‘മോഹന്‍ലാലിനെ കണ്ടാണ് സിനിമയിലേക്ക് വരണമെന്ന ആഗ്രഹം ഉണ്ടായത്’ ; ഷൈന്‍ ടോം ചാക്കോ
മലയാള സിനിമയിലെ നടനും, സഹസംവിധായകനുമാണ് ഷൈന്‍ ടോം ചാക്കോ. കുറേ കാലം സംവിധായകന്‍ കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു. പിന്നീട് അദ്ദേഹം 2011ല്‍ ഗദ്ദാമയിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ചു. നായകനായും വില്ലനായും സഹനടനായുമെല്ലാം മലയാള സിനിമയില്‍ തിളങ്ങിയ നടനാണ് െൈഷന്‍. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിനെ കണ്ടാണ് സിനിമയിലേക്ക്് വരണമെന്ന ആഗ്രഹം തനിക്ക് ഉണ്ടായതെന്നാണ് ഷൈന്‍ ടോം പറയുന്നത്. പണ്ട് കാലങ്ങളില്‍ സിനിമകള്‍ കാണുമ്പോള്‍ ലാലേട്ടനെ ആയിരുന്നു കൂടുതല്‍ […]
‘മമ്മൂക്ക സിനിമയില്‍ കാണുന്ന കഥാപാത്രങ്ങള്‍ പോലെയാണ്, ഭയങ്കരമായി സംസാരിക്കും, എന്നാല്‍ ദുല്‍ഖര്‍ അങ്ങനെയല്ല; തുറന്നു പറഞ്ഞ് ഷൈന്‍ ടോം ചാക്കോ
മലയാള സിനിമയിലെ നടനും, സഹസംവിധായകനുമാണ് ഷൈന്‍ ടോം ചാക്കോ. കുറേ കാലം സംവിധായകന്‍ കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു. പിന്നീട് അദ്ദേഹം 2011ല്‍ ഗദ്ദാമയിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ചു. ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയെ കുറിച്ചും ദുല്‍ഖറിനെ കുറിച്ചും മനസ് തുറന്നു സംസാരി്കുകയാണ് താരം. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തില്‍ എത്തിയ കുറുപ്പ് എന്ന ചിത്രത്തില്‍ അഭിനയിച്ച ഷൈന്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച നിമിഷത്തെ കുറിച്ച് പറയുകയാണ്. മമ്മൂക്കയോടൊപ്പം അഭിനയിക്കാനാണ് പാട് എന്നാണ് താന്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ ദുല്‍ഖറിനോട് കംഫര്‍ട്ട് […]
‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’! മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തിച്ച ചിത്രം ‘രാജാവിന്റെ മകന്’ 36 വയസ്സ്!
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ പിറന്ന രാജാവിന്റെ മകന്‍. 1986ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിന്റെ കഥ എഴുതിയത് രാജീവും, സംഭാഷണവും, തിരക്കഥയും നിര്‍വ്വഹിച്ചത് ഡെന്നീസ് ജോസഫുമാണ്. 1986ലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക വിജയം സ്വന്തമാക്കിയ ചിത്രമാണ് രാജാവിന്റെ മകന്‍. മാത്രമല്ല മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍ സ്റ്റാര്‍ നായക പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രവും കൂടിയാണിത്. മോഹന്‍ലാല്‍ […]
സിനിമകള്‍ പരാജയപ്പെട്ടാലും എല്ലാവര്‍ഷവും ഒരു സൂപ്പര്‍ഹിറ്റെങ്കിലും നല്‍കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് സാധിക്കുന്നുണ്ട്; കുറിപ്പ് വൈറല്‍
മലയാള സിനിമയില്‍ പതിറ്റാണ്ടുകളായി നിറസാന്നിധ്യമായി നിലകൊള്ളുന്ന ഒരു മഹാനടനാണ് മമ്മൂട്ടി. കരിയറിന്റെ ഓരോ ഘട്ടത്തിലും പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുകയാണ് അദ്ദേഹം. മലയാള സിനിമയുടെ മെഗാസ്റ്റാര്‍ എന്ന പദവി ലഭിച്ച മമ്മൂട്ടി, അഭിനയിച്ച ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും പ്രേക്ഷകരെ അതിശയിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ അഭിനയ പ്രകടനം. നടനായി ഇപ്പോഴും സിനിമയില്‍ അഭിനയിക്കുന്ന താരം ഗ്ലാമറിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത് ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി അഭിനയ്ക്കുന്നത്. ഈ ചിത്രത്തില്‍ അദ്ദേഹത്തിന്റെ […]
“ലോക സിനിമയില്‍ ഇത്രയും ഈസിയായി അഭിനയിക്കുന്ന ആരുമില്ല” ; അന്‍സിബ ഹസ്സന്‍
മലയാളം-തമിഴ് സിനിമയിലൂടെ അറിയപ്പെടുന്ന നടിയാണ് അന്‍സിബ ഹസ്സന്‍. ”ഇന്നത്തെ ചിന്താവിഷയം” എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് അന്‍സിബ സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പരംഗ്‌ജ്യോതി എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചു. തുടര്‍ന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ട് കൂടുതല്‍ ജന ശ്രദ്ധ നേടി. എന്നാല്‍ പ്രേക്ഷകര്‍ക്ക് അന്ഡസിബ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മ വരുക ദൃശ്യം സിനിമയിലെ അഞ്ജു ജോര്‍ജ് എന്ന കഥാപാത്രത്തെയാണ്. ഇപ്പോഴിതാ, […]
‘നല്ലൊരു പൊളി മനുഷ്യനാണ് മമ്മൂക്ക’;പത്ത് പേജ് ഡയലോഗുകള്‍ ഒക്കെയാണ് മമ്മൂക്ക തെറ്റിക്കാതെ പറയുന്നത്; അന്‍സിബ ഹസ്സന്‍
മലയാളം-തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് അന്‍സിബ ഹസ്സന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ”ഇന്നത്തെ ചിന്താവിഷയം” എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് അന്‍സിബ സിനിമ രംഗത്ത് കാലെടുത്തു വയ്ക്കുന്നത്. പിന്നീട് പരംഗ്‌ജ്യോതി എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചു. തുടര്‍ന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ട് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി. മമ്മൂട്ടി നായകനായി എത്തിയ സി.ബി.ഐ 5 ദി ബ്രെയ്ന്‍ ആണ് ഒടുവില്‍ റിലീസ് ചെയ്ത അന്‍സിബയുടെ ചിത്രം. […]
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ മോഹന്‍ലാല്‍ മുന്നില്‍! തൊട്ടുതാഴെ മമ്മൂട്ടി; സൂപ്പര്‍ താരങ്ങളുടെ 2022 ലെ പ്രതിഫലം ഇങ്ങനെ
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആണ് സോഷ്യല്‍ മീഡിയയിലും മറ്റും കുറച്ചു ദിവസങ്ങളായി നടക്കുന്നത്. നിലവില്‍ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍ പൃഥ്വിരാജ് അടക്കമുള്ള നടന്മാര്‍ പറയുന്നത് ഇങ്ങനെയാണ്, ഒരു താരം തന്നെയാണ് തന്റെ ശമ്പളം തീരുമാനിക്കുന്നതെന്നും, ആ ശമ്പളം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ ആ താരത്തെ വെച്ച് ചിത്രം ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവിനുണ്ടെന്നുമാണ്. അതുപോലെ ബോക്‌സ് ഓഫീസില്‍ വിജയിക്കാന്‍ കഴിയാതെ പോകുന്ന ചിത്രങ്ങളിലെ നായകന്മാര്‍ക്ക് പോലും വന്‍ തുകയാണ് പ്രതിഫലം […]
ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ ‘ഗംഭീര സിനിമ’! ഇലവീഴാപൂഞ്ചിറ റിവ്യൂ
സൗബിന്‍ ഷാഹിര്‍, സുധി കോപ്പ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ഇന്ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണെന്ന് തന്നെ പറയാം. മലയാളത്തിലെ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായ ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങള്‍ക്ക് കഥ എഴുതിയ ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ഗംഭീര തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം തുടങ്ങുന്നത് 3500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറയിലെ വയര്‍ലെസ് പോലീസ് സ്റ്റേഷനെ ചുറ്റിപറ്റിയാണ്. […]
‘മമ്മൂട്ടി സാറിനോടുള്ള ആരാധനയും ആത്മബന്ധവുമാണ് തന്നെ ഒരു സംവിധായകനാക്കിയത്’; ജി മാര്‍ത്താണ്ഡന്‍
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത സംവിധായകനാണ് ജി മാര്‍ത്താണ്ഡന്‍. സംവിധായകന്‍ രാജീവ് നാഥ് 1995ല്‍ സംവിധാനം ചെയ്ത എന്നാല്‍ റിലീസ് ആകാത്ത ‘സ്വര്‍ണ്ണചാമരം’ എന്ന ചിത്രത്തില്‍ അസോസിയേറ്റ് സംവിധായകന്‍ ആയിട്ടാണ് ജി മാര്‍ത്താണ്ഡന്‍ സിനിമാ ജീവിതം തുടങ്ങുന്നത്. തുടര്‍ന്ന് സംവിധായകന്‍ നിസാറിനൊപ്പം അസോസിയേറ്റായി നീണ്ടകാലം ജോലി ചെയ്തു. പിന്നീട് പ്രശസ്ത സംവിധായകരായ അന്‍വര്‍ റഷീദ്, രഞ്ജിപ്പണിക്കര്‍, ലാല്‍, ഷാഫി, രഞ്ജിത്ത്, മാര്‍ട്ടിന്‍ പ്രക്കാട്ട്, ടി കെ രാജീവ് കുമാര്‍, ഷാജി കൈലാസ് എന്നിവരുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയും […]
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ ഫ്‌ളാറ്റില്‍
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പന്ത്രണ്ടോളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ആരവം എന്ന സിനിമയിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലേക്ക് എത്തുന്നത്. അതുപോലെ, 1979 ല്‍ പുറത്തിറങ്ങിയ തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമയാണ്. പിന്നീട് പുറത്തിറങ്ങിയ ലോറി, ചാമരം […]