21 Jan, 2025
1 min read

“രണ്ട് പേര് നിരന്നു നിന്നിട്ടും നെപ്പോളിയനും ഡില്ലിയും ഒന്നിച്ച ഇമ്പാക്ട് തിയറ്ററിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല”

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ 2019ൽ റിലീസ് ചെയ്തിരുന്ന സിനിമയായിരുന്നു കൈതി. തമിഴ് നടൻ കാർത്തിയുടെ ഗംഭീര പ്രകടനമായിരുന്നു ഈ സിനിമയിൽ ഉടനീളം നമ്മൾക്ക് കാണാൻ സാധിക്കുന്നത്. തീയേറ്ററുകളിൽ വലിയ രീതിയിലുള്ള അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതുപോലെ തന്നെ 2023ൽ സിദ്ധാർഥ് അനാഥിന്റെ സംവിധാനത്തിൽ തീയേറ്ററുകളിൽ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാക്ഷകളിൽ റിലീസ് ചെയ്ത ചലച്ചിത്രമാണ് പത്താൻ. ഷാരുഖ് ഖാൻ, ജോൺ എബ്രഹാം എന്നിവരുടെ മികച്ച പ്രകടനങ്ങളായിരുന്നു സിനിമയിൽ കാണാൻ കഴിയുന്നത്. ഷാരുഖ് ഖാൻ നായകനായി എത്തുമ്പോൾ […]

1 min read

ഷാരൂഖിന്റെ പഠാന്‍ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പഠാന്‍. സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത മറ്റൊരു ചിത്രമില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രം ഷാരൂഖിന്റെയും ഒപ്പം ബോളിവുഡിന്റെയും തലവരമാറ്റി വരച്ചു എന്ന് തന്നെ പറയാം. കൊവിഡ് കാലത്ത് നേരിട്ട വലിയ തകര്‍ച്ചയ്ക്കു ശേഷം ഇത്തരത്തില്‍ വ്യാപ്തിയുള്ള മറ്റൊരു വിജയം ബോളിവുഡില്‍ സംഭവിച്ചിട്ടില്ല. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 500 കോടിയും ആഗോള ബോക്‌സ് […]

1 min read

‘പഠാനിലെ വെട്ടിയ ആ രംഗം ഒടിടിയില്‍ കാണാം’; സംവിധായകന്‍ പറയുന്നു

നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രമാണ് പഠാന്‍. ഒരു മാസത്തിനിപ്പുറവും പുതുതായി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ് ഈ ചിത്രം. ബോളിവുഡ് സിനിമകളുടെ ചരിത്രത്തില്‍ തന്നെ രാജ്യത്ത് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും പഠാന്‍ നേടി കഴിഞ്ഞു. ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ഇടംപിടിച്ച പഠാന്‍ ജനുവരി 25 നാണ് തിയേറ്ററുകളില്‍ എത്തിയത്. റിലീസിന്റെ ഏഴാം വാരത്തിലും […]

1 min read

ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ഇടം നേടി മുന്നോട്ട് കുതിച്ച് പഠാന്‍

നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രമാണ് പഠാന്‍. ഒരു മാസത്തിനിപ്പുറവും പുതുതായി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ് ഈ ചിത്രം. ബോളിവുഡ് സിനിമകളുടെ ചരിത്രത്തില്‍ തന്നെ രാജ്യത്ത് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും പഠാന്‍ നേടി കഴിഞ്ഞു. ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ഇടംപിടിച്ച പഠാന്‍ ജനുവരി 25 നാണ് തിയേറ്ററുകളില്‍ എത്തിയത്. റിലീസിന്റെ ഏഴാം വാരത്തിലും […]

1 min read

‘ കുറേ വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകള്‍ നിറഞ്ഞ് കവിയുന്നു’ ; ലോക്സഭയില്‍ പത്താനെ പ്രശംസിച്ച് പ്രധാന മന്ത്രി

ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍ ബോളിവുഡിന്റെ തലവര മാറ്റിവരച്ച ചിത്രമാണ്. ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് നേടിയത്. 13 ദിവസം കൊണ്ട് 865 കോടി രൂപയാണ് പത്താന്‍ സ്വന്തമാക്കിയത്. ബോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണിത്. ഇപ്പോഴിതാ പത്താന്റെ ഹൗസ്ഫുള്‍ ഷോകളെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭയില്‍ സംസാരിക്കവേയായിരുന്നു മോദിയുടെ പ്രശംസ. ‘ദശാബ്ദങ്ങള്‍ക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്ഫുള്ളായി’ എന്നാണ് പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞത്. ബോളിവുഡിനെക്കുറിച്ചും […]

1 min read

‘പത്താന്‍’ കൊള്ളില്ലെന്ന് കുഞ്ഞ്; ഷാരൂഖ് ഖാന്റെ പ്രതികരണം വൈറല്‍

ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ബോളിബുഡ് ചിത്രം പത്താന്‍ എക്കാലത്തെയും വിജയങ്ങളുടെ നിരയിലേക്ക് എത്തിയിരിക്കുകയാണ്. ബോളിവുഡിന്റെ തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ കരിയറില്‍ ഇടവേളയെടുത്ത ഷാരൂഖ് ഖാന്റെ വമ്പന്‍ തിരിച്ചു വരവാണ് പത്താനിലൂടെ പ്രേക്ഷകര്‍ കണ്ടത്. എക്കാലത്തെയും ബോളിവുഡ് ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ പത്താം ദിനത്തില്‍ പത്താന്‍ ഒന്നാമതെത്തിയിരുന്നു. ദംഗലിനെയാണ് ചിത്രം മറികടന്നത്. ചിത്രം നേടിയ വലിയ വിജയത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാാണ് ഷാരൂഖ് ഖാന്‍. ട്വിറ്ററില്‍ ഈ ദിവസങ്ങളില്‍ പലതവണ അദ്ദേഹം ആസ്‌ക് എസ്ആര്‍കെ എന്ന പേരില്‍ ചോദ്യോത്തര […]

1 min read

1000 കോടിയിലേക്ക് എത്താന്‍ ‘പത്താന്‍’ കുതിക്കുന്നു; ഇതുവരെ നേടിയത് 600 കോടിയിലധികം

ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍ ജനുവരി 25നാണ് ഇന്ത്യയൊട്ടാകെ റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം മുതല്‍ ബോക്‌സ്ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ് ഈ ചിത്രം. റിലീസ് ദിവസം പഠാന്‍ ഇന്ത്യയില്‍ 55 കോടിയാണ് നേടിയത്. കഴിഞ്ഞ ദിവസം അഞ്ച് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. അതില്‍ പത്താന്‍ സ്വന്തമാക്കിയത് 500 കോടി കളക്ഷനാണ്. ഇപ്പോഴിതാ, റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോള്‍ ലോകമെമ്പാടുമായി 634 കോടിയാണ് പത്താന്‍ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യാഷ് […]

1 min read

ബോയ്‌കോട്ട് വിവാദം ഏറ്റില്ല; റിപ്പബ്ലിക്ക് ദിനത്തില്‍ ബോക്‌സ് ഓഫീസ് അടക്കി ഭരിച്ച് ഷാരൂഖാന്റെ പത്താന്‍

ജനുവരി 25ന് ഇന്ത്യയൊട്ടാകെ റിലീസ് ചെയ്ത ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍. റിലീസ് ചെയ്ത ദിവസം മുതല്‍ ബോക്‌സ്ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ് ഈ ചിത്രം. റിലീസ് ദിവസം പഠാന്‍ ഇന്ത്യയില്‍ 55 കോടിയാണ് നേടിയത്. ഇതോടെ ഷാരൂഖ് ചിത്രത്തിന്റെ ഇന്ത്യന്‍ ബിസിനസ് രണ്ട് ദിവസത്തില്‍ 123 കോടിയായി. അതേ സമയം ചിത്രത്തിന്റെ തെലുങ്ക് തമിഴ് ഡബ് പതിപ്പുകള്‍ രണ്ട് ദിവസത്തില്‍ 4.5 കോടി നേടിയിട്ടുണ്ട്. റിപബ്ലിക് ദിനത്തലേന്ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍ പ്രീ റിലീസ് […]

1 min read

കളക്ഷൻ റെക്കോർഡുകൾ ഭേദിക്കാൻ പത്താൻ ; ആത്മഹത്യ ഭീഷണിയുമായി ഷാരൂഖ് ആരാധകൻ

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖാൻ നായകനായ എത്തുന്ന ചിത്രമാണ് പത്താൻ. അതുകൊണ്ടുതന്നെയാണ് പ്രഖ്യാപനസമയം മുതൽ ചിത്രം ശ്രദ്ധ നേടിയതും. വലിയൊരു ഇടവേളയ്ക്ക് ശേഷം ഷാരൂഖാൻ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. രാജേഷ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ജനുവരി 25നാണ് തിയേറ്ററുകളിൽ എത്തുക. സിദ്ധാർത്ഥ്‌ രചനയും സംവിധാനവും നിർവഹിച്ച സ്പൈ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ ആണ് ഷാരൂഖാന്റെ നായികയായി പ്രത്യക്ഷപ്പെടുന്നത്. ജോൺ എബ്രഹാം മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രത്തിലെ […]

1 min read

പത്താന്‍ ചിത്രത്തില്‍ മാറ്റം വരുത്തണം; നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്

ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന പത്താന്‍ ജനുവരി 25ന് റിലീസ് ചെയ്യാന്‍ ഇരിക്കെ ചിത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി)യാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ചിത്രത്തിലെ ചില ഭാഗങ്ങളും, ഗാനങ്ങളിലെ ചില ഭാഗങ്ങളിലും മാറ്റം വരുത്തി ചിത്രം വീണ്ടും സര്‍ട്ടിഫിക്കേഷന് സമര്‍പ്പിക്കാന്‍ സിബിഎഫ്‌സി ചെയര്‍പേഴ്‌സണ്‍ പ്രസൂണ്‍ ജോഷി നിര്‍ദേശിച്ചു. അടുത്തിടെയാണ് ചിത്രം സര്‍ട്ടിഫിക്കേഷനായി സിബിഎഫ്സി കമ്മിറ്റിക്ക് മുന്നില്‍ എത്തിയത്. ബോര്‍ഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൃത്യമായതും […]