23 Jan, 2025
1 min read

‘തെറ്റിദ്ധരിപ്പിക്കുന്ന ഹൈപ്പ് ഇല്ല’: ലിജോയുടെ സിനിമ ഇഷ്ടമുള്ളവർക്ക് വാലിബനും ഇഷ്ടപ്പെടുമെന്ന് മോഹൻലാൽ നേരത്തേ പറഞ്ഞിരുന്നു

മലൈക്കോട്ടൈ വാലിബൻ എന്ന ബി​ഗ് ബജറ്റ് ചിത്രമാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാവിഷയം. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഈ ചിത്രം കഴിഞ്ഞ വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ഇപ്പോൾ മികച്ച പ്രതികരണങ്ങളും തിയേറ്റർ കളക്ഷനും നേടിക്കൊണ്ട് സിനിമ മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇറങ്ങിയ അതേ ദിവസം തന്നെ വലിയ തോതിലുള്ള ഡീ​ഗ്രേഡിങ്ങിന് ഇരയായ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. ഫാൻസ് ഷോ കഴിഞ്ഞപ്പോൾ തന്നെ ഇതൊരു മോശം പടമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരണങ്ങൾ നടന്നിരുന്നു. പിന്നീട് കൂടുതൽ ആളുകൾ ഇത്തരത്തിലുള്ള […]

1 min read

”പ്രതീക്ഷയ്ക്കനുസരിച്ച് വന്നില്ലായെന്ന് പറയാം, ഇത് പക്ഷേ മോശം പടമാണെന്ന് പറഞ്ഞ് നടക്കുന്നു”; ഷിബു ബേബി ജോൺ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്ത് നാല് ദിവസം ചെയ്തത് നാല് ദിവസം മുൻപാണ്. സിനിമ ഇറങ്ങിയ ഉടൻ തന്നെ കടുത്ത ഡീ​ഗ്രേഡിങ് ആണ് നേരിടേണ്ടി വന്നത്. തിയേറ്ററിൽ പോകുന്നതിന് മുൻപ് തന്നെ പലരും മോശം അഭിപ്രായ പ്രകടനങ്ങളുമായി രം​ഗത്തെത്തിയിട്ടുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ മൗത്ത് പബ്ലിസിറ്റി കൊണ്ടും മറ്റും സിനിമയെക്കുറിച്ച് യഥാർത്ഥ അഭിപ്രായങ്ങൾ പുറത്ത് വരികയും മികച്ച കളക്ഷൻ ലഭിക്കാൻ തുടങ്ങുകയും ചെയ്തു. ഇതിനിടെ ഹേറ്റ് കാംപയ്നെതിരെ […]

1 min read

”മോഹൻലാലും ലിജോയും ചേരുമ്പോൾ നിങ്ങൾ പ്രതീക്ഷിക്കുന്നത് ലഭിച്ചിരിക്കും”; നിർമ്മാതാവ് ഷിബു ബേബി ജോൺ പ്രതികരിക്കുന്നു

മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലിറങ്ങുന്ന മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളു. പ്രേക്ഷകർ ഏറെ ആവേശത്തോടെ അക്ഷമരായി കാത്തിരിക്കുകയാണ്. പ്രഖ്യാപിച്ചത് മുതൽ വലിയ ഹൈപ്പോടുകൂടെയാണ് ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരിലേക്കെത്തിയത്. വലിയ കാൻവാസിൽ ഒരുക്കിയ ഈ ചിത്രത്തിലെ ഇന്നലെയിറങ്ങിയ ട്രെയ്ലർ സമൂഹമാധ്യമങ്ങളിൽ തരം​ഗമായിട്ടുണ്ടായിരുന്നു. മലൈക്കോട്ടൈ വാലിബൻ എന്ന ഈ സിനിമ ഒരു പ്രത്യേക ജോണറിലുള്ളതാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും ഈയിടെ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. അതുകൊണ്ട് വാലിബൻ ഒരു വലിയ സിനിമയാണെന്ന് പറയാം, പക്ഷേ […]

1 min read

“ഷിബു ബേബി ജോണിന്റെ അടുത്ത ബ്ലോക്ക് ബസ്റ്ററിനായി തയ്യാറാകൂ” : പെപ്പെ

മലയാളികള്‍ ഏറെ നാളായി കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരു സിനിമ. അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍ ഇരുകയ്യും നീട്ടി പ്രേക്ഷര്‍ അത് ഏറ്റെടുത്തു. സസ്‌പെന്‍സുകള്‍ക്ക് ഒടുവില്‍ ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന പേര് കൂടി പുറത്തുവന്നതോടെ ആരാധകരുടെ ആവേശത്തിന് അതിരുകള്‍ ഇല്ലായിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തിയറ്ററുകളില്‍ എത്തും. ഷിബു ബേബി ജോണ്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ വാലിബന്‍ […]