചിത്രങ്ങളും മറ്റുഭാഷകളിലും റിലീസാകുന്നതോടെ ആരാധകരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് മമ്മൂക്കയെ പ്രകീർത്തിച്ചു കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ തെന്നിന്ത്യയിലെ […]
“ആദം മല തേടി, ഹാദി അലി മരക്കാര്‍”: തുറമുഖത്തിലെ കപ്പല്‍പ്പാട്ടിന്റെ കഥ അന്‍വര്‍ അലി പറയുന്നു
ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, വാക്കിലും ഈണത്തിലും വേറിട്ട് നില്‍ക്കുന്ന തുറമുഖത്തിലെ കപ്പല്‍പ്പാട്ടിന്‍റെ ലിറിക്കല്‍ വീഡിയോ റിലീസ് ആയിരിക്കുകയാണ്. ഷഹബാസ് അമന്‍ ഈണമിട്ടു പാടിയ പാട്ടിനു വരികള്‍ പകര്‍ന്നത് അന്‍വര്‍ അലിയാണ്. “ആദം മല തേടി ഹാദി അലി മരക്കാര്‍; ആലമേറും മരക്കപ്പല്‍ കേറിപ്പോയി ഒരിക്കല്‍” ആദി മല തേടിയെത്തിയ ഹാദി മരയ്ക്കാരെ കടലിലെ ഹൂറി കൊണ്ടുപോയ മാന്ത്രിക പാട്ട്കഥയാണ് കപ്പല്‍പ്പാട്ട്.“(തുറമുഖത്തിന്റെ) ശബ്ദപഥത്തിനായി ഒരു പുതിയ നാടോടിക്കഥപ്പാട്ടുണ്ടാക്കാനിരിക്കുമ്പോഴാണ് ഇലങ്കയിലെ (ശ്രീലങ്ക) ആദംമല (adam’s Peak) തേടി മദ്ധ്യേഷ്യന്‍ തീരങ്ങളില്‍ നിന്ന് […]
“അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട് എങ്കിലും മമ്മൂക്ക ഒരു അത്ഭുതം തന്നെയാണ്”: വിനീത് ശ്രീനിവാസൻ
മലയാള ചലച്ചിത്ര ലോകത്തിലെ മെഗാ സ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് മമ്മൂട്ടി ഒരു നടൻ എന്നതിലുപരി മികച്ച വ്യക്തിക്കൂടിയാണ് താനെന്ന് ഇതിനോടൊപ്പം തന്നെ മമ്മൂക്ക തെളിയിച്ചു കഴിഞ്ഞതാണ് ഓരോ കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസ്സിൽ ചേക്കേറിയ മമ്മൂട്ടിയുടെ അഭിനയവും വ്യക്തിത്വവും എന്നും മലയാളികൾ മനസ്സു കൊണ്ട് ഏറ്റെടുത്തതാണ്. മമ്മൂട്ടി എന്ന നടനെ ആരാധനയോടെ നോക്കിക്കാണുന്ന ഒട്ടനേകം താരങ്ങൾ മലയാളത്തിൽ തന്നെയുണ്ട് ആ കൂട്ടത്തിൽ ഒരാളാണ് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. അച്ഛനെ പോലെ തന്നെ സിനിമയുടെ വ്യത്യസ്ത മേഖലകൾ […]
“സുൽത്താൻ ഓഫ് സിനിമ എന്നാണ് ഞാൻ മമ്മൂക്കയ്ക്ക് കൊടുക്കുന്ന പേര് “: ആസിഫ് അലി
മലയാള സിനിമ ലോകത്തിന് അഭിമാനമുള്ള നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂക്ക എന്നും ഇന്ത്യൻ സിനിമയുടെ അഭിമാനമാണ്. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടാറുണ്ട്. എപ്പോഴും വേറിട്ട കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിക്കാൻ ആണ് മമ്മൂക്ക ശ്രമിക്കാറുള്ളത്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും വരുമ്പോൾ അതിൽ എന്തെങ്കിലും വ്യത്യസ്തത ഉണ്ടാകും എന്ന് മലയാളികൾ പ്രതീക്ഷിക്കാറുണ്ട്. നിരവധി പുരസ്കാരങ്ങളും ഇതിനോടൊപ്പം തന്നെ മമ്മൂക്ക സ്വന്തമാക്കിയിട്ടുണ്ട് മലയാളത്തിലെ അതുല്യ നടന്മാരിൽ ഒരാളായി ഏവരും കണക്കാക്കുന്ന മമ്മൂട്ടിയുടെ […]