Unni mukundan
‘ഈ സിനിമയില്‍ ബാലയെ റെക്കമെന്റ് ചെയ്തത് ഉണ്ണി ബ്രോ ആണ്’ ; തനിക്ക് പ്രതിഫലം കൃത്യമായി നല്‍കിയെന്ന് സംവിധായന്‍ അനൂപ്
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിര്‍മാതാക്കള്‍, താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതിഫലം നല്‍കിയില്ല എന്ന ബാലയുടെ ആരോപണത്തില്‍ മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ അനൂപ് പന്തളം രംഗത്ത്. തനിക്കും മറ്റ് സഹപ്രവര്‍ത്തകര്‍ക്കും നിര്‍മ്മാതാക്കള്‍ പ്രതിഫലം കൃത്യമായി നല്‍കിയിട്ടുണ്ടെന്ന് സംവിധായകനായ അനൂപ് പന്തളം പറയുന്നു. സിനിമയുടെ സംവിധായകനും ചില സാങ്കേതിക വിദഗ്ധര്‍ക്കും നിര്‍മ്മാതാക്കള്‍ പ്രതിഫലം നല്‍കിയില്ലെന്ന ബാലയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അനൂപ്. ‘നടന്‍ ബാല ഒരു ചാനലിന് നടത്തിയ അഭിമുഖത്തില്‍ എന്റെ പേരുള്‍പ്പെട്ടതു കൊണ്ടാണ് ഈ വിശദീകരണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു അനൂപിന്റെ […]
“സിനിമയിൽ വന്നില്ലായിരുന്നേൽ സൈനത്തിൽ ചേരുമായിരുന്നു” എന്ന് ഉണ്ണി മുകുന്ദൻ
മലയാള സിനിമയുടെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. 2011 ഒരു തമിഴ് സിനിമയിലയുടെയാണ് തരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. തുടക്കകാലത്ത് പല സിനിമകളിലും ചെറിയ റോളുകളാണ് ലഭിച്ചിരുന്നത്. താരത്തിന്റെ സിനിമ ജീവിതത്തിൽ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ്. സിനിമ തകർപ്പൻ വിജയം നേടിയതോടെ നിരവധി നല്ല നായകഥ കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. മലയാളത്തിന് പുറമേ തെലുങ്ക് സിനിമയിലും താരത്തിന് അവസരം ലഭിച്ചു . ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയതയി പുറത്തിറങ്ങിയ സിനിമയാണ് “ഷെഫീക്കിന്റെ […]
‘മേപ്പടിയാന്റെ കാര്യത്തിലും ദൃശ്യത്തിന്റെ കാര്യത്തിലും സംഭവിച്ചത് അങ്ങനെയാണ്’ ; ഉണ്ണിമുകുന്ദന്‍ പറയുന്നു
മലയാളികളുടെ ഇഷ്ട്ട താരമാണ് ഉണ്ണി മുകുന്ദന്‍. 2002ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ സിനിമ മേഖലയിലേക്ക് കടക്കുന്നത്. 2011-ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ താരം അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012-ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. ചിത്രം ഗംഭീര വിജയമായതോടെ താരത്തിന് കൂടുതല്‍ […]
സംഘി ആണെന്നും സ്ലീപ്പർ സെൽ ആണെന്നും പറയുന്നുണ്ട്.. എത്ര വിമർശിച്ചാലും പിന്നോട്ടില്ല : ഉണ്ണി മുകുന്ദന്റെ നിലപാട്
ഉണ്ണി മുകുന്ദന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയാണ് ഉണ്ണിമുകുന്ദൻ തന്നെ നിർമ്മിച്ച്, നായകനായ മേപ്പടിയാൻ. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഈ സിനിമ ഒരു വിജയചിത്രം ആയിരുന്നു. ഒരുപാട് പേർക്ക് ഈ സിനിമ ഇഷ്ടപ്പെട്ടുവെങ്കിലും നിരവധി വിമർശനങ്ങളും വന്നിട്ടുണ്ടായിരുന്നു. ഒരു സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ഉണ്ണിയുടെ ഓരോ ശ്രമങ്ങളാണ് ഇതൊക്കെ എന്നൊക്കെയുള്ള തരം വിമർശനങ്ങളാണ് പൊതുവേ ഉയർന്നു വന്നിട്ടുള്ളത്. ഈ സിനിമ കഴിഞ്ഞ് പല വിളിപ്പേരുകളും സോഷ്യൽ മീഡിയ വഴി തനിക്ക് ചാർത്തി കിട്ടി എന്നും […]
“സിനിമയിൽ സേവാ ഭാരതിയുടെ ആംബുലൻഡ് ഉപയോഗിച്ചതിൽ എന്താണ് തെറ്റ്?” : വിമർശനങ്ങളോട് പ്രതികരിച്ച് ഉണ്ണിമുകുന്ദൻ
ഉണ്ണി മുകുന്ദൻ നിർമ്മിച്ച് ഉണ്ണിമുകുന്ദൻ തന്നെ നായകനായി അഭിനയിച്ച ഹിറ്റ് സിനിമയാണ് മേപ്പടിയാൻ. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഈ സിനിമ ബോക്സ് ഓഫീസിൽ ഒരു വിജയചിത്രം ആയിരുന്നു. ഒരുപാട് പേർക്ക് ഈ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടുവെങ്കിലും ചില വിമർശനങ്ങൾ ഈ സിനിമയ്ക്കെതിരെ വന്നിട്ടുണ്ടായിരുന്നു. ഹിന്ദു അജണ്ട നടപ്പാക്കാനുള്ള ഉണ്ണിയുടെ ഓരോ ശ്രമങ്ങൾ എന്നൊക്കെയുള്ള തരം വിമർശനങ്ങളാണ് പൊതുവേ ഉയർന്നു വരാറുള്ളത്. എന്നാൽ അത്തരം വിമർശനങ്ങൾക്ക് ഉണ്ണിമുകുന്ദൻ മറുപടി പറഞ്ഞിരിക്കുകയാണ്. പ്രമുഖ മാധ്യമമായ ജിഞ്ചർ മീഡിയക്ക് നൽകിയ […]
മലയാള സിനിമയിക്ക് അഭിമാനിക്കാം; ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാന്‍’ താഷ്‌ക്കന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്
മലയാളത്തിന്റെ യുവതാരമായ ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് മേപ്പടിയാന്‍. അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായി എത്തിയത്. എന്നാല്‍ ഉണ്ണി മുകുന്ദന്റെ ആദ്യ നിര്‍മാണ സംരംഭമായിട്ടാണ് ‘മേപ്പടിയാന്‍’ എന്ന ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞത്. അതുപോലെ, സിനിമ ഒരു കൊമേഷ്യല്‍ വിജയമായിരുന്നു. ഒടിടിയിലും മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ, സിനിമയ്ക്ക് ഒരു അഭിമാന നേട്ടം കൂടി ഉണ്ടായിരിക്കുകയാണ്. താഷ്‌ക്കന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷന്‍ ആയിരിക്കുകയാണ്. ഈ വിവരം ഉണ്ണിമുകുന്ദന്‍ […]
‘ഓസ്കാർ കിട്ടുമെന്ന് പറഞ്ഞാലും അത്തരക്കാരുടെ പടങ്ങൾ ചെയ്യില്ല’ : അഭിപ്രായം തുറന്നടിച്ച് ഉണ്ണി മുകുന്ദൻ
മലയാളികളുടെ പ്രിയ താരമാണ് ഉണ്ണിമുകുന്ദന്‍. 2002ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ സിനിമ രംഗത്തേക്ക് അരങ്ങേറുന്നത്. മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ താരം നിര്‍മാതാവിന്റെ കുപ്പായവും അണിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഉണ്ണി നിര്‍മ്മിച്ച് അഭിനയിച്ച സിനിമയില്‍ കുടുംബ നായകനായിട്ടാണ് എത്തിയത്. ഉണ്ണിയുടേതായി ഒഠുവില്‍ ഇറങ്ങിയ ചിത്രം ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായെത്തിയ ട്വല്‍ത്ത് മാന്‍ ആയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ ഉണ്ണിമുകുന്ദന്റെ ഒരു […]