ദിലീപിന് വിലക്ക്, കാവ്യയുടെ ഡേറ്റ് പ്രശ്നം, ഷൂട്ടിംഗ് മുടങ്ങി; എന്നിട്ടും മീശ മാധവൻ സൂപ്പർ ഹിറ്റായി
1 min read

ദിലീപിന് വിലക്ക്, കാവ്യയുടെ ഡേറ്റ് പ്രശ്നം, ഷൂട്ടിംഗ് മുടങ്ങി; എന്നിട്ടും മീശ മാധവൻ സൂപ്പർ ഹിറ്റായി

മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയെടുത്ത് ഏറെ മൂത്ത നിൽക്കുന്ന ചിത്രമാണ് ലാൽജോസ് സംവിധാനം ചെയ്ത. ബോക്സ് ഓഫീസുകളുടെ പട്ടികയിൽ ജനപ്രിയ ഹിറ്റുകളെടുത്താൽ അതിൽ വർഷങ്ങളായി തുടരുന്ന ചിത്രമെന്ന പ്രത്യേകതയും മീശ മാധവൻ എന്ന ചിത്രത്തിനുണ്ട് . 2002 ൽ റിലീസ് ചെയ്ത ഈ കുടുംബചിത്രം സിനിമ ഇന്നും പ്രേക്ഷക മനസ്സിൽ ഒരു മികച്ച കഥയായി നിൽക്കുന്നു.  ലാൽ ജോസ് എന്ന സംവിധായകന്റെ മനോഹരമായ സംവിധാനത്തിൽ അണിയിച്ചൊരുക്കിയ ചിത്രം ദിലീപെന്ന നായകനും , കാവ്യ  മാധവൻ എന്ന നടിക്കും കരിയറിൽ വലിയ വഴിത്തിരിവായി മാറി.  എക്കാലത്തെയും ഏറ്റവും മികച്ച കോമഡി രംഗങ്ങൾ, മനസ്സിൽ നിന്നും വിട്ടു പോകാത്ത കഥാപാത്രങ്ങൾ, മനോഹരമായ റൊമാന്റിക് ഗാനങ്ങൾ തുടങ്ങിയ എല്ലാ ചേരുവകളും ഒത്തിണങ്ങിയ സിനിമയായിരുന്നു മീശ മാധവൻ  .

ഒരു കൊമോഷ്യൽ സിനിമയ്ക്കു വേണ്ട  എല്ലാ ഘടകങ്ങളും കൃത്യമായി ഒത്തു ചേർന്നതാണ് ഈ ലാൽ ജോസ് ചിത്രത്തെ ആരാധകരുടെ ഹൃദയം കീഴടക്കാൻ പ്രേരിപ്പിച്ചത്. സാഹചര്യങ്ങൾ കൊണ്ട് കള്ളനായ മാധവനെയും   അവന്റെ ഗ്രാമത്തെയും,  ഗ്രാമ വാസികളെയും മികച്ച രീതിയിൽ അഭ്രാപാളിയിൽ എത്തിക്കാൻ  ലാൽ ജോസിന് സാധിച്ചു . ഈ ചിത്രം എടുക്കാൻ വേണ്ടി ലാൽജോസ് അനുഭവിക്കേണ്ടിവന്നു ബുദ്ധിമുട്ടുകൾ മുൻപ് താരം തുറന്നു പറഞ്ഞിരുന്നു. ചിത്രത്തിലെ ഒരു നായിക കാവ്യ മാധവൻ ആയിരുന്നു ആ സമയത്ത് ആയിരുന്നു ഊമപെണ്ണ് എന്ന ചിത്രത്തിന്റെ തമിഴ് പതിപ് ഷൂട്ടിംഗ് നടന്നത്. ആ ചിത്രത്തിൽ   കാവ്യ അന്വേഷിച്ചു ചെയ്യണമെന്ന് പറഞ്ഞ് ചെറിയ ഒരു ഫ്ലാഷ് ഉണ്ടായിരുന്നു ആ സമയത്ത് തന്നെയായിരുന്നു ദിലീപിനെ സിനിമയിൽ നിന്നും രണ്ടുവർഷത്തേക്ക് ബാൻ ചെയ്യണം എന്ന് നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചത്.

എല്ലാംകൊണ്ടും വല്ലാത്ത അവസ്ഥയിൽ ചിത്രീകരിച്ച ചിത്രമായിരുന്നു വിശ്വ മാധവൻ ചിങ്ങമാസം എന്ന പാട്ട് ചിത്രീകരിക്കുന്ന സമയത്ത് ആയിരുന്നു ഈ സംഭവങ്ങൾ ഒക്കെ നടന്നത്. സിനിമയിലെ പല രംഗങ്ങളും കട്ട് ചെയ്യാൻ വരെ ആവശ്യപ്പെട്ടു സിനിമ ഫ്ലോപ്പ് ആകും എന്നാണ് പ്രതീക്ഷിച്ചത് എന്ന് ഞങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് സിനിമ വലിയ ഹിറ്റായി മാറി. ഈ ചിത്രത്തോടെ ജനങ്ങളും ജനപ്രിയനായകനായി ദിലീപിനെ തീരുമാനിക്കുകയായിരുന്നു കൂടെ സൂപ്പർസ്റ്റാർ പദവിയും താരത്തെ തേടിയെത്തി. തന്റെ കരിയറിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രമാണ് മീശമാധവൻ എന്ന് ലാൽജോസ് തുറന്നു പറഞ്ഞു.