Mohanlal
വിഷുവിന് ഒന്നും രണ്ടും അല്ല.. മൂന്ന് ഭാഷകളിൽ ‘മരക്കാർ’ ടെലിവിഷൻ പ്രീമിയറായെത്തും
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നായിരുന്നു തിയേറ്ററിലെത്തിയത്. ഒടിടിയില്‍ ഡയറക്ട് റിലീസാകുമെന്ന വാര്‍ത്തകള്‍ സൃഷ്ടിച്ച വിവാദമൊക്കെ മറികടന്നാണ് മരക്കാര്‍ തിയറ്ററിലെത്തിയത്. തിയേറ്ററില്‍ നിന്ന് സിനിമ കണ്ടിറങ്ങിയവരെല്ലാം സമ്മിശ്ര പ്രതികരണമായിരുന്നു പറഞ്ഞത്. ആമസോണ്‍ പ്രൈമിലും ചിത്രം ഇറങ്ങിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മരക്കാര്‍ സ്ട്രീം ചെയ്തത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ദൃശ്യവിസ്മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തിയ […]
‘സിക്സ് പാക്കല്ല.. ആരോഗ്യമാണ് ശ്രെദ്ധ..’ ഇപ്പോൾ ഉള്ള പാക്കിൽ സംതൃപ്തൻ എന്ന് മോഹൻലാൽ
മോഹന്‍ലാല്‍ എന്ന മഹാനടന്‍ നമ്മള്‍ മലയാളികളുടെ മാത്രം സ്വകാര്യ അഹങ്കാരമല്ല. രാജ്യത്തിന്റെ മുഴുവന്‍ യശസ്സ് ഉയര്‍ത്തുന്ന അഭിമാന തേജാസ്സാണ് അദ്ദേഹം. അതുകൊണ്ടാണഅ എല്ലവരും തന്നെ മോഹന്‍ലാലിനെ ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന് പറയുന്നത്. വളരെ ആത്മസമര്‍പ്പണത്തോടെയാണ് അദ്ദേഹം അഭിനയിക്കുന്നത്. കഠിനാധ്വാനവും മനസാന്നിദ്ധ്യവും പുലര്‍ത്തുന്ന താരം സ്വന്തം ശരീരത്തെ എല്ലായിപ്പോഴും ഫിറ്റായി സൂക്ഷിക്കാറുണ്ട്. എല്ലാ ദിവസവും ജിമ്മില്‍ പോകുകയും ആരോഗ്യപരമായ ഭക്ഷണ ശീലവും എല്ലാം അദ്ദേഹത്തിന്റെ ജീവിത്തിലെ പ്രധാനപ്പെട്ട കാര്യമാണ്. മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ […]
“എല്ലാ സുന്ദരിമാരുടെ കൂടെയും രണ്ടാമത് അഭിനയിക്കണം” : നടൻ മോഹൻലാൽ പറഞ്ഞതറിയാം
മലയാളികളുടെ പ്രിയ താരമാണ് നടന്‍ മോഹന്‍ലാല്‍. അദ്ദേഹം ചെയ്ത ഓരോ കഥാപത്രങ്ങള്‍ എന്നും എല്ലാവരുടേയും മനസ്സില്‍ ഇടം നേടാറുണ്ട്. സ്‌നേഹമുള്ള ഭര്‍ത്താവും കാമുകനും മകനും അച്ഛനും ചേട്ടനും സുഹൃത്തുമൊക്കെയാണ് നമുക്ക് ഓരോരുത്തര്‍ക്കും മോഹന്‍ലാല്‍. താരത്തിന്റെ കാമുകനായുള്ള വേഷങ്ങളും ഭര്‍ത്താവായുള്ള വേഷങ്ങളും കുസൃതി നിറഞ്ഞ വേഷങ്ങളുമെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. മോഹന്‍ലാലിന്റെ ഓരോ ചിത്രങ്ങളിലെ നായികമാര്‍ക്കും ഒരുപാട് പ്രാധാന്യം നല്‍കാറുണ്ട്. കൂടെ അഭിനയിച്ചവരില്‍ മോഹന്‍ലാലിന് ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ ആണെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ അഭിനയിക്കാന്‍ […]
“ഒരു സ്ത്രീയായാണ് ഇന്ത്യയ്ക്ക് പുറത്ത് ജീവിച്ചത്” : നടൻ മോഹൻലാൽ ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞ അനുഭവം ഇങ്ങനെ
പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരമായി മാറ്റില്ലാതെ തുടരുന്ന നടനാണ് മോഹന്‍ലാല്‍. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തനിക്ക് കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കിയ നടനാണ് അദ്ദേഹം. സിനിമയില്‍ മോഹന്‍ലാല്‍ കരഞ്ഞപ്പോഴും ചിരിച്ചപ്പോഴും ഇടറിയപ്പോഴുമെല്ലാം അത് നമ്മുടെ ഉള്ളില്‍ തട്ടിയിട്ടുണ്ട്. പലരും അയാളെ തങ്ങളുടെ മകനെപ്പോലെയോ സുഹൃത്തായോ കാമുകനായോ ഭര്‍ത്താവായോ സഹോദരനായോ അച്ഛനായോ ഒക്കെ കണ്ടിട്ടുമുണ്ട്. ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ പഴയ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്ന വാക്കുകളാണ് വൈറലാവുന്നത്. ഒരു […]
കേരളത്തിൽ പ്രവാസികൾ നേരിട്ട പ്രശ്നങ്ങളും ട്രേഡ് യൂണിയൻ പ്രശ്നങ്ങളും എല്ലാം ചർച്ച ചെയ്ത സിനിമ വരവേല്പിന് 33 വയസ്സ്!!
സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ – ശ്രീനിവാസന്‍ കൂട്ടുകെട്ട് ഒന്നിച്ച സിനിമയാണ് വരവേല്‍പ്പ്. മുരളി, രേവതി, തിലകന്‍, ഇന്നസെന്റ്, ജഗദീഷ്, മാമുക്കോയ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. ഇന്ന് ചിത്രം റിലീസ് ചെയ്ത 33 വര്‍ഷം പിന്നിടുകയാണ്. തൊഴിലാളി യൂണിയന്‍ സംസ്‌കാരത്തെ ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിച്ച ചിത്രം ശ്രീനിവാസന്റെ എക്കാലത്തെയും മികച്ച തിരക്കഥകളില്‍ ഒന്ന് തന്നെയാണെന്നതില്‍ സംശയമില്ല. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ആറാമത്തെ സിനിമയായിരുന്നു വരവേല്‍പ്പ്. മുരളി ആയുളള മോഹന്‍ലാലിന്റെ പ്രകടനം സിനിമയുടെ ഏറ്റവും വലിയ ഹൈലറ്റ് […]
മോഹൻലാലിനെ തോൽപ്പിച്ച് മികച്ച നടനുള്ള അവാർഡ് വിജയ് നേടി ; വില്ലനായത് രാഷ്ട്രീയകളി
1997 – ൽ തമിഴ്നാട് സ്‌റ്റേറ്റ് അവാർഡ് പ്രഖ്യാപിച്ചുപ്പോൾ മികച്ച നടനുള്ള അംഗീകാരം തേടിയെത്തിയത് നടൻ വിജയെയായിരുന്നു. ‘കാതൽക്ക് മര്യാദേയ്’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാർഡ് ലഭിച്ചത്. ചിത്രം അനിയത്തി പ്രാവിൻ്റെ റീമേക്ക് ആയിരുന്നു. അനിയത്തി പ്രാവും കാതലിക് മര്യാദേയും ഒരു മോശം സിനിമയല്ല. എന്നാൽ അവാർഡ് ലഭിക്കാൻ മാത്രം ഒരു നല്ല സിനിമയാണോ ? അതാണ് ചോദ്യം. വേണമെങ്കിൽ ഇങ്ങനെ പറയാം ആ സമയത്ത് വിജയ്യുടെ കൂടെ അഭിനയിച്ച വേറേ കിടിലം നായകൻമാർ വേറേയില്ല. അന്ന് […]
‘RED CHILLIES’-ന് ശേഷം ഷാജി കൈലാസ് – മോഹൻലാൽ ടീം വീണ്ടും!! ; ‘ALONE’ ഉടനെത്തും
മലയാളത്തിന്റെ ഹിറ്റ് സംവിധായകനാണ് ഷാജി കൈലാസ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങളാണ് കൂടുതലും ഷാജി കൈലാസ് ചെയ്തിരിക്കുന്നത്. 1990 ല്‍ ന്യൂസ് എന്ന ലോ ബജറ്റ് ചിത്രവുമായിട്ടണ് ഷാജി മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് കമ്മീഷണര്‍, ഏകലവ്യന്‍, നരസിംഹം, ആറാം തമ്പുരാന്‍, FIR എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടൊപ്പം ചെയ്ത സിനിമകള്‍ വന്‍ വിജയമായിരുന്നു. ദി കിംഗ്, വല്യേട്ടന്‍, ആറാം തമ്പുരാന്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന നായികമാരില്‍ […]
പ്രിയദർശൻ – മോഹൻലാൽ മാസ്റ്റർപീസ് ‘കാലാപാനി’ റിലീസ് ചെയ്തിട്ട് 26 വർഷം തികയുന്നു
മലയാള സിനിമയില്‍ ചരിത്രം പറഞ്ഞ സിനിമകള്‍ നിരവധിയാണ്. അതിലൊന്നാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനി. മലയാള സിനിമയ്ക്ക് മികച്ച ഫ്രെയിമുകള്‍ സമ്മാനിച്ച ചിത്രമായിരുന്നു കാലാപാനി. മലയാളത്തില്‍ അത് വരെയുണ്ടായ ബിഗ്ബജ്റ്റ് സിനിമ കൂടിയായിരുന്നു കാലാപാനി. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ പ്രഭു, അംരീഷ് പുരി, തബു എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ഗോവര്‍ദ്ദന മേനോന്‍. ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ ഏറ്റവും ഭീകരമായ ഒരു മുഖം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ചിത്രമായിരുന്നു കാലാപാനി. […]
പ്രമുഖ ട്രോൾ ഗ്രൂപ്പ് റംബൂട്ടാൻ അവാർഡ്സ് : മോശം നടൻ മോഹൻലാൽ, സംവിധായകൻ പ്രിയദർശൻ, ചിത്രം മരക്കാർ
ഇന്നത്തെക്കാലത്ത് നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുകയാണ് ട്രോളുകള്‍. രാഷ്ട്രീയക്കാരെയും സിനിമ നടന്‍ ,നടീമാരേയും സിനിമകളേയുമെല്ലാം ഉള്‍പ്പെടുത്തി ട്രോളുകള്‍ ഇറങ്ങാറുണ്ട്. എന്നാല്‍ ട്രോളുകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സെലിബ്രിറ്റികളെയാണ്. ചിലപ്പോള്‍ അത് സെലിബ്രിറ്റികള്‍ പറഞ്ഞ നിലപാടിന്റെ പേരിലോ, സിനിമകളുടെ പരാജയങ്ങളുടെ അടിസ്ഥാനത്തിലോ വ്യക്തിപരമായ കാരണങ്ങളുടെ പേരിലും എല്ലാം ട്രോളുകള്‍ ഉണ്ടാവാറുണ്ട്. തമാശ കലര്‍ത്തിയാണ് ട്രോളുകള്‍ ഉണ്ടാക്കുന്നത്. ഇതുപോലെ ട്രോളുകളും കോമഡികളുമെല്ലാം ഉള്ള ഒരു പ്രമുഖ ഓണ്‍ലൈന്‍ പേജാണ് ഷിറ്റിയര്‍ മലയാളം മൂവി ഡീറ്റെയില്‍സ്. ഇപ്പോഴിതാ പേജിലൂടെ വന്നിരിക്കുന്ന ഒരു […]
ഒടിയന്റെ ക്ഷീണം തീർക്കാൻ ‘മിഷൻ കൊങ്കൺ’! ; ബിഗ് ബഡ്ജറ്റ് മോഹൻലാൽ സിനിമ ചെയ്യാൻ വീണ്ടും ശ്രീകുമാർ മേനോൻ
സമീപ വര്‍ഷങ്ങളില്‍ മോഹന്‍ലാലിന്റെതായി ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിച്ച് റിലീസ് ചെയ്ത ചിത്രമായിരുന്നു ഒടിയന്‍. പരസ്യചിത്ര സംവിധായകനയാ വിഎ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയാണ് ഒടിയന്‍. ഫാന്‍സ് ഷോകളിലും ഇനിഷ്യല്‍ കളക്ഷനുകളിലുമെല്ലാം റെക്കോര്‍ഡായിരുന്നു ഒടിയന്‍ എന്ന ചിത്രം സൃഷ്ടടിച്ചത്. പക്ഷേ സമ്മിശ്ര അഭിപ്രായങ്ങളായിരുന്നു ആദ്യ ദിനം മുതല്‍ ലഭിച്ചത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ചിത്രം ആഴ്ചകള്‍ പ്രദര്‍ശിപ്പിക്കുകയും സാമ്പത്തികവിജയം നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന മറ്റൊരു വാര്‍ത്തയാണ് ഒടിയനു ശേഷം വി എ […]