21 Dec, 2024
1 min read

മോഹൻലാലിനൊപ്പം ഒരു മാസ്സ് തീപ്പൊരി സിനിമ ചെയ്യാൻ ഡിജോ ജോസ് ആന്റണി!

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജനഗണമന’. തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ‘ജനഗണമന’ റിലീസ് ചെയ്ത് 11 ദിവസത്തിനുള്ളില്‍ 35 കോടിയിലധികം നേടിയിരുന്നു. അമ്പത് കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറുകളിലായിരുന്നു നിര്‍മാണം. ഇനി വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും നായകനായെത്തുന്നുവെന്ന വാര്‍ത്തയും ഉണ്ടായിരുന്നു. […]

1 min read

‘ലൂസിഫറിനേക്കാൾ ലയർസ് ഉള്ള സോളിഡ് കഥയാണ് ജന ഗണ മന’ : സംവിധായകൻ ഡിജോ ജോസ് വ്യക്തമാക്കുന്നതിങ്ങനെ

പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജന ഗണ മന. ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ജന ഗണ മന ചിത്രത്തിന് ഉണ്ട്. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറിനുമെല്ലാം വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമാപ്രേമികളെല്ലാം തന്നെ ഈ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ്. ഏപ്രില്‍ 28നാണ് ജന ഗണ മന തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പൃഥ്വിരാജും സുരാജ് […]

1 min read

ഫഹദ്.. “ചേട്ടാ, ഒരു ഒമ്പത് സൈസ് ചെരിപ്പ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കോരിത്തരിച്ചിട്ടുണ്ട്”; പൃഥ്വിരാജ് സുകുമാരൻ പറയുന്നു

മനോഹരമായൊരു അനുഭവമാണ് ദിലീഷ് പോത്തന്‍ – ഫഹദ് ഫാസില്‍- ആഷിഖ് അബു കൂട്ടുകെട്ടില്‍ പിറന്ന മഹേഷിന്റെ പ്രതികരാം പ്രേക്ഷകര്‍ക്ക് നല്‍കിയത്. വളരെ ലളിതമായ ഒരു കഥ അത്രതന്നെ ലളിതമായാണ് അവതരിപ്പിച്ചത്. ഇടുക്കിയില്‍ ഭാവന സ്റ്റുഡിയോ നടത്തുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ. ശ്യാം പുഷ്‌കറിന്റെ തിരക്കഥയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ദിലീഷ് പോത്തന് എന്ന നവാഗത സംവിധായകന് സാധിച്ചു. ഫഹദ് എന്ന നടന്റെ അതുവരെ കാണാത്ത അഭിനയപ്രകടനങ്ങളായിരുന്നു മഹേഷ് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം കാഴ്ചവെച്ചത്. […]

1 min read

‘100 ദിവസം ഇനി സിനിമകൾ ഓടില്ല’ : പൃഥ്വിരാജ് പ്രവചിക്കുന്നു

മലയാള സിനിമയുടെ നട്ടെല്ലുള്ള നടനെന്നാണ് പൃഥ്വിരാജ് സുകുമാരന്‍ അറിയപ്പെടുന്നത്. അഭിനയത്തിന് പുറമേ സംവിധാനത്തിലേക്കും നിര്‍മ്മാണത്തിലേക്കും കടന്നതോടെയാണ് പൃഥ്വിരാജിനെ ക്കുറിച്ച എല്ലായിടത്തും ചര്‍ച്ചകള്‍ വന്നുതുടങ്ങിയത്. സിനിമയുടെ കാര്യത്തിലും കുടുംബത്തിന്റെ കാര്യത്തിലും ശക്തമായ നിലപാടുകള്‍ ഉള്ള നടനാണ് പൃഥ്വി. ഇപ്പോഴിതാ പൃഥ്വി നല്‍കിയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമാ മേഖല ഇനിയുള്ള കാലം വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്നും ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന സിനിമകളുടെ എണ്ണവും വലിയ രീതിയില്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്നും നൂറു ദിവസം തീയറ്ററുകളില്‍ സിനിമ ഓടുന്ന […]

1 min read

‘ആടുജീവിതം’ കഴിഞ്ഞാൽ ഉടൻ ‘എമ്പുരാൻ’!! ; വെളിപ്പെടുത്തൽ നടത്തി പൃഥ്വിരാജ് സുകുമാരൻ

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നതാണ് സിനിമാ പ്രേമികളില്‍ ആകാംഷയുണ്ടാക്കാന്‍ കാരണവും. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു എമ്പുരാന്‍ പ്രഖ്യാപിച്ചത്. കഥ ഫുള്‍ പറയണമെങ്കില്‍ മൂന്ന് സിനിമകളായി പുറത്തിറക്കണമെന്ന് പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും പറഞ്ഞിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംങ് […]

1 min read

“കഴിഞ്ഞ അഞ്ച് വർഷക്കാലം കൊണ്ട് ഭാവനയുടെ വലിയ ആരാധകനായി” : പൃഥ്വിരാജ് സുകുമാരൻ തുറന്നുപറയുന്നു

മലയാളത്തിലും തെന്നിന്ത്യന്‍ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് നടി ഭാവന. 2002 ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയില്‍ എത്തുന്നത്. പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഭാവന. മലയാളത്തിനോടൊപ്പം തമിഴ്, തെലുങ്ക്, കന്ന ഭാഷകളിലും നടി സജീവമായിരുന്നു. വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയും കന്നഡയില്‍ സജീവമാവുകയുമായിരുന്നു. കന്നഡ സിനിമാ നിര്‍മ്മാതാവ് നവീനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. 2017-ല്‍ പുറത്തിറങ്ങിയ ‘ആദം […]

1 min read

“എമ്പുരാന്‍ ഒരു സാധാരണ സിനിമ മാത്രം”; സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ വെളിപ്പെടുത്തുന്നു

ലൂസിഫറിന്റെ രണ്ടാഭാഗം എമ്പുരാന്‍ എന്ന ചിത്രത്തിനായി ആകാംഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 28നായിരുന്നു മോഹന്‍ലാല്‍ – പൃഥ്വിരാജ് – മുരളി ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ ‘ലൂസിഫര്‍’ തീയേറ്ററുകളിലെത്തിയതിന്റെ മൂന്നാം വാര്‍ഷികം. പൃഥ്വിരാജും മുരളി ഗോപിയും ഫെയ്‌സ്ബുക്കില്‍ എമ്പുരാന്‍ ഉടന്‍ എത്തുമെന്നും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കുവെച്ചിരുന്ന പോസ്റ്റില്‍ ‘നിങ്ങള്‍ ഏറ്റവും ഉന്നതിയിലായിരിക്കുന്ന നിമിഷത്തില്‍ ജാഗ്രത പാലിക്കൂ, അപ്പോഴാണ് ചെകുത്താന്‍ നിങ്ങളെ തേടി വരുന്നത്’ എന്നാണ് പൃഥ്വി കുറിച്ചിരുന്നത്. എമ്പുരാന്‍ ചിത്രത്തിന്റെ തിരകഥാകൃത്ത് മുരളി ഗോപിയും ഒരു […]

1 min read

‘കുറുപ്പാണ് ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷൻ നേടിയ സിനിമ, പക്ഷെ അതവർ അംഗീകരിക്കില്ല’: വൈറലാകുന്ന കുറിപ്പ് വായിക്കാം

മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ രണ്ട് പേരില്‍ കേന്ദ്രീകരിച്ചാണ് മലയാള സിനിമ ഇപ്പോഴും നിലനില്‍ക്കുന്നത്. എന്നാല്‍ ചില യുവനടന്മാര്‍ കഴിവുകൊണ്ട് ആ നിരയിലേക്ക് എത്തിപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. മലയാള സിനിമയില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന മൂന്ന് താരങ്ങളാണ് പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിവര്‍. ഇവരെക്കൂടൊതെ വേറെയും താരങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ മൂന്ന് താരങ്ങള്‍ക്ക് നിരവധി ആരാധകര്‍ ആണ് ഉള്ളത്. ഇതില്‍ നിവിന്‍ പോളി സിനിമയുടെ ഒരു പാരമ്പര്യവും ഇല്ലാതെയാണ് സിനിമാ ലോകത്തേക്ക് എത്തിയത്. കുറച്ച് നല്ല […]