“ആദം മല തേടി, ഹാദി അലി മരക്കാര്‍”: തുറമുഖത്തിലെ കപ്പല്‍പ്പാട്ടിന്റെ കഥ അന്‍വര്‍ അലി പറയുന്നു

ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, വാക്കിലും ഈണത്തിലും വേറിട്ട്‌ നില്‍ക്കുന്ന തുറമുഖത്തിലെ കപ്പല്‍പ്പാട്ടിന്‍റെ ലിറിക്കല്‍ വീഡിയോ റിലീസ് ആയിരിക്കുകയാണ്. ഷഹബാസ് അമന്‍ ഈണമിട്ടു പാടിയ പാട്ടിനു വരികള്‍ പകര്‍ന്നത് അന്‍വര്‍ അലിയാണ്. “ആദം മല തേടി ഹാദി അലി മരക്കാര്‍;…

Read more