23 Jan, 2025
1 min read

‘മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചു’ ; ഗുരുതര ആരോപണവുമായി നടി മിനു

നടന്‍മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു.ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു. കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്.താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ […]

1 min read

”ബാക്കി തുക 25000 രൂപയും വാങ്ങി ഏട്ടരയുടെ ലാസ്റ്റ് ബസ്സിൽ പോകാനുള്ളതാ”: അന്നും ഇന്നും ഒരേപോലെ പ്രസക്തിയുള്ള മാലയോ​ഗം

ലോഹിതദാസും കെ കൃഷ്ണകുമാറും തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് തൊണ്ണൂറുകളിൽ തിയേറ്ററുകളിലെത്തിയ സിനിമയാണ് മാലയോ​ഗം. ഏറെ കാലിക പ്രസക്തിയുള്ള പ്രമേയവുമായി വന്ന് പ്രേക്ഷകരുടെ ഉള്ളുലച്ച ചിത്രമായിരുന്നു ഇത്. ഇപ്പോൾ മാലയോഗം എന്ന സിനിമയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷമീർ കെ എൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ… ഇങ്ങനെ, കിട്ടാനുള്ള […]

1 min read

”ഇങ്ങനെയൊരു അഹങ്കാരിയായി മമ്മൂട്ടി തന്നെ വേണം; ഷൂട്ട് നടക്കുമ്പോൾ ആ ജില്ലയിൽ തന്നെ ഉണ്ടാകരുതെന്ന് പറഞ്ഞു”; ശ്രീനിവാസൻ

ശ്രീനിവാസനും മീനയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കഥ പറയുമ്പോൾ. മമ്മൂട്ടി ​ഗസ്റ്റ് റോളിലെത്തിയ ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ശ്രീനിവാസൻ ആയിരുന്നു. നടൻ മുകേഷും ശ്രീനിവാസനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ഈ സിനിമ വീണ്ടും ചർച്ചയാവുകയാണ്. മമ്മൂട്ടിയുമായി ഉണ്ടായ പിണക്കത്തെ കുറിച്ച് ശ്രീനിവാസൻ തുറന്നു പറഞ്ഞതോടെയാണ് സംഭവം വീണ്ടും ചർച്ചയാകുന്നത്. താൻ പല കാര്യങ്ങളും തുറന്നു പറഞ്ഞിട്ടും മോഹൻലാലിന് തന്നോട് നീരസം തോന്നിയിട്ടില്ല. എന്നാൽ മമ്മൂട്ടിയുമായി പലപ്പോഴും ഏറ്റുമുട്ടൽ നടന്നിട്ടുണ്ട് എന്നാണ് ശ്രീനിവാസൻ സിനിമാതെക്ക് എന്ന […]

1 min read

”100 കോടി കളക്ഷൻ എന്നൊക്കെ നിർമ്മാതാക്കൾ പറയും, ഇൻകം ടാക്സ് വന്നാൽ അറിയാം”; മുകേഷ്

ഇന്ന് സിനിമാ പ്രേമികൾക്ക് ഏറ്റവും പ്രിയമുള്ളൊരു വാക്കാണ് കളക്ഷൻ റിപ്പോർട്ട്. 100 കോടി ക്ലബ്, 200 കോടി ക്ലബ്, 500 കോടി ക്ലബ് എന്നിങ്ങനെ കോടികളുടെ അടിസ്ഥാനത്തിലാണ് പലരും സിനിമയുടെ വിജയം വിലയിരുത്തുന്നത് തന്നെ. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂപ്പർ ഹിറ്റ്, ഹിറ്റ്, മെ​ഗാ ഹിറ്റ് എന്നൊക്കെയുള്ള ടാ​ഗ് സിനിമകൾക്ക് ലഭിക്കുന്നത്. ഈ കളക്ഷന്റെ അടിസ്ഥാനത്തിൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടാറുമുണ്ട്. ഇപ്പോഴിതാ ഇത്തരം കളക്ഷനുകളെ പറ്റി നടനും എംപിയുമായ മുകേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. “100, 150 കോടി […]

1 min read

”കടലിനെയും മമ്മൂട്ടിയെയും നോക്കി നിന്നാൽ ബോറടിക്കില്ലെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്, രണ്ടും എനർജിയാണ്”; താരത്തെ വാനോളം പുകഴ്ത്തി മുകേഷ്

ഇന്നലെ സംസ്ഥാന സ്കൂൾ കലോത്സവം സമാപന വേദിയിൽ അതിഥിയായിരുന്നു നടൻ മമ്മൂട്ടി. നടനും കൊല്ലം ജില്ലയിലെ എംഎൽഎയുമായ മുകേഷ് ആയിരുന്നു അവതാരകൻ. മൈക്ക് കയ്യിൽ കിട്ടിയപ്പോൾ മുകേഷ് തന്റെ സഹപ്രവർത്തകനെക്കുറിച്ച് വാചാലനായി. ഒരുപാട് തിരക്കഥകൾ വായിക്കുകയും വേണ്ടെന്നു വെക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങൾ. എന്നാൽ നമ്മൾക്ക് പിടികിട്ടാത്തൊരു തിരക്കഥയുണ്ട്. ജീവിതത്തിന്റെ തിരക്കഥ എന്ന് പറഞ്ഞാണ് മുകേഷ് തുടങ്ങിയത്. ”42 വർഷങ്ങൾക്കുമുമ്പ് ഇവിടെ കൊല്ലത്ത് കാർത്തിക ഹോട്ടലിൽ അദ്ദേഹം താമസിച്ച് ബലൂൺ എന്ന ചിത്രത്തിൽ ഡോ. ബി.എ.രാജാകൃഷ്ണന്റെ ഫിയറ്റ് കാറിൽ […]

1 min read

”ഡിപ്രഷൻ മരുന്ന് കഴിക്കുന്നൊരാൾ വിളിച്ച് എന്റെ പരിപാടി കാണുന്നത് ആശ്വാസമാണെന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി”; മനസ് തുറന്ന് മുകേഷ്

മുകേഷിന്റെ തമാശകൾക്ക് ഒരു പ്രത്യേകതയുണ്ട്, നമ്മൾ ഏത് മോശം മാനസികാവസ്ഥയിൽ ആണെങ്കിലും അദ്ദേഹത്തിന്റെ തമാശകൾ കേട്ടാൽ മനസിന് ആശ്വാസം ലഭിക്കും. ഇൻ ഹരിഹർ ന​ഗർ, ​ഗോഡ് ഫാദർ, കാക്കകുയിൽ തുടങ്ങിയ സിനിമകളെല്ലാം അതിന്റെ വലിയ ഉദാഹരണങ്ങളാണ്. സിനിമയ്ക്ക് പുറമേ തന്റെ യൂട്യൂബ് ചാനലിലൂടെയും അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. മുകേഷ് സ്പീക്കിങ് എന്ന ചാനലിൽ എല്ലാ വ്യാഴാഴ്ചയും താരം തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. അരമണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിൽ അധിക കാലവും തന്റെ പഴയകാല സിനിമാനുഭവങ്ങളാണ് മുകേഷ് പങ്കുവയ്ക്കാറുള്ളത്. സരസവും […]

1 min read

മോഹൻലാലിന്റെ തിരുവനന്തപുരം ​ഗ്രൂപ്പും മമ്മൂട്ടിയുടെ എറണാകുളം ​ഗ്രൂപ്പും; മലയാള സിനിമകളിലെ ​ഗ്രൂപ്പുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് മുകേഷ്

നടൻ മുകേഷിന്റെ മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനൽ സിനിമാ അറിവുകളുടെ കലവറയാണ്. എൺപതുകളിലെയും മറ്റും ഒരു കുന്ന് ഓർമ്മകളുമായാണ് മുകേഷിന്റെ ഓരോ വീഡിയോയും പുറത്തിറങ്ങുക. ഇത്തവണ മലയാള സിനിമയിൽ ഒരു കാലത്ത് നിലനിന്നിരുന്ന ​രണ്ട് ​ഗ്രൂപ്പുകളെക്കുറിച്ചാണ് മുകേഷ് വിവരിച്ചത്. മമ്മൂട്ടി തന്റെ വേഷം തട്ടിക്കളഞ്ഞൊരു സംഭവത്തെ കുറിച്ചാണ് മുകേഷ് പറഞ്ഞിരിക്കുന്നത്. അക്കാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ നല്ലൊരു വേഷം വന്നെങ്കിലും തനിക്കത് നഷ്ടപ്പെടാന്‍ കാരണം തടി കുറച്ചതാണെന്നും അതിന് കാരണക്കാരന്‍ മമ്മൂക്ക തന്നെയാണെന്നും മുകേഷ് പറയുന്നു. അന്ന് […]

1 min read

‘മലയാളത്തിലെ ഏറ്റവും വലിയ സിനിമകളുടെ ഭാഗമാകുവാന്‍ തനിക്ക് ഭാഗ്യവശാല്‍ സാധിച്ചിരുന്നു, മോഹന്‍ലാലിനൊപ്പം തുല്യ വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു, പക്ഷേ സൂപ്പര്‍സ്റ്റാര്‍ പദവി ദിലീപില്‍ എത്തുകയായിരുന്നു’; മുകേഷ് പറയുന്നു

മലയാള സിനിമയിലെ പ്രമുഖ നടനാണ് മുകേഷ്. ബലൂണ്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി ഹാസ്യചിത്രങ്ങളില്‍ അഭിനയിച്ചു. സിദ്ദിക്ക് ലാല്‍ സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിങ് എന്ന സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയം മികച്ചതായിരുന്നു. തുടര്‍ന്ന് മുകേഷ് നായകനായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രം കേരളത്തിലെ പ്രേക്ഷകര്‍ വന്‍ കൈയ്യടിയോടെ സ്വീകരിച്ചു. ഇതിന്റെ തുടര്‍ച്ചയായി ടൂ ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ തുടങ്ങിയ മുകേഷിന്റെ രണ്ടു ചിത്രങ്ങള്‍ കൂടി പ്രേക്ഷകര്‍ വന്‍ […]

1 min read

‘എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന ഡോക്ടറും സുഹൃത്തുമായിരുന്നു രമ, ഇത്രയുംപെട്ടെന്ന് വിയോഗം പ്രതീക്ഷിച്ചില്ല ; മുകേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയുമായിരുന്ന ഡോ. രമ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ദീര്‍ഘകാലമായി അസുഖബാധിതയായി ചികിഝയിലായിരുന്നു ജഗദീഷിന്റെ ഭാര്യ. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. ഡോക്ടര്‍ രമ്യയും, ഡോക്ടര്‍ സൗമ്യയും. ഡോ നരേന്ദ്ര നയ്യാര്‍ ഐപിഎസ്, ഡോ പ്രവീണ്‍ പണിക്കര്‍ എന്നിവര്‍ മരുമക്കളാണ്. ഡോ രമയുടെ സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ വെച്ചാണ് നടന്നത്. രമയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി സിനിമാ രംഗത്തുനിന്നും നിരവധിപേരാണ് എത്തിയത്. മേനക, മുകേഷ്, മണിക്കുട്ടന്‍, […]